
കൊച്ചി: ജിഷ വധക്കേസില്‍ വാദം പൂര്‍ത്തിയായി. കേസില്‍ പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. ഇരു വിഭാഗത്തിന്റെ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ശിക്ഷ നാളെ വിധിക്കുന്നത്. എന്നാല്‍ പ്രതിയായ അമീറുള്‍ ഇസ്ലാം സഹതാപം അര്‍ഹിക്കുന്നില്ലെന്നും പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന് ആരോപിച്ചു.
Post Your Comments