
കൊച്ചി: ജിഷ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതി അമീറുള്‍ ഇസ്ലാമിന്റെ പ്രത്യേക ഹര്‍ജി കോടതി തള്ളി. വിധിക്കു മുൻപേയുള്ള വാദം കേട്ട് കൊണ്ടിരിക്കുകയാണ് കോടതി. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ ഭാഷ വശമുള്ളയാള്‍ കേസ് അന്വേഷിക്കണമെന്നുമായിരുന്നു അഡ്വ. ആളൂര്‍ നല്‍കിയ ഹര്‍ജി. എറണാകുളം സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിക്കുക.
Post Your Comments