Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -9 January
പതഞ്ജലി വീണ്ടും വിവാദത്തിൽ
തെലിയുടെ കറുപ്പ് നിറം രോഗമാക്കി ചിത്രീകരിച്ച പതഞ്ജലിയുടെ പരസ്യം വിവാദത്തിൽ. മള്‍ട്ടി നാഷ്ണല്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന ക്രീമുകളില്‍ കെമിക്കലാണെന്നും പതഞ്ജലി ഉത്പന്നങ്ങള്‍ പ്രകൃതിദത്തമാണെന്നും ഈ ക്രീം തേക്കുന്ന…
Read More » - 9 January
സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ സമാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ (ബുധനാഴ്ച) അവധി. ജില്ലാ കളക്ടർ ആണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ, എയ്ഡഡ്, അംഗീകൃത…
Read More » - 9 January
ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പട്ടണമാകാന്‍ കോട്ടയം
കോട്ടയം•കോട്ടയം പട്ടണം ഡിജിറ്റല്‍ സാക്ഷരതയില്‍ ഇന്ത്യയിലെ പ്രഥമ പട്ടണമാകാന്‍ തയ്യാറെടുക്കുന്നു. കോട്ടയം നഗരത്തിലെ മുഴുവന്‍ കച്ചവടക്കാര്‍ക്കും ഡിജിറ്റല്‍ ക്രയവിക്രയം സാധ്യമാക്കുന്ന പദ്ധതിയുടെ പരിശീലകര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനം…
Read More » - 9 January
എസ്ബിഐയിൽ അവസരം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് കാഡര്‍ ഓഫീസര്‍(ഡെപ്യൂട്ടി മാനേജര്‍- ഇന്റേണല്‍ ഓഡിറ്റ്) ആകാൻ അവസരം. 50 ഒഴിവുകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ട്സ് ഓഫ് ഇന്ത്യയില്‍നിന്നും…
Read More » - 9 January
കൊച്ചി മെട്രോക്ക് പ്രതിദിനം ദശ ലക്ഷങ്ങളുടെ നഷ്ടം
കൊച്ചി : കൊട്ടിഘോഷിക്കപ്പെട്ട് നടപ്പിലാക്കിയ കൊച്ചി മെട്രോ നഷ്ടത്തിലേക്കെന്ന് റിപ്പോർട്ട്. കൊച്ചി മെട്രോയുടെ വരവും ചെലവും തമ്മില്‍ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണെന്ന പുതിയ കണക്ക്.…
Read More » - 9 January
കൊടും തണുപ്പിലും ബ്ലാസ്റ്റേഴ്സ് ടീമിനെ ഞെട്ടിച്ച് ആരാധകർ
ന്യൂഡൽഹി: ഡൈനാമോസിനെ നേരിടാന്‍ പാതിരാത്രിയ്ക്ക് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഞെട്ടിച്ച് ആരാധകർ. മൈനസ് ഡിഗ്രി കൊടുതണുപ്പിലും തങ്ങളുടെ പ്രിയ താരങ്ങളെ കാണാന്‍ നൂറുകണക്കിന് കേരള…
Read More » - 9 January
മുഖ്യമന്ത്രി രാജിവയ്ക്കണം-കെ.സുരേന്ദ്രന്
തിരുവനന്തപുരം•പാർട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണ് പിണറായി വിജയൻറ്ത്.…
Read More » - 9 January
സഹപാഠികളുടെ കളിയാക്കല്‍ ; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: സഹപാഠികളുടെ കളിയാക്കല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ദോമഗുഡു ഗ്രാമത്തിലെ പ്രഗതി ഹൈസ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലാവണ്യയാണ് തീകൊളുത്തി മരിച്ചത്. കറുത്തവളെന്നും വിരൂപയെന്നും വിളിച്ച് സഹപാഠികള്‍…
Read More » - 9 January
ഭീകരരെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണ് മദ്രസകൾ :ഷിയാ ബോർഡ്
ന്യൂഡൽഹി : രാജ്യത്തെ മദ്രസകൾ ഭീകരവാദം വളർത്തുന്ന കേന്ദ്രങ്ങളെന്ന് ഷിയാ ബോർഡ്. മദ്രസകളെ കോൺവെന്റ് സ്കൂളുകളാക്കി മാറ്റണമെന്നും മദ്രസകളിൽ മുസ്ലീം മത പഠനം നിർബന്ധമാക്കേണ്ടതില്ലെന്നും ആവശ്യപ്പെട്ട് ഷിയാ…
Read More » - 9 January
കരിപ്പൂരില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 17.2 ലക്ഷം രൂപയുടെ 566 ഗ്രാം സ്വർണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് അക്ബര്‍ (23) അറസ്റ്റിലായി.…
Read More » - 9 January
വിവാദ ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം ; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രാ വിവാദം ഉത്തരവ് റദ്ദാക്കി. പണം വക മാറ്റിയത് അറിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശയാത്രയ്ക്ക് പണം അനുവദിച്ചത്…
Read More » - 9 January
രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 18.2 ശതമാനം വര്‍ധന
ന്യൂഡല്‍ഹി : 2017 ലെ രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 18.2 ശതമാനം വര്‍ധനയുണ്ടായതായി കേന്ദ്ര ധനമന്ത്രാലയം. 6.56 ലക്ഷം കോടി രൂപയാണ് വരുമാനം ലഭ്യമായത്. കൂടാതെ…
Read More » - 9 January
വിമാനത്തിന്റെ കോക്പിറ്റിൽ അടികൂടിയ വനിതാ പൈലറ്റിനെയടക്കം സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി: വിമാനത്തിന്റെ കോക്പിറ്റിൽ അടികൂടിയ പൈലറ്റുമാരെ ജെറ്റ് എയർവെയ്സ് പുറത്താക്കി. പുതുവത്സരദിനത്തിൽ ലണ്ടനിൽനിന്നു മുംബൈയിലേക്കു പറന്ന വിമാനത്തിന്റെ കോക്പിറ്റിലാണ് പൈലറ്റുമാർ അടികൂടിയത്. 324 യാത്രക്കാരുമായി ജെറ്റ് എയർവെയ്സിന്റെ…
Read More » - 9 January
ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വിവരമറിയും : സിവിക് ചന്ദ്രന്റെ അക്കൗണ്ട് പൂട്ടിച്ചതിനെ കുറിച്ച് അഡ്വക്കറ്റ് ജയശങ്കറിന്റെ പ്രതികരണം
എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന് ഉപദേശവുമായി അഡ്വക്കേറ്റ് ജയശങ്കർ. ‘മഹാനായ ഏകെജിയെ അവഹേളിച്ച, മഹാനായ നമ്മുടെ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയില്‍…
Read More » - 9 January
നായയ്ക്ക് പിറന്ന മക്കള്‍ പോലും എകെജിക്കെതിരെ ഇങ്ങനൊരു പുലഭ്യം പറയില്ലെന്ന് അനൂപ് ചന്ദ്രൻ
എകെജിയ്ക്കെതിരായ പരാമർശം നടത്തിയതിന്റെ പശ്ചാത്തലത്തിൽ വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ വിമർശനവുമായി നടന് അനൂപ് ചന്ദ്രന്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അനൂപ് വിമർശനവുമായി രംഗത്തെത്തിയത്. സഖാവ് എകെജിയുടെ പല്ലോ, എല്ലോ,…
Read More » - 9 January
ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു
ജൊഹാനസ്ബര്‍ഗ് : ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 200 പേര്‍ക്കാണ് പരിക്കേറ്റത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, സംഭവത്തെക്കുറിച്ചുള്ള…
Read More » - 9 January
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: പുതിയ വിജയിയെ പ്രഖ്യാപിച്ചു
ദുബായ്•അബുദാബി റാഫിളില്‍ മലയാളി പ്രവാസി വിജയിയായതിന് പിന്നാലെ ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ പാക്കിസ്ഥാന് സ്വദേശിക്ക് വിജയം. ഇസ്ലാമബാദില്‍ നിന്നുള്ള മുഹമ്മദ് അക്ബര്‍ ഖാന് ആണ് 1…
Read More » - 9 January
കണ്ണൂരില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി
കണ്ണൂര്‍: കണ്ണൂരില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് വന്‍ ബോംബ് ശേഖരം പിടിച്ചെടുത്തു. വീടിന്റെ തട്ടിന്‍പുറത്ത് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. പോലീസ് പരിശോധന തുടരുകയാണ്. എലാംകോട് പൂട്ടിക്കിടന്ന…
Read More » - 9 January
കൂട്ടം തെറ്റിയ ആനക്കുട്ടിക്കൊപ്പം സെൽഫി : അവസാനം ദുരന്തത്തിൽ കലാശിച്ചു
തിരുവനന്തപുരം: കര്‍ണാടകയിലെ ഓങ്കോര്‍ വനാതിര്‍ത്തിയില്‍ ഭക്ഷണം തേടി നാട്ടിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കണ്ടു സെൽഫി എടുക്കാൻ ആളുകളുടെ തിക്കും തിരക്കും ഉണ്ടായി. ഇതോടെ ആനക്കൂട്ടം കാട്ടിലേക്ക് ഓടിക്കയറി.…
Read More » - 9 January
മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് ദുരന്ത നിവാരണ ഫണ്ട്
തിരുവനന്തപുരം ; മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശയാത്രയ്ക്ക് പണം അനുവദിച്ചത് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും. തൃശൂര്‍ – തിരുവനന്തപുരം യാത്രക്കാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. 13 ലക്ഷം…
Read More » - 9 January
പേട്ടതുള്ളല്‍: പ്രാദേശിക അവധി പ്രഖ്യാപിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എരുമേലിയിൽ പേട്ടതുള്ളൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അവധി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരിപാടികൾക്കും പൊതു…
Read More » - 9 January
പൊലീസ് ജീപ്പിനു കല്ലെറിഞ്ഞ സംഘത്തിലെ ഒരാളെ പിടികൂടി
കാട്ടാക്കട: പൊലീസ് ജീപ്പിനു കല്ലെറിഞ്ഞ സംഘത്തിലെ ഒരാളെ പിടികൂടി. വ്ളാവെട്ടി നെല്ലിക്കുന്ന് കോളനിയിലെ വിജിന് (19) ആണ് പിടിയിലായത്. നെയ്യാര്‍ഡാം സ്റ്റേഷനിലെ പൊലീസുകാരുടെ പട്രോളിംഗിനിടയിലായിരുന്നു സംഭവം നടന്നത്.…
Read More » - 9 January
ഡിജിപി ജേക്കബ് തോമസിനെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: പാറ്റൂർ ഭൂമിയിടപാട് സംബന്ധിച്ച രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് ഡിജിപി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പാറ്റൂർ ഭൂമിയുടെ ഭൂപതിവ് രേഖ വ്യാജമെന്നു ജേക്കബ് തോമസ്…
Read More » - 9 January
നാളെ സ്കൂളുകൾക്ക് അവധി
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ സമാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ (ബുധനാഴ്ച) അവധി. ജില്ലാ കളക്ടർ ആണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ, എയ്ഡഡ്, അംഗീകൃത…
Read More » - 9 January
തിരുവനന്തപുരത്ത് വണ്‍വേയിലൂടെ അമിത വേഗതയില്‍ വന്ന ലോറി പതിനഞ്ചിലേറെ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഗതാഗത നീയമങ്ങള്‍ തെറ്റിച്ച് വണ്‍വേയിലൂടെ അമിത വേഗത്തില്‍ വന്ന ലോറി 15 ലേറെ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ഇതിനെ തുടർന്നുണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരായ…
Read More »