Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -5 January
സുധീരന് എരപ്പാളി; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്
കൊച്ചി: കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്. തന്നെ ജയിലിലടയ്ക്കാൻ രമേശ് ചെന്നിത്തലയ്ക്കു കത്തെഴുതിയ എരപ്പാളിയാണ് വി.എം സുധീരനെന്ന് വെള്ളാപ്പള്ളി പറഞ്ഞു.…
Read More » - 5 January
ഷാര്‍ജയില്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
ഷാര്‍ജ: പ്രവാസി ഹൃദയാഘാതം മൂലം ഷാര്‍ജയില്‍ വെച്ച് മരിച്ചു. മംഗളൂരു സ്വദേശിയും കാസര്‍കോട് ഉദയഗിരിയില്‍ താമസക്കാരനുമായ ഹരീശന്‍ (50) ആണ് മരിച്ചത്. ഭാര്യ: ഉഷ (ചിത്താരി). മകള്‍ ദീപിക…
Read More » - 5 January
റെയിൽവേ മേൽപ്പാലത്തിനു സമീപം സ്ഫോടക വസ്തുക്കൾ
കുറ്റിപ്പുറം: റെയിൽവേ മേൽപ്പാലത്തിനു സമീപം ഭാരതപ്പുഴയോടു ചേർന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കണ്ടെത്തിയത് സൈനികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തരത്തിലുള്ള…
Read More » - 5 January
നാവിക് റിസീവറിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലേക്ക് സന്ദേശം നല്കാനാവുന്ന സംവിധാനം പരിഗണനയില്‍
തിരുവനന്തപുരം•മത്സ്യബന്ധന ബോട്ടുകളില്‍ ഘടിപ്പിക്കുന്ന നാവിക് റിസീവര്‍ ഉപയോഗിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലേക്ക് സന്ദേശം നല്കാനാവുന്ന സംവിധാനം പരിഗണനയില്‍. നിലവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥ സംബന്ധിച്ചും കടലിലെ മാറ്റങ്ങളെക്കുറിച്ചും മത്സ്യസമ്പത്തിനെക്കുറിച്ചുമൊക്കെയുള്ള വിവരമാണ്…
Read More » - 5 January
പാക് വ്യോമസേനാ പ്രതിസന്ധിയിൽ; പാകിസ്ഥാന്റെ എഫ്–16 യുദ്ധവിമാനങ്ങൾ ഇനി പറക്കില്ല
പാകിസ്ഥാനുള്ള 1.15 ബില്യൺ ഡോളർ സാമ്പത്തിക സഹായം അമേരിക്ക താൽക്കാലികമായി തടഞ്ഞുവെച്ചതോടെ വ്യോമസേന പ്രതിസന്ധിയിൽ. അമേരിക്കയിൽ നിന്നു പാക്കിസ്ഥാൻ വാങ്ങിയ പോർവിമാനങ്ങളുടെ തുടർന്നുള്ള അറ്റകുറ്റപണികളും സോഫ്റ്റ്വെയർ അപ്ഡേഷനും…
Read More » - 5 January
കവർച്ച ശ്രമം പാകിസ്ഥാനിൽ വ്യാപാരികൾ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: കവർച്ച ശ്രമം പാകിസ്ഥാനിൽ വ്യാപാരികൾ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയിലെ തർപർക്കാർ ജില്ലയിൽ ധാന്യ വ്യാപാരികളും സഹോദരങ്ങളുമായ ദിലീപ് കുമാർ, ചന്ദർ മഹേശ്വരി എന്നിവരെയാണ് കവർച്ചക്കാർ…
Read More » - 5 January
മരിച്ചു പോയ അനിയത്തിക്കായി നാല് വയസ്സുകാരന്റെ പാട്ട് ആരെയും കണ്ണീരിലാഴ്ത്തും; വൈറലായ വീഡിയോ കാണാം
നാല് വയസ്സുകാരന് മരിച്ചു പോയ കുഞ്ഞു പെങ്ങള്‍ക്ക് വേണ്ടി പാടിയ പാട്ടാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.തന്റെ കളിപ്പാട്ടമായ ഗിറ്റാറെടുത്ത് കുഞ്ഞു പെങ്ങളുടെ ചിത്രത്തിന് മുന്നില്‍ നിന്ന് കൊണ്ട്…
Read More » - 5 January
ഉറക്കത്തില്‍ നിന്നും ഏണീക്കാത്ത 9 വയസുകാരിയെ വിളിച്ചുണര്‍ത്താന്‍ ചെന്ന മുത്തശ്ശി ആ കാഴ്ച കണ്ട് നടുങ്ങി.. പിന്നെ
തായ്ലാന്ഡ് : സ്കൂളില്‍ പോകാന്‍ സമയമായിട്ടും ഉറക്കത്തില്‍ ഏണീക്കാത്ത ഒമ്പത് വയസുകാരിയെ വിളിച്ചുണര്‍ത്താനാണ് മുത്തശ്ശി മുറിയിലേയ്ക്ക് പോയത്. അവിടെ കണ്ട കാഴ്ച കണ്ട് മുത്തശ്ശി അലറിവിളിച്ചു. തായ്ലന്ഡിലെ…
Read More » - 5 January
ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി 3 മെഡിക്കല്‍ കോളേജുകളില്‍ നൂതന ലീനിയര്‍ ആക്സിലറേറ്റര്‍
തിരുവനന്തപുരം•ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസകരമായ നൂതന റേഡിയേഷന് ചികിത്സയ്ക്കായി തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വാങ്ങുന്ന ലീനിയര്‍ ആക്സിലറേറ്ററുകള്‍ ത്വരിതഗതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആരോഗ്യ വകുപ്പ്…
Read More » - 5 January
ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഈ വര്‍ഷത്തെ ആദ്യ കേന്ദ്ര ബജറ്റ് സമ്മേളനത്തിന്റെയും ബജറ്റ് അവതരണത്തിന്റേയും തിയതി തീരുമാനിച്ചു
ന്യൂഡല്‍ഹി: ഏറ്റവും മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഈ വര്‍ഷത്തെ ആദ്യ ബജറ്റ് സമ്മേളനത്തിന്റെ തിയതി തീരുമാനിച്ചു. ബജറ്റ് സമ്മേളനം ജനുവരി 29 ന് ആരംഭിക്കുമെന്ന് പാര്‍ലമെന്ററി കാര്യ…
Read More » - 5 January
ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി സച്ചിൻ ടെണ്ടുൽക്കർ
ദക്ഷിണാഫ്രിക്കയില്‍ പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കർ. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലേഴ്സിനേയും ഹാഷിം അംലയേയും സൂക്ഷിക്കണമെന്നാണ് സച്ചിന് ഇന്ത്യൻ ടീമിന്…
Read More » - 5 January
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയും; സ്നോഡന്
ന്യൂഡല്‍ഹി: മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന് എഡ്വേഡ് സ്നോഡന് ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ അവകാശവാദം തള്ളി രംഗത്ത്. അദ്ദേഹം…
Read More » - 5 January
കുട്ടികളുമായി വിനോദയാത്രക്ക് പോയ ബസ് വീട്ടിലേക്ക് ഇടിച്ച് കയറി ; നിരവധി പേർക്ക് പരിക്ക്
കോഴിക്കോട് ; കുട്ടികളുമായി വിനോദയാത്രക്ക് പോയ ബസ് വീട്ടിലേക്ക് ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയായിരുന്നു അപകടം. കണ്ണൂര്‍ പയ്യന്നൂരില്‍ ഷേണായിസ് സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി എത്തിയ ടൂറിസ്റ്റ് ബസ്സ് കോഴിക്കോട് പുതിയാപ്പയില് നിയന്ത്രണം വിട്ട് സമീപത്തെ…
Read More » - 5 January
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ ഡ്രൈവർ മരിച്ച നിലയിൽ
ന്യൂ ഡൽഹി ; മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ ഡൽഹിയിലെ ഡ്രൈവർ മരിച്ച നിലയിൽ. ഡല്‍ഹിയിലെ കൃഷ്ണ മേനോന് മാര്‍ഗിലുള്ള ആന്റണിയുടെ ഔദ്യോഗിക വസതിയിൽ ഇന്ന്…
Read More » - 5 January
തലസ്ഥാനത്ത് പൊലീസും വിശ്വാസികളും തമ്മില്‍ സംഘര്‍ഷം : വാഹനങ്ങള്‍ കല്ലെറിഞ്ഞു തകര്‍ത്തു
നെയ്യാറ്റിന്‍കര: ബോണക്കാട് കുരിശുമല തീര്‍ഥാടകരെ തടഞ്ഞതിനെ ചൊല്ലിയുള്ള പ്രക്ഷോഭം കാണിത്തടം ചെക്പോസ്റ്റില്‍ നിന്ന് വിതുരയിലേക്ക് മാറ്റുന്നു. പൊലീസ് വിശ്വാസികളെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ലാത്തിച്ചാര്‍ജിലും കല്ലേറിലും പോലീസുകാരടക്കം…
Read More » - 5 January
തോക്കിന്മുനയില് വീണ്ടും വിവാഹം; മകളുടെ വിവാഹം നടത്താന്‍ ‘പക്ദുവാ ശാദി’ സമ്പ്രദായത്തിന് ബലിയാടായത് യുവ എന്‍ജിനീയര്‍
ലക്നോ: തോക്കിന്മുനയില് വീണ്ടും വിവാഹം. ബിഹാറിലാണ് സംഭവം. യുവ എന്‍ജിനീയര്‍ക്കാണ് ഇതുമൂലം ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത പെണ്‍കുട്ടിയെ വിവാഹംകഴിക്കേണ്ടിവന്നത്. പക്ദുവാ ശാദി എന്നറിയപ്പെടുന്ന സമ്പ്രദായത്തിന്റെ ഇരയാവുകയായിരുന്നു ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 5 January
കഴിഞ്ഞവർഷത്തെ സുരക്ഷിത വിമാന സര്‍വ്വീസുകള്‍ എന്ന നേട്ടം സ്വന്തമാക്കിയത് ഈ കമ്പനികൾ
2017 ലെ സുരക്ഷിത വിമാന സര്‍വ്വീസുകളായി യുഎഇ എമിറൈറ്റ്സിനെയും എത്തിഹാദ് എയര്‍വെയ്സിനെയും തെരഞ്ഞെടുത്തു. ജെറ്റ് എയര്‍ലൈനര്‍ ക്രാഷ് ഡാറ്റാ ഇവാലുവേഷന്‍ സെന്റര്‍ നടത്തിയ പഠനത്തിലാണ് ഈ കമ്പനികളെ…
Read More » - 5 January
കാലിത്തീറ്റ കുംഭകോണ കേസ് ; ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിക്കുന്നത് സമ്പന്ധിച്ച കോടതി തീരുമാനം ഇങ്ങനെ
റാഞ്ചി ; കാലിത്തീറ്റ കുംഭകോണ കേസ് ലാലു പ്രസാദ് യാദവിന്റെ ശിക്ഷ വിധി റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി നാളത്തേക്ക് മാറ്റി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും കോടതി വിധി…
Read More » - 5 January
ക്രൈം ബ്രാഞ്ച് വി.ടി ബല്‍റാമിന്റെ മൊഴിയെടുത്തു
പാലക്കാട്: ക്രൈംബ്രാഞ്ച് വി.ടി.ബല്‍റാം എം.എംല്‍.എയുടെ മൊ മൊഴിയെടുത്തു. ടി.പി ചന്ദ്രശേഖരന് വധക്കേസ് പരാമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച്ാണ് ക്രൈം ബ്രാഞ്ച് സംഘം വി.ടി ബല്‍റാമിന്റെ മൊഴിയെടുത്തത്. ടി.പി വധക്കേസില്‍ അന്നത്തെ…
Read More » - 5 January
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കണ്ണൂര്‍ ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് ആരംഭിച്ചു
കണ്ണൂര്‍•ജിമിക്കി കമ്മലുകളുടെ വിപുലശേഖരവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കണ്ണൂര്‍ ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് ആരംഭിച്ചു. പരമ്പരാഗത ഡിസൈനുകള്‍ മുതല്‍ ആധുനികരീതിയിലുള്ള ജിമിക്കി കമ്മലുകളാണ് ഫെസ്റ്റില്‍ ഒരുക്കിയിട്ടുള്ളത്.…
Read More » - 5 January
വാക്-ഇന്‍-ഇന്റര്‍വ്യൂ
തിരുവനന്തപുരം•കേരള വന ഗവേഷണ സ്ഥാപനത്തില്‍ സമയബന്ധിത ഗവേഷണ പദ്ധതിയായ റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്സ് (സതേണ്‍ റീജിയന്) ല്‍…
Read More » - 5 January
അമ്മയുടെ മരണ വാർത്ത അറിഞ്ഞു നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി മരിച്ചു
കൊട്ടിയം : അമ്മയുടെ മരണ വാർത്ത അറിഞ്ഞു നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി മരിച്ചു. കൊട്ടിയം തട്ടാരുവിള വിളയിൽ ടി.എം.നജീബാണു (63) ഖത്തറിൽ വെച്ച് മരിച്ചത്. കഴിഞ്ഞ…
Read More » - 5 January
കേപ്ടൗണില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം
കേപ്ടൗണ്‍: ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഉജ്ജ്വല തുടക്കം. ഭുവനേശ്വര്‍ കുമാര്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയെ തകര്‍ത്തു. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് പിഴുത…
Read More » - 5 January
ഉഡാന്‍ പദ്ധതി: കണ്ണൂരില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ ഈ വര്‍ഷം പകുതിയോടെ
കണ്ണൂര്‍•ഉഡാന്‍ പദ്ധതിയില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അതോറിറ്റിയും ധാരണാപത്രം ഒപ്പുവച്ചതായി…
Read More » - 5 January
മുത്തലാഖ് കേസിൽ പരാതി നൽകിയ യുവതിയുടെ അഭിഭാഷക ബിജെപിയിൽ
മുത്തലാഖ് കേസിൽ പരാതിക്കാരിയുടെ അഭിഭാഷകയായ നാസിയ ഇലാഹി ഖാൻ ബിജെപിയിൽ ചേർന്നു. പരാതിക്കാരായ അഞ്ച് സ്ത്രീകളിരൊളായ ഇഷ്രത് ജഹാന് പിന്നാലെ നാസിയ ഇലാഹി ഖാനും ബിജെപിയിൽ ചേർന്നതായി…
Read More »