![sbi bank loan instruction](/wp-content/uploads/2018/01/sbi-logo-07-1475818362.jpg)
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് കാഡര്‍ ഓഫീസര്‍(ഡെപ്യൂട്ടി മാനേജര്‍- ഇന്റേണല്‍ ഓഡിറ്റ്) ആകാൻ അവസരം. 50 ഒഴിവുകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ട്സ് ഓഫ് ഇന്ത്യയില്‍നിന്നും സിഎ, സിഐഎസ്‌എ എന്നീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുക. 600 രൂപയാണ് ഫീസ്. എസ്സി/ എസ്ടി/ അംഗപരിമിതര്‍ക്ക് നൂറുരൂപ. ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ,ഇന്റര്‍വ്യു/ ഗ്രൂപ്പ് ഡിസ്കഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. എറണാകുളവും തിരുവനന്തപുരവുമാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ.
വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;എസ്ബിഐ,എസ്ബിഐ
അവസാന തീയതി ; ഫെബ്രുവരി 25
Read also ; 80 ലക്ഷം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ എസ്ബിഐ വായ്പ നിരക്ക് കുറച്ചു
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments