Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -7 January
ലഷ്കർ ഇ തോയ്ബ ഭീകരൻ പിടിയിൽ
ശ്രീനഗർ: ലഷ്കർ ഇ തോയ്ബ ഭീകരൻ പിടിയിൽ. ഇന്റലിജൻസ് വിവരത്തെ തുടർന്നു ജമ്മു കാഷ്മീരിലെ ബന്ദിപുരയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇഡ്രീസ് അഹമ്മദ് ബാബ എന്ന ഭീകരനെ…
Read More » - 7 January
എകെജിക്കെതിരായ പരാമര്‍ശം: വിടി ബല്‍റാമിന്റെ ആദ്യപ്രതികരണം പുറത്ത്
തിരുവനന്തപുരം: എകെജിക്കെതിരായ പരാമര്‍ശത്തില്‍ വിടി ബല്‍റാമിന്റെ ആദ്യപ്രതികരണം പുറത്ത്. ബല്‍റാം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് കോണ്‍ഗ്രസ് നേതാക്കളെ മോശക്കാരാക്കിയതിന് നല്കിയ മറുപടി കമന്റിലാണ് വിവാദ പരാമര്‍ശം…
Read More » - 7 January
സച്ചിന്റെ മകളെ വിവാഹം കഴിക്കണം; ഇല്ലെങ്കിൽ തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയുമായി 32 വയസുകാരന്
മുംബൈ: സച്ചിന് തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറെ ശല്യം ചെയ്ത യുവാവ് പോലീസിന്റെ പിടിയിൽ. ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂര്‍ സ്വദേശിയായ ദേബ്കുമാര്‍ മൈഥി (32) ആണ് അറസ്റ്റിലായത്.…
Read More » - 7 January
സൈനികൻ സ്വയം വെടിവെച്ച് മരിച്ചു
ശ്രീനഗർ: സൈനികൻ സ്വയം വെടിവെച്ച് മരിച്ചു. ഞായറാഴ്ച ജമ്മു കാഷ്മീരിലെ ബാരമുല്ലയിലായിരുന്നു സംഭവം. സുബ്ബ റോയ് എന്ന സംവിധായകൻ സർവീസ് റൈഫിൾ ഉപയോഗിച്ച് വെടിവെച്ച് മരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം…
Read More » - 7 January
അവിഹിത ബന്ധം: യു.എ.ഇയില്‍ അവിവാഹിതരായ യുവാവിനും യുവതിയ്ക്കും ശിക്ഷ
അബുദാബി•വിവാഹിതരാകാതെ ബന്ധപ്പെടുകയും അടുത്തിടപഴകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്ത യുവാവിനും യുവതിയ്ക്കും ഒരു വര്‍ഷം ജയില്‍ ശിക്ഷ. ജയില്‍ ശിക്ഷ ഒഴിവാക്കുകയും പിഴമാത്രം ഈടാക്കാന്‍ വിധിക്കുകയും…
Read More » - 7 January
മലയാള സിനിമയെ ലൈംഗിക ചൂഷണ മുക്തമാക്കാനുറച്ച് സര്‍ക്കാര്‍
മലയാള സിനിമയെ ലൈംഗിക ചൂഷണ മുക്തമാക്കാനുറച്ച് സര്‍ക്കാര്‍. സമഗ്ര നയമാണ് സർക്കാർ തയ്യാറാകുന്നത്. ഇതു സംബന്ധിച്ച ബില്‍ സംസ്ഥാന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.…
Read More » - 7 January
ആരാധകരെയും എതിരാളികളെയും ഒരു പോലെ അദ്ഭുതപ്പെടുത്തി റോജര്‍ ഫെഡറര്‍
പെര്‍ത്ത്: ആരാധകരെയും എതിരാളികളെയും ഒരു പോലെ അദ്ഭുതപ്പെടുത്തി മുപ്പത്തിയാറാം വയസിൽ രാജ്യത്തിനായി മൂന്നാം ഹോപ്മാന്‍ കിരീടത്തിൽ മുത്തമിട്ടു റോജർ ഫെഡറർ. മിക്സഡ് ഡബിള്‍സില്‍ ബെലിന്‍ഡ ബെന്സിയ്ക്കൊപ്പം ആഞ്ജലിക്ക…
Read More » - 7 January
സമ്പൂര്‍ണ ഉടമസ്ഥാവകാശ നിയമവുമായി ഖത്തർ ഭരണകൂടം; വിദേശികൾക്ക് ഇനി സ്വന്തം ഉടമസ്ഥയിൽ വ്യവസായം ആരംഭിക്കാം
ദോഹ: വിദേശികള്‍ക്ക് അവരുടെ പൂര്‍ണ ഉടമസ്ഥതയില്‍ വ്യവസായം ആരംഭിക്കാന്‍ ഖത്തർ ഭരണകൂടത്തിന്റെ അനുമതി. വിദേശ നിക്ഷേപകര്‍ക്ക് ഖത്തറില്‍ നിക്ഷേപമിറക്കുമ്പോള്‍ സമ്പൂര്‍ണ ഉടമസ്ഥാവകാശം നല്‍കുന്നതാണ് പുതിയ നിയമം. ഇക്കാര്യത്തില്‍…
Read More » - 7 January
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; രാജ്യത്ത് പത്തിൽ നാലു ട്രെയിനുകൾ വൈകുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് 2017ലെ കണക്കുകൾ പ്രകാരം രാജ്യത്ത് പത്തിൽ നാലു ട്രെയിനുകൾ വൈകുന്നതായി റിപ്പോർട്ട്. റെയിൽവേ ട്രാക്കുകളുടെ നിർമാണവും നവീകരണ പ്രവർത്തനങ്ങളും അപകടങ്ങളുമാണ് ട്രെയിനുകൾ വൈകാൻ…
Read More » - 7 January
ഇവയാണ് അബുദാബിയിൽ കുറഞ്ഞ ചിലവിൽ ജീവിക്കാൻ കഴിയുന്ന സ്ഥലങ്ങൾ
2017 ൽ അബുദാബിയിൽ പ്രോപ്പർട്ടി വിലയും അപാര്‍ട്മെൻറ് റെന്റുകളും ഇടിഞ്ഞു. മുഹമ്മദ് ബിൻ സായിദ് സിറ്റി ഏറ്റവും വിലക്കുറവുള്ള പ്രദേശമായി മാറിയിരിക്കുകയാണ്. 2017 ഓടെ ഈ സ്ഥലത്ത്…
Read More » - 7 January
ജിയോയ്ക്ക് പിന്നാലെ കിടിലൻ ഓഫറുകളുമായി ഐഡിയ
ജിയോ ഓഫര്‍ നിരക്കുകള്‍ കുത്തനെ കുറച്ചതിന് പിന്നാലെ ഐഡിയയും നിരക്കുകൾ കുറച്ചു. 93 രൂപയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാന്‍ എന്നതാണ് ഐഡിയയുടെ പുതിയ ഓഫര്‍. അണ്‍ലിമിറ്റഡ് എസ്റ്റിഡി/ ലോക്കല്‍…
Read More » - 7 January
വീടിന് പുറത്ത് നിന്ന യുവാവിനെ പോലീസ് പിടിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ചു: പരാതി നല്കിയപ്പോള് കള്ളക്കേസുകളില്‍ പ്രതിയാക്കുമെന്ന് ഭീഷണിയും
കായംകുളം•കായംകുളം ഓച്ചിറയില്‍ വീടിന് പുറത്തിറങ്ങി നിന്ന യുവാവിനെ പോലീസ് പിടിച്ചുകൊണ്ടുപോയി മോഷണക്കേസിലെ പ്രതിയെന്ന് പറഞ്ഞു മര്‍ദ്ദിച്ചതായി പരാതി. കാര്‍ത്തികപ്പള്ളി താലൂക്കില്‍ കൃഷ്ണപുരം വില്ലേജില്‍ തെക്ക് കൊച്ചുമുറിയില്‍ കണ്ണങ്കാവില്‍…
Read More » - 7 January
ഗതിക്കിട്ടാത്ത ഗതാഗത വകുപ്പിന്റെ പുതിയ പരിഷ്കാരവും ഉടന്‍ നിര്‍ത്തലാകും
കേരള മന്ത്രി സഭയിലെ ഗതികിട്ടാത്ത ഒരു വകുപ്പായി മാറിയിരിക്കുകയാണ് ഗതാഗതം. മാറി മാറി വരുന്ന ഭരണത്തില്‍ കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രിമാർ ഭരണകാലാവധി പൂർത്തിയാക്കാതെ പോവുന്നത് നിത്യാ…
Read More » - 7 January
സൗദി അറേബ്യയിലെ വാഹനാപകടത്തിൽ 8 പ്രവാസികൾക്ക് ദാരുണാന്ത്യം
ജിസാന്‍ : സൗദി അറേബ്യയിലെ വാഹനാപകടത്തിൽ 8 പ്രവാസികൾക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയുടെ തെക്കുഭാഗത്തുള്ള സമ്മത്ത് , അല്ഖരത്ത് എന്നിവിടങ്ങളിലേക്കുള്ള റോഡിൽ നടന്ന അപകടത്തിൽ…
Read More » - 7 January
കിം ജോംഗ് ഉന്നുമായി ചർച്ചയ്ക്കു തയാറാണെന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: വരാനിരിക്കുന്ന ഉത്തര–ദക്ഷിണ കൊറിയകൾ തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി ചർച്ചയ്ക്കു തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മെരിലൻഡിലെ ക്യാമ്പ്…
Read More » - 7 January
രാജ്യത്തെ 8,500 റെയില്‍വെ സ്റ്റേഷനുകളിൽ വൈഫൈ വരുന്നു
രാജ്യത്തെ 8,500 റെയില്‍വെ സ്റ്റേഷനുകളിൽ വൈഫൈ കൊണ്ടുവരാൻ പോകുന്നത്. 700 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. പുതിയ ഇന്റർനെറ്റ് കണക്ഷനുകൾ വരുന്നത് ഗൂഗിൾ നടപ്പിലാക്കുന്ന ഫ്രീ വൈഫൈയ്ക്ക്…
Read More » - 7 January
പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനമാണെന്ന് ചിന്താ ജെറോം
പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനമാണെന്ന് ചിന്താ ജെറോം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിന്ത ഇക്കാര്യം വ്യക്തമാക്കിയത്. പെണ്ണിന്റെ കാഴ്ച്ചപ്പാടിന്റെയും…
Read More » - 7 January
ചാനലുകാരെ വിളിച്ചു കൂട്ടിയ ശേഷം തുണിയുരിഞ്ഞ് ഓടുന്നതായിരുന്നു ഇതിലും നല്ലത്; ബെല്‍റാമിനെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി
തിരുവനന്തപുരം: എകെജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി.ബല്‍റാം എംഎല്‍എയെ രൂക്ഷമായി വിമര്‍ഷിച്ച് വെള്ളാപ്പള്ളി നടേശന്. ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്താശ്രദ്ധ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിലും നല്ലത് ചാനലുകാരെ വിളിച്ചു കൂട്ടി…
Read More » - 7 January
ഗൂഗിൾ–റെയിൽവെ സ്റ്റേഷൻ ഫ്രീ വൈഫൈയ്ക്ക് നിയന്ത്രണം
ഗൂഗിളിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ റെയില്‍വെ സ്റ്റേഷനുകളിൽ നടപ്പിലാക്കിയ സൗജന്യ വൈഫൈയ്ക്ക് നിയന്ത്രണം. 30 മിനിറ്റായി അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സമയപരിധി കുറച്ചു. മാത്രമല്ല, ഗൂഗിൾ സ്റ്റേഷൻ പണം…
Read More » - 7 January
ബഹ്റൈനിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു
മനാമ : ബഹ്റൈനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തളർന്നുവീണ് ബോധം നഷ്ടപ്പെട്ട് ചികിൽസയിലായിരുന്ന കാസർകോട് തിരുത്തി സ്വദേശി ഹാരിസ് മുഹമ്മദ് (32) ആണ് മരിച്ചത്. ആറു…
Read More » - 7 January
ബസ് ജീവനക്കാരുടെ പണിമുടക്ക്; യാത്രക്കാരെ സഹായിക്കാനായി ബസ് ഓടിച്ച് എംഎല്‍എ
ചെന്നൈ: സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ പണിമുടക്കിയപ്പോള്‍ യാത്രക്കാരെ സഹായിക്കാനായി ബസ് ഓടിച്ച് ഇറോഡ് എംഎല്‍എ കെആര്‍ രാധാകൃഷ്ണന്. 70 യാത്രക്കാരുമായി 40 കിലോമീറ്റര്‍ ദൂരമാണ് എംഎല്‍എ ബസ്…
Read More » - 7 January
കണ്ണടച്ച് തുറക്കുമ്പോഴേക്കും കോടീശ്വരന്: വിശ്വസിക്കാനാവാതെ ദുബായ് മലയാളി കുടുംബം
ദുബായ്•ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12 മില്യണ്‍ ദിര്‍ഹം (ഏകദേശം 20.67 കോടി ഇന്ത്യന്‍ രൂപ) സമ്മാനം തനിക്ക് ലഭിച്ചുവെന്ന് പറയുമ്പോള്‍ നിഷ ഹരി കരുതിയത് ഭര്‍ത്താവ് വെറുതെ…
Read More » - 7 January
ശക്തമായ ഭൂചലനം
ഇംഫാല്‍: ശക്തമായ ഭൂചലനം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലാണ് റിക്ടര്‍സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇംഫാലിനു 63 മൈല്‍ കിഴക്ക് 14 മൈല്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.…
Read More » - 7 January
അണുബോംബിന്റെ പേരില്‍ യുഎസും ഉത്തരകൊറിയയും തമ്മില്‍ യുദ്ധമുണ്ടാകുമോ : അന്റോണിയോ വാക്വസിന്റെ പ്രവചനം ഇങ്ങനെ
മെക്സിക്കോ : അണുബോംബിന്റെ പേരില്‍ അമേരിക്കയും ഉത്തരകൊറിയയും നടത്തുന്ന വെല്ലുവിളിയില്‍ ഭയചകിതരായി നില്‍ക്കുന്നത് ലോകം മുഴുവനുമാണ്. എന്നാല്‍ ആരും ഭയപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്ന…
Read More » - 7 January
കേരളാ പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്
കൊല്ലം: കേരള പൊലീസിന് കര്‍ശന താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്. എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പൊലീസുകാരെന്ന് ഓര്മ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്തു സിറ്റി പൊലീസ് സംഘടിപ്പിച്ച…
Read More »