എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന് ഉപദേശവുമായി അഡ്വക്കേറ്റ് ജയശങ്കർ. ‘മഹാനായ ഏകെജിയെ അവഹേളിച്ച, മഹാനായ നമ്മുടെ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയില്‍ കൈചൂണ്ടി സംസാരിച്ച ബല്‍റാമിന്റെ മുട്ടുകാല് തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം’ എന്നായിരുന്നു സിവിക് ചന്ദ്രന് പറയേണ്ടിയിരുന്നതെന്നാണ് ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
ഇങ്ങനെയാണോ ഒരു സാഹിത്യകാരൻ/ സാമൂഹിക പ്രവർത്തകൻ പ്രതികരിക്കേണ്ടത്? അല്ല, അല്ല, ഒരിക്കലുമല്ല.പകരം ഇങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് അദ്ദേഹം പരിഹസിച്ചു.
പോസ്റ്റിന്റെ പൂർണ്ണ രൂപം :
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments