Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -17 January
ഫോണ്‍ ചോര്‍ച്ചയില്‍ സിബിഐക്ക് കോടതി നോട്ടീസ്
ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ വിവാദത്തിലെ ഫോണ്‍ ചോര്‍ച്ചയില്‍ സിബിഐക്ക് നോട്ടീസ്. മുന്‍ ജഡ്ജിയും ഇടനിലക്കാരും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. സിബിഐ തന്റെ ഫോണ്‍ റെക്കോര്‍ഡ് ചെയ്തെങ്കില്‍ നടപടിയെടുക്കണമെന്ന്…
Read More » - 17 January
അബുദാബിയിലെ റോഡില്‍ പൊലിഞ്ഞത് 139 ജീവനുകള്‍
അബുദാബി : അബുദാബിയിലെ നിരത്തില്‍ പൊലിഞ്ഞത് 139 ജീവനുകള്‍. 199 റോഡപകട മരണങ്ങളും 40 ലക്ഷം ട്രാഫിക് നിയമലംഘനങ്ങളുമാണ് കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് അബുദാബി…
Read More » - 17 January
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. തിരുവനന്തപുരം മണക്കാട് എംഎസ്കെ നഗർ സ്വദേശികളായ സുധീഷും രാഘവുമാണ് അറസ്റ്റിലായത്. പെൺകുട്ടിയും സുഹൃത്തുമൊന്നിച്ചുള്ള…
Read More » - 17 January
100 കോടിയോളം നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു
കാണ്‍പുര്‍: യുപിയില്‍ 100 കോടിയോളം മൂല്യം വരുന്ന നിരോധിത നോട്ടുകള്‍ വീടിനുള്ളിൽ നിന്ന് പിടിച്ചെടുത്തു. കാണ്‍പൂരിലുള്ള സ്വരൂപ് നഗറിലുള്ള നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും…
Read More » - 17 January
ഭീകരതയെ ചെറുക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം : കരസേനാ മേധാവി ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: ഭീകരതയെ ചെറുക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡയായെയും ആണ് ഭീകരര്‍ കൂടുതലായി…
Read More » - 17 January
ആർ എസ് എസ് പ്രചാരക് സിപി എമ്മിലേക്ക്
കണ്ണൂര്‍ : ആര്‍എസ്എസ് മുന്‍ പ്രചാരക് സി വി സുബഹ് സിപിഐ എമ്മിലേക്ക്. കണ്ണൂര്‍ പ്രസ് ക്ളബില്‍ ബുധനാഴ്ച്ച രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താൻ സിപിഎമ്മിൽ ചേർന്നതായി…
Read More » - 17 January
പ്രസവമെടുത്തത് ഭര്‍ത്താവ്; പുറത്തുവന്നത് പൂച്ചക്കുഞ്ഞ്; വൈറലായി ഫോട്ടോഷൂട്ട്
ഫോട്ടോഗ്രാഫറും പൂച്ച പ്രേമിയുമായ ലൂസി ഷൂല്‍റ്റ്സ് അടുത്തകാലം വരെ സ്വന്തമായി ഒരു പൂച്ചയെ വീട്ടില്‍ വളര്ത്തിയിരുന്നില്ല. ലോക്കല്‍ ഷെല്‍റ്ററുകളിലും മറ്റും പോയി പൂച്ചകളെ പരിപാലിക്കുക മാത്രമായിരുന്നു ഇതുവരെ…
Read More » - 17 January
വീതിയേറിയ അരക്കെട്ടും പൊണ്ണത്തടിയും കുടവയറുമുള്ള പുരുഷന്മാരെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടം; ശരീരം ഇങ്ങനെ ആക്കാന്‍ ഈ നാട്ടിലെ ആണുങ്ങള് ചെയ്യുന്നതു ഞെട്ടിക്കുന്ന കാര്യങ്ങള്‍
എത്യോപ്യ: വീയേറിയ അരക്കെട്ടും പൊണ്ണത്തടിയും കുടവയറുമുള്ള പുരുഷന്മാരെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടം. ശരീരം ഇങ്ങനെ ആക്കാന്‍ ഈ നാട്ടിലെ ആണുങ്ങള് ചെയ്യുന്നതു ഞെട്ടിക്കുന്ന കാര്യങ്ങള്‍. എത്യോപ്യയിലെ ബോദി ഗോത്രവര്‍ഗത്തില്‍…
Read More » - 17 January
ബസ് സ്റ്റാന്‍ഡില്‍ അഗ്നിബാധയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്
കോഴിക്കോട്: ബസ് സ്റ്റാന്‍ഡില്‍ അഗ്നിബാധയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്. അഗ്നിബാധയെന്ന സന്ദേശം വാട്സാപ് ഗ്രൂപ്പുകളില്‍നിന്ന് ഗ്രൂപ്പുകളിലേക്കും അവിടെ നിന്ന് ഫെയ്സ്…
Read More » - 17 January
സ്വര്‍ണ വില ഉയരുന്നു
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. രണ്ടാം ദിവസമാണ് വിലയില്‍ വര്‍ധനവ് ഉണ്ടായത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ചയും വില ഇത്രതന്നെ കൂടിയിരുന്നു. പവന്…
Read More » - 17 January
കുരുക്ഷേത്ര കൂട്ട ബലാത്സംഗത്തിലെ മുഖ്യപ്രതിയെന്ന് പൊലിസ് സംശയിച്ച പ്ലസ്ടുക്കാരന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍
കുരുക്ഷേത്ര: കുരുക്ഷേത്ര കൂട്ട ബലാത്സംഗത്തിലെ മുഖ്യപ്രതിയെന്ന് പൊലിസ് സംശയിച്ച പ്ലസ്ടുക്കാരനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കിര്മാച്ച ഗ്രാമത്തിലെ കനാലിന് സമീപത്തു നിന്നാണ് പൂര്‍ണ നഗ്നനായ…
Read More » - 17 January
നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്നും 100 കോടിയുടെ അസാധു നോട്ടുകള്‍ കണ്ടെത്തി
ലക് നൗ: കാണ്‍പൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്നും 100 കോടിയുടെ അസാധു നോട്ടുകള്‍ കണ്ടെത്തി. എന്‍.ഐ.എയും ഉത്തര്‍പ്രദേശ് പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നിരോധിത നോട്ടുകള്‍ പിടികൂടിയത്.…
Read More » - 17 January
ദിലീപ് കേസ് വഴിത്തിരിവില്‍, ഗൂഢാലോചന നടത്തിയത് ആക്രമിക്കപ്പെട്ട നടിയും, സുനിയും, പ്രശസ്ത നടനും : രണ്ടാംപ്രതിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
അങ്കമാലി: താന്‍ വധഭീഷണി നേരിടുന്നതായി നടീ പീഡനക്കേസിലെ കേസിലെ രണ്ടാം പ്രതി മാര്ട്ടിന്. റിമാന്‍ഡില്‍ കഴിയുന്ന മാര്‍ട്ടിനെ തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.…
Read More » - 17 January
പെട്രോള്‍ പമ്പില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കിഡ്നാപ്പിങ്; ദൃശ്യങ്ങള്‍ സിസിടിവിയില്‍
ജപല്‍പൂര്‍: പെട്രോള്‍ പമ്പില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കിഡ്നാപ്പിംഗ് . കിഡ്നാപ്പിംഗിനു പിന്നില്‍ ഗുണ്ടാസംഘങ്ങളാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മധ്യപ്രദേശിലെ ജപല്‍പൂരിലാണ് പെട്രോള്‍ പമ്പില്‍ നിന്നും ഒരാളെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. പെട്രോള്‍…
Read More » - 17 January
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് വിറ്റ ദൈവം ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍
ഇടുക്കി: ദൈവത്തിനറിയില്ലല്ലോ കഞ്ചാവ് വിറ്റാല്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന്. എന്നാല്‍ ഇപ്പോള്‍ ദൈവവും ഇതെല്ലാം അറിഞ്ഞു. സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിറ്റതിനാണ് കഴിഞ്ഞ ദിവസം ഇടുക്കി പൊലീസ്…
Read More » - 17 January
വ്യോമപാതയില്‍ ഉത്തര കൊറിയന്‍ മിസൈല്‍; വിമാനത്തെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ മിസൈല്‍ : സാക്ഷികളായി വിമാന യാത്രക്കാര്‍
വാഷിംഗ്ടണ്‍: നവംബറില്‍ നടന്ന ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിന് സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പോവുകയായിരുന്ന വിമാന യാത്രികര്‍ സാക്ഷികളായെന്ന് അമേരിക്കയുടെ വെളിപ്പെടുത്തല്‍. ആരെയും വകവയ്ക്കാതെയുള്ള ഉത്തരകൊറിയന്‍ പ്രസിഡന്റ്…
Read More » - 17 January
മദ്യലഹരിയില്‍ മകന്റെ മുഖത്ത് അച്ഛന് മൂത്രമൊഴിച്ചു : പിന്നീട് സംഭവിച്ചത്
കോയമ്പത്തൂര്‍: മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന് കുത്തിക്കൊന്നു. രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ വീട്ടില്‍ അച്ഛനും മകനും മാത്രമാണുള്ളത്. അമ്മ അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് പോയിരിക്കുകയാണ്. തടാകം…
Read More » - 17 January
ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ ജെ.ബി കോശിയുടെ നിർണായക വെളിപ്പെടുത്തൽ
തിരുവനന്തപുരം: പോലീസ് മർദ്ദനത്തിൽ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് കൊല്ലപ്പെട്ട സംഭവത്തിൽ സംഭവത്തില്‍ പൊലീസ് ഒത്തുകളിച്ചെന്ന് മനുഷ്യാവകാശ കമ്മീഷന് മുന്‍ അധ്യക്ഷന്‍ ജെ.ബി.കോശി. തുടക്കം മുതല്‍ തന്നെ കേസില്‍…
Read More » - 17 January
തോമസ് ചാണ്ടിയുടെ കയ്യേറ്റത്തെ കുറിച്ച് കോടതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി: തോമസ് ചാണ്ടിക്കെതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. മനപ്പൂര്‍വ്വമുള്ള കയ്യേറ്റമല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഞ്ചായത്തംഗം വിനോദും സിപിഐ…
Read More » - 17 January
ബാര്‍ കോഴക്കേസ്: മാണിയുടെ കുരുക്കഴിഞ്ഞു തുടങ്ങുന്നു; കോഴ വാങ്ങിയതിന് തെളിവില്ലെന്ന് വിജിലന്‍സ്
കൊച്ചി: കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ മാണിയുടെ കുരുക്കഴിഞ്ഞു തുടങ്ങുന്നു. മാണിയ്ക്കെതിരെ സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ അന്വേഷണം വേഗത്തില്‍…
Read More » - 17 January
റാഗിങ്ങ് നടത്തിയത് പരാതിപ്പെട്ട വിദ്യാർത്ഥിയെ ക്ലാസിൽ കയറി ക്രൂരമായി മർദ്ദിച്ചു : രണ്ട് എസ്എഫ്ഐക്കാർ അറസ്റ്റിൽ
കോഴിക്കോട് : ഗവ. ലോ കോളജില്‍ വിദ്യാര്‍ത്ഥിയെ ക്ലാസ്സില്‍ കയറി ക്രൂരമായി മർദ്ദിച്ചു. റാഗിംഗിനെതിരെ പരാതിപ്പെട്ടതിനായിരുന്നു മർദ്ദനം. സംഭവത്തെ തുടർന്ന് എസ്എഫ്ഐ ഏരിയ സെക്രട്ടറി ഉള്‍പ്പെടെ ആറു…
Read More » - 17 January
നടിയെ ആക്രമിച്ച കേസ് : കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി. ദിലീപിന്റെ ഹര്‍ജിയിലാണ് അങ്കമാലി കോടതിയുടെ ഉത്തരവ്. ദൃശ്യത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ഈ…
Read More » - 17 January
വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
പാലക്കാട്: ഒറ്റപ്പാലത്ത് കോളേജ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു.പാലക്കാട് സ്വദേശി അര്‍ഷാദ് ആണ് ക്ലാസ് റൂമിൽ വെച്ചു എലി വിഷം കഴിച്ചത്.ജവഹർലാൽ കോളേജിലെ ഫസ്റ്റ് സെമസ്റ്റര്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ…
Read More » - 17 January
ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ സൂക്ഷിക്കുക
നിസാരമായി നമ്മള് കാണുന്ന പലതും വലിയ രോഗങ്ങളുടെ ലക്ഷണങ്ങളാകാം. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉത്കണ്ഠ, പിരിമുറുക്കം, സ്വയം പരിക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍, എടുത്തുചാട്ടം, മനോവിഭ്രാന്തി, ആത്മഹത്യാ ചിന്തകള്‍, എന്നിവയൊക്കെ…
Read More » - 17 January
പത്തുവർഷത്തിനുള്ളിൽ പുനർജ്ജീവിപ്പിക്കും : കാത്തിരിക്കുന്നത് 350 ലേറെ മൃതദേഹങ്ങള്‍
മൃതദേഹങ്ങള്‍ക്ക് ജീവന് നല്‍കാനുള്ള സംവിധാനം പത്തുവര്‍ഷത്തിനകം തയാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിൽ പുനർജ്ജീവനത്തിനായി സൂക്ഷിച്ചിരിക്കുന്നത് 350 ലേറെ മൃതദേഹങ്ങളാണ്. കൊടും തണുപ്പില്‍ ശരീരകോശങ്ങള്‍ക്ക് കേടുവരാതെ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ക്ക് ജീവന്…
Read More »