Sports
- May- 2016 -29 May
ഐപിഎൽ രാജാവിനെ ഇന്നറിയാം
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം സീസണ് സമ്മാനിക്കുന്നത് ഒരു പുതിയ ചാമ്പ്യനെയാണ്. അത് അത് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സാണോ ഹൈദരാബാദ് സണ്റൈസേഴ്സാണോ എന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍…
Read More » - 29 May
മിലാനില്‍ യൂറോപ്പിലെ പുതിയ രാജാക്കന്മാരുടെ സ്ഥാനാരോഹണം
മിലാന്: ഇറ്റലിയിലെ മിലാനില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ കീഴടക്കി റയല്‍ മാഡ്രിഡ് യൂറോപ്പിന്റെ പുതിയ രാജാക്കന്മാരായി. പതിനൊന്നാം…
Read More » - 28 May
യുവേഫാ ചാമ്പ്യന്‍സ് ലീഗ്: ഇന്ന് കലാശപ്പോരാട്ടം
യുവേഫാ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തിന് ഇന്ന് മിലാനിലെ സാന്‍സീറോയില്‍ പന്തുരുളും. പക്ഷേ, നാലു വര്‍ഷത്തിനിടയില്‍ മൂന്നാം തവണയും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഒരു ഡെര്‍ബി മത്സരമാവുകയാണ്. 2012-13…
Read More » - 24 May
ഫുട്ബോള്‍ മത്സരത്തിനിടെ എതിര്‍താരത്തിന്റെ ഇടിയേറ്റ് അര്‍ജന്റീനിയന്‍ കളിക്കാരന് മരിച്ചു
ഫുട്ബോള്‍ മത്സരത്തിനിടെ എതിര് ടീമിലെ താരത്തിന്റെ ഇടിയേറ്റ് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം മരിച്ചു. അര്‍ജന്റീനയിലെ പ്രാദേശിക ലീഗില്‍ സാന്‍ ജോര്‍ജും ഡിഫന്‍സ് സോറന്സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.സാന്ജോര്ജ്…
Read More » - 22 May
വിദ്യാഭ്യാസവും അച്ചടക്കവുമില്ലാത്ത കളിക്കാരാണ് ക്രിക്കറ്റിനെ തകര്‍ത്തതെന്ന് ബോര്‍ഡ് തലവന്‍
കറാച്ചി: പാക്കിസ്താന് ക്രിക്കറ്റിന്റെ പതനത്തിനു കാരണം വിദ്യാഭ്യാസവും വിവരവുമില്ലാത്ത കളിക്കാരാണെന്ന് പാക്കിസ്താന് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷെഹര്യാര്ഖാന്. ബിരുദതലത്തില്‍ വിദ്യാഭ്യാസം നേടിയിട്ടുള്ള ഏക കളിക്കാരന് മിസ്ബാ ഉള്…
Read More » - 22 May
മാധ്യമപ്രവര്‍ത്തകയോട് സകല അതിരുകളും ലംഘിച്ച് അശ്ലീല കമന്റുകള്‍ പറഞ്ഞ് ക്രിസ് ഗെയില്‍ വീണ്ടും വിവാദത്തില്‍
ബാംഗ്ലൂര്‍: ബാഗ്ലൂര് റോയല്‍ ചലഞ്ചേഴ്സിന്റെ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയില്‍ വീണ്ടും വിവാദത്തില്‍. അഭിമുഖം എടുക്കാന്‍ വന്ന വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമാര്യാദയായി പെരുമാറിയാണ് ഗെയില്‍ വീണ്ടും…
Read More » - 21 May
ശതാബ്ദി കോപ്പ അമേരിക്ക: രണ്ടു പ്രമുഖരെ ഒഴിവാക്കി അര്‍ജന്റീന ടീം പ്രഖ്യാപിച്ചു
അമേരിക്കയില്‍ വരുന്ന ജൂണില്‍ നടക്കുന്ന ശതാബ്ദി കോപ്പ അമേരിക്കയില്‍ പങ്കെടുക്കാനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ബൊക്ക ജൂനിയേഴ്സിന്റെ കാര്‍ലോസ് ടെവസ്, ജുവന്റസിന്റെ പൌളോ ഡൈബാല എന്നീ പ്രമുഖരെ…
Read More » - 21 May
റിയോ ഒളിമ്പിക്സില്‍ വിതരണം ചെയ്യുന്നത് ലക്ഷകണക്കിന് കോണ്ടങ്ങള്‍ !
റിയോ ഡി ജനീറോ: 2016 റിയോ ഒളിമ്പിക്സില്‍ വിതരണം ചെയ്യുന്നത് 4,50,000 ഗര്‍ഭ നിരോധ ഉറകള്‍. നാലുവര്‍ഷം മുമ്പ് നടന്ന ലണ്ടന്‍ ഒളിമ്പിക്സില്‍ വിതരണം ചെയ്ത ഗര്‍ഭ…
Read More » - 21 May
വിരാട് കൊഹ്ലി ഇനി ‘ട്വന്റി-20യിലെ ബ്രാഡ്മാന്’
ട്വന്റി-20യില്‍ അസാമാന്യമായ പ്രകടനം കാഴ്ച്ച വെയ്ക്കുന്ന വിരാട് കൊഹ്ലിക്ക് പുതിയ വിളിപ്പേര്. ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസമായ സര് ഡോണ്‍ ബ്രാഡ്മനോട് താരതമ്യപ്പെടുത്തി ‘ട്വന്റി -20യിലെ ബ്രാഡ്മാന്’ എന്ന…
Read More » - 20 May
മരിയ ഷറപ്പോവ ടെന്നീസ് കളി മതിയാക്കുവാന്‍ സാധ്യത
മോസ്കോ: മരുന്നുപയോഗ പരിശോധനയില്‍ പോസിറ്റീവായ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരായ കുറ്റം തെളിയിക്കുകയും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്താല്‍ അവര്‍ കരിയര്‍ അവസാനിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. റഷ്യന്‍ ടെന്നീസ് ഫെഡറേഷന്…
Read More » - 20 May
കൈയില്‍ എട്ടു തുന്നലുകളുമായി എട്ടു സിക്സ് പറത്തി കോഹ്ലിയുടെ വിസ്മയ പ്രകടനം
ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാലാം സെഞ്ച്വറി നേടി ലോകത്തെ അമ്പരിപ്പിച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന് വിരാട് കോഹ്ലി കളിച്ചത് കൈയില്‍ എട്ട് തുന്നലുകളുമായി. അന്‍പത്…
Read More » - 19 May
വിരാട് കൊഹ്ലിയോടുള്ള പ്രേമംമൂത്ത് ബാത്ത്റൂം വീഡിയോയുമായി ഖാണ്ടീല് ബലോച്
നവമാദ്ധ്യമങ്ങളുടെ രോമാഞ്ചമായ പാകിസ്ഥാനി സോഷ്യലൈറ്റ് ഖാന്ഡീല് ബലോച് പുതിയ വീഡിയോയുമായി രംഗത്ത്. 20-20 ലോകകപ്പിലെ മത്സരത്തില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ അഫ്രീദിക്ക് മുന്പില് നഗ്നനൃത്തം ആടാമെന്നു പറഞ്ഞപ്പോഴാണ്…
Read More » - 18 May
സച്ചിനുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് വിരാട് കോഹ്ലി
ന്യൂഡല്‍ഹി: വിരാട് കോഹ്ലിയെ ക്രിക്കറ്റ് ഇതിഹാസം സച്ചിനുമായി ക്രിക്കറ്റ് ലോകം താരതമ്യപ്പെടുത്തുന്നുണ്ട് . എന്നാല്‍ സച്ചിനുമായി തന്നെ താരതമ്യപ്പെടുത്തരുതെന്നും സച്ചിനെ ആരുമായും താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും അങ്ങനെ താരതമ്യം…
Read More » - 16 May
ഇര്‍ഫാനെതിരെ ധോനിയുടെ ക്രൂരത വീണ്ടും
കൊല്‍ക്കത്ത: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് നായകന് ധോണി ഇര്ഫാന് പ’ഠാനെ ബോധപൂര്‍വം അവഗണിക്കുകയാണെന്ന വാദങ്ങള്‍ക്ക് ശക്തി പകര്‍ന്ന് വീണ്ടും ധോണിയുടെ ക്രൂരത. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ്…
Read More » - 15 May
അഞ്ജുവിന്റെ സ്പോർട്സ് അക്കാദമി വരുന്നു
ബെംഗളൂരു:ലോങ്ജംപ്, ഹൈജംപ്, ട്രിപ്പിള്‍ ജംപ് ഇനങ്ങളില്‍ പ്രതിഭകളെ കണ്ടെത്തി രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം ഒരുക്കുന്ന ‘അഞ്ജു ബോബി സ്പോര്‍ട്സ് അക്കാദമി’ ജൂണ്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും.പി.ടി.ഉഷയ്ക്കും മേഴ്സി…
Read More » - 14 May
1000 റണ്‍സ് പിന്നിട്ടു; ഐപിഎല്ലില്‍ സഞ്ജുവിന്റെ ജൈത്രയാത്ര തുടരുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒന്‍പതാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മലയാളി താരം സഞ്ജു സാംസണ് 1000 റണ്‍സ് എന്ന…
Read More » - 14 May
ധോണിക്ക് ഇര്ഫാന് പത്താനോട് പകയോ?
പൂനെ: 2014 വരെയുള്ള ഐപിഎല്ലിലെ ആദ്യ ആറ് സീസണുകളില്‍ വിവിധ ടീമുകള്‍ക്കായി 98 മത്സരങ്ങളാണ് ഇര്ഫാന് കളിച്ചത്. എന്നാല്‍ 2015ലെ ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയശേഷം…
Read More » - 12 May
പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ടോണി കോസിയര്‍ അന്തരിച്ചു
ബാര്‍ബഡോസ്: പ്രശസ്ത വെസ്റ്റിന്ത്യന്‍ ക്രിക്കറ്റ് കമന്റേറ്റര്‍ ടോണി കോസിയര്‍ (75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മെയ് മൂന്ന് മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 58…
Read More » - 7 May
ഫുട്ബോള്‍ മൈതാനത്ത് ഒരു ജീവന് കൂടി പൊലിഞ്ഞു
2003-ലെ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ സെമിഫൈനലില്‍ മൈതാന മദ്ധ്യത്ത് കുഴഞ്ഞുവീണ് മരണമടഞ്ഞ മാര്‍ക്ക് വിവിയന്‍ ഫോ ഇന്നും കളിപ്രേമികളുടെ മനസ്സിലെ ഒരു നൊമ്പരമാണ്. ഇപ്പോള്‍, മറ്റൊരു കാമറൂണിയന്‍…
Read More » - 6 May
ഐ.പി.എല്ലിനിടെ മലയാളം പറഞ്ഞ മലയാളി താരത്തിന്റെ വീഡിയോ വൈറലാകുന്നു
ഐ.പി.എല്‍ മത്സരത്തിനിടെ മലയാളം പറഞ്ഞ മലയാളി താരം സഞ്ജു വി സാംസന്റെ വീഡിയോ വൈറലാകുന്നു. ഡല്‍ഹിയും പൂനെയും തമ്മില്‍ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ഡല്‍ഹിക്കുവേണ്ടി പാതി…
Read More » - 5 May
ഡേറ്റിംഗ് ചെയ്യാനുള്ള ഇന്ത്യന്‍ ആരാധികയുടെ ക്ഷണം ക്രിസ് ഗെയില്‍ സ്വീകരിച്ചു; പക്ഷേ ഒരേയൊരു കണ്ടീഷന്‍
ബംഗളൂരു: ഐ.പി.എല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍ ആളൊരു ഡേറ്റിംഗ് പ്രിയനാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ക്രിസ് ഗെയിലിന്റെ ഡേറ്റിംഗ്…
Read More » - 4 May
കുറഞ്ഞ ഓവര്‍ നിരക്ക് ; കോഹ്ലിക്ക് പിഴ
ബംഗളൂരു: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന് വിരാട് കോഹ്ലിക്ക് 24 ലക്ഷം രൂപ പിഴ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന കളിയിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് കോഹ്ലിക്ക്…
Read More » - 1 May
ഇന്ന് ഓള്‍ഡ് ട്രഫോര്‍ഡിലെ “സ്വപങ്ങളുടെ രംഗശാലയില്‍” വിജയച്ചാല്‍ ലെസ്റ്റര്‍സിറ്റി രചിക്കാന്‍ പോകുന്നത് പുത്തന്‍ കായികചരിത്രം!
ലോകകായിക ചരിത്രത്തില്‍ പല “ഡേവിഡ്-ഗോലിയാത്ത്” ഏറ്റുമുട്ടലുകളും നമ്മള് കണ്ടിട്ടുണ്ട്. പക്ഷേ 2015-16 സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (ഇപിഎല്‍) കണ്ടതുപോലുള്ള ഒന്ന് ആരും കണ്ടിരിക്കാന്‍ സാധ്യതയില്ല. ഒരു…
Read More » - Apr- 2016 -30 April
നികുതി വെട്ടിപ്പ് കേസില്‍ നിന്നും മുക്തനാകും മുന്‍പേ നെയ്മര്‍ വാങ്ങിയത് 61 കോടിയുടെ വിമാനം
ബ്രസീലിയ: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നേരിടുന്നതിനിടെ ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ 61 കോടി രൂപയുടെ പുതിയ വിമാനം വാങ്ങി. സെസ്ന എയര്‍ക്രാഫ്റ്റ് കമ്പനിയുടെ 680…
Read More » - 28 April
ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോള്ദുരന്തത്തിന്റെ കാരണം കണ്ടെത്തി
1989ലെ ഹിൽസ്ബറോ ദുരന്തത്തിന് കാരണമായത് മാച്ച് കമാൻഡറുടേയും പൊലീസിന്റേയും അനാസ്ഥയെന്ന നിഗമനത്തിൽ പ്രത്യേക അന്വേഷണ കമ്മീഷൻ. ഫുട്ബോൾ ചരിത്രത്തിലെ കറുത്ത ഏടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി കിട്ടിയില്ലെന്നും…
Read More »