Sports
- Jun- 2016 -11 June
ഇ.പി ജയരാജന് അഞ്ജു ബോബി ജോര്‍ജ്ജിന്റെ തുറന്ന കത്ത്
തിരുവനന്തപുരം : കായിക മന്ത്രി ഇ.പി ജയരാജന് തുറന്ന കത്തെഴുതി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജ്. ആറ് മാസത്തെ അഴിമതി മാത്രമല്ല, കഴിഞ്ഞ പത്ത്…
Read More » - 11 June
അഴിമതിക്ക് അഞ്ജുവിനെ മറയാക്കി നീക്കം; കായികമന്ത്രി ഇ.പി ജയരാജന്
തിരുവനന്തപുരം: അഞ്ജുവിനെ മറയാക്കി അഴിമതിക്ക് നീക്കമെന്ന് ഇ.പി.ജയരാജന്. അഞ്ജുവിനെ മറയാക്കി സ്പോര്‍ട്സ് കൗണ്‍സിലില്‍ അഴിമതിക്ക് നീക്കം നടക്കുകയാണെന്ന് ഇ.പി.ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. ഭരണം മാറിയാല്‍ കായികനയം മാറുമെന്നും…
Read More » - 11 June
സൈന ഫൈനലില്‍ പ്രവേശിച്ചു; കെ. ശ്രീകാന്തിന് തോല്‍വി
സിഡ്നി: ഇന്ത്യയുടെ സൈന ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍, പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന കെ. ശ്രീകാന്ത് സെമിയില്‍ തോറ്റ്…
Read More » - 11 June
അഞ്ജുവിന്റെ കസേര തെറിയ്ക്കും : തീരുമാനം ഉടന്‍
തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അഞ്ജു ബോബി ജോര്‍ജിനെ നീക്കിയേക്കുമെന്ന് സൂചന. ഇതിനായി പുതിയ നിയമഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കായികതാരം അഞ്ജു ബോബി…
Read More » - 11 June
ശതാബ്ദി കോപ്പാ അമേരിക്ക, യൂറോകപ്പ് വാര്‍ത്തകള്‍: പകരക്കാരനായി വന്നു, കളിച്ചു, കീഴടക്കി….
ഇല്ലിനോയിസ്, ചിക്കാഗോയിലുള്ള സോള്‍ജ്യേഴ്സ് ഫീല്‍ഡ് സ്റ്റെഡിയത്തില്‍ ശതാബ്ദി കോപ്പാ അമേരിക്കയുടെ ഗ്രൂപ്പ്ഘട്ട മത്സരത്തില്‍ അര്‍ജന്റീന പനാമയെ നേരിടാന്‍ തുടങ്ങിയപ്പോള്‍ കളികാണാന്‍ ഗാലറി നിറഞ്ഞിരുന്ന കാണികളില്‍ ചെറിയൊരു നിരാശ…
Read More » - 10 June
ലോകത്തെ ഏറ്റവും സമ്പന്നരായ കായികതാരങ്ങള്‍ക്ക് പുതിയ രാജാവ്
ലോകത്ത് ഏറ്റവുമധികം പണം സമ്പാദിക്കുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ബോക്സിംഗ് താരം ഫ്ലോയ്ഡ് മേവെതറിനെ പിന്തള്ളി റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് വിംഗര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം…
Read More » - 9 June
ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമോ? ധോണിയ്ക്ക് പറയാനുള്ളത്
ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു താനല്ല, ബി.സി.സി.ഐയാണെന്ന് ഇന്ത്യന്‍ ഏകദിന ടീം നായകന് മഹേന്ദ്ര സിങ് ധോണി. എനിക്ക് ഒറ്റയ്ക്കൊരു തീരുമാനം ഇക്കാര്യത്തില്‍ സാധ്യമല്ല. 35…
Read More » - 8 June
ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് വിലക്ക്
ലണ്ടന്‍: ഉത്തേജക മരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് അഞ്ചുതവണ ഗ്രാന്സ്ലാം കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.…
Read More » - 8 June
സ്വന്തം ശവസംസ്കാര ചടങ്ങുകള്‍ എങ്ങനെയാണ് നടത്തേണ്ടതെന്ന് മുഹമ്മദ് അലി എഴുതിയിരുന്നു
ലൂയിവില്ലെ: ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലി സ്വന്തം ശവസംസ്കാര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്നതിനെപറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എഴുതിവെച്ചിരുന്നതായി റിപ്പോര്‍ട്ട്. അലിയുടെ കുടുംബ വക്താവ് ബോബ് ഗുണ്ണലാണ്…
Read More » - 7 June
മുഹമ്മദലിയുടെ മസ്തിഷ്കം പഠനത്തിനായി നല്‍കുന്നതിനെ പറ്റി കുടുംബാംഗങ്ങള്‍
ലൂയിസ്വില്ലി : അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മസ്തിഷ്കം പഠനത്തിനായി നല്‍കില്ലെന്ന് കുടുംബാംഗങ്ങള്‍. അലിയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് അദ്ദേഹത്തെ ചികിത്സിച്ച ഡോ. അബെ ലിബെര്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 7 June
വിരാട് കോഹ്ലി ഗായകനാകുന്നു: സംശയിക്കേണ്ട സംഭവം സത്യമാണ് പാടുന്നത് എ.ആര് റഹ്മാന്റെ സംഗീതത്തില്‍
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ഇന്ത്യന്‍ സംഗീതനായകന് എ.ആര് റഹ്മാനും പ്രതിഭകളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടിയില്ല. ബാറ്റിംഗിനെ ഒരു സുന്ദര സംഗീതമാക്കി ക്രിക്കറ്റ് പ്രേമികളിലേക്ക് സന്നിവേശിപ്പിക്കുന്ന…
Read More » - 7 June
ശതാബ്ദി കോപ്പാ അമേരിക്ക: അര്‍ജന്റീനയുടെ ആദ്യമത്സരത്തിന്റെ ഫലം അറിയാം
അമേരിക്കയില്‍ നടക്കുന്ന ശതാബ്ദി കോപ്പാ അമേരിക്ക ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ അര്‍ജന്റീനയ്ക്ക് പ്രതികാരതുല്ല്യമായ വിജയം. കഴിഞ്ഞവര്‍ഷം ചിലിയിലെ സാന്റിയാഗോ സ്റ്റേഡിയത്തില്‍ വച്ച്നടന്ന കോപ്പാ അമേരിക്ക ഫൈനലില്‍ പെനാല്‍റ്റി…
Read More » - 7 June
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തലതകര്ക്കുമെന്ന ഭീഷണിയുമായി സീരിയല്‍ നടന്
“ഗെയിം ഓഫ് ത്രോണ്‍സ്” എന്ന എച്ച്.ബി.ഒ സീരിയലിലൂടെ ലോകപ്രശസ്തനായ നടന് ഹാഫ്തോര് ബ്യോണ്‍സണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തലതകര്ക്കുമെന്ന ഭീഷണിയുമായി രംഗത്ത്. ബ്യോണ്സണെ വിവിധ ബോഡിബില്‍ഡിംഗ് കൊമ്പറ്റീഷനുകളിലോ, ഗെയിം…
Read More » - 3 June
ഇനി കണി കാണാം കോപ : കോപയ്ക്ക് നാളെ കിക്കോഫ്
കാലിഫോര്‍ണിയ: ഇനിയുള്ള മൂന്നാഴ്ചയിലെ പുലര്‍വേളകളില്‍ കോപ അമേരിക്ക ഫുട്ബാള്‍ കണികണ്ടുണരാം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ലോകകപ്പായ കോപ അമേരിക്കയുടെ നൂറാം വാര്‍ഷിക ടൂര്‍ണമെന്റിന് ഇന്ത്യന്‍ സമയം രാവിലെ ഏഴിന്…
Read More » - 2 June
സച്ചിന്റെ റെക്കോർഡുകൾ കോഹ്ലി തകർക്കും
ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കോഹ്ലിക്ക് സാധിക്കുമെന്ന് കോഹ്ലിയുടെ ബാല്യകാല പരിശീലകന് രാജ്കുമാര് ശര്‍മ്മ. സ്വന്തം കഴിവിലുള്ള കോഹ്ലിയുടെ വിശ്വാസമാണ് ഇതിനു കാരണമെന്നും മറ്റുള്ളവരിൽ നിന്നും…
Read More » - 1 June
പെലെ തന്റെ അമുല്യ ശേഖരണങ്ങള്‍ ലേലം ചെയ്യാന്‍ ഒരുങ്ങുന്നു
ലണ്ടന്‍: ഫുട്ബോള്‍ ഇതിഹാസം പെലെ തന്റെ ജീവിതത്തിന്റെ ഭാഗമായി നേടിയെടുത്ത രണ്ടായിരത്തോളം വരുന്ന അമുല്യ ശേഖരണങ്ങള്‍ ലേലം ചെയ്യുന്നു. ബ്രസീലിന് മുന്ന് തവണ ലോകകപ്പ് നേടിക്കൊടുത്ത് ഇരുപതാം…
Read More » - 1 June
കേരള ബ്ലാസ്റ്റേഴ്സിന് നാല് പുതിയ ഉടമകൾ
കേരള ബ്ലാസ്റ്റേഴ്സ് ടീമിന് നാല് പുതിയ ഉടമകള്‍ കൂടി. നിലവിലെ ഉടമയായ സച്ചിന് തെന്‍ഡുല്‍ക്കറിനൊപ്പം തെലുങ്ക് സൂപ്പര്‍താരങ്ങളായ ചിരഞ്ജീവിയും നാഗാര്‍ജുനയും അല്ലു അര്‍ജുനും വ്യവസായിയായ അരവിന്ദ് പ്രസാദും…
Read More » - 1 June
മത്സരത്തിനിടെ മസ്തിഷ്കാഘാതമേറ്റ യുവ ക്രിക്കറ്റ് താരം ഗുരുതരാവസ്ഥയില്‍
ഇംഗ്ലണ്ടില്‍ ട്വന്റി-20 മത്സരം നടക്കുന്നതിനിടെ മസ്തിഷ്കാഘാതം സംഭവിച്ച പാകിസ്താന് സ്വദേശിയായ കൗമാര താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കത്തില്‍ രക്തം കട്ട പിടിച്ചത് നീക്കം ചെയ്യുന്നതിനായി അടിയന്തര ശസ്ത്രക്രിയക്ക്…
Read More » - 1 June
വീഡിയോ: ഇങ്ങനെയും സെല്‍ഫ് ഗോള്‍ അടിക്കാമോ???
ഡേവിഡ് അലാബ ബയേണ്‍ മ്യൂണിക്കിന്റെ മിടുക്കനായ പ്രതിരോധനിര താരമാണ്. ഓസ്ട്രിയന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് കക്ഷി. പക്ഷേ ഒരു നിമിഷാര്‍ദ്ധത്തിനിടെ ഏകാഗ്രതയില്‍ വന്ന ഭംഗം കാരണം…
Read More » - 1 June
പ്രണവ് ധന്‍വാഡെ ഇല്ല, സച്ചിന്റെ മകന് ടീമില്‍; തീരുമാനം വിവാദത്തിൽ
മുംബൈ: ഒരു ഇന്നിംഗ്സില്‍ ആയിരം റണ്‍സ് തികച്ച പ്രണവ് ധന്‍വാഡെയെ തഴഞ്ഞ് സച്ചിന് തെന്‍ഡുല്‍ക്കറുടെ മകന് അണ്ടര്‍ 16 ടീമില്‍ സെലക്ഷന് നല്‍കിയതിനെതിരെ പ്രതിഷേധം. ഒറ്റ ഇന്നിംഗ്സില്‍…
Read More » - May- 2016 -31 May
ഒരു നോബോള്‍ നഷ്ടപ്പെടുത്തിയത് ഒരു പെണ്‍കുട്ടിയുടെ ജീവന്
അലിഗഡ്: ക്രിക്കറ്റ് കളിയില്‍ നോ ബോള്‍ വിളിച്ചതിനെ തുടര്‍ന്ന് അമ്പയറുടെ സഹോദരിയെ കളിക്കാര്‍ വിഷം കൊടുത്തു കൊന്നു. ഉത്തര്‍പ്രദേശില്‍ പ്രശസ്തമായ ജരാരാ പ്രീമിയര്‍ ലീഗ് എന്ന് ക്രിക്കറ്റ്…
Read More » - 31 May
സച്ചിന്റെ റെക്കോഡ് തകര്‍ത്ത് കുക്ക്
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് പതിനായിരം ക്ലബ്ബില്‍. ടെസ്റ്റില്‍ പതിനായിരം തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ…
Read More » - 30 May
ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവായ അച്ഛന്റെ പാതയില്‍ത്തന്നെ മകനും….
ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സ് വെള്ളി മെഡല്‍ നേടിയിട്ടുള്ള കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിന്റെ മകന് മാനവാദിത്യ സിംഗ് റാത്തോഡ് ഉള്‍പ്പെട്ട ഇന്ത്യന്‍ ജൂനിയര്‍ ഷൂട്ടിംഗ് ടീം യൂറോപ്പില്‍…
Read More » - 30 May
കോഹ്ലിയുമൊത്ത് 13 വര്‍ഷം പഴക്കമുള്ള ഫോട്ടോ… ആശിഷ് നെഹ്റയ്ക്ക് പറയാനുള്ളത്
സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിൽ ഇപ്പോൾ വൈറൽ ആയ ഒരു പഴയ ഫോട്ടോ ഉണ്ട്. വിരാട് കോഹ്ലിയുടെയും ആശിഷ് നെഹ്റയുടെയും.അന്ന് ദില്ലിയിലെ സ്കൂളില്‍ പഠിക്കുകയായിരുന്നു കോഹ്ലി.ആശിഷ് നെഹ്റയാകട്ടെ ഇന്ത്യയുടെ…
Read More » - 29 May
ഐ.പി.എല്‍ വാതുവെപ്പിനായി ഭാര്യയെ പണയം വെച്ചു
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ സ്വദേശിയായ രവീന്ദര്‍ സിങ്ങാണ് കയ്യിലെ പണം മുഴുവന്‍ തീര്‍ന്നതിനെത്തുടര്‍ന്ന് ഭാര്യയെ പണയംവച്ചത്. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഷെയര്‍ മാര്‍ക്കറ്റിലെ മുഴുവന്‍…
Read More »