Sports
- Apr- 2016 -20 April
ഐ.പി.എല്‍ മത്സരം പൂനെയില്‍ നടത്താന്‍ അനുവദിക്കണമെന്ന് ബി.സി.സി.ഐ
മുംബൈ: മെയ് ഒന്നിലെ ഐ.പി.എല്‍ മത്സരം പൂനെയില്‍ നടത്താന്‍ അനുവദിക്കണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടു. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം മുന്‍ നിശ്ചയിച്ച…
Read More » - 18 April
വെള്ളം പോലുമില്ല:സംസ്ഥാന വോളിബോള്‍ കായികതാരങ്ങള്‍ ദുരിതത്തില്‍
കാസര്‍ഗോഡ്:സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കാലിക്കടവിലെത്തിയ വിദ്യാര്‍ഥികള്‍ വലയുന്നു. കാലിക്കടവ് പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് നാല്‍പ്പതാമത് സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളില്‍…
Read More » - 18 April
ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക് താരമായി ദിന കര്‍മകര്‍
ന്യൂഡല്‍ഹി: ഒളിന്പിക്സില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക് താരമെന്ന ബഹുമതി ദിപ കര്‍മകര്‍ സ്വന്തമാക്കി. വനിതകളുടെ ആര്‍ട്ടിസ്റ്റിക് വിഭാഗത്തില്‍ ആദ്യ നാലു സബ്ഡിവിഷനുകളില്‍ മുന്‍തൂക്കം നേടിയാണ്…
Read More » - 17 April
രവീന്ദ്ര ജഡേജയുടെ വിവാഹ ആഘോഷങ്ങള്‍ക്കിടെ വെടിവെപ്പ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വിവാഹ ആഘോഷങ്ങള്‍ക്കിടെ വെടിവെപ്പ്. ആഘോഷങ്ങള്‍ക്കിടെ ജഡേജയുടെ ബന്ധുക്കളാണ് ആഹ്ളാദസൂചകമായി വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത ശബ്ദംകേട്ട് പരിഭ്രാന്തിയിലായ കുതിര ജഡേജയെ പുറത്തുനിന്നു…
Read More » - 17 April
അമ്രപാലി; ധോണിക്കു പിന്നാലെ ഭാര്യയും പിന്മാറി
ദില്ലി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലിയുടെ ബ്രാന്റ് അംബാസഡര്‍ സ്ഥാനം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണി രാജിവെച്ചതിന് പിന്നാലെ ഭാര്യ സാക്ഷി ധോണിയും ഡയറക്ടര്‍ ബോര്‍ഡില്‍…
Read More » - 16 April
മനുഷ്യാവകാശ ലംഘനം: ഖത്തറിന് ഫിഫയുടെ മുന്നറിയിപ്പ്
കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റത്തില്‍ ഒരു വര്‍ഷത്തിനകം പുരോഗതി ഉണ്ടായില്ലെങ്കില്‍ 2022 ലോക കപ്പ് ഫുട്ബോള്‍ ഖത്തറില്‍ നിന്നു മാറ്റുന്ന കാര്യം ഫിഫ പരിഗണിക്കണമെന്ന് ശുപാര്‍ശ. ഖത്തറിലെ മനുഷ്യവകാശ…
Read More » - 14 April
മഹാരാഷ്ട്രയില്‍ നിന്നും മത്സരങ്ങള്‍ മാറ്റി വെക്കാന്‍ കര്‍ശന നിര്‍ദ്ദേശം
മുംബൈ: ഏപ്രില്‍ 30ന് ശേഷം മഹാരാഷ്ട്രയില്‍ നടത്താനിരുന്ന എല്ലാ ഐ.പി.എല്‍ മത്സരങ്ങളുടെയും വേദി മാറ്റി വെക്കാന്‍ കോടതി ഉത്തരവ്. മുംബൈ ഹൈക്കോടതിയാണ് മഹാരാഷ്ട്രയില്‍ നിന്ന് വേദി മാറ്റാനുള്ള…
Read More » - 13 April
ഹോക്കിയില്‍ പാകിസ്ഥാന് മേലുള്ള ഇന്ത്യയുടെ ജയം: അക്തറിനെ കളിയാക്കി സെവാഗ്
ഇന്നലെ മലേഷ്യയില്‍ വച്ചു നടന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ പാകിസ്ഥാനെ തുരത്തിയത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 5-1 നാണ് ഇന്ത്യ പാകിസ്ഥാനെ നാണംകെടുത്തിയത്. ഇന്ത്യയുടെ…
Read More » - 12 April
ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
ഇപോ (മലേഷ്യ) : സുല്‍ത്താന്‍ അസ്ലാന്‍ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് പാകിസ്ഥാനെ ഇന്ത്യ തകര്‍ത്തത്. ഇതോടെ ഇന്ത്യ വെങ്കല മെഡലും…
Read More » - 12 April
വിരാട് കൊഹ്ലിയെ പ്രശംസിച്ച് ഗാരത്ത് ബെയില്‍
ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍സ്റ്റാര്‍ വിരാട് കൊഹ്ലിക്ക് റയല്‍ മാഡ്രിഡിന്റെ വെല്‍ഷ് സ്ട്രൈക്കര്‍ ഗാരത്ത് ബെയിലിന്റെ വകയും പ്രശംസ. മുന്‍ ലോക ഫുട്ബോളര് ലൂയിസ് ഫിഗോയോടൊപ്പം ചേര്‍ന്ന് ഇന്ത്യയില്‍…
Read More » - 12 April
പഞ്ചാബ് ഇലവനെ അടിതെറ്റിച്ച് ഗുജറാത്ത് ലയണ്‍സ്
മൊഹാലി: സുരേഷ് റെയ്നയുടെ നായകത്വത്തില്‍ കന്നി മത്സരത്തിനിറങ്ങിയ ഗുജറാത്ത് ലയണ്‍സിന് കിങ്സ് ഇലവന് പഞ്ചാബിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയം. 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് പഞ്ചാബ് ഉയര്‍ത്തിയ…
Read More » - 11 April
‘ഐപിഎല്‍ മാറ്റുകയല്ല വരള്‍ച്ചക്ക് പരിഹാരം’: ധോനി
മുംബൈ: കടുത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയില്‍ നിന്നും ഐപിഎല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന നിര്‍ദ്ദേശത്തോട് വിയോജിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി. ഐപിഎല്‍ മാറ്റുന്നതല്ല വരള്‍ച്ചയ്ക്ക്…
Read More » - 11 April
സച്ചിനൊപ്പം ക്രിക്കറ്റ് കളിച്ച് വില്യം രാജകുമാരനും ഭാര്യയും
മുംബൈ: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് മിഡില്‍ടണും ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് സച്ചിനൊപ്പം ഇരുവരും ക്രിക്കറ്റ് കളിക്കുകയും…
Read More » - 8 April
ഐപിഎല്‍-കൊല്‍ക്കത്ത ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ന്യൂഡല്‍ഹി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ് ആരാധകര്‍ക്ക് ഐപിഎല്‍ നാളെ തുടങ്ങാനിരിക്കെ ഒരു സന്തോഷ വാര്‍ത്ത. ഐപിഎല്ലില്‍ വെസ്റ്റിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന് പന്തെറിയാന്‍ കഴിയും. നരെയ്ന്റെ ബൗളിംഗ്…
Read More » - 8 April
ധോണി ഫോണ്‍ പോലും എടുക്കുന്നില്ലന്ന് പൂണെ ടീമുടമയുടെ പരാതി
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ധോണിയുടെ ടീമായ റൈസിംഗ് പൂണെ ഉടമ സഞ്ജീവ് ഗെന്കയ്ക്ക് ഒരു സംശയമുണ്ട്. ഇന്ത്യന്‍ ഏകദിന നായകനും ഐപിഎല്ലില്‍ റൈസിംഗ് പൂണെ ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ്…
Read More » - 8 April
ആവേശത്തിരയിളക്കി ഐ.പി.എല്‍ പൂരത്തിന് ഇന്ന് തുടക്കം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) ഒമ്പതാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിന് ഇന്ന് മുംബൈ വേദിയാകും. വെര്‍ളിയിലെ നാഷനല്‍ സ്പോര്‍ട്സ് ക്ളബ് ഓഫ് ഇന്ത്യയില്‍ രാത്രി 7.30ന് തുടങ്ങുന്ന…
Read More » - 7 April
കോഹ്ലിയും അനുഷ്ക്കയും ഇപ്പോഴും കമിതാക്കള്‍
മുംബൈ: ക്രിക്കറ്റിലെ യുവ സുന്ദരന്‍ വിരാട്കോഹ്ലിയും ബോളിവുഡിലെ സ്വപ്നറാണി അനുഷ്ക്കാ ശര്‍മ്മയും ആരാധകരെ മുഴുവന്‍ പറ്റിക്കുകയും മാദ്ധ്യമങ്ങളെ മുഴൂവന്‍ വട്ടം കറക്കുകയുമാണ്. ട്വന്റി20 ലോകകപ്പിന് മുമ്പ് പിരിഞ്ഞതായുള്ള…
Read More » - 7 April
ധോണിയെയും റെയ്നയെയും വിവാഹത്തിന് ക്ഷണിക്കില്ലെന്ന് ജഡേജ…
രാജ്കോട്ട്: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെയും ഐ.പി.എല്ലിലെ തന്റെ ക്യാപ്റ്റനായ സുരേഷ് റെയ്നയെയും വിവാഹത്തിന് ക്ഷണിക്കില്ല എന്ന് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഇതിന് ജഡേജ പറയുന്ന കാരണം…
Read More » - 7 April
വെള്ളമില്ലാതെ വലയുന്ന ഐപിഎല്‍
മുംബൈ: ശനിയാഴ്ച്ച മത്സരങ്ങള്‍ തുടങ്ങാനിരിക്കെ കടുത്ത വരള്‍ച്ച ബാധിച്ച മഹാരാഷ്ട്രയില്‍ നിന്ന് ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെച്ചേക്കാം. കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലയുമ്പോള്‍ ഗ്രൗണ്ടുകള്‍ നനയ്ക്കാന്‍ തന്നെ ഏകദേശം 60…
Read More » - 6 April
കോപം വിനയായി; ഫുട്ബോള്‍ താരത്തിന് കിട്ടിയ പണി
നേപ്പ്ള്‍സ്: ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിയുടെ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ ഗൊണ്‍സാലൊ ഹിഗ്വെയ്ന് നാല് മത്സരങ്ങളില്‍ വിലക്കും 16000 പൗണ്ട് പിഴയും. ഞായറാഴ്ച ഇറ്റാലിയന്‍ ലീഗില്‍ (സീരി എ) ഉഡിനെസിനെതിരേ…
Read More » - 5 April
കൊഹ്ലിയോട് ചൂടന്‍ മോഡലിന് പറയാനുള്ളത്!
അനുഷ്ക ശര്‍മയെ ഉപേക്ഷിച്ച് വിരാട് കൊഹ്ലി തന്നെ സ്വീകരിക്കണമെന്ന് പാക്മോഡലും നടിയുമായ ഖന്‍ഡീല്‍ ബലോച്ചിന്റെ അഭ്യര്‍ത്ഥന. നേരത്തെ കോഹ്ലിയോടുള്ള പ്രണയം വ്യക്തമാക്കി ബലോച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍…
Read More » - 5 April
പാക്കിസ്ഥാന് പുതിയ നായകന്
ഇസ്ലാമബാദ്: ട്വന്റി 20 പാക് ടീമിന് പുതിയ നായകനെ പ്രഖ്യാപിച്ചു. അഫ്രീദിയുടെ പിന്‍ഗാമിയായി പാക് ക്രിക്കറ്റ് ബോര്‍ഡ് തെരഞ്ഞെടുത്തത് പാകിസ്താന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സര്‍ഫറാസ് അഹമ്മദാണ്.പുതുതായി…
Read More » - 5 April
വനിതാ ഫുട്ബോള്‍ താരം കുടുങ്ങി:മാപ്പപേക്ഷിച്ച് ഫേസ്ബുക്ക് പോസ്റ്റ്
മദ്യപിച്ച് കാറോടിച്ച കേസില്‍ അമേരിക്കന്‍ വനിതാ ഫുട്ബോള്‍ സൂപ്പര്‍ താരം അറസ്റ്റില്‍. അബ്ബി വാം ബാക്കാണ് ഒറിഗോണിലെ പോര്ട്ട്ലാന്ഡില് വച്ച് ഇന്നലെ രാത്രി പോലീസ് പിടിയിലായത്.റേഞ്ച് റോവറില്‍…
Read More » - 4 April
മേശയില്‍ കാലു കയറ്റി വെച്ച് സാമുവല്‍സിന്റെ പത്രസമ്മേളനം
കൊല്‍ക്കത്ത: വിന്‍ഡീസിനെ വിജയത്തിലെത്തിച്ചശേഷം നടത്തിയ പത്രസമ്മേളനത്തിനിടെ മേശയില്‍ കാലു കയറ്റിവച്ച മര്‍ലോണ്‍ സാമുവല്‍സിനെതിരെ രൂക്ഷ വിമര്‍ശനം. ബെന്‍ സ്റ്റോക്സ്, മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയ്ന് വോണ്‍ എന്നിവരെ…
Read More » - 4 April
ലോകടീമില്‍ നിന്നും ധോണി പുറത്ത്-കോഹ്ലി ക്യാപ്റ്റന്‍
ന്യൂഡല്‍ഹി; ടി20 ലോകകപ്പിലെ ‘ടീം ഓഫ് ദ ടൂര്‍ണ്ണമെന്റിനെ’ ഐസിസി പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ധോണിക്ക് ഇടമില്ല. ഇന്ത്യന്‍ താരം വിരാട് കോഹ്ലിയെ നായകനായി പ്രഖ്യാപിച്ച ടീമില്‍ ഇംഗ്ലണ്ടില്‍…
Read More »