Sports
- Jan- 2019 -24 January
മിന്നുന്ന പ്രകടനവുമായി തലശ്ശേരി സ്വദേശിയും യുഎഇ ക്രിക്കറ്റ് ടീമില്‍
യു.എ.ഇ ദേശീയ ടീമിന് വേണ്ടി മലയാളി ക്രിക്കറ്റ് താരം നാളെ അന്താരാഷ്ട്ര മല്‍സരത്തില്‍ കളിക്കാനിറങ്ങുന്നു. കണ്ണൂര്‍ തലശ്ശേരി സ്വദേശി റിസ്വാന് സി.പിയാണ് നേപ്പാളിനെതിരെ അരങ്ങേറ്റം കുറിക്കുക. മുന്‍…
Read More » - 24 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഫൈനല്‍ : നവോമി ഒസാക്കയും , പെട്രാ ക്വിറ്റോവയും ഏറ്റുമുട്ടും
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഫൈനലില്‍ നാളെ നവോമി ഒസാക്കയും , പെട്രാ ക്വിറ്റോവയും ഏറ്റുമുട്ടും. സെമിയില്‍ കരോളിന പ്ലിസ്കോവയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജപ്പാന്റെ നവോമി…
Read More » - 24 January
സ്മൃതി മന്ഥാനയുടെ സെഞ്ചുറി തിളക്കം : ഇന്ത്യന്‍ വനിതാ ടീമിനും കീവിസിനെതിരെ വിജയത്തുടക്കം
നേപ്പിയര്‍ :ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് വിജയത്തുടക്കം. വൈസ് ക്യാപ്റ്റന്‍ സമൃതി മന്ദാനയുടെ തകര്‍പ്പന്‍ സെഞ്ച്യുറിയുടെ പിന്‍ബലത്തിലാണ് കീവിസിനെതിരെ ഇന്ത്യന്‍…
Read More » - 24 January
തീപന്തമായി ഉമേഷ് യാദവ് : രഞ്ജിയില്‍ ആദ്യ ഇന്നിങ്സില്‍ കേരളം 106 ന് പുറത്ത്
കൃഷ്ണഗിരി :രഞ്ജി ട്രോഫിയില്‍ ചരിത്രത്തില്‍ ആദ്യമായി സെമി മത്സരത്തിനിറങ്ങിയ കേരളാ ടീമിന് ബാറ്റിംഗ് തകര്‍ച്ച. ചാമ്പ്യന്‍ പദവി നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ വിദര്‍ഭ കേരളത്തെ വിറപ്പിക്കുകയാണ്. വിദര്‍ഭ…
Read More » - 24 January
വംശീയാധിക്ഷേപത്തില്‍ ക്ഷമ ചോദിച്ച് പാക് നായകന്
ഡര്ബന്: വംശീയാധിക്ഷേപ ആരോപണത്തില്‍ മാപ്പുപറഞ്ഞ് പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്. ആരെയും ഉദ്ദേശിച്ചല്ല തന്റെ പരാമര്‍ശങ്ങളെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്നും സര്‍ഫ്രാസ്…
Read More » - 23 January
ധോണിയെ നാലാമനായി ബാറ്റിംഗിനയക്കണമെന്ന് സുരേഷ് റെയ്ന
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എംഎസ് ധോണിയെ ഏകദിനത്തില്‍ നാലാമനായി തന്നെ ബാറ്റിംഗിനയക്കണം എന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. അവസാന കുറച്ച് മത്സരങ്ങളില്‍…
Read More » - 23 January
ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി സച്ചിന് ടെന്‍ഡുല്‍ക്കര്‍
ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍. ജിംനാസ്റ്റിക്സ് താരം ദീപാ കര്‍മാകറിന്റെ ‘സ്മോള്‍ വണ്ടര്‍'(Small Wonder) എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് ഇക്കാര്യം…
Read More » - 23 January
ന്യൂസിലന്‍ഡ് പരമ്പര; വിരാട് കോഹ്ലിക്ക് വിശ്രമം
ന്യൂഡല്‍ഹി: നേപ്പിയര്‍ ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയതിന് പിന്നാലെ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചു. അടുത്ത രണ്ട് ഏകദിനങ്ങളില്‍ കോഹ്ലി ഉണ്ടാവും. പരമ്പരയിലെ അവസാന…
Read More » - 23 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ : സെമിയിലേക്ക് കുതിച്ച് നൊവാക് ജോക്കോവിച്ച്
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിൽ സെമിയിലേക്ക് കുതിച്ച് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്. ജപ്പാന് താരം കി നിഷികോരി പരിക്കേറ്റ് പുറത്തായതോടെയാണ് ജോക്കോവിച്ച് ജയം ഉറപ്പിച്ചത്.…
Read More » - 23 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ : എട്ടാം കിരീടം തേടിയിറങ്ങിയ സെറീനയ്ക്ക് തോല്‍വിയോടെ മടക്കം
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിൽ എട്ടാം കിരീടം തേടിയിറങ്ങിയ അമേരിക്കയുടെ സെറീന വില്ല്യംസിനു തോൽവിയോടെ മടക്കം. ഏഴാം സീഡ് ചെക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്കോവയാണ് ക്വാർട്ടർ ഫൈനൽ…
Read More » - 23 January
ന്യൂസിലന്‍ഡിനെതിരായ വിജയം; ബോളര്‍മാരെ പ്രശംസിച്ച് വിരാട് കോഹ്ലി
നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയതിന് പിന്നാലെ ബോളര്‍മാരെ പ്രശംസിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മത്സരത്തിൽ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ടീം പുറത്തെടുത്തത്.…
Read More » - 23 January
വിജയകഥ തുടര്‍ന്ന് ഇന്ത്യ : ആദ്യ എകദിനത്തില്‍ ന്യൂസിലാന്റിന് തോല്‍വി
നേപ്പിയര്‍ : ഓസ്ട്രേലിയയിലെ വിജയകുതിപ്പ് ന്യൂസിലാന്റിലും തുടരാന്‍ ടീം ഇന്ത്യ. ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്റിനെ 157 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 34.5 ഓവറില്‍ വെറും രണ്ട് വിക്കറ്റ്…
Read More » - 23 January
വംശീയ അധിക്ഷേപം : ക്രിക്കറ്റ് ലോകത്ത് വന്‍പ്രതിഷേധം
ഇസ്ലാമാബാദ്; വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ക്രിക്കറ്റ് ലോകത്ത് വന്‍ പ്രതിഷേധം. ദക്ഷിണാഫ്രിക്കയുടെ ഓള് റൗണ്ടര്‍ ആന്‍ഡിലെ ഫെഹ്ലുക്വാവോയെ വംശീയമായി അധിക്ഷേപിച്ചിനെ തുടര്‍ന്നാണ് പാക് നായകന് സര്‍ഫറാസ് അഹമ്മദിനെതിരെ…
Read More » - 23 January
ന്യൂസിലന്റിനേയും വിറപ്പിച്ച് ഇന്ത്യന്‍ ബോളിങ് നിര : മുഹമ്മദ് ഷമിക്ക് ചരിത്ര നേട്ടം
നേപ്പിയര്‍ :ആസ്ട്രേലിയന്‍ മണ്ണില്‍ തകര്‍ത്താടിയ ഇന്ത്യന്‍ ബോളിങ് നിര ഒടുവില്‍ ന്യൂസിലന്റെ ബാറ്റ്സമാന്മാരേയും വെറുതെ വിട്ടില്ല. ഒന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്റ് 38 ഓവറില്‍…
Read More » - 23 January
ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് വിരമിച്ചു
ജമൈക്ക: ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് ഫുട്ബോളില്‍നിന്നു വിരമിച്ചു. താന്‍ ഫുട്ബോളില്‍നിന്ന് വിരമിക്കുകയാണെന്നും ഇനി പ്രഫഷണല്‍ ഫുട്ബോളറാകാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബോള്‍ട്ട് ട്രാക്കില്‍നിന്നു വിരമിച്ച ശേഷമാണു ഫുട്ബോളിലേക്കെത്തിയത്.…
Read More » - 22 January
സി കെ വിനീത് ഇനി ചെന്നൈയ്ന് എഫ്സിയില്‍
ചെന്നൈ: ദേശീയ താരവും മലയാളിയുമായ സി കെ വിനീത് ചെന്നൈയ്ന് എഫ്സിയില്‍ . വിനീതുമായി ചെന്നൈയിൻ എഫ് സി കരാർ ഒപ്പിട്ടു. ബ്ലാസ്റ്റേഴ്സ് നായകന് സന്ദേശ് ജിങ്കനും…
Read More » - 22 January
ഇന്ത്യയ്ക്ക് അഭിമാനമായി ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി
ദുബായ്: 2018ലെ ഏറ്റവും മികച്ച താരത്തിനുള്ള ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്കാരം സ്വന്തമാക്കി വിരാട് കോഹ്ലി. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷതാരത്തിനുള്ള അവാർഡും…
Read More » - 21 January
തന്റെ തോൽവിയോടെ ടെന്നിസില്‍ തലമുറമാറ്റം വന്നെന്ന വാദം തള്ളി റോജർ ഫെഡറർ
മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ തന്റെ തോൽവിയോടെ ടെന്നിസില്‍ തലമുറമാറ്റം വന്നെന്ന വാദം തള്ളി ഇതിഹാസ താരം റോജർ ഫെഡറർ. നാലാം റൗണ്ടിൽ ഫെഡററെ ഇരുപതുകാരന് സ്റ്റെഫാനോസ് സിസിപാസ്…
Read More » - 21 January
താരങ്ങളെ വിമര്‍ശിക്കുന്നതില്‍ തനിക്ക് യാതൊരു കുറ്റബോധവും തോന്നാറില്ല : ചെല്‍സി പരിശീലകന്
അവസാന മത്സരത്തിലെ പരാജയത്തിനു ശേഷം ചെൽസി താരങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിൽ പ്രതികരണവുമായി പരിശീലകന് സാരി. താരങ്ങളെ വിമര്‍ശിക്കുന്നതില്‍ തനിക്ക് യാതൊരു കുറ്റബോധവും തോന്നാറില്ല. അവരെ വിമർശിച്ചത്…
Read More » - 21 January
ഓസ്ട്രേലിയന്‍ ഓപ്പണിനിടെ ഫെഡററെ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞ സംഭവം : സച്ചിന്റെ പ്രതികരണമിങ്ങനെ
മുംബൈ : ഓസ്ട്രേലിയന്‍ ഓപ്പണിനിടെ സൂപ്പർ താരം റോജർ ഫെഡററെ തടഞ്ഞ സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ നടപടിക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന് ടെന്‍ഡുൽക്കര്‍. സുരക്ഷാ…
Read More » - 21 January
ദേശീയ ജൂനിയര്‍ വനിതാ ഹോക്കിക്ക് കൊല്ലം വേദിയാകുന്നു
കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് 23 മുതല്‍ ഫെബ്രുവരി 10വരെ കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ നടക്കും. കേരള ഹോക്കി പ്രസിഡന്റും സംഘാടക സമിതി…
Read More » - 21 January
പാണ്ഡ്യക്കും രാഹുലിനും പിന്തുണയുമായി ബിസിസിഐ
മുംബൈ: ടെലിവിഷന്‍ പരിപാടിയിലെ പരാമര്‍ശത്തിന്റെ പേരില്‍ വിലക്ക് നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും പിന്തുണയുമായി ബി.സി.സി.ഐ ആക്ടിങ് പ്രസിഡണ്ട് സി.കെ…
Read More » - 21 January
ഓസ്ട്രേലിയൻ ഓപ്പണ്‍; ആവേശ പോരാട്ടത്തിൽ ഒന്നാം നമ്പർ താരത്തെ വീഴ്ത്തി സെറീന വില്യംസ്
മെൽബണ്‍ :ഓസ്ട്രേലിയൻ ഓപ്പണിലെ ആവേശ പോരാട്ടത്തിൽ ഒന്നാം നമ്പർ താരത്തെ വീഴ്ത്തി സെറീന വില്യംസ് ക്വാർട്ടർ ഫൈനലിലേക്ക്. മൂന്ന് സെറ്റ് നീണ്ട മത്സരത്തിൽ റുമേനിയയുടെ സിമോണ ഹാലപ്പിനെയാണ്…
Read More » - 21 January
ഏകദിന ക്രിക്കറ്റിൽ ഏറ്റവും മികച്ച കളിക്കാരന് ഈ ഇന്ത്യൻ താരമെന്ന് മൈക്കല്‍ ക്ലാര്‍ക്ക്
മെല്‍ബണ്‍ :ഏകദിന ക്രിക്കറ്റിൽ ഏറ്റവും മികച്ച കളിക്കാരന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെന്നു വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്ക്. എന്നെ സംബന്ധിച്ചിടത്തോളം വിരാട് കോഹ്ലിയാണ്…
Read More » - 21 January
ന്യൂസീലന്‍ഡ് പര്യടനത്തിന് ഒരുങ്ങി ഇന്ത്യൻ ടീം
ന്യൂസീലന്‍ഡ്: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് പരമ്പര വിജയത്തിന് ശേഷം ന്യൂസീലന്‍ഡ് പര്യടനത്തിന് ഒരുങ്ങി ഇന്ത്യൻ ടീം. മേയ് അവസാന വാരം തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുമ്പുള്ള ഈ നിര്‍ണായക…
Read More »