Latest NewsTennisSports

ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ : സെമിയിലേക്ക് കുതിച്ച് നൊ​വാ​ക് ജോ​ക്കോ​വി​ച്ച്‌

മെ​ല്‍​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പണിൽ സെമിയിലേക്ക് കുതിച്ച് ലോക ഒന്നാം നമ്പർ താരം നൊ​വാ​ക് ജോ​ക്കോ​വി​ച്ച്‌. ജ​പ്പാ​ന്‍ താ​രം കി ​നി​ഷി​കോ​രി പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​തോ​ടെയാണ് ജോ​ക്കോ​വി​ച്ച്‌ ജയം ഉറപ്പിച്ചത്.

6-1, 4-1 എ​ന്ന സ്കോ​റി​നു ജോ​ക്കോ​വി​ച്ച്‌ മു​ന്നി​ട്ടു​ നി​ല്‍​ക്കുമ്പോഴായിരുന്നു നി​ഷി​കോ​രി​ തു​ട​യ്ക്കേ​റ്റ പ​രിക്കിനെ തുടർന്ന് പിന്മാറിയത്. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന സെ​മി​യി​ല്‍ ലു​ക്കാ​സ് പൗ​ളി​യുമായി ജോ​ക്കോ​വി​ച്ച് ഏറ്റുമുട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button