Sports
- Jan- 2019 -20 January
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് മറികടന്ന് ഹാഷിം ആംല
പോര്‍ട്ട് എലിസബത്ത്: ഇന്ത്യന്‍ നായകന് കോഹ്ലിയുടെ റെക്കോര്‍ഡ് മറികടന്ന് ഹാഷിം ആംല. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 27 സെഞ്ചുറികള്‍ തികച്ച താരമെന്ന റെക്കോര്‍ഡാണ് കോഹ്ലിയില് നിന്നും ഹാഷിം…
Read More » - 20 January
ജസ്പ്രീത് ബൂംമ്രയെ പ്രശംസിച്ച് മുൻ ക്രിക്കറ്റ് താരം
ലാഹോര്‍: ഇന്ത്യൻ താരം ജസ്പ്രീത് ബൂംമ്രയെ പ്രശംസിച്ച് മുൻ പാക്കിസ്ഥാന് പേസര്‍ വസീം അക്രം. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച യോര്‍ക്കര്‍ സ്പെഷലിസ്റ്റാണ് ബൂംമ്ര. ഇപ്പോള്‍ കളിക്കുന്ന…
Read More » - 20 January
ഓസ്ട്രേലിയന്‍ ഓപ്പൺ : ഷറപ്പോവ പുറത്ത്
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിൽ സൂപ്പർ താരം മരിയ ഷറപ്പോവ പ്രീ ക്വാർട്ടറിൽ പുറത്തായി. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ആഷ്ലീഗ് ബാർട്ടിയാണ് അഞ്ച് തവണ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യയായ ഷറപ്പോവയെ…
Read More » - 20 January
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയം കൊയ്ത് കരുത്തന്മാര്
ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ആഴ്സണലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം. ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനെയും ആഴ്സണല്‍ ചെല്‍സിയെയും തോല്‍പ്പിച്ചു. ബ്രൈറ്റണെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയം കണ്ടു. സ്പാനിഷ്…
Read More » - 19 January
ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുമൊത്ത് അനുഷ്കയും കൊഹ്ലിയും :ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ മണ്ണില്‍ ഇതാദ്യമായി ടെസ്റ്റ്, ഏകദിന പരമ്പരകള്‍ നേടിയതിന് പിന്നാലെ ടെന്നീസ് ഇതിഹാസം റോജര്‍ ഫെദററെ നേരില്‍ കണ്ട് ടീം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്…
Read More » - 19 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍: പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ച് ജോക്കോവിച്ച്
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിൽ പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ച് നൊവാക് ജോക്കോവിച്ച്. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ഡെനിസ് ഷാപോവാലോവിനെ തോൽപിച്ചാണ് ജോക്കോവിച്ച് പ്രീക്വാര്‍ട്ടർ ഉറപ്പിച്ചത്. സ്കോർ 6-3, 6-4, 4-6,…
Read More » - 19 January
ഫെഡററെ സുരക്ഷാ ഉദ്യോഗസ്ഥന് തടഞ്ഞുനിര്‍ത്തി : വൈറലായി ഈ വീഡിയോ
മെല്‍ബണ്‍: സൂപ്പർ താരം റോജർ ഫെഡററെ സുരക്ഷാ ഉദ്യോഗസ്ഥന് തടഞ്ഞുനിര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഓസ്ട്രേലിയന്‍ ഓപ്പണില്‍ പരിശീലന മത്സരത്തില്‍ പങ്കെടുക്കാനായി മെല്‍ബണ്‍ പാര്‍ക്കിലെ ലോക്കര്‍…
Read More » - 19 January
നിര്‍ണ്ണായക മത്സരത്തില്‍ സമനില വഴങ്ങി ഗോകുലം എഫ് സി
കൊച്ചി : ഐ ലീഗിലെ നിര്‍ണ്ണായക മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെതിരെ ഗോകുലം എഫ്സിക്ക് സമനില. ഇരു ടീമുകളും ഓരോ വീതം ഗോളുകള്‍ നേടി. തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍…
Read More » - 19 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ : ആദ്യ റൗണ്ടില്‍ തോല്‍വി ഏറ്റുവാങ്ങി രോഹന് ബൊപ്പണ്ണ
മെൽബൺ : ഓസ്ട്രേലിയന്‍ ഓപ്പണിൽ മിക്സഡ് ഡബിള്‍സ് വിഭാഗത്തിലെ ആദ്യ റൗണ്ടില്‍ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ. അഞ്ചാം സീഡ് ഗ്രോണെഫെല്ഡ്-ഫെറ ജോഡിയാണ് ബൊപ്പണ്ണ-യാങ് സഖ്യത്തെ…
Read More » - 19 January
സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ ഇന്ത്യയില്‍ വളരെ ചുരുക്കമാണെന്ന് പി വി സിന്ധു
ഹെെദരാബാദ്: സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ ഇന്ത്യയില്‍ വളരെ ചുരുക്കമാണെന്ന് ബാഡ്മിന്റണ്‍ താരം പി വി സിന്ധു. ഇന്ത്യയിലെ ആളുകള്‍ സ്ത്രീകളെ ബഹുമാനിക്കണമെന്ന് പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍, ശരിക്കും അത് പാലിക്കുന്നവരെ…
Read More » - 19 January
ഓസ്ട്രേലിയൻ ഓപ്പണ്‍ : പ്രീക്വാർട്ടറിലേക്ക് കടന്ന് സെറീന വില്യംസ്
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നിസിൽ പ്രീക്വാർട്ടറിൽ കടന്ന് സെറീന വില്യംസ്.യുക്രയിന്റെ കൗമാര താരം ഡയാന യാസ്ട്രീംസ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് അമേരിക്കയുടെ സെറീന പ്രീക്വാർട്ടർ ഉറപ്പിച്ചത്. കളിയിൽ…
Read More » - 19 January
സന്ദേശ് ജിങ്കന് വേണ്ടി പിടിവലി : വിട്ടു തരില്ലെന്ന് ബ്ലാസ്റ്റേഴ്സ്
കൊച്ചി : കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന് വേണ്ടി എടികെ കൊല്‍ക്കത്ത വല വിരിച്ചെങ്കിലും വിട്ടു തരില്ലെന്ന് നിലപാടില്‍ കേരളാ ബ്ലാസ്റ്റേഴ്സ് അധികൃതര്‍. കോടികള്‍ മുടക്കി…
Read More » - 19 January
മലേഷ്യന്‍ മാസ്റ്റേഴ്സ് സൂപ്പര്‍ സീരീസിൽ നിന്നും സൈന പുറത്തേക്ക്
ക്വാലാലംപുര്‍: മലേഷ്യന്‍ മാസ്റ്റേഴ്സ് സൂപ്പര്‍ സീരീസ് ബാഡ്മിന്റൺ മത്സരത്തിൽ നിന്നും സൈന പുറത്തേക്ക്. സെമിഫൈനലില്‍ ലോക ചാമ്പ്യന്‍ സ്പെയിന്റെ കരോലിന മാരിനോ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മുന്‍ ചാമ്പ്യനായ…
Read More » - 18 January
കേരളാ ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ പരിശീലകന്
നെലോ വിന്‍ഗാദയെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി നിയമിച്ചു. തുടര്‍ തോല്‍വികളെത്തുടര്‍ന്ന് സ്ഥാനം നഷ്ടമായ ഡേവിഡ് ജെയിംസിന്റെ പകരക്കാരനായാണ് പോര്‍ച്ചുഗീസുകാരനായ വിന്‍ഗാദ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുന്നത്. സൗദി അറേബ്യ…
Read More » - 18 January
മലേഷ്യൻ ഓപ്പണ്‍ : സെമിയിലേക്ക് കുതിച്ച് സൈന നെഹ്വാൾ
ക്വലാലംപൂര്‍: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണിൽ സെമിയിലേക്ക് കുതിച്ച് ഇന്ത്യൻ താരം സൈന നെഹ്വാൾ. ക്വാർട്ടറിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ 21-18, 23-21 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് 2017ലെ…
Read More » - 18 January
ഓസ്ട്രേലിയക്കെതിരെ ചരിത്ര ജയം : പരമ്പര സ്വന്തമാക്കി ഇന്ത്യ
മെൽബൺ : ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിൽ ഇന്ത്യക്ക് ചരിത്ര ജയം. മൂന്നാം ഏകദിനത്തിൽ ഓസീസിനെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് 2-1 എന്ന നിലയിൽ പരമ്പര ഇന്ത്യ നേടിയത്. മൂന്നാം…
Read More » - 18 January
മൂന്നാം ഏകദിനം: പ്രതീക്ഷയോടെ ഇന്ത്യ
മെല്‍ബണ്‍: ഓസ്ട്രേലിയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 231 റണ്‍സ് വിജയ ലക്ഷ്യം. ഏകദിനത്തിലെ രണ്ടാം അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ചാഹലിന്റെ പ്രകടനമാണ് ഓസിസിനെ 230…
Read More » - 18 January
അച്ചടക്ക നടപടി :ഹാര്‍ദ്ദിക്കിനും രാഹുലിനും പിന്തുണയായി സൗരവ് ഗാംഗുലി
ന്യൂഡല്‍ഹി : ചാനല്‍ ഷോയിലെ ചര്‍ച്ചയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പേരില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും പിന്തുണയുമായി…
Read More » - 18 January
മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു
ക്വാലാലംപൂര്‍: മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ത്യക്ക് വേണ്ടി കളിച്ച സൈന നേവാള്‍ ആണ് ക്വാര്‍ട്ടറില്‍ കടന്നത്. ഹോങ്കോങ്ങിന്റെ പുയ് യിന് യിപ്പിയുമായായിരുന്നു…
Read More » - 17 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ : മൂന്നാം റൗണ്ടില്‍ കടന്ന് ഈ താരങ്ങൾ
മെല്‍ബണ്‍; ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ മൂന്നാം റൗണ്ടിലേക്ക് കടന്ന് ഈ താരങ്ങൾ. പുരുഷ വിഭാഗത്തിൽ ജപ്പാന്റെ കെയ് നിഷികോരിയാണ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചത്. ക്രൊയേഷ്യയുടെ 39 വയസുകാരനായ…
Read More » - 17 January
രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ചരിത്രനേട്ടത്തെ അഭിനന്ദിച്ച് കായികമന്ത്രി
തിരുവനന്തപുരം : ഗുജറാത്തിനെ പരാജയപ്പെടുത്തി രഞ്ജി ട്രോഫിയില്‍ സെമി ബര്‍ത്ത് കരസ്ഥമാക്കി ചരിത്ര നേട്ടത്തിലേക്കെത്തിയ കേരള ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് സംസ്ഥാന കായികമന്ത്രി ഇ.പി.ജയരാജന്. രഞ്ജി ക്രിക്കറ്റിന്റെ…
Read More » - 17 January
രഞ്ജി ട്രോഫി: കേരള ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: രഞ്ജിട്രോഫിയില്‍ ചരിത്രവിജയം നേടിയ കേരള ടീമിനെ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചു. ചരിത്രത്തില്‍ ആദ്യമായി രഞ്ജി സെമിഫൈനല്‍ ബര്‍ത്ത് നേടിയ ടീമിനെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍…
Read More » - 17 January
രജ്ഞി ട്രോഫി: പിച്ചിനെ വിമര്‍ശിച്ച് പാര്‍ത്ഥിവ് പട്ടേല്‍
വയനാട്:രജ്ഞി ട്രോഫിയില്‍ കേരളം ചരിത്ര വിജയം കരസ്ഥമാക്കിയതിനു പിന്നാലെ ചിച്ചിനെ വിമര്‍ശിച്ച് ഗുജാറാത്ത് ക്യാപ്റ്റന്‍ പാര്‍ത്ഥിവ് പട്ടേല്‍. രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന് അനുയോജ്യമായ രീതിയിലായിരുന്നില്ല കൃഷ്ണഗിരിയിലെ…
Read More » - 17 January
വാട്മോറും സക്സേനയും; രഞ്ജിട്രോഫിയില്‍ കേരളത്തിന് കരുത്തേകിയത് ഇവര്‍
കൊച്ചി: കുറച്ചുകാലം മുന്‍പുവരെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ദുര്‍ബലരായിരുന്നു കേരള ടീം. ഇന്ന് കേരളത്തെ കരുത്തുറ്റ ക്രിക്കറ്റ് ടീമാക്കി മാറ്റിയതിന് പിന്നില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പണമെറിഞ്ഞുള്ള തന്ത്രപരമായ…
Read More » - 17 January
ചരിത്രനേട്ടത്തിനരികെ കേരളം: രഞ്ജി ട്രോഫിയില്‍ കേരളം സെമിയില്‍
കൃഷ്ണഗിരി: കൃഷ്ണഗിരിയില്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ കേരളം-ഗുജറാത്ത് ക്വാര്‍ട്ടര്‍ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. കേരളം സെമിയിലേക്ക് കടന്നു. കേരളത്തിനെതിരെ ഗുജറാത്തിന് ഒന്‍പത് വിക്കറ്റ് നഷ്ടമായി. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ…
Read More »