Sports
- Oct- 2018 -18 October
ഡെന്മാര്ക്ക് ഓപ്പൺ ; ആദ്യ ജയവുമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി സൈന നെഹ്വാള്
കോപ്പന്‍ഹേഗന്‍: ഡെന്മാര്ക്ക് ഓപ്പണിൽ ആദ്യ ജയവുമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി സൈന നെഹ്വാള്. 36 മിനുട്ട് നീണ്ട മത്സരത്തില്‍ ജപ്പാന് താരമായ ലോക രണ്ടാം റാങ്കുകാരി അകാനെ…
Read More » - 18 October
വിജയ് ഹസാരെ ട്രോഫി; പൃഥ്വി ഷായുടെ ബാറ്റിങ് മികവില്‍ മുംബൈ ഫൈനലില്‍
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ഫൈനലില്‍. ഹൈദരാബാദിനെ ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം മുംബൈ 60 റണ്‍സിനാണ് കീഴടക്കിയത്. സ്കോര്‍ ഹൈദരാബാദ് 50 ഓവറില്‍ എട്ടിന്…
Read More » - 17 October
മോശം പെരുമാറ്റം; മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന് സസ്പെന്ഷന്
ഗുവാഹട്ടി: ഐ.എസ്.എല്ലില്‍ എ.ടി.കെയ്ക്കെതിരായ മത്സരത്തില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിനെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) സസ്പെൻഡ്…
Read More » - 17 October
ഇടവേളയ്ക്ക് ശേഷമുള്ള ഐഎസ്എല്ലിന്റെ ആദ്യ മത്സരത്തിൽ ജയം എടികെയ്ക്കൊപ്പം
ന്യൂഡല്‍ഹി: പത്തു ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഐഎസ്എല്ലിന്റെ ആദ്യ മത്സരത്തിൽ ജയം എടികെയ്ക്കൊപ്പം. ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് എടികെ പരാജയപ്പെടുത്തിയത്. ബല്‍വന്ത് സിംഗും മൊറോക്കന്‍…
Read More » - 17 October
ടെസ്റ്റ് ക്രിക്കറ്റ് : നിര്‍ണായക മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഐ.സി.സി
ദുബായ് : ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ നിര്‍ണായക മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഐ.സി.സി. ടെസ്റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യം നാലുദിവസമാക്കി ചുരുക്കുക, പരമാവധി മത്സരങ്ങള്‍ പകലും രാത്രിയുമായി നടത്തുക എന്നീ…
Read More » - 16 October
ലോകകപ്പില്‍ കാണാനാകാതെപോയ ബ്രസീല്‍-അര്‍ജന്റീന പോരാട്ടം ഇന്ന്
റഷ്യയില്‍ ലോകകപ്പില്‍ കാണാനാകാതെപോയ ബ്രസീല്‍-അര്‍ജന്റീന സൗഹൃദ മത്സരം ഇന്ന് സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 11.30 ന് കളി തുടങ്ങും.…
Read More » - 16 October
ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോർഡ് തകർക്കാനൊരുങ്ങി വിരാട് കോഹ്ലി
ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചില്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോർഡ് തകർക്കാനൊരുങ്ങി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. വെസ്റ്റിന്‍ഡീസുമായുള്ള ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന് എന്ന…
Read More » - 16 October
ജിന്‍സണും നീനയ്ക്കും ജി.വി.രാജ പുരസ്കാരം
തിരുവനന്തപുരം: ജി.വി.രാജ കായിക പുരസ്കാരം അത്ലറ്റുകളായ വി.നീനയ്ക്കും ജിന്സണ് ജോണ്‍സണും. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയിരുന്നു. ഈ പ്രകടനമാണ് ഇരുവരെയും പുരസ്കാരത്തിന്…
Read More » - 16 October
യൂത്ത് ഒളിമ്പിക്സ് : നടത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് വെള്ളി
ബ്യുണസ് ഐറിസ് : യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെള്ളി. 5000 മീറ്റര്‍ പുരുഷ വിഭാഗം നടത്ത മത്സരത്തിൽ ഇന്ത്യയുടെ സൂരജ് പന്‍വാര്‍ ആണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.…
Read More » - 15 October
യൂത്ത് ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് വെള്ളി
ബ്യുണസ് ഐറിസ് : യൂത്ത് ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ 5sൽ വെള്ളി സ്വന്തമാക്കി ഇന്ത്യ . ആതിഥേയരായ അര്‍ജന്റീനയോട് 3-1 എന്ന സ്കോറിനാണ് ഇന്ത്യ പരാജയം എറ്റുവാങ്ങിയത്.…
Read More » - 15 October
ഹൈദരാബാദ് ടെസ്റ്റിലെ മികച്ച താരം ആരെന്ന് വെളിപ്പെടുത്തി വിരാട് കോഹ്ലി
ഹൈദരാബാദ് ടെസ്റ്റിലെ മികച്ച താരം ആരെന്ന് വെളിപ്പെടുത്തി നായകൻ വിരാട് കോഹ്ലി. ഉമേഷ് യാദവ് പന്തെറിഞ്ഞ രീതിയനുസരിച്ച് തന്റെ മത്സരത്തിലെ താരം ഉമേഷ് യാദവാണെന്നായിരുന്നു കോഹ്ലി വ്യക്തമാക്കിയത്.…
Read More » - 15 October
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്; ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
രഞ്ജി ട്രോഫി 2018-19 സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന് ബേബി തന്നെയാകും ടീമിനെ നയിക്കുന്നത്. കേരളത്തിന്റെ ഹോം ഗ്രൗണ്ടായ സെയ്ന്റ് സേവ്യേഴ്സ്…
Read More » - 14 October
ഷാങ്ഹായ് മാസ്റ്റേഴ്സ് കിരീടം ഇനി നൊവാക് ജോക്കോവിച്ചിന് സ്വന്തം
ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്സ് കിരീടം ഇത്തവണ നൊവാക് ജോക്കോവിച്ചിന്റെ കെെകളില്‍ ഭദ്രം . ക്രൊയേഷ്യയുടെ ബോര്‍ന കോറിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ജോക്കോവിച്ചിന്റെ നേട്ടം. റോജര്‍ ഫെഡററെ…
Read More » - 14 October
ഹൈദരാബാദ് രണ്ടാം ടെസ്റ്റില്‍ തകർപ്പൻ ജയം : പരമ്പര സ്വന്തമാക്കി ഇന്ത്യ
ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായി രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം. ഇതോടെ 2-0ന് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. വിന്‍ഡീസ് ഉയര്‍ത്തിയ 72 റണ്‍സ് വിജയലക്ഷ്യം…
Read More » - 14 October
മീടു ഹാഷ്ടാഗില് കുടുങ്ങി ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റും
മുംബൈ: മീടും ക്യാമ്പയിന് ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റിനേയും ബാധിക്കുന്നു. ഇത്തവണ പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത് ബിസിസിഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഹ്റി. രാഹുല്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി…
Read More » - 14 October
മെസ്സിയെ ഫുട്ബോള്‍ ദൈവം എന്ന് വിളിക്കാന്‍ കഴിയില്ല; വിമർശനവുമായി മറഡോണ
ഫുട്ബോൾ താരം മെസ്സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മറഡോണ. മെസ്സി ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഒരു ലീഡര്‍ അല്ലെന്നും അത് കൊണ്ട് തന്നെ താരത്തെ ഫുട്ബോള്‍ ദൈവം എന്ന് വിളിക്കാന്‍…
Read More » - 14 October
ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി വിരാട് കോഹ്ലി
ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഏഷ്യന്‍ ക്രിക്കറ്റര്‍മാരില്‍ ടെസ്റ്റ് ക്യാപ്റ്റനായി ഏറ്റവും അധികം റണ്‍സ് എന്ന റെക്കോര്‍ഡാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്.…
Read More » - 14 October
ഹോക്കി വനിതാ വിഭാഗം; സൗത്ത് ആഫ്രിക്കയെ തകർത്ത് ഇന്ത്യ
മൂന്ന് ഗോളുകള്‍ക്ക് സൗത്ത് ആഫ്രിക്കയെ 5-2 ന് തകര്‍ത്ത് ഇന്ത്യ യൂത്ത് ഒളിമ്പിക്സ് ഹോക്കി 5s വനിത വിഭാഗത്തിന്റെ ഫൈനലിൽ. പതിനേഴാം മിനിറ്റിൽ തന്നെ മുംതാസിലൂടെ ഇന്ത്യ…
Read More » - 13 October
സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ചെെനയെ സമനിലയില്‍ തളച്ച് ഇന്ത്യ
ബീജിംഗ്: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ചെെനക്കെതിരെ ഇന്ത്യയ്ക്ക് വിജയത്തിന് സമമായ സമനില. ചെെനയ്ക്കെതിരെ പതിനെട്ട് മത്സരങ്ങളില്‍ ഒരു ജയം പോലുമില്ലാതെയാണ് ഇതോടെ ഇന്ത്യ മടങ്ങുന്നത്. ഇന്ത്യയേക്കാള്‍ റാങ്കിംഗില്‍…
Read More » - 13 October
ഇന്ത്യ- ചൈന ചരിത്ര പോരാട്ടത്തിനായുള്ള ഇന്ത്യയുടെ ലൈനപ്പറിയാം
21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയും ചൈനയും ഇന്ന് ഏറ്റുമുട്ടുകയാണ്. ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 5 മണിക്കാണ് ഇന്ത്യ – ചൈന പോരാട്ടം. ചൈനയിലെ സുസു ഒളിമ്പിക്…
Read More » - 13 October
കാര്യവട്ടം ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഈ ദിവസം ആരംഭിക്കും
തിരുവനന്തപുരം: കാര്യവട്ടം ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഈ മാസം പതിനേഴിന് തുടങ്ങും. ടിക്കറ്റ് വില്‍പ്പന കായിക മന്ത്രി ഇ.പി.ജയരാജന് ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ്…
Read More » - 13 October
ഏഷ്യന്‍ പാരാ ഗെയിംസ്: വെങ്കലം നേടി ഇന്ത്യന്‍താരം ദീപ മാലിക്ക്
ജക്കാര്‍ത്ത: പാരാ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ഏഫ്51/52/53എസ് ഡിസ്കസ് ത്രോയില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍താരം ദീപ മാലിക്ക്. ഈ ഇനത്തില്‍ ഇറാന്റെ എല്‍നാസ് ദെറാബിയാന് (10.71 മീറ്റര്‍)…
Read More » - 13 October
യൂത്ത് ഒളിമ്പിക്സില്‍ വെള്ളി സ്വന്തമാക്കി മനു ഭാകര്‍
ബ്യൂണേഴ്സ് അയേഴ്സ്: യൂത്ത് ഒളിമ്പിക്സില്‍ വെള്ളി സ്വന്തമാക്കി മനു ഭാകര്‍. യൂത്ത് ഒളിമ്പിക്സില്‍ ഷൂട്ടിംഗിലാണ് ഇന്നലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഇന്റര്‍നാഷണലില്‍ താജിക്കിസ്ഥാന്റെ ബെഹ്സാന്…
Read More » - 12 October
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരന്പരയിലെ നാലാം മത്സരവേദി മാറ്റി
മുംബൈ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ നാലാം മത്സരവേദി മാറ്റി. ഈ മാസം 29ന് നടക്കാനിരുന്ന അഞ്ച് മത്സര പരന്പരയിലെ നാലാം മത്സര വേദിയാണ് പുതുക്കി തീരുമാനിച്ചത്.…
Read More » - 12 October
ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏക ദിനം : ടിക്കറ്റ് വില്‍പ്പന ഈ ദിവസങ്ങളില്‍
തിരുവനന്തപുരം; നവംബര്‍ ഒന്നിന് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിനുള്ള ടിക്കറ്റ് വില്‍പ്പന ഈ മാസം പതിനേഴ് മുതല്‍ നടക്കും. പേ.ടി.എം വഴിയാണ് ടിക്കറ്റ് വില്‍പ്പന…
Read More »