Sports
- Mar- 2019 -4 March
ക്രിക്കറ്റ് ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് വിവിഎസ് ലക്ഷ്മണ്
നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്. യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം…
Read More » - 4 March
വനിത ടി20 : :ഇംഗ്ലണ്ടിനെതിരെ കനത്ത തോൽവി ഏറ്റുവാങ്ങി ഇന്ത്യ
ഗുവാഹത്തി :ഇംഗ്ലണ്ടിനെതിരായ ആദ്യ വനിത ടി20 മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 41 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യ…
Read More » - 4 March
ഏകദിനത്തിലെ രണ്ടാം മത്സരത്തിലും അടിപതറി ആസ്ട്രേലിയ
ഹൈദരാബാദിലെ ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ആസ്ട്രേലിയക്ക് രണ്ടാം ഏകദിനത്തിലും രക്ഷയുണ്ടാവില്ല. നാഗ്പൂരില്‍ നാളെ 1.30 മുതലാണ് മത്സരം. ആസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ഭാഗ്യവേദിയല്ല നാഗ്പൂര്‍. 2007ന് ശേഷം…
Read More » - 4 March
ലിവര്‍പൂളിന് സമനില; യുവന്റസിന് തകര്‍പ്പന്‍ ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താമെന്നുള്ള ലിവര്‍പൂളിന്റെ മോഹത്തിന് തിരിച്ചടി. എവര്‍ട്ടനുമായി ഗോള്‍ രഹിത സമനില പാലിച്ചതോടെയാണ് പോയിന്റ് ഇരു കൂട്ടരും…
Read More » - 3 March
നവയുഗം സെവൻസ് ഫുട്ബോൾ ടൂർണമെന്റ്: സോക്കോ ഇരിക്കൂർ എഫ്.സി ചാമ്പ്യന്മാർ
ദമ്മാം: കാൽപന്തുകളിയുടെ മനോഹാരിത വിളിച്ചോതിയ ആക്രമണകേളിശൈലിയിലൂടെ സോക്കോ ഇരിക്കൂർ എഫ്.സി നവയുഗം സാംസ്ക്കാരികവേദി കായികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ സോക്കർ…
Read More » - 3 March
ഡൽഹിക്കെതിരെ അനായാസ ജയവുമായി എടികെ
കൊൽക്കത്ത : ഐഎസ്എല്ലിൽ ഡൽഹിക്കെതിരെ അനായാസ ജയവുമായി എടികെ. ആവേശ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡൽഹിയെ എടികെ തകർത്തത്. 63ആം മിനിറ്റിൽ എഡ് ഗാർസിയ, 88ആം…
Read More » - 3 March
വിരാട് കോഹ്ലിയെ അമ്പരപ്പിച്ച ഷോട്ടുമായി രോഹിത് ശര്‍മ
ഹൈദരാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെ അമ്പരപ്പിച്ച ഷോട്ടുമായി രോഹിത് ശര്‍മ. ഓസ്ട്രേലിയക്കെതിരെ ആദ്യ എകദിനത്തിലായിരുന്നു രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ഷോട്ട്. ഓസീസ് പേസര്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിനെതിരെയാണ്…
Read More » - 3 March
ധോണി ഒപ്പമുണ്ടെങ്കിൽ പിന്നെ ഒന്നിനെയും പേടിക്കേണ്ടെന്ന് കേദാര്‍ ജാദവ്
ധോണി ഒപ്പമുണ്ടെങ്കിൽ പിന്നെ ഒന്നിനെയും പേടിക്കേണ്ടെന്ന് വ്യക്തമാക്കി കേദാര്‍ ജാദവ്. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനം ആറ് വിക്കറ്റിനാണ് ഇന്ത്യ സ്വന്തമാക്കിയത്. ധോണിക്കൊപ്പം കേദാര്‍ ജാദവ് നടത്തിയ മികച്ച…
Read More » - 3 March
ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് തിരിച്ചെത്തുന്നു
ബാങ്കോക്ക്: ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് തിരിച്ചെത്തുന്നു. 2022ല്‍ ചൈനയിലെ ചാംഗ്ചൂവില് നടക്കുന്ന ഏഷ്യന്‍ ഗെയിംസിലാണ് ക്രിക്കറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2018ല്‍ ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നില്ല.…
Read More » - 3 March
ഐ ലീഗ് : നിര്‍ണ്ണായക മത്സരത്തില്‍ തകർപ്പൻ ജയം സ്വന്തമാക്കി ഗോകുലം കേരള എഫ് സി
കോഴിക്കോട് : ഐലീഗ് ഫുട്ബോളില്‍ തകർപ്പൻ ജയം സ്വന്തമാക്കി ഗോകുലം കേരള എഫ് സി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നെറോക്കയെ ഗോകുലം പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ 23ആം…
Read More » - 3 March
എല്‍ ക്ലാസിക്കോയില്‍ റയലിനെ മറികടന്ന് ബാഴ്സ
നാല് ദിവസത്തിനിടെ രണ്ടാമതും റയല്‍ മാഡ്രിഡിനെ വെട്ടിവീഴ്ത്തിയ ബാഴ്സലോണ പുതിയൊരു നേട്ടം കൂടി കൊയ്തെടുത്തു. സമീപ കാലത്തായി ബാഴ്സ എല്‍ ക്ലാസിക്കോയില്‍ മേധാവിത്വം പുലര്‍ത്തുണ്ടെങ്കിലും എല്‍ ക്ലാസിക്കോ…
Read More » - 3 March
ഐഎസ്എല്ലിൽ ഇന്ന് എടികെ-ഡൽഹി ഡയനാമോസ് പോരാട്ടം
കൊൽക്കത്ത : ഐഎസ്എല്ലിൽ ഇന്ന് എടികെ-ഡൽഹി ഡയനാമോസ് പോരാട്ടം. ഇന്ന് വൈകിട്ട് 07:30നു സാൾട്ട് ലാകെ സ്റ്റേഡിയത്തിലാണ് ഇരുവരും ഏറ്റുമുട്ടുക. .@ATKFC and @DelhiDynamos' ? full-backs,…
Read More » - 3 March
27 പന്തില്‍ 77 റണ്‍സ്; പരമ്പരയിലെ താരമായി ക്രിസ്ഗെയ്ല്
പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച് കരീബിയന്‍ തീപ്പൊരി താരം ക്രിസ് ഗെയ്ല് വീണ്ടും. അഞ്ചാം ഏകദിനത്തില്‍ ഗെയ്ലിന്റെ വെടിക്കെട്ട് ബാറ്റിങില്‍ തകര്‍ന്ന് പോയത് ഇംഗ്ലീഷ് പടയായിരുന്നു. പരമ്ബരയില്‍…
Read More » - 3 March
ലോകകപ്പില്‍നിന്നു പാക്കിസ്ഥാനെ ഒഴിവാക്കില്ല; ഐസിസി
ദുബായ്: പുൽവാമ ഭീകരാക്രമണത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ വിവാദങ്ങളെ തുടർന്ന് ലോകകപ്പില്‍നിന്ന് പാക്കിസ്ഥാനെ തഴയണം എന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ക്രിക്കറ്റിന്റെ സംബന്ധിക്കുന്ന…
Read More » - 3 March
പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പുമായി മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. ലുക്കാക്കു കളം നിറഞ്ഞ് കളിച്ചപ്പോള്‍ യുണൈറ്റഡ് സതാംപ്റ്റണെ തകര്‍ത്തു. മെഹ്റസിന്റെ ഏകഗോളില്‍ സിറ്റി ബേണ്‍മൗത്തിനെ പരാജയപ്പെടുത്തി.…
Read More » - 3 March
പരിക്കിനെ തുടര്‍ന്ന് ഡി ബ്രുയിന് ഒരു മാസത്തോളം വിശ്രമം
ബൗണ്മതിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ കെവിന് ഡി ബ്രുയിന് വീണ്ടും പരിക്ക്. പരിക്കിനെ തുടര്‍ന്ന് ഡി ബ്രുയിന് ഒരു മാസത്തോളം എങ്കിലും പുറത്ത് ഇരിക്കേണ്ടി…
Read More » - 3 March
ഐ എസ് എല്ലില്‍ എല്ലാ സീസണിലും ഗോള്‍ നേടി ഇയാന്‍ ഹ്യൂമിന് പുതിയ റെക്കോര്‍ഡ്
`പൂനെ സിറ്റിയുടെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന് പുതിയ റെക്കോര്‍ഡ്. ഇന്നലത്തെ മഹാ ഡെര്‍ബിയില്‍ നേടിയ ഗോളോടെ ഐ എസ് എല്ലിന്റെ എല്ലാ സീസണിലും കുറഞ്ഞത് ഒരു…
Read More » - 3 March
കിരീട നേട്ടത്തില്‍ ചരിത്രം കുറിച്ച് റോജര്‍ ഫെഡറര്‍
ദുബായ്: ടെന്നീസില്‍ ചരിത്രം കുറിച്ച് സ്വിറ്റ്സര്ലല്ഡ് താരം റോജർ ഫെഡറർലോക ടെന്നീസിൽ കരിയറിലെ 100-ാം കിരീടം എന്ന നേട്ടം കരസ്ഥമാക്കിയാണ് മുപ്പത്തേഴുകാരനായ റോജര്‍ ചരിത്രത്തില്‍ ഇടം നേടിയത്.…
Read More » - 3 March
സെക്കന്‍ഡ് ഡിവിഷന് ഐലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും പരാജയം
സെക്കന്‍ഡ് ഡിവിഷന് ഐലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഓസോണ്‍ എഫ് സി യോട് പരാജയം. ഇതോടെ സെക്കന്‍ഡ് ഡിവിഷന് ഐലീഗില്‍ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത് മൂന്നാമത്തെ…
Read More » - 2 March
ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്മാന് – വീണ്ടും കുംബ്ലെ
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനായി വീണ്ടും ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെ നിയമിതനായി. മൂന്നു വര്‍ഷ…
Read More » - 2 March
ജാര്‍ഖണ്ഡിനെ വീഴ്ത്താനായില്ല: കേരളം കളത്തിന് പുറത്ത്
സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് തോല്‍വി. അഞ്ച് വിക്കറ്റിനായിരുന്നു ജാര്‍ഖണ്ഡിന്റെ ജയം. തോല്‍വിയോടെ കേരളം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. കേരളം…
Read More » - 2 March
സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി
വിജയവാഡ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി. ജാര്‍ഖണ്ഡിനെതിരെ നടന്ന നിര്‍ണായക മത്സരത്തിനാണ് കേരളത്തിന് തോല്‍വി. കേരളം ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം…
Read More » - 2 March
ഇന്ത്യ – ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന്
ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന്. ഇന്ത്യന്‍ സമയം 1:30 ആണ് മത്സരം. അഞ്ച് ഏകദിന മത്സരങ്ങള്‍ ഉള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഇത്.
Read More » - 2 March
ഐ.എസ്.എല്‍; അവസാന മത്സരത്തിലും സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്സ്
ഐ.എസ്.എല്‍ അഞ്ചാം സീസണിലെ അവസാന മത്സരത്തിലും വിജയം കാണാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്. 10 പേരായി ചുരുങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ഒരു ഗോള്‍ പോലും നേടാന്‍ ബ്ലാസ്റ്റേഴ്സിനായില്ല.…
Read More » - 1 March
ഐപിഎല്ലിൽ തിളങ്ങിയാൽ ലോകകപ്പ് ടീമിൽ കയറിപ്പറ്റാമെന്ന് കരുതിയ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി
ഹൈദരാബാദ്: ഐപിഎല്ലിൽ തിളങ്ങിയാൽ ലോകകപ്പ് ടീമിൽ കയറിപ്പറ്റാമെന്ന് കരുതിയ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി. ഐപിഎല്ലിലെ പ്രകടനവും ലോകകപ്പ് ടീം സെലക്ഷനുമായി യാതൊരു ബന്ധവുമില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി…
Read More »