ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഫൈനലില്‍ നാളെ നവോമി ഒസാക്കയും , പെട്രാ ക്വിറ്റോവയും ഏറ്റുമുട്ടും. സെമിയില്‍ കരോളിന പ്ലിസ്‌കോവയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജപ്പാന്റെ നവോമി ഒസാക്ക ഫൈനലിലേക്ക് പ്രവേശിച്ചത്. സ്‌കോര്‍ 6-2, 4-6,6-4.
ആദ്യ സെമിയില്‍ പെട്രാ ക്വിറ്റോവ നേരിട്ടുള്ള സെറ്റുകള്‍ക്ക് കോളിന്‍സിനെ തോല്‍പ്പിച്ചാണ് ഫൈനൽ ഉറപ്പിച്ചത് സ്‌കോര്‍ 7-6, 6-0.
Post Your Comments