Sports
- Mar- 2020 -24 March
തുര്‍ക്കിയിലെ ഇതിഹാസ പരിശീലകന് കൊറോണ സ്ഥിരീകരിച്ചു
തുര്‍ക്കിയിലെ ഗലറ്റസെറെ ക്ലബിന്റെ പരിശീലകനായ ഫതീഹ് തരീമിന് കൊറൊണ സ്ഥിരീകരിച്ചു. 66കാരനായ തരീമിന്റെ കൊറൊണ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് ക്ലബ് അറിയിച്ചു. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യ…
Read More » - 23 March
കാനഡയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും ടോക്കിയോ ഒളിമ്പിക്സില്‍ നിന്നും പിന്മാറി ; താരങ്ങള്‍ക്കുള്ള നിര്‍ദേശം ഇങ്ങനെ
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഒളിമ്പിക്സിന് ടീമിനെ അയക്കേണ്ടെന്ന ഉറച്ച തീരുമാനവുമായി കാനഡയും ഓസ്ട്രേലിയയും. ടോക്കിയോ ഒളിമ്പിക്സ് 2020ല്‍ നടക്കില്ലെന്നും 2021ല്‍ നടക്കുന്ന ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുവാന്‍…
Read More » - 23 March
മതത്തിനും സമ്പത്തിനും അപ്പുറം മനുഷ്യനായി ചിന്തിച്ച് പരസ്പരം സഹായിക്കേണ്ട സമയം ; ശുഐബ് അക്തര്‍
ദില്ലി: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മതത്തിനപ്പുറം നിന്ന് ആഗോള ശക്തിയായി നാം പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. ഹിന്ദുവായോ മുസ്ലീമായോ…
Read More » - 23 March
ഗ്രീസ്മാനെ കൈവിടാനൊരുങ്ങി ബാഴ്സ ; സൂപ്പര്‍ താരത്തെ തിരികെ എത്തിക്കാന്‍ നീക്കം
ബാഴ്സലോണ: ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയ്ന്‍ ഗ്രീസ്മനെ കൈവിടോനൊരുങ്ങുകയാണ് ബാഴ്സലോണ. ടീമിലെത്തി ഒരു വര്‍ഷത്തിനുള്ളിലാണ് ബാഴ്സ താരത്തെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത്. 100 ദശലക്ഷം പൗണ്ട് ആണ് ഗ്രീസ്മാന്…
Read More » - 23 March
പിഎസ്എല്‍ അഞ്ചാം പതിപ്പ് പൂര്‍ത്തിയാക്കാനാകുമെന്ന് വസീം ഖാന്
കൊറോണ ഭീതിയെ തുടര്‍ന്ന് നിര്‍ത്തി വെച്ച പിഎസ്എല്‍ അഞ്ചാം പതിപ്പ് നവംബറില്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്. നവംബറില്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുക…
Read More » - 23 March
മെസിയുടേതടക്കം തുക വെട്ടികുറച്ച് ബാഴ്സ ; താരങ്ങളുടെ പ്രതികരണമിങ്ങനെ
കൊറോണ ഫുട്ബോള്‍ മേഖലയേയും പിടിച്ചു കുലുക്കുകയാണ്. മത്സരങ്ങള്‍ നിന്നതോടെ പല ക്ലബുകള്‍ക്കും സാമ്പത്തികമായി വലിയ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ ബാഴ്സലോണക്ക് വരുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാന്‍ താരങ്ങള്‍…
Read More » - 23 March
മുന്‍ യുണൈറ്റഡ് താരത്തിനും കൊറോണ സ്ഥിരീകരിച്ചു
മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഫെല്ലിനിക്ക് കൊറോണ സ്ഥിരീകരിച്ചു. ഫെല്ലിനിയുടെ ക്ലബായ ചൈനയിലെ ഷാന്ദൊങ് ലുനെങ് താരത്തിന്റെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് അറിയിച്ചു. ബെല്‍ജിയത്തില്‍ ആയിരുന്ന…
Read More » - 23 March
ടോക്കിയോ ഒളിമ്പിക്സ് മാറ്റിവയ്ക്കുമെന്നു സൂചന
ടോക്കിയോ : കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ജപ്പാനിൽ നടക്കാനിരിക്കുന്ന 2020 ടോക്കിയോ ഒളിമ്പിക്സ് മാറ്റിവയ്ക്കുമെന്നു സൂചന .നാല് ആഴ്ചക്കുളളിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി (ഐഒസി)…
Read More » - 23 March
കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ താമസിച്ചിരുന്ന അതേ ഹോട്ടലില്‍ ദക്ഷിണാഫ്രിക്കന്‍ ടീമംഗങ്ങളും
കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ താമസിച്ചിരുന്ന അതേ ഹോട്ടലില്‍ തന്നെയാണ് ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചത്. ഇന്ത്യന്‍ പര്യടത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ച…
Read More » - 22 March
പ്രശസ്ത ഫുട്ബാൾ ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് കൊവിഡ്-19 ബാധിച്ച് മരിച്ചു
മാഡ്രിഡ്: പ്രശസ്ത അന്തരാഷ്ട്ര പ്രശസ്ത ഫുട്ബാൾ ക്ലബ്ബ് റയൽ മാഡ്രിഡിന്റെ മുൻ പ്രസിഡന്റ് ലൊറൻസോ സാൻസ് (76) കൊവിഡ്-19 ബാധിച്ച് മരിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.…
Read More » - 22 March
കൊറോണ ബധിതര്‍ക്ക് ഒരു മില്ല്യണ്‍ യൂറോയുടെ സഹായ ഹസ്തവുമായി സൂപ്പര്‍ താരവും ഭാര്യയും
കൊറോണ വൈറസ് ലോകം മുഴുവനും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ കൊറൊണ ബാധിക്കപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രമുഖ ഫുട്ബോള്‍ താരം ലെവന്‍ഡോസ്കിയും അദ്ദേഹത്തിന്റെ ഭാര്യ അന്നയും. ഒരു…
Read More » - 21 March
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മാതാവ് ആശുപത്രി വിട്ടു
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാതാവ് ആയ മരിയ ഡൊലോരസ് ആരോഗ്യ നില മെച്ചപ്പെട്ടതോടെ ആശുപത്രി വിട്ടു. ഈ മാസം തുടക്കത്തില്‍ പക്ഷാഘാതം നേരിട്ടതോടെയാണ് റൊണാള്‍ഡോയുടെ അമ്മയുടെ ആരോഗ്യ നില…
Read More » - 21 March
മുന്‍ സ്കോട്ലാന്ഡ് ക്രിക്കറ്റ് താരത്തിന് കൊറോണ സ്ഥിരീകരിച്ചു
മുന്‍ സ്കോട്ലാന്ഡ് ഓഫ് സ്പിന്നര്‍ മജീദ് ഹഖിന് കൊറോണ ബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് തനിക്ക് കോറോണയുണ്ടെന്ന കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ റോയല്‍ അലക്സാണ്ട്ര ഹോസ്പിറ്റലില്‍…
Read More » - 20 March
യുവന്റസ് താരങ്ങളുടെ കൊറോണ പരിശോധനാ ഫലം പുറത്ത് ; ക്വാരന്റൈന് തുടര്‍ന്ന് താരങ്ങള്‍
യുവന്റസിലെ താരങ്ങള്‍ക്കു ഒഫീഷ്യല്‍സിനും വീണ്ടും കൊറൊണ പരിശോധന നടത്തി. പുതിയ പരിശോധനയിലും ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല എന്ന ആശ്വാസ വാര്‍ത്തയാണ് പുറത്തു വരുന്നത്. നേരത്തെ യുവന്റസ് താരങ്ങളായ…
Read More » - 20 March
കൊറോണക്കെതിരെ ക്യാമ്പെയിനുമായി ബയേണ്‍ താരങ്ങള്‍
കൊറോണ വൈറസ് ലോകമെമ്പാടും ആശങ്കപടര്‍ത്തുമ്പോള്‍ കൊറോണക്കെതിരെ വീ കിക്ക് കൊറോണ എന്ന ക്യാമ്പെയിനുമായി ബയേണ്‍ മ്യൂണിക്കിന്റെ യുവതാരങ്ങളായ ജോഷ്വാ കിമ്മിഷും ലിയോണ്‍ ഗോരെട്സ്കയും രംഗത്ത്. കൊറോണ വൈറസിനെതിരായ…
Read More » - 20 March
സ്പിന്‍ മാന്ത്രികന് മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു ; നായകനായി എത്തുന്നത് തമിഴിലെ സൂപ്പര്‍ താരം
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ശ്രീലങ്കയുടെ മുത്തയ്യമുരളീധരന്‍. ടെസ്റ്റ് ക്രിക്കറ്റിലേയും, ഏകദിന ക്രിക്കറ്റിലേയും ഏറ്റവുമുയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായ മുരളീധരന്റെ ജീവിതം സിനിമയാകുകയാണെന്നാണ് പുറത്തു വരുന്ന…
Read More » - 20 March
കോവിഡ് 19 ; ക്വാറന്റൈന് പാലിക്കാതെ പരിപാടിയില്‍ പങ്കെടുത്തു ; റയല്‍ താരത്തെ അറസ്റ്റ് ചെയ്തേക്കും
സെല്‍ഫ് ക്വാരന്റീന് പ്രോട്ടോകോള്‍ ലംഘിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തതിന് റയല്‍ മാഡ്രിഡിന്റെ സെര്‍ബിയന്‍ താരമായ സ്ട്രൈക്കര്‍ യോവിച് അറസ്റ്റിലാകാന്‍ സാധ്യത. കൊറോണ വ്യാപിച്ചിരിക്കുന്ന മാഡ്രിഡില്‍ നിന്ന് സെര്‍ബിയയില്‍…
Read More » - 20 March
ഇന്ത്യൻ ഫുട്ബോളിലെ, ഇതിഹാസതാരം അന്തരിച്ചു
കൊൽക്കത്ത : ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരം പി.കെ. ബാനര്‍ജി(83) വിടവാങ്ങി. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അന്തരിച്ചത്. ഫെബ്രുവരി ആറു മുതല്‍ കൊൽക്കത്തയിലെ ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഈ മാസം…
Read More » - 19 March
എല്‍കോ ഷട്ടോരി പുറത്ത് പകരം എത്തുന്നത് ഐലീഗിലെ സൂപ്പര്‍ കോച്ച്
കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് എല്‍കോ ഷട്ടോറിയെ പുറത്താക്കാന്‍ തീരുമാനിച്ച് ടീം മാനേജ്മെന്റ്, പകരം ഈ സീസണില്‍ ഐലീഗ് ടീമായ മോഹന്‍ ബഗാന്റെ പരിശീലകനായിരുന്ന കിബു…
Read More » - 18 March
ഷറ്റോരി എഫ് സി ഗോവയിലേക്കെന്ന് സൂചന
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ എല്‍കോ ഷറ്റോരി എഫ് സി ഗോവയിലേക്കെന്ന് റിപ്പോര്‍ട്ട്. ക്ലബുമായി ഷറ്റോരി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഗോവയുടെ പരിശീലകരാകാന്‍ ലോകത്തെ വന്‍…
Read More » - 18 March
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളുടെ കൊറോണ ടെസ്റ്റ് ഫലം പുറത്ത്
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ താരങ്ങളുടെ കൊറോണ ടെസ്റ്റ് ഫലം പുറത്ത്. താരങ്ങളുടെ എല്ലാം ഫലം നെഗറ്റീവ് ആണ്. അതിനാല്‍ തന്നെ ക്യാമ്പില്‍ തല്ക്കാലം ആശങ്കകള്‍ ഒഴിയുകയാണ്. കഴിഞ്ഞ ദിവസം…
Read More » - 18 March
യുവന്റസിലെ ഒരു താരത്തിന് കൂടെ കൊറോണ സ്ഥിരീകരിച്ചു
ഇറ്റാലിയന്‍ ക്ലബ് യുവന്റസിലെ ഒരു താരത്തിന് കൂടെ കൊറോണ സ്ഥിരീകരിച്ചു. ഫ്രഞ്ച് മിഡ്ഫീല്‍ഡറായ മാറ്റിയുഡിക്കാണ് ഏറ്റവുമൊടുവില്‍ കൊറോണ പോസിറ്റീവ് ആണെന്ന് ഫലം വന്നത്. ഇന്നലെ ടീമിനെ മുഴുവന്‍…
Read More » - 18 March
യൂറോ കപ്പ് നീട്ടിവച്ചു ; പുതിയ തിയതി ഇപ്രകാരം
കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കേണ്ടിരുന്ന യൂറോ കപ്പ് ഫുട്ബോള്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടിയതായി നോര്‍വീജിയന്‍, സ്വീഡിഷ് ഫുട്ബോള്‍ അസോസിയേഷനുകള്‍ വ്യക്തമാക്കി. യൂറോ…
Read More » - 18 March
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് മാറ്റിവെച്ചു
പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് മാറ്റിവെച്ചു. കൊവിഡ് 19 വൈറസിനെ തുടർന്ന് മെയ് 24 മുതല്‍ ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് സെപ്റ്റംബറിലേക്ക് മാറ്റിവെക്കുകയായിരുന്നു. സെപ്റ്റംബര്‍ 24…
Read More » - 18 March
കോപ്പ അമേരിക്ക ഈ വര്‍ഷം ഇല്ല ; പുതിയ തിയതി പ്രഖ്യാപിച്ച് കോണ്‍മെബോള്‍
ലോകം മുഴുവന്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് പടര്‍ന്ന് കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അര്‍ജന്റീനയിലും, കൊളംബിയയിലുമായി നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് അടുത്ത വര്‍ഷത്തേക്ക്…
Read More »