UAE
- May- 2023 -21 May
നികുതി വെട്ടിപ്പ്: യുഎഇയിൽ 13 പ്രവാസികൾക്ക് ശിക്ഷ വിധിച്ചു
അബുദാബി: യുഎഇയിൽ 13 ഇന്ത്യക്കാർക്ക് തടവുശിക്ഷ വിധിച്ചു. കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടത്തിയവർക്കാണ് ശിക്ഷ ലഭിച്ചത്. അബുദാബി ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഇവരുടെ…
Read More » - 21 May
യുഎഇയിലെ ഏറ്റവും മികച്ച സർക്കാർ സേവനം ഇതാണ്: പട്ടിക പുറത്തുവിട്ട് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇയിലെ ഏറ്റവും മികച്ച സർക്കാർ സേവനം ഏതൊണെന്ന് വ്യക്തമാക്കി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സർക്കാർ…
Read More » - 21 May
ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക്: കാഴ്ച്ചകളുടെ നിറവസന്തവുമായി യാസ് ഐലൻഡിലെ സീവേൾഡ്
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക് അബുദാബിയിൽ ഉദ്ഘാടനം ചെയ്തു. യാസ് ഐലൻഡിലെ സീവേൾഡിലാണ് ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ളത്. അബുദാബി കിരീടാവകാശിയും,…
Read More » - 21 May
സൈബർ സുരക്ഷയും ഡാറ്റ സംരക്ഷണവും: മിഡിൽ ഈസ്റ്റ് സൈബർ സുരക്ഷാ സമ്മേളനത്തിന് വേദിയായി അബുദാബി
അബുദാബി: മിഡിൽ ഈസ്റ്റ് സൈബർ സുരക്ഷാ സമ്മേളനത്തിന് വേദിയായി അബുദാബി. യുഎഇ സൈബർ സുരക്ഷാ കൗൺസിലും, മൈക്രോസോഫ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അബുദാബിയിലെ എമിറേറ്റ്സ് പാലസിൽ വെച്ചാണ്…
Read More » - 19 May
ട്രാഫിക് നിയമത്തിൽ പരിഷ്കരണവുമായി യുഎഇ: നിയമലംഘനത്തിന് 2000 ദിർഹം വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ട്രാഫിക് നിയമത്തിൽ പരിഷ്കരണവുമായി യുഎഇ. നിയമലംഘനത്തിന് 2000 ദിർഹം വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. അടിയന്തര സാഹചര്യങ്ങളിലും മോശം കാലാവസ്ഥയിലും സുരക്ഷ ഉറപ്പാക്കാനായാണ് ട്രാഫിക് നിയമങ്ങളിൽ…
Read More » - 15 May
ഇനി രാത്രികാലങ്ങളിലും നീന്താം: രാത്രിസമയത്ത് നീന്തുന്നതിന് അനുമതി നൽകിയിട്ടുള്ള മൂന്ന് ബീച്ചുകൾ തുറന്നു
ദുബായ്: ഇനി രാത്രികാലങ്ങളിലും നീന്താം. ദുബായിൽ വിനോദസഞ്ചാരികൾക്ക് രാത്രിസമയങ്ങളിൽ നീന്തുന്നതിന് അനുമതി നൽകിയിട്ടുള്ള മൂന്ന് പുതിയ ബീച്ചുകൾ തുറന്നു. ദുബായ് മുനിസിപ്പാലിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 14 May
കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്നു വീണു: മലയാളി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
ഷാർജ: യുഎഇയിൽ കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്നുവീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. ഷാർജയിലാണ് അപകടം നടന്നത്. അൽ നഹ്ദയിൽ വെച്ചായിരുന്നു സംഭവം നടന്നത്. 12 വയസുകാരിയാണ് മരണപ്പെട്ടത്.…
Read More » - 6 May
അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറി പിന്മാറി
തിരുവനന്തപുരം: അബുദാബി സന്ദർശനത്തിൽ നിന്നും പിന്മാറി ചീഫ് സെക്രട്ടറി വി പി ജോയ്. മൂന്നംഗ ഉദ്യോഗസ്ഥ സംഘമാണ് അദ്ദേഹത്തിന് പകരമായി അബുദാബി സന്ദർശനം നടത്തുന്നത്. നോർക്ക –…
Read More » - 2 May
മാര്‍ബര്‍ഗ് വൈറസ് വ്യാപിക്കുന്നു, മരണനിരക്ക് 79 ശതമാനം: ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി യുഎഇ
ദുബായ്: മാര്‍ബര്‍ഗ് വൈറസ് വ്യാപിക്കുന്നതോടെ വിഷയത്തില്‍ വീണ്ടും മുന്നറിയിപ്പ് നല്കി യുഎഇ. വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. മാര്‍ബെര്‍ഗ് വൈറസ്…
Read More » - Apr- 2023 -29 April
റമദാനിൽ ഷാർജയിൽ അറസ്റ്റിലായത് 200 ൽ അധികം ഭിക്ഷാടകർ: അറസ്റ്റിലായവരിൽ കുട്ടികളും സ്ത്രീകളും
ഷാർജ: റമദാനിൽ ഷാർജയിൽ അറസ്റ്റിലായത് 200 ൽ അധികം ഭിക്ഷാടകർ. മാർച്ച് പകുതിയോടെ ഭിക്ഷാടന വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 222 യാചകരെ…
Read More » - 29 April
സാമ്പത്തിക തട്ടിപ്പ്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. സാങ്കല്പികമായ ലാഭം വാഗ്ദാനം ചെയ്ത് കൊണ്ട്, ധനാപഹരണം ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചാണ് പബ്ലിക്…
Read More » - 28 April
കള്ളപ്പണം വെളുപ്പിക്കലിനെതിരെ പോരാട്ടം ശക്തമാക്കി യുഎഇ: നിയമലംഘകർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്
അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ നിയമലംഘന പ്രവർത്തനങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കിയതായി യുഎഇ. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം പ്രവണതകൾക്കെരെ യുഎഇ കഴിഞ്ഞ…
Read More » - 28 April
പത്ത് വയസുകാരിയായ മകളെ ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തി: 38കാരിക്ക് ജീവപര്യന്തം തടവ്
ദുബായ്: പത്ത് വയസുകാരിയായ മകളെ ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച് ദുബായ് ക്രിമിനല്‍ കോടതി. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് മാതാവ്…
Read More » - 24 April
റമദാനിൽ ദുബായിൽ അറസ്റ്റിലായത് 300 ൽ അധികം ഭിക്ഷാടകർ: കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ
ദുബായ്: റമദാനിൽ ദുബായിൽ അറസ്റ്റിലായത് 300 ൽ അധികം ഭിക്ഷാടകർ. മാർച്ച് പകുതിയോടെ ഭിക്ഷാടന വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 319 യാചകരെ…
Read More » - 24 April
ഈദുൽ ഫിത്തർ അവധിക്കിടെ ബോട്ടപകടം: പ്രവാസിയ്ക്ക് ദാരുണാന്ത്യം
ഷാർജ: യുഎഇയിൽ ഈദുൽ ഫിത്തർ അവധിക്കിടെ ബോട്ടപകടം. ഖോർഫക്കാനിലുണ്ടായ ബോട്ടപകടത്തിൽ ഇന്ത്യൻ പ്രവാസി മരിച്ചു. ഷാർജയിൽ ജോലി ചെയ്യുന്ന പ്രവാസിയാണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടിയടക്കം മറ്റ്…
Read More » - 18 April
സന്ദര്‍ശക വിസയിലെത്തി ഒറ്റക്കാലനായി അഭിനയിച്ച് ഭിക്ഷാടനം: പോലീസ് എത്തിയതോടെ ഓടി രക്ഷപ്പെട്ടു പ്രവാസി
ദുബായ്: റമദാന് മാസത്തില്‍ കൂടുതല്‍ ഭിക്ഷാടകര്‍ എത്തുന്നത് കണക്കിലെടുത്ത് യുഎഇയില്‍ വ്യാപക പരിശോധനകള്‍ നടന്നു വരികയാണ്. ഇതിനിടെ, ആളുകളെ കബളിപ്പിച്ച് ഭിക്ഷാടനം നടത്തിയ പ്രവാസി ദുബായില്‍ പിടിയിലായി.…
Read More » - 17 April
ദുബായിലെ തീപിടുത്തം: മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ചെന്നൈ: ദുബായിലെ തീപിടുത്തത്തിൽ മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ദേരയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ മരിച്ച രണ്ട് തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. പത്ത്…
Read More » - 17 April
ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യുഎഇ: കണക്കുകൾ പുറത്ത്
അബുദാബി: ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യുഎഇ തുടരുന്നു. ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022-2023 സാമ്പത്തിക വർഷത്തെ വാർഷിക വാണിജ്യ…
Read More » - 14 April
റമദാൻ: പൊതുഅവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: രാജ്യത്ത് പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ. റമദാൻ പ്രമാണിച്ചുള്ള അവധി ദിനങ്ങളാണ് യുഎഇ പ്രഖ്യാപിച്ചത്. റമദാൻ 29ന് ആരംഭിച്ച് ശവ്വാൽ 3 വരെ അവധി…
Read More » - 14 April
ചെറിയ പെരുന്നാൾ: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. ചെറിയ പെരുന്നാൾ അവധി ദിനങ്ങളാണ് ഒമാൻ പ്രഖ്യാപിച്ചത്. പൊതു- സ്വകാര്യ മേഖലകളിൽ ഏപ്രിൽ 20 മുതൽ 24 വരെയാണ് അവധി.…
Read More » - 9 April
അനുമതിയില്ലാതെ പണം പിരിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: രാജ്യത്ത് ലൈസൻസില്ലാതെ പണം പിരിക്കുന്നതിനുള്ള ശിക്ഷാ നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഊഹാപോഹങ്ങൾ തടയുന്നതിനും, സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുമുള്ള…
Read More » - 9 April
അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കിൽ പോസ്റ്റ് ചെയ്തു: അഞ്ചു പ്രവാസികൾ അറസ്റ്റിൽ
ഷാർജ: അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത അഞ്ച് പ്രവാസികൾ അറസ്റ്റിൽ. ഫിലിപ്പൈൻസ് സ്വദേശികളാണ് അറസ്റ്റിലായവരെല്ലാം. നിയമപരമായ പ്രത്യാഘാതങ്ങൾ മനസിലാക്കാതെ തമാശയ്ക്ക് ചിത്രീകരിച്ച…
Read More » - 9 April
മുഖ്യമന്ത്രി അടുത്ത മാസം യുഎഇ സന്ദർശിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യുഎഇ സന്ദർശിക്കും. യുഎഇ സർക്കാരിന്റെ ക്ഷണ പ്രകാരമാണ് സന്ദർശനം. നാലു ദിവസത്തേക്കാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. സർക്കാർ സംഘടിപ്പിക്കുന്ന…
Read More » - 7 April
യു.എ.ഇ രാജകുമാരി ഷെയ്ഖ മഹ്റ വിവാഹിതയാകുന്നു; വരൻ ഷെയ്ഖ് മന, നിശ്ചയം കഴിഞ്ഞു
യു.എ.ഇ രാജകുടുംബത്തിലെ അംഗങ്ങളായ ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂം, ഷെയ്ഖ മഹ്റ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 2 April
ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2023 ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More »