ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ശൈഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിവാഹിതയായി. ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് വിവാഹ സത്കാര ചടങ്ങുകൾ നടന്നത്. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Read Also: നിങ്ങൾ ലൈംഗികതയ്ക്ക് അടിമയാണോ?: ലൈംഗിക ആസക്തിയുടെ ലക്ഷണങ്ങൾ തിരിച്ചറിയാം
യുവവ്യവസായിയും സംരംഭകനുമായ ശൈഖ് മാന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മാന അൽ മക്തൂമാണ് ശൈഖ് മുഹമ്മദിന്റെ മകളെ വിവാഹം ചെയ്തത്. ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദധാരിയാണ് ശൈഖ മഹ്‌റ.
Post Your Comments