UAELatest NewsKeralaNewsInternationalGulf

ത്രിദിന സന്ദർശനം: മുഖ്യമന്ത്രി ദുബായിൽ

അബുദാബി: ത്രിദിന സന്ദർശനത്തിനായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ. ഹവാനയിൽ നിന്ന് രാത്രി എട്ടരയോടെയാണ് അദ്ദേഹം ദുബായിൽ എത്തിയത്.

Read Also: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മൂന്ന് കിരീടങ്ങൾ കാണിക്കയായി സമർപ്പിക്കും: അറിയിപ്പുമായി ജഗന്നാഥ ക്ഷേത്രം

മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലാ വിജയനും ചീഫ് സെക്രട്ടറി വി പി ജോയിയുമുണ്ട്. ഞായറാഴ്ച്ച ദുബായിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലരയ്ക്ക് ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്.

Read Also: കൊള്ളയടിക്കുമെന്ന് ഭീഷണി: ബാങ്കിനുള്ളിൽ ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button