UAE
- Jan- 2022 -18 January
അബുദാബിയിലെ സ്ഫോടനം: കൊല്ലപ്പെട്ട ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു
അബുദാബി: അബുദാബിയിലെ സ്ഫോടനത്തിൽ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയിലെ ഇന്ത്യൻ എംബസി അധികൃതർ ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക്…
Read More » - 18 January
അബുദാബി സ്ഫോടനം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: അബുദാബിയിലെ സ്ഫോടനത്തെ ശക്തമായി അപലപിച്ച് യുഎഇ. അബുദാബിയിലുണ്ടായ സ്ഫോടനങ്ങൾക്ക് പിന്നിൽ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് യുഎഇ സ്ഥിരീകരിച്ചു. യുഎഇയുടെ മണ്ണിൽ നടത്തിയ ആക്രമണത്തെ…
Read More » - 18 January
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 5,505 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 5,505 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,349 പേർ രോഗമുക്തി…
Read More » - 17 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 17,892 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 17,892 കോവിഡ് ഡോസുകൾ. ആകെ 23,108,541 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 17 January
അബുദാബിയിലെ സ്ഫോടനം: മേഖലയുടെ സുരക്ഷയെ തകർക്കാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥൻ
അബുദാബി: അബുദാബിയിൽ ഇന്ധന ടാങ്കിലുണ്ടായ സ്ഫേടനത്തിൽ പ്രതികരണവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്. മേഖലയുടെ സുരക്ഷയെ തകർക്കാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ…
Read More » - 17 January
കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ സംഭവം: പരിക്കേറ്റയാൾ മരിച്ചു
ദുബായ്: കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ദുബായിയിലെ ആശുപത്രിയിൽ പത്ത് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്ന ഒമാൻ പൗരനാണ് മരിച്ചത്.…
Read More » - 17 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,989 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,989 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 945 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 17 January
ഊർജ പുനരുപയോഗത്തിൽ യുഎഇ മുൻനിര രാജ്യമായി തുടരുന്നു: ശൈഖ് മുഹമ്മദ്
ദുബായ്: ഊർജ പുനരുപയോഗത്തിൽ യുഎഇ മുൻനിര രാജ്യമായി തുടരുന്നുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കാലാവസ്ഥാ…
Read More » - 17 January
അബുദാബിയിലെ സ്ഫോടനം: യുഎഇ അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി
അബുദാബി: അബുദാബിയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ അറിയാനായി യുഎഇ അധികൃതരുടെ ബന്ധപ്പെട്ട് ഇന്ത്യൻ എംബസി. എണ്ണടാങ്കറുകൾ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു ഇന്ത്യക്കാർ ഉൾപ്പെടെ മൂന്നു പേരാണ്…
Read More » - 17 January
ടാങ്കർ പൊട്ടിത്തെറിക്ക് പിന്നാലെ അബുദാബി വിമാനത്താവളത്തിൽ തീപിടിത്തം സ്ഥിരീകരിച്ച് അധികൃതർ
അബുദാബി: തിങ്കളാഴ്ച രാവിലെ അബുദാബി വിമാനത്താവളത്തിന്റെ നിർമ്മാണ മേഖലയിൽ ഉണ്ടായ തീപിടിത്തത്തെത്തുടർന്ന് ചില വിമാനങ്ങൾക്ക് ചെറിയ തോതിൽ തടസ്സമുണ്ടായതായി സ്ഥിരീകരിച്ച് അധികൃതർ. അബുദാബി എണ്ണ ടാങ്കർ പൊട്ടിത്തെറിക്ക്…
Read More » - 17 January
ക്വാറന്റെയ്ൻ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം: നിർദ്ദേശം നൽകി ദുബായ് ഹെൽത്ത് അതോറിറ്റി
ദുബായ്: ക്വാറന്റെയ്ൻ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ദുബായ് ഹെൽത്ത് അതോറിറ്റി. കോവിഡ് പോസിറ്റീവ് ആയതു മുതൽ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണ്…
Read More » - 17 January
യുഎഇ ഇന്ധന ട്രക്ക് സ്ഫോടനത്തിൽ 2 ഇന്ത്യക്കാരുൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഏറ്റെടുത്ത് യെമൻ ഹൂതികൾ
അബുദാബി: അബുദാബിയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. സംഭവത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയുമാണ് കൊല്ലപ്പെട്ടത്. ഡ്രോൺ ആക്രമണം നടന്നുവെന്നാണ് സംശയിക്കുന്നത്. അബുദാബി…
Read More » - 17 January
നിയമ പോരാട്ടം: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ദുബായ് കോടതി
ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ദുബായ് കോടതി. നിയമ പോരാട്ടം നടത്തിയാണ് മലയാളി തനിക്ക് അനുകലമായ വിധി നേടിയെടുത്തത്.…
Read More » - 17 January
അബുദാബി-മദീന വിമാനങ്ങൾ റദ്ദാക്കി ഇത്തിഹാദ്
അബുദാബി: അബുദാബി- മദീന വിമാനങ്ങൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്. മാർച്ച് 28 വരെയാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇത്തിഹാദ് ഇക്കാര്യം അറിയിച്ചത്. Read Also: സാത്താന് സേവയുടെ…
Read More » - 17 January
അബുദാബിയിൽ സ്ഫോടനം, മൂന്ന് ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചു
അബുദാബി: യു.എ.ഇയിൽ സ്ഫോടനം. മൂന്ന് ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചു. രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള നിർമ്മാണ മേഖലയിലാണ് സ്ഫോടനം നടന്നത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. യെമനിലെ ഇറാൻ…
Read More » - 16 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 24,480 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 24,480 കോവിഡ് ഡോസുകൾ. ആകെ 23,090,649 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 16 January
അപകട സ്ഥലങ്ങളിൽ കൂട്ടം കൂടി: നിരവധി പേർക്ക് പിഴ ചുമത്തി യുഎഇ
അബുദാബി: അപകട സ്ഥലങ്ങളിൽ കൂട്ടം കൂടിയവർക്കെതിരെ പിഴ ചുമത്തി യുഎഇ. അപകട സ്ഥലങ്ങളിൽ ആളുകൾ കൂട്ടം ചേരുന്നത് സുരക്ഷാ ഉദ്യോഗസ്ഥർക്കും ആംബുലൻസ് ഉൾപ്പെടെയുള്ള ജീവൻരക്ഷാ പ്രവർത്തകർക്കും സ്ഥലത്ത്…
Read More » - 16 January
അറേബ്യൻ ഗൾഫിൽ ഭൂചലനം
മസ്കത്ത്: അറേബ്യൻ ഗൾഫിൽ ഭൂചലനം. 4.5 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. ഒമാനിലെ ഖസബിൽ നിന്ന് 655 കിലോമീറ്റർ അകലെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഒമാനിലെ സുൽത്താൻ ഖാബൂസ്…
Read More » - 16 January
എക്സ്പോ കണ്ടത് 90 വട്ടം: ശരീരഭാരം 18 കിലോ കുറഞ്ഞു
ദുബായ്: എക്സ്പോ വേദി സന്ദർശിച്ചാൽ വണ്ണം കുറയുമോ. പാകിസ്താൻ സ്വദേശി ഫറഹാൻ യഖൂബിനോടാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ അദ്ദേഹത്തിന് നൽകാൻ കൃത്യമായ ഒരു ഉത്തരമുണ്ട്. ഒരു മാസത്തിനിടെ…
Read More » - 16 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 3,067 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 3,067 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,055 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 16 January
യുഎഇയിൽ സാമ്പത്തിക വളർച്ച ശക്തമാകും: റിപ്പോർട്ട് പുറത്തുവിട്ട് ലോകബാങ്ക്
ദുബായ്: യുഎഇയുടെ മൊത്തം സാമ്പത്തിക വളർച്ച ശക്തമാകുമെന്ന് അറിയിച്ച് ലോക ബാങ്ക്. ഈ വർഷം യുഎഇക്ക് ഈ വർഷം 4.6% സാമ്പത്തിക വളർച്ചയുണ്ടാകുമെന്നാണ് ലോകബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.…
Read More » - 16 January
ലോകത്തെ ഏറ്റവും സുന്ദരമായ പഞ്ചനക്ഷത്ര ഹോട്ടലായി ബുർജ് അൽ അറബ്
ദുബായ്: ലോകത്തെ ഏറ്റവും സുന്ദരമായ പഞ്ചനക്ഷത്ര ഹോട്ടലായി തെരഞ്ഞെടുക്കപ്പെട്ട് ദുബായിലെ ബുർജ് അൽ അറബ്. സാമൂഹമാദ്ധ്യമമായ ഇൻസ്റ്റാഗ്രാമിലെ ഹാഷ്ടാഗുകളുടെ എണ്ണം നോക്കി മണി.കോ.യുകെ എന്ന വെബ്സൈറ്റ് നടത്തിയ…
Read More » - 16 January
യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത: പർവതങ്ങളും താഴ്വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം
ദുബായ്: യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ അനുഭവപ്പെടുന്നുണ്ട്. ദുബായ് എക്സ്പോ 2020 ഏരിയ, മാർഗം,…
Read More » - 15 January
ദുബായ് എക്സ്പോ: സന്ദർശകരുടെ എണ്ണം 10 ദശലക്ഷത്തിലേക്ക്
ദുബായ്: ദുബായ് എക്സ്പോയിൽ സന്ദർശകരുടെ എണ്ണം 10 ദശലക്ഷത്തിലേക്ക്. ജനുവരി 16 ന് 10 ദിർഹത്തിന് എക്സ്പോ വൺ-ഡേ ടിക്കറ്റുകൾ നൽകുമെന്ന് എക്സ്പോ അധികൃതർ അറിയിച്ചു. ഇതുവരെ…
Read More » - 15 January
ഭൂമിയിടപാടുകളിൽ 12 വർഷത്തെ റെക്കോർഡ് മറികടന്ന് ദുബായ്: കഴിഞ്ഞ വർഷം നടന്നത് 15,037 ദിർഹത്തിന്റെ ഇടപാടുകൾ
ദുബായ്: ഭൂമിയിടപാടുകളുടെ എണ്ണത്തിൽ 12 വർഷത്തെ റെക്കോർഡ് മറികടന്ന് ദുബായ്. കഴിഞ്ഞ വർഷം 15,107 കോടി ദിർഹത്തിന്റെ ഇടപാടുകളാണ് ദുബായിയിൽ നടന്നത്. താമസസജ്ജമായ കെട്ടിടങ്ങൾക്കും മറിച്ചുവിൽപന നടത്തുന്ന…
Read More »