UAE
- Jan- 2022 -24 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,629 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,629 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,115 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 January
ശക്തമായ തിരിച്ചടി: യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം യുഎഇ തകർത്തു
അബുദാബി: ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി യുഎഇ. യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം യുഎഇ തകർത്തു. തിങ്കളാഴ്ച രാവിലെ അബുദാബിക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് നടപടി.…
Read More » - 23 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 32,775 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 32,775 കോവിഡ് ഡോസുകൾ. ആകെ 23,313,672 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 January
അബുദാബിയിലെ ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് ടുണീഷ്യൻ വിദേശകാര്യ മന്ത്രി
അബുദാബി: അബുദാബിയിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് ടുണീഷ്യൻ വിദേശകാര്യ മന്ത്രി. യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ടുണീഷ്യൻ…
Read More » - 23 January
യുഎഇയിൽ ഡ്രോണുകളുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം: അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
അബുദാബി: രാജ്യത്ത് ഡ്രോണുകളും ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റുകളും ഉൾപ്പെടെയുള്ളവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യുഎഇ. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഡ്രോണുകളുടെ ഉടമകൾക്കും, പരിശീലകർക്കും, ഇത്തരം…
Read More » - 23 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,813 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,813 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,028 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 23 January
യുഎഇയിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎൻ
അബുദാബി: യുഎഇയിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തിയ ആക്രമണത്തെ ‘നിന്ദ്യമായ ഭീകരാക്രമണങ്ങൾ’ എന്നാണ് യുഎൻ കൗൺസിൽ പറഞ്ഞത്. ജനുവരി 17…
Read More » - 23 January
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മലയാളി സംരംഭകനും ഭാര്യയും
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മലയാളി സംരംഭകനും ഭാര്യയും. ആലപ്പുഴ കുത്തിയതോടു സ്വദേശിയും സംരംഭകനുമായ മുഹമ്മദ് സാലിയും ഭാര്യ ലൈലാ സാലിയുമാണ് ഗോൾഡൻ വിസക സ്വീകരിച്ചത്.…
Read More » - 23 January
അഭിമാന നേട്ടം: സാമ്പത്തിക അവസരം നൽകുന്നതിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ്
ദുബായ്: ലോകത്തെ വൻകിട പട്ടണങ്ങൾക്കിടയിൽ സാമ്പത്തിക അവസരങ്ങൾ നൽകുന്നതിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ്. ബോസ്റ്റൺ കൺസൽട്ടിങ് ഗ്രൂപ്പ് നടത്തിയ സിറ്റീസ് ഓഫ് ചോയ്സ് ഗ്ലോബൽ സർവേയിലാണ്…
Read More » - 22 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 39,516 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 39,516 കോവിഡ് ഡോസുകൾ. ആകെ 23,280,897 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 January
രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർക്ക് രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാം: സേഹ
അബുദാബി: രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർക്ക് രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാമെന്ന് സേഹ. രോഗലക്ഷണമുള്ളവർക്ക് രോഗലക്ഷണങ്ങൾ പരിഹരിച്ച് 10 ദിവസത്തിന് ശേഷം രക്തം…
Read More » - 22 January
യുഎഇയിൽ ശക്തമായ കാറ്റ് തുടരും: തിരമാല ഉയരാനും സാധ്യത
അബുദാബി: യുഎഇയിൽ ശക്തമായ കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.…
Read More » - 22 January
ഗ്ലോബൽ വില്ലേജ് തുറന്നു
ദുബായ്: താത്ക്കാലികമായി അടച്ചിട്ട ഗ്ലോബൽ വില്ലേജ് തുറന്നു. ഇന്ന് വൈകിട്ട് നാലു മണിക്കാണ് ഗ്ലോബൽ വില്ലേജ് തുറന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് കഴിഞ്ഞ ദിവസം ദുബായ് ഗ്ലോബൽ…
Read More » - 22 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 3,020 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 3,020 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,333 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 22 January
കോവിഡ് ബാധിതരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവർത്തകരുടെ നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കി: അറിയിപ്പുമായി അബുദാബി
അബുദാബി: കോവിഡ് ബാധിതരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവർത്തകരുടെ നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കി അബുദാബി. നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കിയെങ്കിലും ഇത്തരക്കാർ 48 മണിക്കൂർ ഇടവിട്ട് പിസിആർ പരിശോധന നടത്തി…
Read More » - 22 January
സന്ദർശകർക്ക് അബുദാബിയിലേക്ക് പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ട: നിബന്ധനകൾ പരിഷ്ക്കരിച്ചു
അബുദാബി: സന്ദർശകർക്ക് പ്രവേശിക്കാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി അബുദാബി. സന്ദർശകർക്ക് അബുദാബിയിൽ പ്രവേശിക്കാൻ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതില്ല. അബുദാബി സാംസ്കാരിക – ടൂറിസം വകുപ്പാണ്…
Read More » - 21 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 39,276 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 39,276 കോവിഡ് ഡോസുകൾ. ആകെ 23,241,381 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 21 January
അനധികൃതമായി മാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അബുദാബി
അബുദാബി: അനധികൃതമായി മാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അബുദാബി. വാഹനങ്ങളുടെ എൻജിൻ, മറ്റു ഭാഗങ്ങൾ എന്നിവ അനധികൃതമായി മാറ്റം വരുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്…
Read More » - 21 January
റോഡിലൂടെ നഗ്നനായി നടന്നു: യുവാവ് അറസ്റ്റിൽ
ദുബായ്: റോഡിലൂടെ നഗ്നനായി നടന്ന യുവാവ് അറസ്റ്റിൽ ദുബായിയിലാണ് സംഭവം. ജെ.ബി.ആർ ഏരിയയിലൂടെ ഒരാൾ വിവസ്ത്രനായി നടക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടർന്നാണ് ദുബായ് പോലീസ്…
Read More » - 21 January
മോശം കാലാവസ്ഥ: ദുബായ് ഗ്ലോബൽ വില്ലേജ് താത്ക്കാലികമായി അടച്ചു
ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജ് താത്ക്കാലികമായി അടച്ചു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി. വെള്ളിയാഴ്ച താത്കാലികമായി അടച്ചുവെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റിനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 21 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,921 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ് .2,901 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,251 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 21 January
മൂന്ന് കോവിഡ് പിസിആർ പരിശോധനാ കേന്ദ്രങ്ങൾക്ക് കൂടി അനുമതി നൽകി ദുബായ്
ദുബായ്: ദുബായിയിൽ കോവിഡ് പിസിആർ പരിശോധനയ്ക്കായി മൂന്ന് പുതിയ കേന്ദ്രങ്ങൾ കൂടി അനുവദിച്ചു. ദുബായ് ആരോഗ്യ വകുപ്പാണ് കോവിഡ് പരിശോധനാ കേന്ദ്രങ്ങൾക്ക് അനുമതി നൽകിയത്. യൂനിലാബ്സിന്റെ സഹകരണത്തോടെയാണ്…
Read More » - 21 January
തൊഴിലുമായി ബന്ധപ്പെട്ടല്ലാതെ കത്തിയുൾപ്പെടെയുള്ള മാരകായുധങ്ങൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധം: ഭേദഗതി പ്രാബല്യത്തിൽ
ദുബായ്: തൊഴിലുമായി ബന്ധപ്പെട്ടല്ലാതെ കത്തിയടക്കമുള്ള മാരകായുധങ്ങൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാക്കി യുഎഇ. ക്രിമിനൽ ചട്ടത്തിലെ ഭേദഗതി ഈ മാസം മുതൽ പ്രാബല്യത്തിൽ വന്നു. Read Also: ‘പാര്ട്ടിക്കുമേലെ പ്രോട്ടോക്കോളും…
Read More » - 21 January
ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് അബുദാബി
അബുദാബി: ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് അബുദാബി. ആറാം തവണയാണ് അബുദാബി ഏറ്റവും സുരക്ഷിത നഗരമായി തെരഞ്ഞെടുക്കപ്പെടുന്നത്. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ…
Read More » - 21 January
യുഎഇയിൽ കൊടുംതണുപ്പ്: താപനില ഇനിയും കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ കൊടുംതണുപ്പ്. ഇന്നും നാളെയുമായി താപനില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസത്തെ യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില 5…
Read More »