അബുദാബി: യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്. ശൈത്യകാലത്തേക്ക് കടക്കുന്നതിനാൽ യുഎഇയില്‍ തണുപ്പ് കൂടി വരികയാണെന്നും മേഘാവൃതമായ അന്തരീക്ഷമായിരിക്കും വരും ദിവസങ്ങളിലുമുണ്ടാവുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
— المركز الوطني للأرصاد (@NCMS_media) December 18, 2018
തിങ്കളാഴ്ചത്തെ താപനില 7.6 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. രാവിലെ 6.45നാണ് ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തി. പല പ്രദേശങ്ങളിലും ശരാശരി എട്ട് ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.
— المركز الوطني للأرصاد (@NCMS_media) December 18, 2018
വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്നും ഉള്‍പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞിനു സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
— المركز الوطني للأرصاد (@NCMS_media) December 17, 2018
Post Your Comments