UAELatest NewsGulf

ഈ ഡിസംബര്‍ ആഘോഷമാക്കാന്‍ ദുബായിലെ ചില അത്ഭുത ഇടങ്ങള്‍

രാനിരിക്കുന്ന ക്രിസ്മസ് ദിനങ്ങള്‍, അതും സൗജന്യമായി ആഘോഷമാക്കാന്‍ ദുബായിലെ ഈ ഇടങ്ങള്‍ നിങ്ങളെ കാത്തിരിക്കുകയാണ് . സംഗീതവും നിറവര്‍ണ്ണങ്ങള്‍ പടര്‍ന്ന വെടിക്കെട്ടുകളും ബീച്ചിലെ ആനന്ദകരമായ നിമിഷങ്ങളും വ്യത്യസ്തതമായ ഭക്ഷണവുമൊക്കെ ആയി ദുബായിലെ ഈ സ്ഥലങ്ങളില്‍ ക്രിസ്മസ് ആഘോഷമാക്കാം. ദുബായിലെ ഈ 5 ഇടങ്ങള്‍ ക്രിസ്മസ് ആഘോഷമാക്കുന്നതിനായിഉതകുന്നതാണ്.

ദുബായ് മരീന മ്യൂസിക് ഫെസ്റ്റിവല്‍

നല്ല സംഗീതം ആാസ്വദിക്കാനുളള അവസരമാണിത്. ഡിസംബര്‍ 22 വരെയാണ് പരിപാടി. വെെകുന്നേരം 6 മണി മുതല്‍ 10 വരെയാണ് സംഗീത പരിപാടി.

https://www.instagram.com/p/BrMxCIznCFJ/?utm_source=ig_web_copy_link

വിവിധയിടങ്ങളിലെ ഫയര്‍വര്‍ക്ക്സ്

ദി ബുര്‍ജ് ഖലീഫ , പാം ജുമാരിയയിലെ അറ്റ്ലാന്‍റിക്സ് , ബുര്‍ജ് അല്‍ അറബ് തുടങ്ങിയ ഇടങ്ങളില്‍ ഡിസംബര്‍ 31 ന് കരിമരുന്ന് പ്രയോഗ കല വലിയ രീതിയില്‍ നടത്തപ്പെടുന്നു.

ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍ :  ഫെസ്റ്റീവ് മാര്‍ക്കറ്റ്

ഇവിടെ പാട്ടും മറ്റ് ആനന്ദകരമായ പരിപാടുകളുമായി ഒത്ത് കൂടാം. കൂടാതെ വ്യത്യസ്ത രുചി ഭേദങ്ങളുമായി നിരവധി ഭക്ഷണ സ്റ്റാളുകളും അവിടെ ലഭ്യമാണ്. ഡിസംബര്‍ 25 വരെയാണ് ഇവിടം പരിപാടിയുളളത്.

ദുബായിലെ ദ്വീപുകളിലെ ആഘോഷം

https://www.instagram.com/p/BrkfkeCHu3U/?utm_source=ig_web_copy_link

മെയ്ഡാന്‍ കുതിരസവാരി

ദുബായിലെ പ്രശസ്തമായ കുതിര ഓട്ട മല്‍സരവും ഡിസംബര്‍ 20 ന് മെയ്ഡാനില്‍ നടക്കുന്നു. പ്രവേശനം സൗജന്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button