UAE
- Jan- 2019 -15 January
പറന്നുയർന്ന് അരമണിക്കൂറിനകം വിമാനം തിരിച്ചിറക്കി
മാഞ്ചസ്റ്റർ : പറന്നുയർന്ന് അരമണിക്കൂറിനകം എത്തിഹാദ് വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച മാഞ്ചസ്റ്റർ വിമാനത്താവളത്തിലായിരുന്നു സംഭവം. EY22 വിമാനം രാത്രി ഏഴരയോടെയാണ് അബുദാബിയിലേക്ക് പറന്നുയർന്നത്. എന്നാൽ കൃത്യം അരമണിക്കൂറുകൾക്ക്…
Read More » - 15 January
യുഎഇയില്‍ തീപിടുത്തം
ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ തീപിടുത്തം. ഉമ്മുല്‍ ഖുവൈന്‍ ഓള്‍ഡ് ഇന്‍ഡ്രസ്ട്രിയല്‍ ഏരിയയിലെ ഒരു ഗോഡൗണില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് നിന്ന് 80 പേരെ ഒഴിപ്പിച്ചു.…
Read More » - 15 January
യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ കുവൈറ്റ് സന്ദർശനം മാറ്റിവെച്ചു
കുവൈറ്റ് സിറ്റി: യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ കുവൈറ്റ് സന്ദർശനം മാറ്റിവെച്ചു. ഭാര്യാപിതാവിന്റെ നിര്യാണത്തെ തുടർന്നാണ് മൈക് പോംപിയോ അറബ് മേഖലാ സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങിയത്. സ്റ്റേറ്റ്…
Read More » - 15 January
അബുദാബിയില്‍ യുവാവ് ഭാര്യയെ കുത്തിക്കൊന്നു
അബുദാബി: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയതിന് യുവാവ് അറസ്റ്റിലായി. അബുദാബിയിലെ കുറ്റാന്വേഷണ വിഭാഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുവാവ് ഭാര്യയുടെ മരണം ഉറപ്പാക്കും വരെ നിരവധി തവണ കുത്തിയതാണ് റിപ്പോര്‍ട്ട്. കേസിന്റെ…
Read More » - 15 January
ദുബായിൽ എട്ടുവയസുകാരിയെ സ്കൂള്‍ ബസില്‍ വെച്ച് പീഡിപ്പിച്ചു
ദുബായ്: ദുബായിൽ എട്ടുവയസുകാരിയെ സ്കൂള്‍ ബസില്‍ വെച്ച് ഡ്രൈവര്‍ പീഡനത്തിനിരയാക്കി. 33 കാരനായ പാകിസ്ഥാന് പൗരനെതിരെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.…
Read More » - 15 January
50,000 ദിര്‍ഹത്തിനും സ്വര്‍ണ നെക്ലേസിനും വേണ്ടി മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ചു; അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി
ഷാര്‍ജ: പ്രായപൂര്‍ത്തിയാകാത്ത മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച ലൈംഗിക തൊഴിലാളിയായ അമ്മയ്ക്ക് യുഎഇ കോടതി ഒരു വര്‍ഷം ശിക്ഷ വിധിച്ചു. വില്‍പ്പനയ്ക്ക് ഇടനിലനിന്ന മറ്റ് മൂന്ന് സ്ത്രീകളെയും…
Read More » - 15 January
17 കാരിയുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ചു; മാതാവിന് കോടതി വിധിച്ചത്
ഷാര്‍ജ: 17 കാരിയായ മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച സ്ത്രീക്ക് കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വില്‍പ്പനയ്ക്ക് ഇടനിലക്കാരായി നിന്ന മറ്റ് മൂന്ന് സ്ത്രീകള്‍ക്കും…
Read More » - 14 January
പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം; സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
സൗദി : പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മക്കയിയിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റതായുംറിപ്പോര്ട്ട്. സൗദി പൊലീസ് വക്താവാണ് ഈ കാര്യം അറിയിച്ചത്. ആറ് പേരെ…
Read More » - 14 January
യുഎഇയില്‍ ഫ്ലാറ്റില്‍ അഗ്നിബാധ ; 3 വയസുകാരിയെ മാതാവ് രണ്ടാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു; പിന്നീട് നടന്നത്
അല്നെെമിയ : ഞായറാഴ്ച രാത്രിയില്‍ അല്നെെമിയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് കുട്ടിയ രക്ഷിക്കുന്നതിനായി മാതാവ് ഫ്ലാറ്റിന്റെ രണ്ടാം നിലയില്‍ നിന്ന് വലിച്ചറിഞ്ഞു. തുടര്‍ന്ന് 3 വയസുകാരിയായ കുട്ടി…
Read More » - 14 January
അജ്മാനില്‍ അനുമതിയില്ലാതെ യുവതികളുടെ ദൃശ്യം പകര്‍ത്തിയയാള്‍ക്ക് 5000 ദിര്‍ഹം പിഴ
അജ്മാന് : ഷോപ്പിംഗ് മാളില്‍വെച്ച് അനുമതിയില്ലാതെ യുവതികളുടെ ചിത്രം പകര്‍ത്തിയയാള്‍ക്ക് 5000 ദിര്‍ഹം പിഴ വിധിച്ചു. അജ്മാനിലെ ചൈനാ മാളിലാണ് സംഭവം. മാള്‍ സന്ദര്‍ശിക്കുകയായിരുന്ന തങ്ങളുടെ ദൃശ്യം…
Read More » - 14 January
ദുബായില്‍ അമിതമായി മയക്ക് മരുന്നുപയോഗിച്ച വ്യക്തിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് നേരെ കയ്യേറ്റം
അബുദാബി : അമിതമായി മയക്ക് മരുന്ന് ഉപയോഗിച്ച 25 കാരനായ എമിറാത്തിയെ അറസ്റ്റ് ചെയ്യാനെത്തിയ ലഹരി വിരുദ്ധ സ്ക്വാഡിലെ പോലീസിനെ കയ്യോറ്റം ചെയ്തതിനും ലഹരി വസ്തുക്കള്‍ കെെയ്യില്‍…
Read More » - 14 January
ദുബായ് പാര്‍ക്കില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തു
ദുബായ്•ഏഷ്യന്‍ യുവതിയെ ദുബായ് അല്‍ മംസര്‍ പാര്‍ക്കില്‍ വച്ച് ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാരെന്ന് നടിച്ചയാള്‍ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബംഗ്ലാദേശിയെ പോലീസ് അറസ്റ്റ് ചെയ്ത്…
Read More » - 14 January
രാഹുല്‍ ഗാന്ധി നാട്ടിലേക്ക് മടങ്ങി
ദുബായ്: മൂന്ന് ദിവസം നീണ്ട യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാട്ടിലേക്ക് മടങ്ങി. രാവിലെ ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഹുല്‍…
Read More » - 13 January
50 ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ നായ്ക്കളുടെ സഹായത്തോടെ കസ്റ്റംസ് പിടികൂടി !
ദുബായ് : നായ്ക്കളുടെ സഹായത്തോടെ 50 ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ ദുബായ് കസ്റ്റംസ് പിടികൂടി . ജബല്‍ അലി ഫ്രീസോണില്‍ നിന്നാണ് മയക്കുകമരുന്ന് വേട്ട. കണ്ടെയ്നറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മയക്കുമരുന്ന്.…
Read More » - 13 January
യു.എ.ഇയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് 6 വയസുകരിക്ക് ദാരുണാന്ത്യം
ഫുജൈറ•പാര്‍പ്പിട സമുച്ചയത്തിന്റെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് ആറുവയസുകാരിയ്ക്ക് ദാരുണാന്ത്യം. ഫുജൈറയിലെ ദിബ്ബയിലാണ് സംഭവം. അറബ് പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.…
Read More » - 13 January
ദുബായില്‍ തൊഴിലാളി ക്യാമ്പില്‍ സഹവാസിയെ കത്തിക്ക് കുത്തി കൊലപ്പെടുത്തി
ജെബേല്‍ അലി : ദുബായിലെ ജെബേലല് അലി തൊഴിലാളി ക്യാമ്പില്‍ ഒപ്പം താമസിക്കുന്ന ആളെ കത്തിക്ക് കുത്തി കൊന്ന കേസിലെ വാദം കോടതി കേട്ടു. കൊലപ്പെട്ട വ്യക്തിയുടെ…
Read More » - 13 January
വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ സ്വദേശിക്ക് ദുബായ് അപ്പീൽ കോടതി വിധിച്ച അഞ്ചു ലക്ഷം ദിർഹം നഷ്ടപരിഹാരത്തുക കൈമാറി
ദുബായ് : വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ ഇന്ത്യക്കാരന് ദുബായ് അപ്പീൽ കോടതി വിധിച്ച നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷം ദിർഹം (ഏകദേശം 95 ലക്ഷം ഇന്ത്യൻ രൂപ )…
Read More » - 13 January
11 കാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; യുഎഇ കോടതി മരണം വിധിച്ചു
അബുദാബി: പാക്കിസ്ഥാന്‍കാരനായ പതിന്നൊന്നുകാരനായ ആസാനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് അബുദാബി ഉന്നത കോടതി മരണം വിധിച്ചു. പ്രസിഡന്റ് ഹിസ് ഹെെനസ് ഷേക്ക് ഖലീഫ ബിന്‍ സയ്ദ്…
Read More » - 13 January
സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എമിറേറ്റ്സ് എയര്‍ലൈന്‍സ്
ദുബായ് : എമിറേറ്റ്സ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. അറ്റകുറ്റപണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അടച്ച സാഹചര്യത്തിലാണ് വിമാനസര്‍വ്വീസുകള്‍ക്ക് നിയന്ത്രണം. ഏപ്രില്‍ 16 മുതല്‍ മെയ് 30…
Read More » - 12 January
അപകട രഹിതമായി വാഹനം 38 വര്‍ഷത്തോളം ഓടിച്ച മലയാളിക്ക് യുഎഇയില്‍ ബഹുമതി
അബുദാബി : നീണ്ട 38 വര്‍ഷത്തെ ഡ്രെെവിങ്ങ് മേഖലയിലെ സേവനത്തില്‍ ചെറിയ ഒരു അപകടം പോലും ഉണ്ടാക്കാതെ സേവനം കാഴ്ച വെച്ച മലയാളിക്ക് അബുദാബിയിലെ എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് ബഹുമതി…
Read More » - 12 January
സ്കൂളുകള്‍ക്ക് രണ്ടാഴ്ച അവധി പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം പൊതു-സ്വകാര്യ സ്കൂളുകള്‍ക്ക് വസന്തകാല അവധി പ്രഖ്യാപിച്ചു. ശൈത്യകാല അവധി കഴിഞ്ഞ് സര്‍ക്കാര്‍ സ്കൂളുകള്‍ ജനുവരി 13 ഞായറാഴ്ച തുറക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്ത…
Read More » - 12 January
കാറിനു തീപിടിച്ചു: ഒരാള്‍ മരിച്ചു, നാലു പേരുടെ നില അതീവ ഗുരുതരം
ദുബായ്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കാറഖിലുണ്ടായിരുന്നു മറ്റു നാലു പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. വ്യാഴ്ാഴ്ച ഷാര്‍ജയിലാണ് അപകടം ഉണ്ടായത്. നാലു യാത്രക്കാരെ കാറിനുള്ളില്‍ നിന്ന്…
Read More » - 12 January
യുഎഇയില്‍ ജോലി അന്വേഷിച്ചെത്തുന്നവരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്
അബുദാബി: യുഎഇയില്‍ ജോലി അന്വേഷിച്ചെത്തുന്നവരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്. വാട്സ്ആപ്, എസ്എംഎസ്, ഇ-മെയില്‍ തുടങ്ങിയവ വഴിയാണ് സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പ് നടക്കുന്നത്. ട്രാഫിക് ഫൈനുകളുടെ പേരിലും ഡ്രൈവിങ്…
Read More » - 12 January
റാസല്‍ഖൈമയില്‍ നേരിയ ഭൂചലനം
സല്‍ഖൈമ: റാസല്‍ഖൈമയില്‍ വടക്കന്‍ മേഖലകളില്‍ നേരിയ ഭൂചലനം. എമിറേറ്റിന്റെ ഒമാന്‍ അതിര്‍ത്തിപ്രദേശമായ ദിബ്ബയുടെ വടക്കുപടിഞ്ഞാറ് മേഖലകളിലും വടക്കന്‍ മേഖലകളായ അല്‍ രംസ്, ജുള്‍ഫാര്‍ എന്നിവിടങ്ങളിലുമാണ് നേരിയ ഭൂചലനം…
Read More » - 12 January
രാഹുൽ യുഎഇയിൽ; നിറഞ്ഞ് കവിഞ്ഞ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം
ദുബായ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് യുഎഇയിൽ ലഭിച്ചത് വമ്പൻ സ്വീകരണം. രാഹുലിനെ കാണാനായി ലക്ഷക്കണക്കിന് ആളുകളാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിത്തിൽ എത്തിയത്. രാഹുല്‍ ഗാന്ധി യുഎഇ…
Read More »