
അബുദാബി: പാക്കിസ്ഥാന്‍കാരനായ പതിന്നൊന്നുകാരനായ ആസാനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് അബുദാബി ഉന്നത കോടതി മരണം വിധിച്ചു. പ്രസിഡന്‍റ് ഹിസ് ഹെെനസ് ഷേക്ക് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാന് കോടതി ഉത്തരവ് നടപ്പാക്കുന്നതിനുളള അനുമതിക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
2018 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബുര്‍ഗ്ഗ ധരിച്ച സ്ത്രീയുടെ വേഷത്തിലെത്തിയാണ് പ്രതി ആസാനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
Post Your Comments