UAE
- Dec- 2018 -29 December
അനധികൃതമായി ഇന്ധന വില്‍പ്പന : പ്രവാസിക്ക് യുഎഇ കോടതി ശിക്ഷ വിധിച്ചു
അബുദാബി : അനധികൃതമായി ഇന്ധനം കൈമാറ്റം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രവാസി യുവാവിന് യുഎഇ കോടതി ശിക്ഷ വിധിച്ചു. 10000 ദര്‍ഹമാണ് യുവാവില്‍ നിന്നും കോടതി…
Read More » - 29 December
വ്യത്യസ്തമായൊരു പൊറോട്ട
മലയാളികളുടെ ഭക്ഷണങ്ങളില്‍ പൊറോട്ടയുടെ സ്ഥാനം ചെറുതല്ല. അതുകൊണ്ടു തന്നെ പൊറോട്ട വിശേഷങ്ങളും ഒരുപാടുണ്ട് മലയാളിക്ക് പറയാന്‍. ദുബായിലെ ആദാമിന്റെ ചായക്കടയില്‍ അങ്ങനെ വ്യത്യസ്തമായ ഒരു പൊറോട്ട വിശേഷം…
Read More » - 29 December
അപകടത്തിൽ മരിക്കും മുമ്പ് ദിവ്യ മകനൊപ്പം ചെയ്ത നൊമ്പരമുണർത്തുന്ന ടിക്ടോക് വീഡിയോകൾ ബാക്കിയാകുമ്പോൾ
വിധി എത്രമേല്‍ ക്രൂരമാണെന്ന് തോന്നിപ്പിക്കുന്ന നിമിഷമാണ് റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ സംഭവിച്ച മലയാളി വീട്ടമ്മ ദിവ്യ ശങ്കരന്റെ മരണം. ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ണീര് പടര്‍ത്തി…
Read More » - 29 December
അമിത അളവിൽ കീടനാശിനി പ്രയോഗം; ജിദ്ദയില്‍ അരി പിടികൂടി
ജിദ്ദ: അമിത അളവിൽ കീടനാശിനി കണ്ടെത്തിയതിനേത്തുടര്‍ന്ന് 1,23000 കിലോ അരി ഫുഡ് ആന്റ് ഡ്രഗ്സ് അതോറിറ്റി പിടികൂടി. ജിദ്ദയിലെ ഗോഡൗണില്‍ നിന്നാണ് വിതരണത്തിന് വച്ച അരി പിടികൂടിയത്.…
Read More » - 28 December
നാലു രാജ്യങ്ങളെ ബന്ധിപ്പിച്ച് കപ്പല്‍ യാത്ര സംഘടിപ്പിക്കാനൊരുങ്ങി ഖത്തർ
ഖത്തര്‍: നാല് രാജ്യങ്ങളെ ബന്ധിപ്പിച്ച് കപ്പല്‍ യാത്ര സംഘടിപ്പിക്കാനൊരുങ്ങി ഖത്തർ. ഉപരോധത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ഗള്‍ഫ് കുടുംബങ്ങളെ കൂട്ടിച്ചേര്‍ക്കുക, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിന്…
Read More » - 28 December
യു.എ.ഇ.യില്‍ ഈ മാസം മുതല്‍ ഇന്ധനവില ഇടിയുന്നു
ദുബായ്: യു.എ.ഇ.യില്‍ ജനുവരി ഒന്നുമുതല്‍ ഇന്ധനവില കുറയുന്നു. വാറ്റ് ഉള്‍പ്പെടെയുള്ള പുതുക്കിയ ഇന്ധന വില ഊര്‍ജമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ടു. പെട്രോള്‍ സൂപ്പര്‍ 98-ന്റെ വില ലിറ്ററിന് 2.25…
Read More » - 28 December
സമൂഹമാധ്യമങ്ങളില്‍ കണ്ണീര് പടര്‍ത്തി ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍
റാസല്‍ഖൈമ: റാസല്‍ഖൈമയിലെ ഖിറാനിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍ വൈറലാകുന്നു. ഞായറാഴ്ച ഖിറാനിലുണ്ടായ വാഹനാപകടത്തിലാണ് പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്റെ ഭാര്യ ദിവ്യ…
Read More » - 28 December
വര്‍ഷങ്ങള്‍ക്ക് ശേഷം ഡമാസ്ക്കസില്‍ എംബസി തുറക്കാനൊരുങ്ങി അബുദാബി
ഡമസ്ക്കസ്: സിറിയ-യുഎഇ ബന്ധത്തിലെ ഭിന്നത മായുന്നു. 2011 അടച്ച എംബസി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തുറക്കാനൊരുങ്ങുന്നു അബുദാബി. സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അല്‍ അസ്സദിനെതിരെ യുദ്ധം…
Read More » - 28 December
ഐഎസില്‍ ഉള്ള മലയാളികളുടെ എണ്ണം സ്ഥിരീകരിച്ച് എന്‍.ഐ.എ : ഉള്ളത് കണ്ണൂർ സ്വദേശികൾ
കൊച്ചി: കണ്ണൂര്‍ സ്വദേശികളായ പത്ത് പേര് അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ എത്തിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കൊച്ചി യൂണിറ്റിന്റെ സ്ഥിരീകരണം. ഇവരുടെ ചിത്രങ്ങളും പാസ്പോര്‍ട്ട് രേഖകളും…
Read More » - 28 December
ഏണിയെ ചൊല്ലിയുള്ള തർക്കം ; പ്രവാസിയുടെ വിരൽ അടിച്ചൊടിച്ചു
ദുബായ്: ദുബായിൽ തൊഴിൽസ്ഥലത്തുണ്ടായ തർക്കത്തിനിടെ ഇന്ത്യൻ യുവാവിന്റെ വിരൽ സഹപ്രവർത്തകൻ അടിച്ചൊടിച്ചു . 34 കാരനായ യുവാവിന്റെ വിരലുകൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ബംഗ്ലാദേശ് പൗരനെതിരെ പോലീസ്…
Read More » - 27 December
യു.എ.ഇ: സ്വകാര്യ മേഖലയ്ക്കുള്ള പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു
അബുദാബി•പുതുവര്‍ഷം പ്രമാണിച്ച് യു.എ.ഇ സ്വകാര്യ മേഖലയ്ക്ക് 2019 ജനുവരി 1 ന് അവധിയായിരിക്കുമെന്ന് യു.എ.ഇ മനുഷ്യവിഭവശേഷിയും എമിറാത്തിവത്കരണവും മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലി അറിയിച്ചു.…
Read More » - 27 December
ബാലാവകാശ നിയമം കർശനമാക്കി യു.എ.ഇ
പുതുതായി 23 വകുപ്പുകൾ കൂടെ കൂട്ടിച്ചേർത്ത് യുഎഇ ബാലാവകാശ നിയമം കർശനമാക്കി. യുഎഇവൈസ് പ്രസിഡറ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം…
Read More » - 27 December
അബുദാബിയിൽ തീപിടുത്തം
അബുദാബി: അബുദാബിയിൽ തീപിടുത്തം. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്നിശമന സേനാംഗത്തിനു പൊള്ളലേറ്റു. അല്‍ റീം ഐലന്റിലെ രണ്ട് ഗോഡൗണുകളിൽ ഉച്ചയ്ക്ക് ശേഷം 3.55 ഓടെയായിരിന്നു അപകടം. ഗോഡൗണുകള്‍ക്ക് സമീപമുണ്ടായിരുന്ന നിര്‍മ്മാണ…
Read More » - 27 December
യു.എ.ഇയില്‍ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇയില്‍ പൊതുമേഖലയ്ക്കുള്ള പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സ്സ് ആണ് അവധി പ്രഖ്യ്പിച്ചത്. സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും പുതുവര്‍ഷം…
Read More » - 27 December
ദുബായിയില്‍ സ്മാര്‍ട്ട് ഗേറ്റ് വഴി കടന്ന് പോയത് 1.07കോടി യാത്രക്കാര്‍
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റ് വഴി കടന്നു പോയത് 1.07 യാത്രക്കാര്‍. യാത്രക്കാരുടെ എണ്ണത്തില്‍ അടുത്ത വര്‍ഷം 30 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് അധികൃതര്‍…
Read More » - 26 December
ദുബായില്‍ പോലീസ് ഓഫീസറെ ടാക്സിഡ്രെെവര് കയ്യേറ്റം ചെയ്ത കേസ്; കോടതിയിലെ വാദം ഇങ്ങനെ
ദുബായ് : പോലീസ് ഓഫീസറെ ടാക്സി ഡ്രെെവര്‍ അസഭ്യം വിളിക്കുകയും കെെയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വിലങ്ങ് വെക്കാന്‍ വിസമ്മതവും നടത്തിയ കേസില്‍ ദുബായ് കോടതി ആദ്യവാദം…
Read More » - 26 December
തീപ്പിടിച്ച റെസ്റ്റോറന്റില്‍ നിന്നും മോഷണം: പ്രവാസി യുവാവിന് ശിക്ഷ വിധിച്ചു
ദുബായ്•തീപ്പിടുത്തമുണ്ടായ റെസ്റ്റോറന്റില്‍ നിന്നും ഫര്‍ണിച്ചറുകളും എസിയും അടുക്കള ഉപകരണങ്ങളും മോഷ്ടിച്ച കേസില്‍ ഇന്ത്യന്‍ പ്രവാസി യുവാവിന് 6 മാസം ജയില്‍ ശിക്ഷ. റെസ്റ്റോറന്റിലെ മുന്‍ ജീവനക്കാരന് കൂടിയായ…
Read More » - 26 December
യു.എ.ഇ.യില്‍ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താനായി വാട്ട്സാപ്പില്‍ എത്തുന്ന ഈ സന്ദേശത്തോട് പ്രതികരിക്കരുതെന്ന് മുന്നറിപ്പ്
ദുബായ് : വാട്ട്സാപ്പിലെത്തുന്ന വ്യാജ സന്ദേശത്തില്‍ വീഴരുതെന്ന് യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. പ്രതികരിക്കുന്ന പക്ഷം വാട്ട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുമെന്നും വ്യക്തിഗത വിവരങ്ങള്‍ ഇത്തരത്തിലുളളവര്‍ ചോര്ത്തപ്പെടുമെന്നുമാണ്…
Read More » - 26 December
ക്യാന്‍സര്‍ രോഗികളായ പ്രവാസികളുടെ ചികിത്സയ്ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനൊരുങ്ങി ദുബായ്
ദുബായ് : ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി. കുറഞ്ഞ വേതനം ഉള്ള തൊഴിലാളികള്‍ക്കാണ് ഈ പദ്ധതി നടപ്പാക്കുന്നത് . കാന്‍സറുകളുടെ നിര്‍ണ്ണയവും…
Read More » - 26 December
വാഹനപകടത്തില്‍ ഭാര്യ മരിച്ചു : ഭര്‍ത്താവ് കോടതിയില്‍ കെട്ടിവെച്ചത് രണ്ട് ലക്ഷം ദര്‍ഹം
റാസല്‍ഖൈമ : വാഹനാപകടത്തില്‍ മരിച്ച ഭാര്യയുടെ കുടുംബത്തിനായി ഭര്‍ത്താവ് കോടതിയില്‍ കെട്ടിവെച്ചത് രണ്ട് ലക്ഷം ദര്‍ഹം. കാസര്‍കോട് സ്വദേശിനി വീണ പ്രവീണാണ് യുഎഇയില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ്…
Read More » - 26 December
ടാക്സി ഇനി അഞ്ച് മിനിറ്റിനുള്ളില്‍ ബുക്ക് ചെയ്യാം
ദുബായ്: ദുബായിലെ എവിടെനിന്നും ഇനി അഞ്ചു മിനിറ്റിനുള്ളില്‍ ടാക്സി ബുക്ക് ചെയ്യാം. ഇത് സംബന്ധിച്ച ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും കരീമും ധാരണ പാത്രത്തില്‍ ഒപ്പുവച്ചു.…
Read More » - 26 December
11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന പാക് പൗരന് കോടതി വിധിച്ചത്
അബുദാബി: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന പാക്ക്പൗരന് കോടതി വധശിക്ഷക്ക് വിധിച്ചു. ഒറ്റക്ക് പളളിയില്‍ പോയി മടങ്ങവേ പര്‍ദ്ദ ധരിച്ചെത്തിയ ഇയാള്‍ കുട്ടിയെ കെട്ടിടത്തിന്…
Read More » - 26 December
പുതുവർഷാഘോഷം – മാനത്ത് വർണ്ണവിസ്മയം തീർക്കാൻ അൽ മജാസ് വാട്ടർ ഫ്രണ്ട്
പുതുവർഷാഘോഷത്തിനു വർണ്ണപൊലിമയേകാൻ കരിമരുന്നു പ്രയോഗവുമായി ഷാർജ അൽ മജാസ് വാട്ടർഫ്രണ്ട്. പത്ത് മിനുട്ട് നീണ്ടു നിൽക്കുന്ന അതുല്യ പ്രദർശനമാണ് അതിഥികൾക്കായി ഒരുക്കുന്നത്. ഖാലിദ് ലഗൂണിലെ പതിനാറു അലങ്കാര…
Read More » - 26 December
ദുബായിലെ ശുചിമുറിയില്‍ നിന്നും ലാപ്ടോപ് മോഷ്ടിച്ച തൊഴിലാളികള്‍ക്ക് ശിക്ഷ
ദുബായ് : ശുചിമുറിയിലെ ടോയ്ലറ്റില് യുവതി മറന്നു വെച്ച ലാപ്ടോപ് മോഷ്ടിച്ച തൊഴിലാളികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ദുബായിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം അരങ്ങേറിയത്. 21,000…
Read More » - 26 December
ദുബായില്‍ ഒരുമിച്ച് താമസിച്ചിരുന്ന യുവതിക്കെതിരെ ലൈംഗീക അതിക്രമം : മദ്യലഹരിയില്‍ പറ്റിയ അബദ്ധമെന്ന് യുവാവ്
ദുബായ് : ഒരുമിച്ച് താമസിച്ച് വരികയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ ദുബായില്‍ കോടതി നടപടി. ചൊവാഴ്ച്ച പ്രാഥമിക കോടതിയില്‍ കുറ്റം സമ്മതിച്ച പ്രതി മദ്യലഹരിയില്‍ സംഭവിച്ച…
Read More »