UAE
- Jan- 2019 -6 January
കാര്യക്ഷമമായ ഭരണം കാഴ്ചവെക്കാന്‍ എട്ട് തത്വങ്ങള്‍ പരിചയപ്പെടുത്തി ദുബായ് ഭരണാധികാരി
ദുബായ്: ദുബായ് എമിറേറ്റിലെ വിവിധ ഭരണ ചുമതല വഹിക്കുന്നവര്‍ എന്നും മുറുകെ പിടിക്കേണ്ട അടിസ്ഥാനപ്രമാണങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്. ദുബായ് രൂപപ്പെട്ടതും താന്‍ അതിന്റെ…
Read More » - 5 January
യുഎഇയിലെ തിരക്കേറിയ റോഡില്‍ കാറിന് തീപിടിച്ചു
അബുദാബി: തിരക്കേറിയ റോഡില്‍ കാറിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ ശൈഖ് സായിദ് റോഡിൽ മെഴ്സിഡസ് ജി ക്ലാസ് എസ്യുവിക്കാണ് തീപിടിച്ചത്. മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുവാൻ ഇത് കാരണമായി.…
Read More » - 5 January
യുഎഇ നിവാസികള്‍ക്ക് എമിറേറ്റ്സ് 500 ടിക്കറ്റ് സൗജന്യമായി നല്‍കുന്നുവെന്ന സന്ദേശം;സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതര്‍
അബുദാബി : എമിറേറ്റ്സിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യുഎഇ നിവാസികള്‍ക്ക് 500 ടിക്കറ്റുകള്‍ സൗജന്യമായി നല്കുന്നു എന്ന രീതിയില്‍ വാട്ട്സാപ്പ് അടക്കമുളള പ്ലാറ്റ് ഫോമുകളില്‍ പ്രചരിച്ച സന്ദേശം തെറ്റാണെന്ന്…
Read More » - 3 January
അബുദാബിയില്‍ സമ്മാനമായി കിട്ടിയ ബിഗ് ടിക്കറ്റ് തുക പങ്കിട്ടെടുത്ത് സുഹൃത്തുക്കള്‍
അബുദാബി : അബുദാബിയിലെ എയര്‍പോര്‍ട്ടില്‍ കുറിയിട്ട ബിഗ് ലോട്ടറി ടിക്കറ്റിന്റെ സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം അതായത് ഇന്ത്യന്‍ കറന്‍സിയില്‍ 28 കോടി കരസ്ഥമാക്കിയ ഭാഗ്യവാന് ഒരു…
Read More » - 3 January
ദമാമില്‍ മലയാളി നിര്യാതനായി
ദമാം : ദമാമില്‍ വെച്ച് പരപ്പനങ്ങാടി സ്വദേശി നിര്യാതനായി. പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് സ്വദേശി പരേതനായ തറയില്‍ കുഞ്ഞിമുഹമ്മദിെന്റ മകന് അബൂബക്കര്‍ (36) നിര്യാതനായത്. ഭാര്യ: സാജിദ.…
Read More » - 3 January
വിദേശികള്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസയുമായി യുഎഇ
അബുദാബി: വിദേശികള്‍ക്ക് ഈ വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള വിസ യുഎഇ അനുവദിച്ചുതുടങ്ങും. നിക്ഷേപകർ, സംരംഭകർ, ഗവേഷകർ, മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾ തുടങ്ങിയവര്‍ക്കാണ്…
Read More » - 3 January
വന്‍ അഗ്നിബാധ;വെയര്‍ഹൗസ് കത്തിനശിച്ചു
ഷാര്‍ജ : വന്‍ അഗ്നിബാധയെ തുടര്‍ന്ന് ഫര്‍ണിച്ചര്‍ വെയര്‍ഹൗസ് കത്തിനശിച്ചു. വ്യവസായ മേഖല ഒന്നിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തീപിടിത്ത സാധ്യതയുള്ള സാധനങ്ങള്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്നതായി…
Read More » - 3 January
അബുദാബി ബിഗ് ടിക്കറ്റില്‍ അമ്പരപ്പിക്കുന്ന തുക സമ്മാനം സ്വന്തമാക്കി മലയാളി പ്രവാസി
അബുദാബി•അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ അമ്പരപ്പിക്കുന്ന തുക സമ്മാനം സ്വന്തമാക്കി മലയാളി പ്രവാസി. വ്യാഴാഴ്ച നടന്ന നറുക്കെടുപ്പില്‍ 15 മില്യണ്‍ ദിര്‍ഹം (ഏകദേശം 28.66 കോടി…
Read More » - 3 January
വയറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമം; വിദേശി പിടിയിൽ
ദുബായ്: ദുബായിൽ വയറ്റിലൊളിപ്പിച്ച് വയറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ആഫ്രിക്കന്‍ പൗരനായ 40കാരന് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്നാണ് സ്വന്തം…
Read More » - 2 January
വിഡിയോ -ദൂബായില്‍ ദൃശ്യ വിസ്മയമായി കേരള വിമണ്‍സ് കോര്ണറിന്റെ ഒപ്പന
ദൂബായ് : കേരള വിമണ്‍സ് കോര്ണറിന്റെ മാസ് ഒപ്പന ദൃശ്യ വിസ്മയമായി . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള നാലു മുതല്‍ 61 വയസു വരെ പ്രായമുള്ളവരാണ്…
Read More » - 2 January
വാഹനമോടിക്കുന്നവര്‍ക്ക് ഈ മുന്നറിയിപ്പ് നല്കി യു എ ഇ പോലീസ്
അബുദാബി : വാഹനം ഓടിക്കുന്നവര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്കി അബുദാബി പോലീസ്. ശെെത്യകാലമായതിനാല് പ്രത്യേകിച്ച് അതിരാവിലെ വാഹനമോടിക്കേണ്ടി വരുന്നവര്‍ക്കാണ് പോലീസ് സന്ദേശം നല്‍കിയിരിക്കുന്നത്. മൂടല്‍ മഞ്ഞ്…
Read More » - 2 January
ഇദ്ദേഹത്തെ തിരിച്ചറിയാന്‍ ദുബായ് പോലീസിനെ സഹായിക്കാമോ?
ദുബായ്•മരണപ്പെട്ടയാളുടെ മൃതദേഹം തിരിച്ചറിയാന്‍ പൊതുജന സഹായം തേടി ദുബായ് അല്‍ ഖുസൈസ് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍. മരണത്തിന്റെ കാരണം കണ്ടെത്താനായി മൃതദേഹം ഇപ്പോള്‍ ഫോറന്‍സിക് സയന്‍സ് ആന്‍ഡ്…
Read More » - 2 January
പൊതുമാപ്പ്; യുഎഇയില്‍ അനധികൃതമായി താമസിച്ച ഇന്ത്യക്കാരന് 12 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക്
ദുബായ്: യുഎഇയില്‍ 12 വര്‍ഷം അനധികൃതമായി താമസിച്ച ഇന്ത്യക്കാരന് പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങി. സൂര്യ മല്ലയ്യ എന്ന ആന്ധ്രസ്വദേശിയാണ് വന്‍തുക പിഴ അടക്കേണ്ടി വരുമെന്നതിനാല്‍ നാട്ടില്‍ പോകാനാവാതെ…
Read More » - 2 January
ഒമാനില്‍ ജനുവരിയിലെ ഇന്ധനവില ഇങ്ങനെ
മസ്കത്ത്: ഒമാനിലെ ജനുവരി മാസത്തെ ഇന്ധനവില ദേശിയ സബ്സിഡി കാര്യാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തേക്കാൾ വിലയിൽ ആറു ശതമാനം കുറവാണ് വിലയില്‍ രേഖപെടുത്തിയിരിക്കുന്നത്. ഒമാൻ സർക്കാർ ഇന്ധന…
Read More » - 1 January
ദുര്‍വിധി ഇങ്ങനെയും: കുഞ്ഞിന് ജന്മം നല്കിയ അതേസമയം യുവതിയുടെ ഭര്‍ത്താവ് മരിച്ചു
റിയാദ്•സൗദി യുവതിയ്ക്കാണ് ഇത്തരമൊരു ദുര്‍വിധി നേരിടേണ്ടി വന്നത്. കുഞ്ഞ് മകളുടെ ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റും സ്വീകരിക്കേണ്ടി വരുന്ന ദുര്‍വിധി. 2018 നവംബര്‍ 4 നാണ്…
Read More » - 1 January
പുതുവത്സരാഘോഷം; ദുബായ് നഗരം വൃത്തിയാക്കിയത് മൂന്നു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ
ദുബായ്: പുതുവത്സരാഘോഷം പൊടിപിടിച്ച ദുബായ് നഗരം വൃത്തിയാക്കിയത് മൂന്നു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ. മിന്നൽ വേഗതയിലാണ് തൊഴിലാളികൾ ദുബായി നഗരം പഴയ സ്ഥിതിയിലെത്തിയത്. മൂന്നു മണിക്കൂറത്തെ കഠിന പരിശ്രമത്തിന്റെ…
Read More » - 1 January
പഴകിയ ഇറച്ചി വില്പന നടത്തി; അബുദാബിയില്‍ ഷോപ്പുടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
അബുദാബി : പഴകിയ ഇറച്ചി വില്പന നടത്തിയ ഷോപ്പ് അടപ്പിച്ചു. പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം മോശം ഇറച്ചി വില്‍പ്പന ചെയ്ത ഷോപ്പാണ് താല്‍ക്കാലികമായി അടപ്പിച്ചത് അല്‍ദഫ്റ സഹകരണ സൊസൈറ്റിക്കു…
Read More » - 1 January
ദുബായിൽ വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍
ദുബായ്: 2019ൽ ദുബായിൽ വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍. 2019ലേക്കുള്ള ദുബായുടെ വാര്‍ഷിക ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്…
Read More » - 1 January
പാസ്വേഡ് നൽകിയില്ല; യുവതിയെ മര്‍ദിച്ച് വീട്ടില്‍ പൂട്ടിയിട്ടു; പിന്നീട് സംഭവിച്ചത്
ദുബായ്: ദുബായിൽ ഫേസ്ബുക്ക് പാസ്വേഡ് നല്‍കാത്തതിന് വിദേശി യുവതിയെ മര്‍ദിച്ചശേഷം വീട്ടില്‍ പൂട്ടിയിട്ടെന്ന് പരാതി. ദുബായില്‍ 30 വയസുകാരനായ സ്വദേശി പൗരനെതിരെ 24കാരിയായ റഷ്യന്‍ പൗരയാണ് പൊലീസില്‍…
Read More » - 1 January
യുഎഇയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആൾക്ക് കിട്ടിയത് എട്ടിന്റെ പണി
അബുദാബി: യുഎഇയില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തയാള്‍ക്ക് 10 വര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. 49കാരനായ യുഎഇ…
Read More » - 1 January
യുഎഇയില്‍ ഡ്രൈവറില്ലാ ടാക്സിയുടെ പരീക്ഷണ ഓട്ടം തുടങ്ങി
യുഎഇ: ദുബായില്‍ ഡ്രൈവറില്ലാ ടാക്സിയുടെ പരീക്ഷണ ഓട്ടം തുടങ്ങി. അടുത്ത മൂന്ന് മാസത്തേക്ക് ദുബായ് സിലിക്കണ്‍ ഒയാസിസിലാണ് ഡ്രൈവറില്ലാ ടാക്സി പരീക്ഷണ ഓട്ടം നടത്തുന്നത്. നിശ്ചിത പാതയിലൂടെ…
Read More » - 1 January
മലയാളി യുവാവിനെ യുഎഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
റാസല്‍ഖൈമ: പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല പുത്തന്‍ചന്ത രജതം നിവാസില്‍ രവീന്ദ്രന്-അജിത നിവാസികളുടെ മകന് റിനോജ് രവീന്ദ്രന് (35) ആണ് മരിച്ചത്.…
Read More » - Dec- 2018 -31 December
യുഎഇയില്‍ വാഹനാപകടം: പ്രവാസി മരിച്ചു
ഫുജെെയ്റ : ഫുജെെയ്റ അല്‍ മിന സ്ട്രീറ്റിലുണ്ടായ വാഹനാപകടത്തില്‍ 45 കാരനായ ഏഷ്യന്‍ യുവാവ് മരിച്ചു. പിക് അപ് വാന്‍ ട്രക്കില്ർ വന്നിടിച്ചതിനെ തുടര്‍ന്ന് വാനില്‍ ഡ്രെെവിങ്ങ്…
Read More » - 31 December
പുതുവല്‍സര ആഘോഷം; ദുബായില്‍ ഈ റോഡുകളില്‍ ഗതാഗത നിയന്ത്രണം
ദുബായ് : പുതുവത്സര ആഘോഷത്തിനോട് അനുബന്ധിച്ച് റോഡ് ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനായി ദൂബായിലെ റോഡ് ആന്‍ഡ് ട്രാന്‍പോര്‍ട്ട് അതോറിറ്റി ഈ സ്ഥലങ്ങളിലെ റോഡുകളില്‍ നിയന്ത്രണമുണ്ടാകുമെന്ന് അറിയിച്ചു. ഗതാഗത…
Read More » - 31 December
യുഎഇയിൽ മലയാളി യുവാവ് മരിച്ചു
അജ്മാൻ : യുഎഇയിൽ മലയാളി യുവാവ് മരിച്ചു. തുംബൈ ആശുപത്രി ജീവനക്കാരനായിരുന്ന കണ്ണൂർ താണ മാണിക്കാവ് റോഡിലെ നബ്ഹാൻ നാസർ (29) ആണ് മരിച്ചത്. പനിയെ തുടർന്നു…
Read More »