ഫുജൈറ•പാര്‍പ്പിട സമുച്ചയത്തിന്റെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് ആറുവയസുകാരിയ്ക്ക് ദാരുണാന്ത്യം. ഫുജൈറയിലെ ദിബ്ബയിലാണ് സംഭവം.
അറബ് പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments