UAELatest News

സ്കൂളുകള്‍ക്ക് രണ്ടാഴ്ച അവധി പ്രഖ്യാപിച്ചു

അബുദാബി•യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം പൊതു-സ്വകാര്യ സ്കൂളുകള്‍ക്ക് വസന്തകാല അവധി പ്രഖ്യാപിച്ചു.

ശൈത്യകാല അവധി കഴിഞ്ഞ് സര്‍ക്കാര്‍ സ്കൂളുകള്‍ ജനുവരി 13 ഞായറാഴ്ച തുറക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.

പൊതു-സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള വസന്തകാല അവധി 2019 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 11 വരെയായിരിക്കുമെന്നും പ്രസ്താവന പറയുന്നു.

അതേസമയം, അധ്യാപകര്‍ക്ക് 2019 മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ 4 വരെയായിരിക്കും അവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button