UAE
- Feb- 2019 -8 February
ടയര്‍ പഞ്ചറായി റോഡിൽ കുടുങ്ങിയ കുടുംബത്തിനെ സഹായിച്ച് പൊലീസുകാരന്
ഷാര്‍ജ: വാഹനത്തിന്റെ ടയര്‍ കേടായതിനെ തുടർന്ന് വഴിയില്‍ കുടുങ്ങിയ കുടുംബത്തെ സഹായിച്ച് പോലീസുകാരൻ. സംഭവം ശ്രദ്ധയിൽപ്പെട്ടതും ഉദ്യോഗസ്ഥൻ കാറിന്റെ ടയർ മാറ്റാൻ സഹായിക്കുകയായിരുന്നു. യാത്രക്കാരെ സഹായിക്കുന്ന ഉദ്യോഗസ്ഥന്റെ…
Read More » - 8 February
യുഎഇയില്‍ തണുത്ത കാലാവസ്ഥ തുടരുമെന്ന് അറിയിപ്പ്
ദുബായ്: യുഎഇയില്‍ തണുത്ത കാലാവസ്ഥ രണ്ട് ദിവസത്തേക്ക് കൂടി തുടരുമെന്ന് അറിയിപ്പ്. രാത്രിയില്‍ താപനില 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം. പലയിടങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
Read More » - 8 February
മിഡില്‍ ഇസ്റ്റ് ആന്റ് ആഫ്രിക്ക ഫിന്‍ടെക്ക് ഫോറത്തില്‍ സംബന്ധിക്കാൻ സോഫിയ റോബോട്ട് ബഹ്റൈനിലേക്ക്
ബഹ്റൈൻ: മൂന്നാമത് മിഡില്‍ ഇസ്റ്റ് ആന്റ് ആഫ്രിക്ക ഫിന്‍ടെക്ക് ഫോറത്തില്‍ സംബന്ധിക്കാൻ സോഫിയ റോബോട്ട് ബഹ്റൈനില്‍ എത്തുന്നു. കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മിച്ച യന്ത്രമനുഷ്യനായ…
Read More » - 8 February
ലോക കേരള സഭ മേഖലാ സമ്മേളനം; ആദ്യമായി കേരളത്തിന് പുറത്ത് സംഘടിപ്പിച്ചു
ദുബായില്‍ നടക്കുന്ന ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനത്തില്‍ പ്രവാസി പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതികളുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്ന് സഭാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…
Read More » - 8 February
കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ കൈകോർത്ത് ഇന്ത്യയും യുഎഇയും
ദുബായ്: കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും യുഎഇയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒരുമിക്കുന്നു. റഷ്യ, മെക്സിക്കോ, മൊറോക്കോ, ചൈന എന്നിവയാണ് ഈ പദ്ധതിയിൽ പങ്കാളികളാകുന്ന മറ്റ് രാജ്യങ്ങൾ. കൃത്യമായ…
Read More » - 7 February
മണി എക്സ്ചേഞ്ച്; മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചെന്ന പേരില്‍ വ്യാജ സന്ദേശങ്ങളയച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍. അല്‍ അന്‍സാരി എക്സ്ചേഞ്ചിന്റെയും ഇത്തിസാലാത്തിന്റെയും ലോഗോ ഉള്‍പ്പെടെയാണ് വ്യജ സന്ദേശങ്ങള്‍. ഇത്തരം…
Read More » - 7 February
ഗതാഗത നിയമങ്ങൾ ലംഘിച്ചില്ലെങ്കിൽ ഇളവുകൾ; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ് പോലീസ്
ദുബായ്: ഗതാഗത നിയമങ്ങള്‍ ലംഘിക്കാതെ വാഹനമോടിച്ചാല്‍ ട്രാഫിക് പിഴയില്‍ ഇളവ് നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ് പോലീസ്. ഒരിക്കല്‍ പിഴ ലഭിച്ചശേഷം 12 മാസം ഒരു…
Read More » - 7 February
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സൈനിക ഉദ്യോഗസ്ഥനെതിരെ യുഎഇയില്‍ കേസ്
ദുബായ്: യുഎഇയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സൈനിക ഉദ്യോഗസ്ഥനും സ്കൂള്‍ വിദ്യാര്ത്ഥിനിക്കുമെതിരെ കേസെടുത്തു. വിദ്യാർത്ഥിനി സ്കൂളില്‍ കുഴഞ്ഞുവീണതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇരുവരും ജിസിസി പൗരന്മാരാണെന്ന് കോടതി രേഖകള്‍…
Read More » - 7 February
ലിഫ്റ്റില്‍വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; ദുബായില്‍ പ്രവാസി ദമ്പതികൾക്ക് കോടതി വിധിച്ചത്
ദുബായ്: ദുബായിൽ ലിഫ്റ്റില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പ്രവാസി ദമ്പതികളെ ദുബായ് കോടതി വെറുതെവിട്ടു. പൊതുസ്ഥലത്ത് അശ്ലീല പ്രദര്‍ശനം നടത്തിയെന്നും വിവാഹം കഴിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നതുമടക്കമുള്ള കുറ്റങ്ങളാണ്…
Read More » - 7 February
യുഎഇയില്‍ സമൂഹമാധ്യമങ്ങൾ വഴി വേശ്യാവൃത്തിക്ക് പ്രചരണം; യുവാവിന് സംഭവിച്ചത്
അബുദാബി: യുഎഇയില്‍ സമൂഹമാധ്യമങ്ങൾ വഴി വേശ്യാവൃത്തിക്ക് പ്രചരണം കൊടുത്ത യുവാവിന് കോടതി ശിക്ഷ വിധിച്ചു. രണ്ട് വര്‍ഷം തടവിന് പുറമെ ഇയാളില്‍ നിന്ന് അഞ്ച് ലക്ഷം ദിര്‍ഹം…
Read More » - 7 February
ബാരിക്കേഡുകള്‍ മറികടന്ന് തനിക്കരികില്‍ എത്തിയ കൊച്ചു ബാലികയെ കുറിച്ച് മാര്‍പാപ്പ പറഞ്ഞത് ഇങ്ങനെ- വീഡിയോ
അബുദാബി: മാപര്പാപ്പയുടെ ചരിത്ര യുഎഇ സന്ദര്‍ശനത്തിനിടെ ശ്രദ്ധേയമായ നിരവധി സംവങ്ങളാണ് ഉണ്ടായത്. അവിടെ വച്ച് തന്നെ ഏറ്റവും ആഘര്ഷിച്ച ഒരു സംഭവത്തെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് പോപ്പ് ഫ്രാന്‍സിസ്. തന്നെ…
Read More » - 7 February
മന്ത്രവാദത്തിനായി കടത്തിയ വസ്തുക്കള്‍ വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തു
ദുബായ് : മന്ത്രവാദത്തിനായി കടത്തിയ വസ്തുക്കള്‍ വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തു. 47.6 കിലോ തൂക്കം വരുന്ന വസ്തുക്കള്‍ ദുബായ് കസ്റ്റംസ് അധികൃതരാണ് പിടിച്ചെടുത്തത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന്…
Read More » - 7 February
മാര്‍പ്പാപ്പയുടെ ചരിത്ര സന്ദര്‍ശനം; അബുദാബിയില്‍ സ്മാരകമുയരുന്നു
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രസന്ദര്‍ശനത്തിന്റെ ഓര്‍മ്മക്കായി അബൂദബിയില്‍ ചര്‍ച്ചും മുസ്ലിം പള്ളിയും ഉയരും. മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടൊപ്പം അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമിന്റെ സന്ദര്‍ശനത്തിന്റെയും സ്മാരകമായിരിക്കും ഈ ദേവാലയങ്ങള്‍.ഫ്രാന്‍സിസ് മാര്‍പാപ്പ,…
Read More » - 6 February
വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന് യുവതിയുടെ പാസ്പോര്‍ട്ട് രണ്ടായി കീറി
ദുബായ് : വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന് ഭാര്യയുടെ പാസ്പോര്‍ട്ട് നശിപ്പിച്ചെന്ന് പ്രവാസി മലയാളിയുടെ പരാതി. മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് സംഭവം ഉണ്ടായത്. മംഗലാപുരത്ത് നിന്ന് ദുബായിലേക്കുള്ള യാത്രക്കിടെ…
Read More » - 5 February
അശ്വാരൂഢരായ സൈന്യഗണം, ആകാശത്ത് വ്യോമസേനയുടെ വിവിധ തരത്തിലുള്ള അഭ്യാസപ്രകടനങ്ങള്‍, ഇതിനിടയിലൂടെ മാർപാപ്പയുടെ കുഞ്ഞൻ കാർ; ദൃശ്യങ്ങൾ വൈറലാകുന്നു
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രസിഡൻഷ്യൽ കൊട്ടാരത്തെ ലക്ഷ്യമാക്കി കുതിക്കുന്ന അത്യാഡംബരങ്ങളായ അകമ്പടി വാഹനങ്ങൾ, ആകാശത്ത് വ്യോമസേനയുടെ…
Read More » - 5 February
ദുബായിലെ പ്രൈവറ്റ് സ്കൂളുകള്‍ക്ക് ഒരാഴ്ച അവധിയെന്ന പ്രചാരണം വ്യാജമെന്ന് കെഎച്ച്ഡിഎ
ദുബായ്: മാര്‍പാപ്പയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ദുബായിയിലെ പ്രൈവറ്റ് സ്കൂളുകള്‍ക്ക് ഒരാഴ്ച അവധിയെന്ന സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജം. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം…
Read More » - 5 February
വിവാഹേതര ലൈംഗിക ബന്ധം: യു.എ.ഇയില്‍ യുവാവും കൗമാരക്കാരിയും പിടിയില്‍
ഷാര്‍ജ•വിവാഹം കഴിക്കാതെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തില്‍ ജി.സി.സി പാസ്പോര്‍ട്ട് വാഹകനായ ഒരു സൈനിക ഉദ്യോഗസ്ഥനും ജി.സി.സി പൌരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെയും ഷാര്‍ജ ക്രിമിനല്‍ കോടതി കുറ്റം…
Read More » - 5 February
ദുബായ് ഡ്യൂട്ടി ഫ്രീ റാഫിള്‍: കോടികള്‍ സ്വന്തമാക്കി പ്രവാസി ബിസിനസുകാരന്
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 1 മില്യണ്‍ യു.എസ് ഡോളര്‍ (7.15 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി സിറിയന്‍ പൗരന്. ദുബായില്‍ ബിസിനസുകാരനായ റിയാദ് അങ്ക ഇസ്മായില്‍…
Read More » - 5 February
ഭാവിയിലേക്ക് വെളിച്ചം വീശാന്‍ കരിയര്‍ ജേര്‍ണി ഷാര്‍ജയില്‍: സംവദിക്കാനെത്തുന്നത് പ്രമുഖര്‍. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യമായി പങ്കെടുക്കാം
യുഎഇയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളകളിലൊന്നായ കരിയര്‍ ജേര്‍ണിയുടെ രണ്ടാം പതിപ്പിന് വേദിയൊരുക്കി ഷാര്‍ജ. കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൈക്രോടെക് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ‘കരിയര്‍ ജേര്‍ണി…
Read More » - 5 February
ചരിത്രം കുറിച്ച് യുഎഇയിൽ ദിവ്യബലി അർപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
അബുദാബി: ചരിത്രം കുറിച്ച് യുഎഇയിൽ വിശുദ്ധ കുര്‍ബാന അർപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അബുദാബി സഈദ് സ്പോര്‍ട്സ് സിറ്റിയിൽ നടന്ന ദിവ്യബലിയിൽ പതിനായിരങ്ങളാണ് സംബന്ധിച്ചത്. കുർബാനയ്ക്ക് മുൻപ് മൊബീല്‍…
Read More » - 5 February
യുദ്ധകെടുതി; യമനി ജനതക്ക് സൗദിയുടെ സഹായം
സൗദി: യുദ്ധകെടുതിയിൽ ദുരിതമനുഭവിക്കുന്ന യമനി ജനതക്ക് സൗദിയുടെ ധനസഹായം. ഇവർക്കായി സൗദി അറേബ്യ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഭക്ഷണവും മരുന്നും ഉള്‍പ്പെടെ നല്കിയ…
Read More » - 5 February
യുഎഇ സന്ദര്‍ശനം: മാര്‍പാപ്പ നല്കിയ ഉപഹാരം ശ്രദ്ധേയമാകുന്നു
അബുദാബി: അബുദാബി സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ രാജ്യത്തെ കിരീടാവകാശിക്കു നല്കിയ ഉപഹാരം ശ്രദ്ധേയമാകുന്നു. 1219-ല്‍ വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താന്‍ മാര്‍ലിക് അല്‍ കമീലുമായി കൂടിക്കാഴ്ച ആലേഖനം…
Read More » - 5 February
യുഎഇയില്‍ മാര്‍പാപ്പ സഞ്ചരിച്ചത് കുഞ്ഞന്‍ കാറില്‍
അബുദാബി: ലളിതജീവിതം നയിക്കാന്‍ അനുയായികളോട് ആവശ്യപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സ്വന്തം ജീവിതത്തിലും അത് പ്രകടമാക്കി. യു.എ.ഇയിലെത്തിയ അദ്ദേഹം എല്ലായിടത്തേക്കും സഞ്ചരിച്ചത് ഒരു കൊച്ചു കാറിലാണ്. സകലമാന പ്രൗഢികളും…
Read More » - 4 February
മാര്‍പാപ്പയുടെ അനുഗ്രഹത്തിലൂടെ സെറിബ്രല്‍ പാര്‍സി ബാധിച്ച മകന്റെ സംസാരശേഷിയെങ്കിലും തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ മലയാളി കുടുബം
അബുദാബിയിലെത്തിയ മാർപാപ്പയുടെ കരസ്പർശത്തിന്റെ അനുഗ്രഹം തേടി ഒരു മലയാളി കുടുംബം. സെറിബ്രല്‍ പാര്‍സി ബാധിച്ച് കിടപ്പിലായ പത്തനംതിട്ട സ്വദേശി സ്റ്റീവെന്ന പത്തുവയസ്സുകാരനാണ് മാർപാപ്പയെ കാണാനായി കാത്തിരിക്കുന്നത്. കഴിഞ്ഞ…
Read More » - 4 February
ദുബായില്‍ വീട്ടുജോലിക്ക് നിന്ന 2 യുവതികള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസ്
അല്‍ റഷീദിയ : ദുബായിലെ എമിറാത്തിയുടെ വീട്ടില്‍ ജോലിക്ക് നിന്ന രണ്ട് ഫിലിപ്പീന് യുവതികള്‍ക്കെതിരെ ദുബായ് കോടിയില്‍ മോഷണക്കുറ്റത്തിന് പ്രാഥമിക വാദം കേട്ടു. 47 ഉം 29 ഉം…
Read More »