UAE
- Jun- 2019 -15 June
ആംബുലന്‍സിന് വഴിനല്‍കിയില്ലെങ്കില്‍ കനത്ത പിഴ
അബുദാബി: ആംബുലന്‍സിനും അത്യാഹിത വകുപ്പുകളുടെ വാഹനങ്ങള്‍ക്കും വഴിനല്‍കിയില്ലെങ്കില്‍ അബുദാബിയിൽ കനത്ത പിഴ. 1000 ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. അത്യാഹിത വാഹനങ്ങള്‍ക്ക് വഴി നല്കാതിരിക്കല്,…
Read More » - 15 June
നാലുവര്‍ഷം മുൻപ് നിർത്തിവെച്ച സർവീസ് പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ് എയര്‍ലൈന്‍സ്
ദുബായ്: നാലുവര്‍ഷം മുമ്പ് കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സർവീസ് എമിറേറ്റ്സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് അധികൃതരുമായി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന് ദുബായില്‍…
Read More » - 15 June
വിദേശരാജ്യങ്ങളിൽ തൊഴിൽതേടി പോകുന്നവർ വഞ്ചിതരാവാതിരിക്കാൻ നടപടിയെടുക്കുമെന്ന് വി. മുരളീധരൻ
ദുബായ്: വിദേശരാജ്യങ്ങളിൽ തൊഴിൽതേടി പോകുന്നവർ വഞ്ചിതരാവാതിരിക്കാൻ എമിഗ്രേഷൻ നിയമങ്ങൾ പൊളിച്ചെഴുതുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. നൈജീരിയയിൽനിന്നുള്ള യാത്രാമധ്യേ ദുബായിൽ വെള്ളിയാഴ്ച വിവിധ പരിപാടികളിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 14 June
പ്രവാസി മലയാളി ദുബായിൽ മരിച്ചു
ഫോറൻസിക് ലാബിലേക്ക് മാറ്റിയ മൃതദേഹം നടപടികൾക്കുശേഷം നാട്ടിലെത്തിക്കും
Read More » - 14 June
യുഎഇയില്‍ മദ്ധ്യാഹ്ന വിശ്രമസമയം പ്രഖ്യാപിച്ചു
അബുദാബി: യുഎഇയില്‍ ഉഷ്ണകാലത്തെ മദ്ധ്യാഹ്ന വിശ്രമസമയം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെയാണ് തൊഴിലാളികള്‍ക്ക് മദ്ധ്യാഹ്ന വിശ്രമം. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15…
Read More » - 14 June
യുഎഇയിൽ സ്കൂൾ ബസ് മതിലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു
റാസൽഖൈമ : സ്കൂൾ ബസ് മതിലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു. റാസൽഖൈമ അസാൻ സ്കൂളിന്റെ മതിലിൽ ഇടിച്ചായിരുന്നു അപകടം.സ്കൂൾ സമയം കഴിഞ്ഞുള്ള അപകടമായതിനാല്‍ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ…
Read More » - 14 June
നൈജീരിയയില്‍ നിന്ന് വി മുരളീധരന് ദുബായിലേക്ക്
ദുബായ്: വിദേശകാര്യ സഹമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ് വി. മുരളീധരന്. നൈജീരിയ വിട്ട ശേഷമുള്ള മന്ത്രിയുടെ ആദ്യ ദുബായ് സന്ദര്‍ശനമാണ് ഇത്. ദുബായില്‍…
Read More » - 13 June
ഫീസ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ദുബായിലെ സ്കൂളുകള്‍
ഫീസ് കൂട്ടാനൊരുങ്ങി ദുബായിലെ സ്വകാര്യ സ്കൂളുകള്‍. ഇതിന്റെ ഭാഗമായി ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്ന് കാണിച്ച് അധികൃതര്‍ രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കിത്തുടങ്ങി. 2018-19 അദ്ധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നത് ദുബായ്…
Read More » - 12 June
പുതിയ ഫെറി സർവീസുമായി ദുബായ്
ദുബായ്: പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ഫെറി സർവീസുമായി ദുബായ് ആർടിഎ (റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി). ദുബായ് വാട്ടർ കനാലിലെ ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷനിൽ നിന്നാണ് ഫെറി…
Read More » - 12 June
ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ദുബായ്: മുസ്ലീം പള്ളിക്കുള്ളില്‍ ഏഴു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ നവാസി പ്രദേശയത്താണ് സംഭവം. വെള്ള തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഇമാമാണ് പള്ളിക്കുള്ളില്‍…
Read More » - 12 June
സൗദിയിൽ വന്‍ അഗ്നിബാധ; വാഹനങ്ങൾ കത്തിനശിച്ചു
ജിദ്ദ: ജിദ്ദ നഗരത്തിലെ ബര്‍മാന്‍ ഡിസ്ട്രിക്ടില്‍ വന്‍തീപിടിത്തം. ചൊവ്വാഴ്ച രാത്രി വൈകിയാണ് അഗ്നിബാധയുണ്ടായത്. പഴയ വാഹനങ്ങള്‍ നിര്‍ത്തിയിട്ട കേന്ദ്രത്തിലാണ് സംഭവം. ഇവിടെ നിര്‍ത്തിയിട്ട നിരവധി പഴയ വാഹനങ്ങള്‍…
Read More » - 11 June
ജിദ്ദ സീസൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിസാ സൗകര്യവുമായി സൗദി
ജിദ്ദ: 40 ദിവസം നീളുന്ന ജിദ്ദ സീസൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 3 മിനിറ്റിനകം വിസ നൽകുന്ന സംവിധാനവുമായി അധികൃതർ. ഉത്സവത്തിലെ ഏതെങ്കിലും ഒരു പരിപാടിയുടെ ടിക്കറ്റ്…
Read More » - 11 June
ഷോപ്പിംഗ് മാളിൽ വെച്ച് ബാഗ് മോഷ്ടിച്ച യുവതി പിടിയിൽ
ഷാർജ: ഷോപ്പിംഗ് മാളിൽ നിന്നും ബാഗ് മോഷ്ടിച്ച യുവതി പിടിയിൽ. 30000 ദിർഹം വിലവരുന്ന ബാഗ് മോഷ്ടിച്ച കുറ്റത്തിനാണ് ഇവർ പിടിയിലായത്. കുട്ടികളോടൊപ്പം പ്ലേ ഏരിയയിൽ നിൽക്കുമ്പോഴാണ്…
Read More » - 11 June
യുഎഇയില്‍ പോലീസിന്റെ വീട്ടുവാതലിൽ തട്ടിയ യാചക അറസ്റ്റിൽ
യുഎഇ : റാസൽഖൈമയിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടുവാതലിൽ തട്ടിയ യാചക അറസ്റ്റിൽ. യാചകയെ പോലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു. ഇവരെ റാസൽഖൈമ കോടതിയിൽ ഹാജരാക്കിയെങ്കിലും കുറ്റം നിഷേധിച്ചു. തന്റെ…
Read More » - 11 June
പൊലീസിനെ ഭയന്നോടിയ; ഒടുവിൽ മാന്‍ഹോളില്‍ വീണു; സംഭവമിങ്ങനെ
അബുദാബി: യുഎഇയില്‍ പൊലീസിനെ ഭയന്നോടിയ പ്രതി മാന്‍ഹോളില്‍ വീണു. ഇയാളെ പിന്തുടര്ന്നെത്തിയ പൊലീസുകാരനും മാന്‍ഹോളില്‍ വീണെങ്കിലും ഇരുവര്‍ക്കും പരിക്കേറ്റില്ല. മയക്കുമരുന്ന് കൈവശം വെയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് വിവരം…
Read More » - 11 June
ദുബായ് ബസ് അപകടം : മരിച്ച വനിതയെ തിരിച്ചറിഞ്ഞു
ഏഴു മലയാളികൾ ഉൾപ്പടെ 12 ഇന്ത്യക്കാർ ബസ് അപകടത്തിൽ മരിച്ചിരുന്നു
Read More » - 11 June
യുഎഇയിലെ ലേബര്‍ ക്യാമ്പില്‍ വൻ തീപടിത്തം
റാസല്‍ഖൈമ: യുഎഇയിലെ ലേബര്‍ ക്യാമ്പില്‍ വൻ തീപിടിത്തം. അല്‍ ഉറൈബി ഏരിയയിലാണ് അപകടമുണ്ടായത്. ക്യാമ്പിലുണ്ടായിരുന്ന 22 തൊഴിലാളികളെയും രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. ക്യാമ്പിലെ ഒരു എ.സിക്ക്…
Read More » - 11 June
യുഎഇ രാജകുടുംബാംഗം അന്തരിച്ചു
റാസല്‍ഖൈമ: രാജകുടുംബാംഗം ശൈഖ അയിഷ ബിന്ത് മാജിദ് ബിന്‍ നാസര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. കഴിഞ്ഞ ദിവസം നടന്ന മയ്യത്ത് നമസ്കാര ചടങ്ങുകള്‍ക്ക് കിരീടാവകാശി…
Read More » - 11 June
ജോലി തേടി ദുബായില്‍ എത്തിയവര്‍ കബളിപ്പിക്കപ്പെട്ടു
ജോലി തേടി ദുബായിലെത്തിയ യുവാക്കള്‍ തൊഴില്‍ തട്ടിപ്പിനിരയായി. കേരളത്തില്‍ നിന്നെത്തിയ അഞ്ച് യുവാക്കളാണ് തൊഴില്‍ തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയോട് സഹായം അഭ്യര്‍ത്ഥിച്ചത്. കൊല്ലം സ്വദേശികളായ മൂന്നുപേരും…
Read More » - 11 June
വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് യുവാക്കളെ സന്ദര്‍ശക വിസയിലെത്തിച്ച് വന്‍ തട്ടിപ്പ് : ചതിയിലകപ്പെട്ടത് നൂറുകണക്കിന് മലയാളികള്‍
അജ്മാന് : വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് യുവാക്കളെ സന്ദര്‍ശക വിസയിലെത്തിച്ച് വന്‍ തട്ടിപ്പ് . ചതിയിലകപ്പെട്ടത് നൂറുകണക്കിന് മലയാളികള്‍. വിവിധ ജില്ലകളില്‍ നിന്ന് യു.എ.ഇയിലെത്തിയ നിരവധി…
Read More » - 11 June
ഗള്‍ഫ് പ്രതിസന്ധി :പ്രതികരണം അറിയിച്ച് യു.എ.ഇ
അബുദാബി : ഗള്‍ഫ് പ്രതിസന്ധി പരിഹരിയ്ക്കാന്‍ മുന്‍കയ്യെടുത്ത് യു.എ.ഇ. ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യു.എ.ഇ അറിയിച്ചു.. ഇറാനെതിരെ…
Read More » - 10 June
അജ്മാനില്‍ ദുര്‍ഗന്ധം വമിയ്ക്കുന്ന മലിനജലം : മലയാളികളടക്കം നൂറിലേറെ പേര് ചികിത്സയില്‍
അജ്മാന് : അജ്മാനില്‍ ദുര്‍ഗന്ധം വമിയ്്കുന്ന മലിനജലം . മലയാളികളടക്കം നൂറിലേറെ പേര് ചികിത്സയില്‍. അജ്മാനിലെ താമസ സമുച്ചയത്തില്‍ വിതരണം ചെയ്യുന്ന വെള്ളത്തിലാണ് മാലിന്യം കലര്‍ന്നത്. പ്രാഥമികാവശ്യങ്ങള്‍ക്കായി…
Read More » - 10 June
പ്രവാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമേകി യു.എ.ഇ മന്ത്രാലയ തീരുമാനം : അണിയറയില്‍ ഒരുങ്ങുന്നത് 12 വര്‍ഷക്കാലത്തേയ്ക്കുള്ള പദ്ധതികള്‍
അബുദാബി : പ്രവാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമേകി യു.എ.ഇ മന്ത്രാലയ തീരുമാനം . അണിയറയില്‍ ഒരുങ്ങുന്നത് 12 വര്‍ഷക്കാലത്തേയ്ക്കുള്ള പദ്ധതികള്‍. യു.എ.ഇയില്‍ ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് പന്ത്രണ്ട് വര്‍ഷ…
Read More » - 9 June
യുഎഇയിൽ ഇത്തരം നിയമലംഘനത്തിന് കനത്ത പിഴ
യുഎഇ: യുഎഇയിൽ നിശ്ചിത വേഗതയിൽ കൂടുതൽ വാഹനം ഓടിക്കുന്നവർക്ക് ഇനി പിടിവീഴും. പിടിവീഴുക മാത്രമല്ല ഇവരിൽ നിന്ന് 1,000 ദിർഹം പിഴ ഈടാക്കുകയും 12 ബ്ലാക് പോയിന്റ്…
Read More » - 9 June
ഓണ്‍ലൈന്‍ യാചക’ 17 ദിവസം കൊണ്ട് സമ്പാദിച്ചത് 34.76 ലക്ഷത്തോളം രൂപ: യുവതി ഒടുവില്‍ ദുബായ് പോലീസ് പിടിയില്‍
ദുബായ് : ഓണ്‍ലൈന്‍ യാചക’ 17 ദിവസം കൊണ്ട് സമ്പാദിച്ചത് 34.76 ലക്ഷത്തോളം രൂപ: യുവതി ഒടുവില്‍ ദുബായ് പോലീസ് പിടിയിലായി. വ്യാജ ഐഡി സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിലൂടെ…
Read More »