UAELatest NewsNews

എയർപോർട്ട് എക്സ്പോ 2020: ആവേശകരമായ സംഗീത പരിപാടിയോടെ കൗണ്ട്ഡൗൺ തുടങ്ങും

ദുബായ്: ആവേശകരമായ സംഗീത പരിപാടിയോടെ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് എക്സ്പോ 2020 ന്റെ കൗണ്ട്ഡൗൺ ഞായറാഴ്ച ആരംഭിക്കും. ചടങ്ങിൽ ഇരുപത് ഡ്രമ്മർമാർ പങ്കെടുക്കും. ബി 28, ബി 26 ഗേറ്റുകൾക്ക് അരികിൽ യാത്രക്കാരെ സംഗീത പരിപാടിയോടെ അവർ സ്വീകരിക്കും. ചടങ്ങിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. 2020 ഒക്ടോബർ 20 നും 2021 ഏപ്രിൽ 10 നും ഇടയിൽ ആണ് പരിപാടികൾ നടക്കുന്നത്. എക്സ്പോയിൽ ലക്ഷക്കണക്കിന് സന്ദർശകരെയാണ് എയർപോർട്ട് അധികൃതർ പ്രതീക്ഷിക്കുന്നത്.

ALSO READ: കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല; അഞ്ചിടത്തും എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ നല്ല ഭൂരിപക്ഷത്തോടെ ജയിക്കും: തുഷാര്‍ വെള്ളാപ്പള്ളി

shortlink

Related Articles

Post Your Comments

Related Articles


Back to top button