UAE
- Dec- 2022 -24 December
വാടക പണം തട്ടിയെടുത്തു: പ്രവാസി ജീവനക്കാർക്ക് തടവുശിക്ഷ വിധിച്ച് കോടതി
ദുബായ്: വാടക പണം തട്ടിയെടുത്ത പ്രവാസി ജീവനക്കാർക്ക് തടവുശിക്ഷ വിധിച്ച് കോടതി. ദുബായ് ക്രിമിനൽ കോടതിയാണ് ഏഷ്യക്കാരായ പ്രവാസി ജീവനക്കാർക്ക് ശിക്ഷ വിധിച്ചത്. ഒരു കമ്പനിയിലെ തന്നെ…
Read More » - 24 December
അനധികൃതമായി മസാജ് സേവനങ്ങൾ നടത്തി: 91 ഫ്ളാറ്റുകൾ സീൽ ചെയ്തു
അബുദാബി: അനധികൃതമായി മസാജ് സേവനങ്ങൾ നടത്തിയ 91 ഫ്ളാറ്റുകൾ യുഎഇയിൽ സീൽ ചെയ്തു. ദുബായ് പോലീസാണ് ഫ്ളാറ്റുകൾ സീൽ ചെയ്തത്. കൊള്ളയടിക്കലും കൊലപാതകവും ഉൾപ്പെടെയുള്ള ഗുരുതരമായ ഭീഷണികൾ…
Read More » - 24 December
രുചി വൈവിദ്ധ്യത്തിന്റെ മേള: ദുബായ് ഫുഡ് ഫെസ്റ്റിവൽ ഏപ്രിൽ 21 ന് ആരംഭിക്കും
ദുബായ്: രുചി വൈവിദ്ധ്യത്തിന്റെ മേളയുമായി ദുബായ് ഫുഡ് ഫെസ്റ്റിവൽ 2023 ഏപ്രിൽ 23 ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ ഏറ്റവും മികച്ച…
Read More » - 24 December
കോവിഡ്: വിദേശയാത്രയ്ക്ക് മുൻപ് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ
അബുദാബി: വിദേശയാത്രയ്ക്ക് മുൻപ് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. കോവിഡിന്റെ പുതിയ വകഭേദം ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന്…
Read More » - 24 December
ജോലി നഷ്ടമായാൽ 3 മാസം വേതനം: ജനുവരി 1 മുതൽ പുതിയ പദ്ധതി നിലവിൽ വരും
അബുദാബി: നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎഇ. ജോലി നഷ്ടപ്പെട്ടാൽ 3 മാസത്തേക്ക് വേതനം ലഭ്യമാകുന്ന പദ്ധതിയാണിത്. സ്വദേശികൾക്കും വിദേശികൾക്കും…
Read More » - 24 December
കോവിഡ്: യുഎഇയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 66 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 66 പുതിയ കേസുകളാണ് യുഎഇയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്. 197 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 22 December
സിറ്റി ചെക്ക് ഇൻ സേവനത്തിന് നിരക്ക് ഇളവ് പ്രഖ്യാപിച്ച് അബുദാബി വിമാനത്താവളം
അബുദാബി: സിറ്റി ചെക്ക് ഇൻ സേവനത്തിന് നിരക്ക് ഇളവ് പ്രഖ്യാപിച്ച് അബുദാബി വിമാനത്താവളം. ക്രിസ്മസ്, പുതുവത്സര അവധിക്കാലം പ്രമാണിച്ചാണ് അബുദാബി വിമാനത്താവളത്തിന്റെ സിറ്റി ചെക്ക് ഇൻ സേവന…
Read More » - 22 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 59 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 59 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 168 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 22 December
മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ജനുവരി 1 വരെ നീട്ടി അബുദാബി
അബുദാബി: മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ജനുവരി 1 വരെ നീട്ടി അബുദാബി. സന്ദർശകരുടെ വലിയ തിരക്ക് കണക്കിലെടുത്താണ് തീയതി നീട്ടിയത്. അബുദാബി കോർണിഷിലാണ് ഫെസ്റ്റിവൽ…
Read More » - 22 December
യുഎഇയിൽ മഴയ്ക്ക് സാധ്യത: താപനില കുറയുമെന്നും മുന്നറിയിപ്പ്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത. രാജ്യത്തിന്റെ കിഴക്ക് ഭാഗങ്ങളിലും വടക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. Read Also: മാസ്ക് ധരിക്കുക, അകലം…
Read More » - 21 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 66 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 179 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 21 December
ഗ്ലാമര് വേഷത്തില് പൊതുസ്ഥലത്ത് ഷൂട്ടിങ്, ഉര്ഫി ജാവേദ് ദുബായില് പിടിയില്
ന്യൂഡല്ഹി: ഗ്ലാമറസ് വേഷത്തില് പൊതുസ്ഥലത്ത് വീഡിയോ ചിത്രീകരിച്ച സംഭവത്തില് ബോളിവുഡ് താരം ഉര്ഫി ജാവേദ് ദുബായില് കസ്റ്റഡിയില്. ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരം ഇപ്പോള് ദുബായ്…
Read More » - 21 December
ഗോൾഡൻ വിസ പട്ടിക വിപുലമാക്കി യുഎഇ
അബുദാബി: ഗോൾഡൻ വിസ പട്ടിക വിപുലമാക്കി യുഎഇ. ഗോൾഡൻ വിസ പദ്ധതിയിലേക്ക് 4 വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പട്ടിക വിപുലമാക്കിയത്. പുരോഹിതർ, മുതിർന്ന പണ്ഡിതർ, വ്യവസായ, വിദ്യാഭ്യാസ…
Read More » - 20 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 67 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 67 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 194 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 20 December
അബുദാബി വിമാനത്താവളത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തിനു തുടക്കം കുറിച്ചു
അബുദാബി: അബുദാബി വിമാനത്താവളത്തിൽ മുഖം സ്കാൻ ചെയ്ത് (ഫേഷ്യൽ റെക്കഗ്നിഷൻ ) എമിഗ്രഷൻ നടപടികൾ പൂർത്തിയാക്കുന്ന ബയോമെട്രിക് സംവിധാനത്തിന് തുടക്കം കുറിച്ചു. പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും കാണിക്കാതെ…
Read More » - 20 December
പുതുവർഷാരംഭം: സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ. പുതുവർഷാരംഭത്തോട് അനുബന്ധിച്ചാണ് നടപടി. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി ഒന്നിനാണ് അവധി.…
Read More » - 20 December
വന്യമൃഗങ്ങൾക്ക് സ്വതന്ത്ര സഞ്ചാരത്തിന് വഴിയൊരുക്കി ഇത്തിഹാദ് റെയിൽ
അബുദാബി: പരിസ്ഥിതി സൗഹൃദ വികസന പദ്ധതികളുമായി ഇത്തിഹാദ് റെയിൽ മുന്നോട്ട്. വന്യമൃഗങ്ങൾക്ക് സ്വതന്ത്ര സഞ്ചാരത്തിന് വഴിയൊരുക്കി പരിസ്ഥിതി സൗഹൃദ ട്രാക്കിൽ വികസനത്തിലേക്ക് മുന്നേറുകയാണ് ഇത്തിഹാദ് റെയിൽ. ഇതിനായി…
Read More » - 19 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 56 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 56 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 183 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 18 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 84 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 84 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 202 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 17 December
ഗോൾഡൻ വിസക്കാർക്ക് ഗാർഹിക തൊഴിലാളികളെ പരിധിയില്ലാതെ സ്പോൺസർ ചെയ്യാം: അറിയിപ്പുമായി യുഎഇ
ദുബായ്: ഗോൾഡൻ വിസയുള്ളവർക്ക് ദുബായിൽ ഇനി പരിധിയില്ലാതെ ഗാർഹിക തൊഴിലാളികളെ സ്പോൺസർ ചെയ്യാമെന്ന് യുഎഇ. വീട്ടു ജോലിക്കാർ, പാചകക്കാർ, ആയമാർ, കുട്ടികളെ നോക്കുന്നവർ, പൂന്തോട്ട സൂക്ഷിപ്പുകാർ, ഡ്രൈവർമാർ,…
Read More » - 16 December
വമ്പിച്ച വിലക്കിഴിവ്: ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് മേളയ്ക്ക് തുടക്കം
ഷാർജ: ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് മേള ആരംഭിച്ചു. ഷാർജ ചേംബർ ഓഫ് കൊമേഴ്സാണ് ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് മേള സംഘടിപ്പിക്കുന്നത്. എമിറേറ്റിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട്…
Read More » - 16 December
പൊതു സുഹൃത്ത് രാജ്യങ്ങളെ കൂടെ നിർത്തി ലോക നന്മയ്ക്കായി യോജിച്ചു പ്രവർത്തിക്കാനാകുമെന്നാണ് വിശ്വാസം: എസ് ജയശങ്കർ
അബുദാബി: പൊതു സുഹൃത്ത് രാജ്യങ്ങളെ കൂടെ നിർത്തി ലോക നന്മയ്ക്കായി യോജിച്ചു പ്രവർത്തിക്കാനാകുമെന്നാണ് വിശ്വാസമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎഇ സന്ദർശന വേളയിലാണ് അദ്ദേഹം…
Read More » - 16 December
വിവിധയിടങ്ങളിൽ താപനില കുറയും: അറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 10 ഡിഗ്രി…
Read More » - 16 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 83 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 83 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 142 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 16 December
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സുധീർ കരമന
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സുധീർ കരമന. ദുബായിൽ റസിഡന്റ് വിസ പാസ്പോർട്ടിൽ പതിക്കുന്നത് നിർത്തലാക്കിയ ശേഷം ആദ്യ ഗോൾഡൻ വിസ ലഭിക്കുന്ന താരമാണ്സുധീർ കരമന.…
Read More »