
ദുബായ്: സംശുദ്ധ ഊർജോത്പാദനം വർദ്ധിപ്പിച്ച് ദുബായ്. മൊത്തം ഉത്പാദനത്തിന്റെ 14% സൗരോർജമാണെന്ന് ദുബായ് ജല, വൈദ്യുതി അതോറിറ്റി (ദീവ) അറിയിച്ചു. നിലവിൽ 14,517 മെഗാവാട്ട് വൈദ്യുതിയിൽ 200 മെഗാവാട്ടും സൗരോജമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Read Also: എരിവ് കഴിക്കുന്നവർക്ക് ആയുസ്സ് കൂടും? എരിവുണ്ടെങ്കിലും പച്ചമുളകിന് ഗുണങ്ങളേറെ: അറിയാം പ്രത്യേകതകൾ
2030ൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ ഉൽപാദന ശേഷി 5000 മെഗാവാട്ടാക്കി വർദ്ധിപ്പിക്കാനും ദുബായ് പദ്ധതിയിടുന്നു.
Post Your Comments