UAE
- Jan- 2023 -4 January
ശനിയാഴ്ച വരെ മഴ തുടരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: ശനിയാഴ്ച്ച വരെ രാജ്യത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച മുതൽ രാജ്യവ്യാപകമായി മഴ കൂടുതൽ ശക്തി പ്രാപിക്കാനിടയുണ്ടെന്നും, വാരാന്ത്യത്തിൽ…
Read More » - 4 January
തൊഴിലിടങ്ങളിലെ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം: പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: തൊഴിലിടങ്ങളിലെ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾ, പരിക്കുകൾ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചും, ഇത്തരം സംഭവങ്ങൾ…
Read More » - 4 January
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി: രണ്ട് ദിവസത്തിനിടയിൽ രജിസ്റ്റർ ചെയ്തത് 60,000 പേർ
അബുദാബി: രാജ്യത്ത് നടപ്പിലാക്കിയ പുതിയ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ ആദ്യ രണ്ട് ദിവസത്തിനിടയിൽ രജിസ്റ്റർ ചെയ്തത് അറുപതിനായിരം പേർ. യു എ ഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ്…
Read More » - 4 January
അനധികൃത ടാക്സിക്കാർക്കെതിരെ നടപടി ശക്തമാക്കി പോലീസ്: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: അനധികൃത ടാക്സിക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി പോലീസ്. പിടിക്കപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. അനധികൃത ടാക്സിക്കാരോടൊപ്പമുള്ള യാത്രയ്ക്ക് സുരക്ഷിതത്വം ഉണ്ടാകില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അപകടം…
Read More » - 4 January
അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമോ ദൃശ്യമോ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി. ഇത്തരക്കാർക്ക് തടവും പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷകളാണ് നേരിടേണ്ടി വരിക. ഇത്തരം…
Read More » - 3 January
പുതുവത്സരാഘോഷം: ദുബായ് മുൻസിപ്പാലിറ്റി മാലിന്യങ്ങൾ നീക്കം ചെയ്തത് റെക്കോർഡ് വേഗത്തിൽ
ദുബായ്: ദുബായിലെ പുതുവത്സര ആഘോഷ കേന്ദ്രങ്ങളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്തത് റെക്കോർഡ് സമയത്തിനുള്ളിൽ. ദുബായ് മുൻസിപ്പാലിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 114ലധികം ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഫീൽഡ്…
Read More » - 3 January
പുതുവർഷാഘോഷം: സോഷ്യൽ മീഡിയയിൽ ദുബായിലെ റെസ്റ്റോറന്റ് ബിൽ വൈറലാകുന്നു
ദുബായ്: സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി ദുബായിലെ ഒരു റെസ്റ്റോറന്റ് ബിൽ. പുതുവർഷപ്പിറവിക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെ ഡിസംബർ 31ന് രാത്രിയിലുള്ള റെസ്റ്റോറന്റ് ബില്ലാണിത്. 6,20,926.61 ദിർഹമാണ് ഈ…
Read More » - 3 January
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ടിനി ടോം
അബുദാബി: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ടിനി ടോം. അബുദാബി സാംസ്കാരിക-വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു…
Read More » - 3 January
എയർപോർട്ട് ട്രാൻസ്പോർട്ട് റിസർവേഷനുകൾക്കായി സേവനം ആരംഭിച്ച് യൂബർ
ദുബായ്: എയർപോർട്ട് ട്രാൻസ്പോർട്ട് റിസർവേഷനുകൾക്കായി സേവനം ആരംഭിച്ച് യൂബർ. ദുബായ് വിമാനത്താവളവുമായി സഹകരിച്ചാണ് യൂബർ പുതിയ സേവനം ആരംഭിച്ചത്. വിനോദ സഞ്ചാരികളുടെ വരവ് കൂടുതലായതിനാൽ നഗരത്തിൽ മെച്ചപ്പെട്ട…
Read More » - 3 January
കോർപ്പറേറ്റ് മേഖലയെ ശക്തിപ്പെടുത്തൽ: യുഎഇയിൽ പുതിയ കുടുംബ ബിസിനസ് നിയമം ഈ ആഴ്ച പ്രാബല്യത്തിൽ വരും
അബുദാബി: രാജ്യത്ത് പുതിയ കുടുംബ ബിസിനസ് നിയമം ഈ ആഴ്ച പ്രാബല്യത്തിൽ വരുമെന്ന് യുഎഇ. കോർപറേറ്റ് മേഖലയെ ശക്തിപ്പെടുത്താനും സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും നിക്ഷേപം ആകർഷിക്കാനും പുതിയ…
Read More » - 3 January
വാഹനങ്ങളുടെ ടെസ്റ്റിംഗിനായി ആഴ്ചയിൽ 7 ദിവസവും സൗകര്യം ഒരുക്കും: ആർടിഎ
ദുബായ്: വാഹനങ്ങളുടെ ടെസ്റ്റിംഗ് നടത്താനായി ആഴ്ചയിൽ 7 ദിവസവും സൗകര്യം ഒരുക്കാൻ ദുബായ്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ 2 മാസത്തേക്കാണ് ഈ…
Read More » - 2 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 44 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 44 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 136 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 January
അഞ്ച് മേഖലകൾക്ക് യുഎഇ മുൻഗണന നൽകും: പ്രഖ്യാപനവുമായി ശൈഖ് മുഹമ്മദ്
ദുബായ്: 2023ൽ യുഎഇ സർക്കാർ അഞ്ചു മേഖലകൾക്ക് മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 2 January
യുഎഇയിലെ ഇൻഷുറൻസ് നിബന്ധന പ്രാബല്യത്തിൽ വന്നു
അബുദാബി: യുഎഇയിൽ നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു. ജോലി നഷ്ടപ്പെട്ടാൽ 3 മാസത്തേക്ക് വേതനം ലഭ്യമാകുന്ന പദ്ധതിയാണിത്. സ്വദേശികൾക്കും വിദേശികൾക്കും ഈ പദ്ധതി നിർബന്ധമാണ്.…
Read More » - 2 January
സംശുദ്ധ ഊർജോത്പാദനം വർദ്ധിപ്പിച്ച് ദുബായ്: മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ ഉൽപാദന ശേഷി ഉയർത്തും
ദുബായ്: സംശുദ്ധ ഊർജോത്പാദനം വർദ്ധിപ്പിച്ച് ദുബായ്. മൊത്തം ഉത്പാദനത്തിന്റെ 14% സൗരോർജമാണെന്ന് ദുബായ് ജല, വൈദ്യുതി അതോറിറ്റി (ദീവ) അറിയിച്ചു. നിലവിൽ 14,517 മെഗാവാട്ട് വൈദ്യുതിയിൽ 200…
Read More » - 2 January
സർക്കാർ സ്ഥാപനങ്ങളുടെ ഇൻഫോർമേഷൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഇൻഫോർമേഷൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.…
Read More » - 2 January
സർക്കാർ സേവനങ്ങൾക്ക് ഇ-സിഗ്നേച്ചർ നിർബന്ധമാക്കുന്നു: നടപടികളുമായി യുഎഇ
അബുദാബി: രാജ്യത്തെ സർക്കാർ സേവനങ്ങൾക്ക് യുഎഇ പാസ് മുഖേന ഇ-സിഗ്നേച്ചർ നിർബന്ധമാക്കുന്നു. എല്ലാ എമിറേറ്റുകളിലെയും സർക്കാർ സേവനങ്ങൾ ഡിജിറ്റൽവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഫെഡറൽ അതോറിറ്റി ഫോർ…
Read More » - 1 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 57 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 57 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 115 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 1 January
ശൈത്യകാല അവധിയ്ക്ക് ശേഷം യുഎഇയിൽ നാളെ സ്കൂൾ തുറക്കും
അബുദാബി: ശൈത്യകാല അവധിയ്ക്ക് ശേഷം യുഎഇയിൽ നാളെ സ്കൂൾ തുറക്കും. 3 ആഴ്ചത്തെ ശൈത്യകാല അവധിക്ക് ശേഷമാണ് സ്കൂൾ തുറക്കുന്നത്. കേരള, സിബിഎസ്ഇ സിലബസിലുള്ള വിദ്യാർത്ഥികൾ അവസാന…
Read More » - 1 January
മദ്യത്തിന് നികുതി ഒഴിവാക്കി ദുബായ്: വ്യക്തിഗത മദ്യ ലൈസൻസ് ഫീസും ഒഴിവാക്കി
ദുബായ്: മദ്യത്തിന് 30 ശതമാനം നികുതി ഒഴിവാക്കി ദുബായ്. എല്ലാ ലഹരിപാനീയങ്ങളുടെയും 30 ശതമാനം മുനിസിപ്പാലിറ്റി നികുതിയാണ് ദുബായ് ഒഴിവാക്കിയത്. വ്യക്തിഗത മദ്യ ലൈസൻസ് ഫീസും ദുബായ്…
Read More » - 1 January
പുതുവർഷാഘോഷം: രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ച് റാസൽഖൈമ
റാസൽഖൈമ: പുതുവർഷത്തെ ഗംഭീരമായി വരവേറ്റ് റാസൽഖൈമ. 2023നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷ രാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു. റാസ് അൽ…
Read More » - 1 January
ജനുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ ഇന്ധന വിലയിൽ മാറ്റമില്ല. പെട്രോൾ പ്രീമിയം…
Read More » - Dec- 2022 -31 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 68 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 168 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 31 December
തിളക്കമേറിയ ഭാവിയാണ് മുന്നോട്ടുള്ളത്: പുതുവർഷ സന്ദേശം പങ്കുവെച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: പുതുവർഷസന്ദേശം പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ലോകജനതയ്ക്കും യുഎഇയിൽ ഉള്ളവർക്കും സമാധാനവും സന്തോഷവും നൽകുന്ന പുതുവർഷമായിരിക്കണമെന്നാണ് തന്റെ പ്രാർത്ഥനയെന്ന്…
Read More » - 31 December
പുതുവർഷത്തെ വരവേൽക്കാൻ ബുർജ് ഖലീഫ
ദുബായ്: പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ഗംഭീര തയ്യാറെടുപ്പുകളുമായി ദുബായ്. അതിഗംഭീരമായ കരിമരുന്ന് പ്രദർശനമാണ് ദുബായിൽ അരങ്ങേറുക. ബുർജ് ഖലീഫയിൽ നടക്കുന്ന പുതുവർഷ വെടിക്കെട്ട് പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയതായി…
Read More »