UAE
- Jan- 2023 -2 January
സംശുദ്ധ ഊർജോത്പാദനം വർദ്ധിപ്പിച്ച് ദുബായ്: മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ ഉൽപാദന ശേഷി ഉയർത്തും
ദുബായ്: സംശുദ്ധ ഊർജോത്പാദനം വർദ്ധിപ്പിച്ച് ദുബായ്. മൊത്തം ഉത്പാദനത്തിന്റെ 14% സൗരോർജമാണെന്ന് ദുബായ് ജല, വൈദ്യുതി അതോറിറ്റി (ദീവ) അറിയിച്ചു. നിലവിൽ 14,517 മെഗാവാട്ട് വൈദ്യുതിയിൽ 200…
Read More » - 2 January
സർക്കാർ സ്ഥാപനങ്ങളുടെ ഇൻഫോർമേഷൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഇൻഫോർമേഷൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.…
Read More » - 2 January
സർക്കാർ സേവനങ്ങൾക്ക് ഇ-സിഗ്നേച്ചർ നിർബന്ധമാക്കുന്നു: നടപടികളുമായി യുഎഇ
അബുദാബി: രാജ്യത്തെ സർക്കാർ സേവനങ്ങൾക്ക് യുഎഇ പാസ് മുഖേന ഇ-സിഗ്നേച്ചർ നിർബന്ധമാക്കുന്നു. എല്ലാ എമിറേറ്റുകളിലെയും സർക്കാർ സേവനങ്ങൾ ഡിജിറ്റൽവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഫെഡറൽ അതോറിറ്റി ഫോർ…
Read More » - 1 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 57 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 57 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 115 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 1 January
ശൈത്യകാല അവധിയ്ക്ക് ശേഷം യുഎഇയിൽ നാളെ സ്കൂൾ തുറക്കും
അബുദാബി: ശൈത്യകാല അവധിയ്ക്ക് ശേഷം യുഎഇയിൽ നാളെ സ്കൂൾ തുറക്കും. 3 ആഴ്ചത്തെ ശൈത്യകാല അവധിക്ക് ശേഷമാണ് സ്കൂൾ തുറക്കുന്നത്. കേരള, സിബിഎസ്ഇ സിലബസിലുള്ള വിദ്യാർത്ഥികൾ അവസാന…
Read More » - 1 January
മദ്യത്തിന് നികുതി ഒഴിവാക്കി ദുബായ്: വ്യക്തിഗത മദ്യ ലൈസൻസ് ഫീസും ഒഴിവാക്കി
ദുബായ്: മദ്യത്തിന് 30 ശതമാനം നികുതി ഒഴിവാക്കി ദുബായ്. എല്ലാ ലഹരിപാനീയങ്ങളുടെയും 30 ശതമാനം മുനിസിപ്പാലിറ്റി നികുതിയാണ് ദുബായ് ഒഴിവാക്കിയത്. വ്യക്തിഗത മദ്യ ലൈസൻസ് ഫീസും ദുബായ്…
Read More » - 1 January
പുതുവർഷാഘോഷം: രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ച് റാസൽഖൈമ
റാസൽഖൈമ: പുതുവർഷത്തെ ഗംഭീരമായി വരവേറ്റ് റാസൽഖൈമ. 2023നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷ രാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു. റാസ് അൽ…
Read More » - 1 January
ജനുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ ഇന്ധന വിലയിൽ മാറ്റമില്ല. പെട്രോൾ പ്രീമിയം…
Read More » - Dec- 2022 -31 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 68 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 168 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 31 December
തിളക്കമേറിയ ഭാവിയാണ് മുന്നോട്ടുള്ളത്: പുതുവർഷ സന്ദേശം പങ്കുവെച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: പുതുവർഷസന്ദേശം പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ലോകജനതയ്ക്കും യുഎഇയിൽ ഉള്ളവർക്കും സമാധാനവും സന്തോഷവും നൽകുന്ന പുതുവർഷമായിരിക്കണമെന്നാണ് തന്റെ പ്രാർത്ഥനയെന്ന്…
Read More » - 31 December
പുതുവർഷത്തെ വരവേൽക്കാൻ ബുർജ് ഖലീഫ
ദുബായ്: പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ഗംഭീര തയ്യാറെടുപ്പുകളുമായി ദുബായ്. അതിഗംഭീരമായ കരിമരുന്ന് പ്രദർശനമാണ് ദുബായിൽ അരങ്ങേറുക. ബുർജ് ഖലീഫയിൽ നടക്കുന്ന പുതുവർഷ വെടിക്കെട്ട് പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയതായി…
Read More » - 31 December
യുഎഇയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ വർഷമാണ് 2022: പുതുവർഷാശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്
അബുദാബി: രാജ്യത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ വർഷമായിരുന്നു 2022 എന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ലോക…
Read More » - 31 December
അബുദാബിയിൽ മണ്ണിടിച്ചിൽ: 2 പേരെ ഹെലികോപ്ടറിലെത്തി രക്ഷപ്പെടുത്തി
അബുദാബി: അബുദാബിയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട രണ്ടു പേരെ ഹെലികോപ്ടറിലെത്തി രക്ഷപ്പെടുത്തി. അബുദാബിയിലെ ദഫ്രയിലാണ് സംഭവം. നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററാണ് രക്ഷാപ്രവർത്തനം നടത്തിയത്. Read Also: ന്യൂ…
Read More » - 31 December
ജനുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2023 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജനുവരി ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 31 December
അനധികൃത താമസക്കാരെ പിടികൂടാൻ പരിശോധന: നടപടികളുമായി അബുദാബി
അബുദാബി: ഫ്ളാറ്റുകളിലും വില്ലകളിലും അനധികൃത താമസക്കാരെ പിടികൂടാൻ പരിശോധന കർശനമാക്കുമെന്ന് അബുദാബി. ഫ്ളാറ്റുകളിലും വില്ലകളിലും അനുവദിനീയമായതിൽ കൂടുതൽ പേർ താമസിക്കുന്നുണ്ടോ എന്നറിയാൻ അബുദാബിയിൽ നാളെ മുതൽ പരിശോധന…
Read More » - 29 December
പുതുവർഷം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്
ദുബായ്: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്. പുതുവർഷത്തോട് അനുബന്ധിച്ചാണ് ദുബായ് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. Read…
Read More » - 29 December
നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത് ദുബായ്
ദുബായ്: നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത് ദുബായ്. 1000ത്തിലധികം തൊഴിലാളികൾക്കാണ് അധികൃതർ ശീതകാല വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്തത്. ജനറൽ…
Read More » - 29 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 74 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 74 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 150 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 29 December
ഗതാഗത നിയമലംഘനം: പിഴ വിവരങ്ങൾ വിശദമാക്കി അധികൃതർ
ദുബായ്: കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി യുഎഇ. വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. 100 കിലോമീറ്റർ വേഗതയിൽ റോഡുകളിൽ മഴ…
Read More » - 29 December
വിരമിച്ച എമിറാത്തികൾക്ക് ജനുവരി 2 മുതൽ ഉയർന്ന പ്രതിമാസ അലവൻസ് നൽകും: ഷാർജ ഭരണാധികാരി
ഷാർജ: വിരമിച്ച എമിറാത്തികൾക്ക് നൽകുന്ന പ്രതിമാസ അലവൻസ് വർദ്ധിപ്പിക്കാൻ ഷാർജ. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇക്കാര്യം…
Read More » - 29 December
അഞ്ഞൂറിലധികം ആഭരണങ്ങളും വാച്ചുകളും: ജ്വല്ലറി ആൻഡ് വാച്ച് പ്രദർശനം ഫെബ്രുവരി 20 മുതൽ
ദോഹ: ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനത്തിന് 2023 ഫെബ്രുവരി 20ന് ആരംഭിക്കും. ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ഖത്തർ ടൂറിസവും ഖത്തർ ബിസിനസ് ഇവന്റ്സ് കോർപറേഷനും…
Read More » - 29 December
നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് അടുത്ത വർഷത്തോടെ പ്രാബല്യത്തിൽ വരും
അബുദാബി: നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ യുഎഇ. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ വടക്കൻ എമിറേറ്റുകളിൽ മാർച്ച് അവസാനത്തോടെ ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽവരും.…
Read More » - 29 December
സായിദ് തുറമുഖത്തിന്റെ 50-ാം വാർഷികം: വെള്ളിനായണയങ്ങൾ പുറത്തിറക്കി
അബുദാബി: വെള്ളിനാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. സായിദ് തുറമുഖത്തിന്റെ 50-ാം വാർഷികവും ഖലീഫ തുറമുഖത്തിന്റെ പത്താം വാർഷികവും പ്രമാണിച്ചാണ് വെള്ളിനാണയങ്ങൾ പുറത്തിറക്കിയതെന്ന് യുഎഇ സെൻട്രൽ ബാങ്ക്…
Read More » - 29 December
പുതുവർഷാഘോഷം: അബുദാബിയിൽ അരങ്ങേറുക വലിയ ആഘോഷ പരിപാടികൾ
അബുദാബി: പുതുവർഷത്തെ വരവേൽക്കാനായി ഗംഭീര ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ അബുദാബി. വെടിക്കെട്ട് ഉൾപ്പെടെയുള്ള പരിപാടികളാണ് പുതുവർഷത്തോട് അനുബന്ധിച്ച് അബുദാബിയിൽ അരങ്ങേറുന്നത്. Read Also: ഡിസംബർ 31 രാത്രി കത്തിക്കുന്ന…
Read More » - 29 December
പുതുവർഷം: അബുദാബിയിൽ ട്രക്ക് നിരോധനവും റോഡ് അടച്ചിടലും പ്രഖ്യാപിച്ചു
അബുദാബി: അബുദാബിയിൽ ട്രക്കുകൾക്ക് നിരോധനം. പുതുവർഷം പ്രമാണിച്ചാണ് നടപടി. 2022 ഡിസംബർ 31 ശനിയാഴ്ച രാവിലെ 7 മണി മുതൽ 2023 ജനുവരി 1 ഞായറാഴ്ച രാവിലെ…
Read More »