UAE
- Apr- 2020 -1 April
ഈ ആറ് ഹാന്‍ഡ് സാനിറ്റൈസറുകൾ ഉപയോഗിക്കരുത് : മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി
ദുബായ്• അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് ആറ് തരം ഹാൻഡ് സാനിറ്റൈസറുകൾ വിപണിയില്‍ നിന്ന് ദുബായ് മുനിസിപ്പാലിറ്റി പിൻവലിച്ചു. പ്രാദേശിക വിപണിയിൽ പ്രചരിക്കുന്ന ഹാൻഡ് സാനിറ്റൈസർമാർ…
Read More » - 1 April
കൊറോണ ബാധിച്ച് വഴിയരികിൽ മരിച്ച് വീഴുന്ന മനുഷ്യൻ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യത്തിന്റെ സത്യാവസ്ഥ പുറത്ത്
ദുബായ്: കൊറോണ ബാധിച്ച് വഴിയരികിൽ മരിച്ച് വീഴുന്ന മനുഷ്യൻ എന്ന അടിക്കുറിപ്പിനോടൊപ്പം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത്. വഴിയരികിൽ ഒരാൾ കിടക്കുന്നതും മറ്റുള്ള ആളുകൾ…
Read More » - 1 April
കോവിഡ് 19 ബാധിച്ച്, മലയാളി ദുബായിൽ മരിച്ചതായി റിപ്പോർട്ട്
ദുബായ് : മലയാളി ദുബായിൽ കോവിഡ് 19 ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. തൃശൂര്‍ സ്വദേശി മൂന്നുപീടിക തേപറമ്പിൽ പരീദ്(67) ആണ് മരിച്ചത്. ദുബായ് റാശിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More » - 1 April
താമസവിസകൾ, കാലവാധി കഴിഞ്ഞവ മൂന്നുമാസത്തിനുള്ളിൽ പിഴയില്ലാതെ പുതുക്കാൻ അവസരം
ദുബായ് : കാലവാധി കഴിഞ്ഞ താമസവിസകൾ പിഴയില്ലാതെ പുതുക്കാൻ അവസരമൊരുക്കി യുഎഇ. ഇതുസംബന്ധിച്ച നിർദേശങ്ങൾ യു.എ.ഇ. മന്ത്രിസഭ അംഗീകരിച്ചു. മാർച്ച് ഒന്നിനുശേഷം കാലാവധി കഴിഞ്ഞ വിസകൾ ഏപ്രിൽ…
Read More » - Mar- 2020 -31 March
കെട്ടിടത്തിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
അബുദാബി : കെട്ടിടത്തിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. അബുദാബി ഏവിയേഷൻ കമ്പനിയിൽ സിസിടിവി ഓപ്പറേറ്ററായിരുന്ന കൂത്തുപറമ്പ് സ്വദേശി കെ. ടി ഷാജു( 43)ആണ് മരിച്ചത്.…
Read More » - 31 March
യുഎഇയില്‍ കൊറോണ വൈറസ് ബാധിതരില്‍ കൂടുതലും ചെറുപ്പക്കാർ; ആശങ്കയിൽ ആരോഗ്യവിദഗ്ധര്‍
യുഎഇയില്‍ കൊറോണ വൈറസ് ബാധിതരില്‍ കൂടുതലും ചെറുപ്പക്കാർ. രോഗം ബാധിച്ചവരിൽ കൂടുതലും 22 നും 44 നും ഇടയില്‍ പ്രായമുള്ളവരെന്ന് അബുദാബി ആരോഗ്യവകുപ്പ് വക്താവ്. ചെറുപ്പക്കാര്‍ക്ക് രോഗം…
Read More » - 31 March
ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ
ദുബായ് : ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. മാർച്ച് മാസത്തെ അപേക്ഷിച്ച് വില കുറഞ്ഞിട്ടുണ്ട്. പുതിയ വിലവിവരം എമിറേറ്റ്സ് ദേശീയ എണ്ണ കമ്പനി കഴിഞ്ഞ…
Read More » - 30 March
യു.എ.ഇയില്‍ ഒരു രോഗിയില്‍ നിന്ന് 36 പേര്‍ക്ക് കൊറോണ വൈറസ് പകര്‍ന്നു
അബുദാബി•യു.എ.ഇയില്‍ ഒരു കോവിഡ്-19 രോഗിയില്‍ നിന്ന് അയാളുമായി ബന്ധപ്പെട്ടിരുന്ന 36 പേര്‍ക്ക് വൈറസ് ബാധിച്ചതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം. ഒരാൾക്ക് ചുറ്റുമുള്ള മറ്റ് പലരെയും ബാധിച്ചത് നിർഭാഗ്യകരമാണെന്ന്…
Read More » - 30 March
കോവിഡ് 19: യു.എ.ഇയില്‍ രണ്ട് മരണം: 42 പുതിയ കേസുകള്‍
അബുദാബി•യു.എ.ഇയില്‍ 41 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 611 ആയി. നിർഭാഗ്യവശാൽ,…
Read More » - 29 March
കോവിഡ് – 19 : യു.എ.ഇയില്‍ ഒരു മരണം: 102 പുതിയ കേസുകള്‍
അബുദാബി•യു.എ.ഇയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മരണം കൂടി രേഖപ്പെടുത്തി. 47 കാരിയായ അറബ് വനിതയാണ് മരിച്ചത്. സങ്കീര്‍ണ്ണമായ രോഗാവസ്ഥകള്‍ ഉണ്ടായിരുന്ന ഇവരുടെ ആരോഗ്യനില കൊറോണ വൈറസ്…
Read More » - 29 March
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നു : രാജ്യത്ത് രോഗം സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി ജിസിസി രാജ്യത്തിന്റെ സ്ഥിരീകരണം
ദുബായ്: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നു .രാജ്യത്ത് രോഗം സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി ഒമാന്‍ ന്റെ സ്ഥിരീകരണം പുറത്തുവന്നതോടെ പ്രവാസികള്‍ ആശങ്കയിലാണ്. അതേസമയം, യു.എ.ഇയില്‍ 23 ഇന്ത്യാക്കാര്‍ക്ക്…
Read More » - 29 March
കോവിഡ് 19 പ്രതിരോധം : അണുനശീകരണ പ്രവർത്തനങ്ങൾ, കൂടുതൽ ദിവസത്തേക്ക് നീട്ടി യുഎഇ
അബുദാബി : കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായുള്ള അണുനശീകരണ പ്രവർത്തനങ്ങൾ നീട്ടി യുഎഇ. രാജ്യം മുഴുവന്‍ അണുവിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പദ്ധതി ഏപ്രില്‍ അഞ്ച് വരെ…
Read More » - 29 March
യുഎഇയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു : പുതിയ കണക്കുകളിങ്ങനെ
ദുബായ് : യുഎഇയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയം ശനിയാഴ്ച നടത്തിയ വൈകുന്നേരം വാര്‍ത്താസമ്മേളനത്തിലാണ് കണക്കുകൾ പുറത്തു വിട്ടത്.…
Read More » - 28 March
യുഎഇയിലെ ചില മേഖലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്കു സാധ്യത : മുന്നറിയിപ്പ്
ദുബായ് : യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്. ചില മേഖലകളിൽ നാളെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. തീരദേശമേഖലകളിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. …
Read More » - 26 March
യുഎഇയില്‍ കോവിഡ് ബാധ വ്യാപിയ്ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ റോഡുകളില്‍ ശുചീകരണ യജ്ഞം
അബുദാബി : യുഎഇയില്‍ കോവിഡ് ബാധ വ്യാപിയ്ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ റോഡുകളില്‍ ശുചീകരണ യജ്ഞം. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് രാജ്യത്തെ പ്രധാന റോഡുകളില്‍…
Read More » - 26 March
കോവിഡ്-19 : രാജ്യത്ത് നടപ്പിലാക്കിയ നിയമങ്ങള്‍ ലംഘിച്ചാല്‍ 50,000 ദിര്‍ഹം പിഴ ഈടാക്കാന്‍ ഉത്തരവിട്ട് യുഎഇ മന്ത്രാലയം : ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ
അബുദാബി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധനയെ തുടര്‍ന്ന് രാജ്യത്ത് കര്‍ശന നിയമം നടപ്പിലാക്കാനൊരുങ്ങി യു.എ.ഇ. ഇതിന്റെ ഭാഗമായി കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന്…
Read More » - 26 March
പൊതുഗതാഗതം താൽക്കാലികമായി നിർത്തി വെക്കാനൊരുങ്ങി യുഎഇ
ദുബായ് : കൊവിഡ് -19 മഹാമാരി പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി പൊതുഗതാഗതം യുഎഇ താൽക്കാലികമായി നിർത്തി വെക്കാനൊരുങ്ങുന്നു . ദുബായ് മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗത സേവനങ്ങൾ വ്യാഴാഴ്ച…
Read More » - 26 March
യു.എ.ഇയില്‍ 85 പേര്‍ക്ക് കൂടി കൊറോണ : 7 പേര്‍ക്ക് ഭേദമായി
അബുദാബി•രാജ്യത്ത് 85 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം അണുബാധകളുടെ എണ്ണം 333 ആയി.…
Read More » - 25 March
ആയുർവേദവും ഹോമിയോപ്പതിയും ദുബായില്‍ നിര്‍ത്തലാക്കി
ദുബായ്•ആയുർവേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ, ചൈനീസ് അക്യുപങ്ചർ, ഹെർബൽ മെഡിസിൻ, ഗ്രീക്ക് മെഡിസിൻ തുടങ്ങിയ എല്ലാ ബദൽ ഔഷധ സേവനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കാന്‍ എമിറേറ്റിലെ…
Read More » - 25 March
നാട്ടിലുള്ള പ്രവാസികളോട് സുപ്രധാനമായ നിർദ്ദേശവുമായി യുഎഇ
നാട്ടിലുള്ള പ്രവാസികളോട് സുപ്രധാനമായ നിർദ്ദേശവുമായി യുഎഇ. യുഎഇയിൽ റസിഡൻസ് വീസയുള്ള പ്രവാസികൾ നാട്ടിലാണെങ്കിൽ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യണമെന്നു നിർദേശം. അടിയന്തരഘട്ടങ്ങളിൽ പ്രവാസികളെ…
Read More » - 25 March
ഗൾഫ് രാജ്യത്ത് 50 പേരിൽ കൂടി കൊവിഡ് 19 : ഇന്ത്യക്കാരും ഉൾപ്പെടുന്നു
ദുബായ് : യുഎഇയിൽ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. 50പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെയെണ്ണം 248 ആയി.…
Read More » - 24 March
ദുബായില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ നിര്‍ത്തലാക്കി
ദുബായ്• ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും എല്ലാ കേന്ദ്രങ്ങളിലെയും ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ദുബായ് ഇന്ത്യന്‍ കോൺസുലേറ്റ് ജനറൽ അറിയിച്ചു. ഏപ്രിൽ 7 വരെ സേവനങ്ങള്‍…
Read More » - 24 March
യു.എ.ഇയില്‍ 45 പേര്‍ക്ക് കൂടി കൊറോണ
അബുദാബി•യു.എ.ഇ തിങ്കളാഴ്ച 45 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 കേസുകളുടെ എണ്ണം 198 ആയതായി ആരോഗ്യ-പ്രതിരോധ മന്ത്രലയം…
Read More » - 23 March
യുഎഇയില്‍ പുതിയ 45 കേസുകള്‍; 17 പേര്‍ക്ക് രോഗം പകര്‍ന്നത് പ്രവാസിയില്‍ നിന്ന് : ആശങ്കയില്‍ പ്രവാസികള്‍
ദുബായ് : യുഎഇയില്‍ കോവിഡ്-19 പടരുന്നു. പുതുതായി 45 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഒരു ദിവസം ഏറ്റവും…
Read More » - 23 March
കൊവിഡ് 19 വൈറസ് പ്രതിരോധ നടപടി : എല്ലാ വിമാന സര്‍വീസുകളും താത്കാലിക വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യം
ദുബായ് : കൊവിഡ് 19 വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി യുഎഇയിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ യാത്രാ വിമാനങ്ങള്‍ക്കും താത്കാലിക വിലക്ക്. യുഎഇ നാഷണല്‍ എമര്‍ജന്‍സി ആന്റ്…
Read More »