UAE
- Apr- 2020 -16 April
പ്രവാസികള്‍ക്ക് പ്രതീക്ഷ : ഇന്ത്യയിലേക്ക് ‘പ്രത്യേക അംഗീകൃത’ വിമാനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന
ദുബായ് • കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷകള്‍ക്ക് തിളക്കം വയ്ക്കുന്നു. ഇന്ത്യൻ സിവിൽ ഏവിയേഷൻ റെഗുലേറ്റർ ‘പ്രത്യേക അംഗീകൃത…
Read More » - 16 April
മാതാപിതാക്കളും സഹോദരങ്ങളും ഇല്ലാതെ ദുബായില്‍ നിന്ന് ജ്യുവലിന്റെ അന്ത്യയാത്ര : ദുബായില്‍ നിന്ന് നാട്ടിലെത്താന്‍ പറ്റാത്തതിന്റെ സങ്കടക്കടലില്‍ ജ്യുവലിന്റെ മാതാപിതാക്കള്‍
ദുബായ് : മാതാപിതാക്കളും സഹോദരങ്ങളും ഇല്ലാതെ ജ്യുവലിന്റെ അന്ത്യയാത്ര, നാട്ടിലെത്താന്‍ സാധിയ്ക്കാത്തതിന്റെ വിഷമത്തില്‍ മാതാപിതാക്കള്‍. കഴിഞ്ഞ ദിവസം കാന്‍സര്‍ ബാധിച്ച് ഷാര്‍ജയില്‍ മരിച്ച പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയില്‍…
Read More » - 16 April
കോവിഡ് 19 : ലോകത്തിലെ 40 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടി നാല് ഗള്‍ഫ് രാജ്യങ്ങള്‍; പട്ടിക കാണാം
ലണ്ടന്‍ • കൊറോണ വൈറസ് ബാധിതമായ രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിത രാജ്യം ഇസ്രായേലെന്ന് അന്തരാഷ്ട്ര പഠനം. യു.കെയിലെ ഡീപ് നോളജ് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് 40 രാജ്യങ്ങളുടെ…
Read More » - 16 April
കോവിഡ് ചികിത്സ : ലോകത്തിലെ മികച്ച 10 രാജ്യങ്ങളില്‍ ഇടം നേടി ഗള്‍ഫ് രാജ്യവ്യം
ദുബായ്•ലോകത്തിലെ ഏറ്റവും മികച്ച 10 കോവിഡ് ചികിത്സ കാര്യക്ഷമതയുള്ള രാജ്യങ്ങളിൽ യു.എ.ഇയും സ്ഥാനം പിടിച്ചതായി ഒരു അന്താരാഷ്ട്ര പഠനം. യുകെ ആസ്ഥാനമായുള്ള ഡീപ് നോളജ് ഗ്രൂപ്പ് നടത്തിയ…
Read More » - 16 April
യു.എ.ഇയില്‍ 432 പുതിയ കോവിഡ് കേസുകള്‍ ; അഞ്ച് മരണം
യു.എ.ഇയില്‍ ബുധനാഴ്ച 432 പുതിയ കോവിഡ്-19 കേസുകള്‍ കൂടി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 5,365 ആയി. 101 പേര്‍ക്ക്…
Read More » - 16 April
മലയാളിക്ക് അഭിമാനിക്കാനും ആശ്വസിക്കാനും വകനൽകുന്ന പ്രവർത്തനങ്ങളുമായി മലയാളി കൂട്ടായ്മ മുന്നേറുമ്പോൾ
ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ കൊറോണയെന്ന മഹാമാരിയെ നേരിടുകയാണ് ലോകം. കോവിഡിനെ പേടിച്ച് എല്ലാവരും മുറിക്കകത്ത് അടച്ചിരിക്കുമ്പോൾ സ്വന്തം ജീവൻ നോക്കാതെയാണ് പലരും പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ പ്രവാസി…
Read More » - 15 April
‘കോവിഡ്: ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു
ദുബായ് കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ദുബായില്‍ മരിച്ചു. തിരുവനന്തപുരം പാര്‍ക്ക് റോഡ് കീഴ രാമന്‍പുത്തൂര്‍ സ്വദേശി സിറില്‍ റോയ് (58) ആണ് ഒടുവില്‍ മരിച്ചത്.…
Read More » - 15 April
കോവിഡ് 19 : യുഎഇയിൽ 412 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, മൂന്ന് മരണം
ദുബായ് : യുഎഇയിൽ 412 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 4,933ത്തിലെത്തി. മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 28 ആയി.…
Read More » - 14 April
കോവിഡ് : ജയിലില്‍ കഴിഞ്ഞിരുന്ന പാക് പൗരന്മാരെ പാക്കിസ്ഥാന് കൈമാറി യുഎഇ
ദുബായ് : കോവിഡ്-19 വൈറസ് വ്യാപനത്തെ തുടർന്ന് ജയിലില്‍ കഴിഞ്ഞിരുന്ന പാക് പൗരന്മാരെ പാക്കിസ്ഥാന് കൈമാറി യുഎഇ. പാക് പൗരന്മാരായ കുറ്റവാളികളെ ഫ്ലൈ ദുബായിയുടെ രണ്ട് പ്രത്യേക…
Read More » - 14 April
പ്രവാസികൾക്ക് ആശ്വസിക്കാം, വിസാ കാലാവധി ഡിസംബര്‍ അവസാനം വരെ നീട്ടി നൽകി ഗൾഫ് രാജ്യം
അബുദാബി: പ്രവാസികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി യുഎഇ. എല്ലാവിധ വിസകളുടെ കാലാവധി നീട്ടി നൽകി. മാര്‍ച്ച് ഒന്നിന് ശേഷം അവസാനിക്കുന്ന ഇവയുടെ കാലാവധി ഡിസംബര്‍ അവസാനം വരെ നീട്ടുമെന്നു…
Read More » - 14 April
വിരല്‍ നക്കിയ ശേഷം ബ്രഡില്‍ തൊട്ട ബേക്കറി ജീവനക്കാരന് ക്യാമറയില്‍ കുടുങ്ങി; ബേക്കറി പൂട്ടിച്ച് മുനിസിപ്പാലിറ്റി
ഷാര്‍ജ • ഒരു ബേക്കറി ജീവനക്കാരന് തന്റെ വിരല്‍ നക്കിയ ശേഷം ബ്രഡില്‍ സ്പര്‍ശിക്കുന്ന വീഡിയോ ലഭിച്ചതിനെത്തുടര്‍ന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി ഒരു ബേക്കറിയിലെ എല്ലാ സാധനങ്ങളും കണ്ടുകെട്ടി.…
Read More » - 14 April
ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ഷാര്‍ജ•ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനാപകടത്തിൽ 18 വയസുള്ള ഇരട്ട സഹോദരന്മാർ മരിച്ചു. മജിദ്, സുൽത്താൻ അൽ മസ്മി എന്നിവരാണ് മരിച്ചത്. മിലിട്ടറി കോളേജിൽ…
Read More » - 14 April
യു.എ.ഇയില്‍ 398 പേര്‍ക്ക് കൂടി കോവിഡ് 19; മൂന്ന് മരണം
അബുദാബി • യു.എ.ഇയില്‍ തിങ്കളാഴ്ച 398 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കേസുകള്‍ 4521 ആയി.…
Read More » - 13 April
മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി
അജ്മാന്: മലയാളി യുവാവ് അജ്മാനില്‍ നിര്യാതനായി. മണ്ണാര്‍ക്കാട് ചൂരിയോട് സ്വദേശി നാലകത്ത് ഹനീഫ (39) ആണ് മരിച്ചത്. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം യുഎഇയില്‍ എത്തിയത്. ഛര്‍ദിയും…
Read More » - 13 April
വൈറസ് കോശങ്ങളുടെ രൂപത്തിൽ ബോംബുകൾ ധരിച്ച ചാവേർ ആക്രമണകാരികളായി മുസ്ലീങ്ങൾ; ചിത്രം പ്രചരിപ്പിച്ച ഇന്ത്യക്കാരനെതിരെ യുഎഇയിൽ നടപടി
ഇസ്ലാമിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഇന്ത്യക്കാരന് യുഎഇയിൽ ജോലിയിൽ ജോലി നഷ്ടമായതായി റിപ്പോർട്ട്. ഗൾഫ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുബായിലെ മോറോ ഹബ് ഡാറ്റാ സൊല്യൂഷൻസ്…
Read More » - 13 April
പ്രത്യേക വിമാനങ്ങള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് ; ബുക്കിംഗ് ആരംഭിച്ചു
അബുദാബി• മുമ്പ് പ്രഖ്യാപിച്ചതിന് പുറമേ, അബുദാബിയില്‍ നിന്ന് ബ്രസ്സൽസ്, ഡബ്ലിൻ, ലണ്ടൻ ഹീത്രോ, ടോക്കിയോ നരിറ്റ, സൂറിച്ച് എന്നിവിടങ്ങളിലേക്ക് പ്രത്യേക യാത്രാ വിമാന സർവീസുകൾ ഇത്തിഹാദ് എയർവേയ്സ്…
Read More » - 13 April
യു.എ.ഇയില്‍ 387 പേര്‍ക്ക് കൂടി കോവിഡ് -19; രണ്ട് മരണം
അബുദാബി• യു.എ.ഇയില്‍ കോവിഡ് 19 ന്റെ 387 പുതിയ കേസുകൾ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം…
Read More » - 12 April
യുഎഇയില്‍ വൻ തീപിടിത്തം
ഷാര്‍ജ : യുഎഇയില്‍ വൻ തീപിടിത്തം. ഷാര്‍ജ ഖാസിമിയ്യ ഏരിയയില്‍ നിര്‍മാണത്തിലുരുന്ന ബഹുനില കെട്ടടത്തിന്റെ ഏറ്റവും മുകള്‍ഭാഗത്തായാണ് തീപിടിത്തമുണ്ടായത്. വൈകുന്നേരം 6.50നാണ് തീപിടിത്തം സംബന്ധിച്ച വിവരം തങ്ങള്‍ക്ക്…
Read More » - 12 April
ക്വാറന്റീൻ നിയമം ലംഘിച്ച 129 പേർക്കെതിരെ ശക്തമായ നടപടിയുമായി ഗൾഫ് രാജ്യം
അബുദാബി : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ക്വാറന്റീൻ നിയമം ലംഘിച്ച 129 പേർക്കെതിരെ ശക്തമായ നടപടിയുമായി യുഎഇ. സാമൂഹിക അകലം പാലിക്കാത്തവർക്കും ദേശീയ…
Read More » - 12 April
കോവിഡ് 19 : തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടിയെന്ന് ഗൾഫ് രാജ്യം
ദുബായ് : കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടിയെന്ന് യുഎഇ. ഇവരെ സ്വീകരിക്കാൻ തയാറായില്ലെങ്കിൽ…
Read More » - 12 April
പ്രവാസികളെ സ്വദേശത്തേക്ക് കൊണ്ടുപോകല്‍ : 13 രാജ്യങ്ങളിലേക്ക് ഫ്ലൈ ദുബായ് ബുക്കിംഗ് ആരംഭിച്ചു
ദുബായ് • യു.എ.ഇയില്‍ നിന്നും ആളുകളെ സ്വശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള 13 രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്കായി ബുക്കിംഗ് ആരംഭിച്ചതായി ബജറ്റ് ർ ഫ്ലൈഡുബായ് അറിയിച്ചു. ഈ രാജ്യങ്ങളിലെ താമസക്കാർക്കും…
Read More » - 12 April
കോവിഡ് 19 : ഒരു പ്രവാസി മലയാളി കൂടി മരിച്ചു
ദുബായ് : ഒരു പ്രവാസി മലയാളി കൂടി ദുബായിൽ കൊവിഡ് 19 ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. ദുബായ് ടാക്സി കോർപ്പറേഷനിൽ ഡ്രൈവറായിരുന്ന തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ…
Read More » - 12 April
യു.എ.ഇയില്‍ 376 പേര്‍ക്ക് കൂടി കോവിഡ് 19; നാല് മരണം
അബുദാബി•യു.എ.ഇയില്‍ ശനിയാഴ്ച 376 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 11 ലെ കണക്കനുസരിച്ച് രാജ്യത്ത് ആകെ അണുബാധകൾ…
Read More » - 11 April
യുഎഇയിൽ വീണ്ടും കോവിഡ് മരണം : 376പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
അബുദാബി : യുഎഇയിൽ വീണ്ടും കോവിഡ് മരണം. നാല് പേർ കൂടി വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 20ആയി. കൂടാതെ…
Read More » - 11 April
കോവിഡ് – 19 : യു.എ.ഇയില്‍ വീണ്ടും മരണങ്ങള് ; പുതിയ കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ധന
അബുദാബി•യു.എ.ഇയില്‍ കോവിഡ്19 ബാധിച്ച് രണ്ട് പേര് മരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 370 പുതിയ കൊറോണ വൈറസ് സ്ഥിരീകരിച്ചതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ…
Read More »