UAE
- Feb- 2021 -1 February
യുഎഇയില് ഇന്ന് 2,730 പേര്ക്ക് കൊവിഡ്
അബുദാബി: യുഎഇയില് 2,730 പേര്ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന ഒമ്പത് പേര് കൂടി മരണപ്പെടുകയും ചെയ്തു.…
Read More » - 1 February
മാളിലെ എസ്കലേറ്ററില് നിന്ന് വീണ് 5 വയസുകാരന് ഓര്മ്മയും സംസാരശേഷിയും നഷ്ടമായി ; 7.4 ലക്ഷം ദിര്ഹം നഷ്ടപരിഹാരം
അബുദാബി : മാളിലെ എസ്കലേറ്ററില് നിന്ന് താഴെ വീണ് 5 വയസുകാരന് ഓര്മ്മയും സംസാരശേഷിയും നഷ്ടമായ സംഭവത്തില് കുട്ടിയുടെ കുടുംബത്തിന് 7.4 ലക്ഷം ദിര്ഹം നഷ്ടപരിഹാരം നല്കാന്…
Read More » - 1 February
ബലാത്സംഗത്തിന് വധശിക്ഷ ഉറപ്പാക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്
യുഎഇയില് ബലാത്സംഗ കുറ്റത്തിന് ഉറപ്പായും വധശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് പറഞ്ഞു. 14 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കുമെന്നും ബലപ്രയോഗത്തിലൂടെ പുരുഷനുമായുള്ള ലൈംഗിക ബന്ധത്തിനും വധശിക്ഷ…
Read More » - 1 February
കാണാതായ യുവാവിനെ മരിച്ചനിലയില് കണ്ടെത്തി
ഉരുവച്ചാല്: 20 വര്ഷം മുമ്പ് പിതാവിനെ കാണാതായി, ഇപ്പോള് മകനേയും, കാണാതായ യുവാവിനെ മരിച്ചനിലയില് കണ്ടെത്തി. സംഭവം ദുബായില്, മരണത്തില് ദുരൂഹത ശിവപുരം മൊട്ടയിലെ ചിറമ്മല് ഹൗസില്…
Read More » - Jan- 2021 -31 January
യുഎഇയില് 2,948 പേര്ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില് ഇന്ന് 2,948 പേര്ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 12 പേര് കൂടി മരണപ്പെടുകയും ചെയ്തു.…
Read More » - 31 January
ഇന്നുമുതൽ ദുബായിൽ സിനോഫാം വാക്സിനും
ദുബൈ: ദുബൈയില് ഇന്ന് മുതല് സിനോഫാം വാക്സിനും ലഭ്യമാക്കുമെന്ന് ദുബൈ ഹെല്ത്ത് അതോരിറ്റി അറിയിക്കുകയുണ്ടായി. സ്വദേശികള്ക്കും അറുപത് വയസുകഴിഞ്ഞ സ്ഥിരതാമസക്കാര്ക്കുമാണ് ആദ്യഘട്ടത്തില് സിനോഫാം വാക്സിന് നൽകാനായി ഒരുങ്ങുന്നത്.…
Read More » - 31 January
ജോലി ചെയ്ത കമ്പനിയിൽ തട്ടിപ്പ്; പ്രവാസി അറസ്റ്റിൽ
ദുബൈ: ജോലി ചെയ്തിരുന്ന കമ്പനിയില് നിന്ന് പണം തട്ടിയ കുറ്റത്തിന് മാനേജരായ പ്രവാസിക്കെതിരെ വിചാരണ ആരംഭിച്ചിരിക്കുന്നു. ഒരു ക്ലീനിങ് കമ്പനിയിലെ ജീവനക്കാരുടെ കരാറുകളില് കൃത്രിമം കാണിച്ച് 7.5…
Read More » - 30 January
വിവിധ മേഖലകളില് കഴിവുതെളിയിച്ച പ്രവാസികൾക്ക് പൗരത്വം നല്കാനൊരുങ്ങി യു.എ.ഇ
ദുബൈ: പത്ത് വര്ഷത്തെ ഗോള്ഡന് വിസക്കും അഞ്ച് വര്ഷത്തെ റിട്ടയര്മെൻറ്റ് വിസക്കും പിന്നാലെ വിവിധ മേഖലകളില് കഴിവുതെളിയിച്ച നിക്ഷേപകര്, ഡോക്ടര്മാര്, കലാകാരന്മാര്, എന്ജിനീയര്മാര് തുടങ്ങിയ മറുനാടന് പ്രതിഭകള്ക്ക്…
Read More » - 30 January
യുഎഇയില് ഇന്ന് 3,647 പേര്ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില് ഇന്ന് 3,647 പേര്ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 12 പേര് കൂടി മരണപ്പെടുകയും ചെയ്തു.…
Read More » - 30 January
കോവിഡ് ലംഘനം; ദുബൈയില് ജനുവരിയില് പിഴ ചുമത്തിയത് 1,000 പേര്ക്ക്
ദുബൈ: കൊറോണ വൈറസ് രോഗ വ്യാപനം തടയുന്നതിനുള്ള നിയമങ്ങള് ലംഘിച്ചതിന് ദുബൈയില് ജനുവരിയില് പിഴ ചുമത്തിയത് 1,000 പേര്ക്ക്. 2,254 സ്ഥാപനങ്ങള്ക്ക് താക്കീത് നല്കിയിരിക്കുന്നത്. ദുബൈ പൊലീസ്…
Read More » - 30 January
യുഎയില് പ്രവേശിക്കാന് കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കി
ദുബായ് : യുഎയില് പ്രവേശിക്കാന് കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കി. യുഎഇയിലേക്ക് തിരിച്ചെത്തുന്നതിന് മുമ്പ് താമസക്കാരും പൗരന്മാരും കോവിഡ് നെഗറ്റീവ് ഫലം സമ്പാദിക്കണമെന്നാണ് നിര്ദ്ദേശം. ഇല്ലെങ്കില് യുഎഇയില്…
Read More » - 29 January
യുഎഇയില് ഇന്ന് 3,962 പേര്ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില് ഇന്ന് 3,962 പേര്ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന ഏഴ് പേര് കൂടി മരണപ്പെടുകയും…
Read More » - 29 January
മാസ്ക് ധരിക്കാത്തതിന് ദുബൈ പൊലീസ് 443 പേര്ക്ക് പിഴ ചുമത്തി
ദുബൈ: മാസ്ക് ധരിക്കാത്തതിന് ദുബൈ പൊലീസ് 443 പേര്ക്ക് പിഴ ചുമത്തിയിരിക്കുന്നു. നിയമലംഘനങ്ങള്ക്കും കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാന് ഏര്പ്പെടുത്തിയ നിര്ദ്ദേശങ്ങള് ലംഘിച്ച 17 ഒത്തുചേരലുകള്ക്കുമായി 1,569…
Read More » - 28 January
യുഎഇയില് ഇന്ന് 3,966 പേര്ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില് ഇന്ന് 3,966 പേര്ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് ചികിത്സയിലായിരുന്ന എട്ടു പേര് കൂടി…
Read More » - 28 January
ദുബൈയില് കൂടുതല് നിയന്ത്രണങ്ങള് ഏർപ്പെടുത്തി
ദുബൈ: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ദുബൈയില് കൂടുതല് നിയന്ത്രണങ്ങള് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈയിലെത്തുന്ന യാത്രക്കാരുടെ സുരക്ഷ മുന്നിര്ത്തി ക്രൈസിസ് ആന്റ് ഡിസാസ്റ്റര് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി…
Read More » - 28 January
യുഎഇയില് 3939 പേര്ക്ക് കൂടി കൊവിഡ് ബാധ
അബുദാബി: യുഎഇയില് ബുധനാഴ്ച 3939 പേര്ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന ആറ് പേര് കൂടി മരണപ്പെടുകയും ചെയ്തു.…
Read More » - 28 January
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായിൽ പുതിയ യാത്രാ നിബന്ധനകള് പ്രഖ്യാപിച്ചു
ദുബൈ: ദുബായിലെത്തുന്ന യാത്രക്കാരുടെ സുരക്ഷ മുന്നിര്ത്തി ക്രൈസിസ് ആന്റ് ഡിസാസ്റ്റര് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ യാത്രാ നിബന്ധനകള് വരുന്ന ഞായറാഴ്ച മുതല് പ്രാബല്യത്തില് വരും.…
Read More » - 26 January
സോഷ്യല് മീഡിയ ദുരുപയോഗം ചെയ്താല് ഇനി കനത്ത പിഴയും തടവും ; മുന്നറിയിപ്പുമായി ദുബായ് പൊലീസ്
ദുബായ് : സോഷ്യല് മീഡിയ ദുരുപയോഗം ചെയ്താല് ഇനി കനത്ത പിഴയും തടവുമായിരിയ്ക്കും ലഭിയ്ക്കുകയെന്ന് ദുബായ് പൊലീസിന്റെ പുതിയ മുന്നറിയിപ്പ്. കുറ്റക്കാര്ക്ക് 2 കോടിയോളം രൂപ(10 ലക്ഷം…
Read More » - 26 January
തുടര്ച്ചയായ അഞ്ചാം വര്ഷവും ഈ വലിയ നേട്ടം സ്വന്തമാക്കി അബുദാബി
അബുദാബി : ലോകത്തിലെ സുരക്ഷിത നഗരമെന്ന നേട്ടം തുടര്ച്ചയായ അഞ്ചാം വര്ഷവും സ്വന്തമാക്കി അബുദാബി. ഡാറ്റ ക്രൗഡ് സോഴ്സിങ് വെബ്സൈറ്റായ നംബിയോ നടത്തിയ സര്വ്വേയിലാണ് അബുദാബി ഈ…
Read More » - 26 January
ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കാന് നിരവധി പരിപാടികളുമായി പ്രവാസി സമൂഹം
ദുബായ് : ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കാന് ഒരുങ്ങി ഇന്ത്യന് സമൂഹം. ദുബായ് ഇന്ത്യന് കോണ്സുലേറ്റില് രാവിലെ 7.45 മുതല് പരിപാടികള് ആരംഭിയ്ക്കും. രാവിലെ എട്ടിന്…
Read More » - 25 January
ദുബായില് ഹിന്ദു ക്ഷേത്രം ഉയരുന്നു ; 2022-ല് ദീപാവലി നാളില് വിശ്വാസികള്ക്കായി തുറന്ന് കൊടുക്കും
ദുബായ് : ദുബായില് ഹിന്ദു ക്ഷേത്രം ഉയരുന്നു. 2022ലെ ദീപാവലി നാളില് വിശ്വാസികള്ക്കായി ക്ഷേത്രം തുറന്നു കൊടുക്കുമെന്നാണ് റിപ്പോര്ട്ട്. ഇന്ത്യന്, അറബി വാസ്തു വിദ്യയുടെ സമന്വയത്തിലൂടെ നിര്മ്മിയ്ക്കുന്ന…
Read More » - 25 January
പ്രധാനമന്ത്രിയുടെ സ്റ്റെന്സില് ഛായാ ചിത്രവുമായി ദുബായിലെ മലയാളി വിദ്യാര്ത്ഥി
ദുബായ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്റ്റെന്സില് ഛായാ ചിത്രവുമായി ദുബായിലെ മലയാളി വിദ്യാര്ത്ഥി. ആറ് പാളികളുള്ള സ്റ്റെന്സില് ഛായാ ചിത്രമാണ് 14 കാരനായ ശരണ് ശശികുമാര് എന്ന…
Read More » - 25 January
മൂന്ന് തരം കോവിഡ് പരിശോധനാ രീതിയ്ക്ക് അംഗീകാരം നല്കി അബുദാബി ആരോഗ്യ വകുപ്പ്
അബുദാബി : മൂന്ന് തരം കോവിഡ് പരിശോധനയ്ക്ക് അംഗീകാരം നല്കി അബുദാബി ആരോഗ്യ വകുപ്പ്. കോവിഡ് പരിശോധന സജീവമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിശോധനാ രീതിയ്ക്ക് അംഗീകാരം നല്കിയത്.…
Read More » - 24 January
യുഎഇയിലെ റെസിഡന്ഷ്യല് വിസയില് കാര്യമായ മാറ്റങ്ങള് വരുത്താന് തീരുമാനിച്ച് മന്ത്രാലയം
ദുബായ്: യുഎഇയിലെ റെസിഡന്ഷ്യല് വിസയില് കാര്യമായ മാറ്റങ്ങള് വരുത്തി മന്ത്രാലയം . യുഎഇയിലെ താമസ നിയമത്തില് നിര്ണായകമായ മാറ്റം വരുത്താനുള്ള ക്യാബിനറ്റ് തീരുമാനത്തിന് യുഎഇ വൈസ്…
Read More » - 23 January
പ്രകൃതിദുരന്തങ്ങളിൽ നിന്ന് മനുഷ്യ ജീവൻ രക്ഷിക്കാൻ കഴിയുന്ന ഡ്രോൺ നിർമ്മിച്ച് പതിനാലുകാരൻ
ദുബായ് : സമപ്രായക്കാരിൽ ഭൂരിഭാഗവും സ്വന്തം കാര്യങ്ങളും നോക്കി ഗെയിമുകളും കളിച്ച് നടക്കുമ്പോൾ മനുഷ്യജീവനെ രക്ഷപ്പെടുത്തുന്ന കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ഈ പതിനാലുകാരൻ, ദുബായിൽ സ്ഥിരതാമസമാക്കിയ ജോഷ്വ എൽവിസ്…
Read More »