UAE
- Mar- 2021 -7 March
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2613 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് 2613 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് 12 കൊവിഡ് മരണങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട്…
Read More » - 5 March
ചായയെ ചൊല്ലി തർക്കം;സഹപ്രവര്‍ത്തകന്റെ വിരല്‍ അരിഞ്ഞ തൊഴിലാളിക്ക് ജയില്‍
ദുബായ്: ചായയെ ചൊല്ലിയുണ്ടായ വാക്കു തർക്കത്തെ തുടർന്ന് സഹപ്രവർത്തകന്റെ വിരലുകൾ മുറിച്ച തൊഴിലാളിക്ക് മൂന്നു മാസം തടവ്. ദുബായിലാണ് സംഭവം. ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അറിയാതെ വായിൽ…
Read More » - 4 March
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 24 കോടി രൂപ സമ്മാനം
അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരനായ ശിവമൂര്‍ത്തി. ഫെബ്രുവരി 17ന് വാങ്ങിയ 202511…
Read More » - 3 March
കാറിനുള്ളില്‍ ശ്വാസംമുട്ടി നാലുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
ദുബൈ: പിതാവിന്റെ അശ്രദ്ധ മൂലം നാലുവയസ്സുകാരി കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു. ദുബൈയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. മണിക്കൂറുകളോളം അടച്ചിട്ട കാറിനുള്ളില്‍ കഴിഞ്ഞ കുഞ്ഞ് ശ്വാസം കിട്ടാതെയാണ്…
Read More » - 3 March
യുഎഇയില്‍ ഇന്ന് 2,692 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,692 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 1,589 പേരാണ് രോഗമുക്തരായത്.…
Read More » - 3 March
‘സാംസ്കാരിക വിസ’ ; കാലാകാരന്മാർക്ക് 10 വർഷത്തേക്കുള്ള വിസ അനുവദിക്കാനൊരുങ്ങി ദുബായ്
ദുബായ് : ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് സാംസ്കാരിക വിസ അനുവദിക്കാനൊരുങ്ങി ദുബായ് കൾച്ചർ ആന്റ് ആർട്സ് അതോറിറ്റി. ‘സാംസ്കാരിക വിസ’ എന്ന പേരിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. 2019ൽ യുഎഇ…
Read More » - 2 March
40 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിൻ നൽകാനൊരുങ്ങി ദുബായ്
ദുബൈ: കോവിഡ് വാക്സിനേഷന് ക്യാമ്പയിന് വിപുലമാക്കി ദുബൈ രംഗത്ത് എത്തിയിരിക്കുന്നു. പുതിയ അറിയിപ്പനുസരിച്ച് 40 വയസിന് മുകളിലുള്ളവര്‍ക്ക് ഇനി കൊവിഡ് വാക്സിന് ലഭ്യമാക്കുന്നതാണ്. എന്നാല്‍ അതേസമയം ദുബൈയില്‍…
Read More » - 2 March
യുഎഇയില്‍ ഇന്ന് 2,721 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,721 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,666 പേരാണ് രോഗമുക്തരായത്.…
Read More » - 1 March
കോവിഡ് നിയമലംഘനം; ദുബൈയില്‍ൽ 10 സ്ഥാപനങ്ങള്‍ പൂട്ടി
ദുബൈ: കോവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങള്‍ ദുബൈ എക്കണോമി അധികൃതരുടെ പരിശോധനയില്‍ പൂട്ടിക്കുകയുണ്ടായി. 246 കടകള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നു. ഫെബ്രുവരി മാസത്തിലെ കണക്കുകളാണ്…
Read More » - 1 March
കളഞ്ഞുപോയ വജ്രം നാല് മണിക്കൂറിനുള്ളില്‍ കണ്ടെത്തി നൽകി പോലീസ്
ദുബൈ: കളഞ്ഞുപോയ വന്‍തുക വിലമതിക്കുന്ന വജ്രം നാല് മണിക്കൂറിനുള്ളില്‍ ഉടമയ്ക്ക് കണ്ടെത്തി നല്കി ദുബൈ പോലീസ് രംഗത്ത് എത്തിയിരിക്കുന്നു. ദുബൈയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് യുവതിയുടെ വജ്രം…
Read More » - 1 March
ഷാംപൂ കുപ്പികളില്‍ ലഹരിമരുന്ന് കടത്ത്; ഒരാൾ പിടിയിൽ
ദുബൈ: ഷാംപൂ കുപ്പികളില്‍ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്ത്രീ ദുബൈയില്‍ അറസ്റ്റ് ചെയ്തു. 746 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 56കാരിയായ…
Read More » - 1 March
യുഎഇയില്‍ ഇന്ന് 2,526 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,526 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,107 പേരാണ്…
Read More » - Feb- 2021 -28 February
സ്ത്രീ ഡോക്ടറെ തുപ്പിയ സംഭവം; നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
അബുദാബി: ചികിത്സക്കെത്തിയ സ്ത്രീ ഡോക്ടറെ തുപ്പിയെന്ന പരാതിയില്‍ നഷ്ടപരിഹാരത്തുക വർധിപ്പിച്ച് അബുദാബി സിവില്‍ കോടതി രംഗത്ത് എത്തിയിരിക്കുന്നു. ആശുപത്രിയില്‍ വെച്ച് ഡോക്ടറും രോഗിയും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ മറ്റുള്ളവരുടെ…
Read More » - 28 February
മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ
അബുദാബി: യുഎഇയില്‍ മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നു. ആഗോള എണ്ണ വില അടിസ്ഥാനപ്പെടുത്തി പെട്രോളിനും ഡീസലിനും വില ഉയർത്തിയിരിക്കുകയാണ്. ഫെബ്രുവരി 1.91…
Read More » - 28 February
യുഎഇയില്‍ ഇന്ന് 2,930 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,930 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,517 പേരാണ്…
Read More » - 28 February
60 ലക്ഷത്തിലധികം വാക്സിന് ഡോസുകള്‍ നല്‍കിയതായി യുഎഇ
അബുദാബി: യുഎഇയില്‍ കൊവിഡ് വാക്സിനേഷന് പുരോഗമിക്കുമ്പോള്‍ രാജ്യത്ത് 60 ലക്ഷത്തിലധികം വാക്സിന് ഡോസുകള്‍ നല്‍കിയതായി അധികൃതര്‍ അറിയിക്കുകയുണ്ടായി. ശനിയാഴ്ച വരെ ആകെ 6,015,089 ഡോസുകളാണ് രാജ്യത്ത് നൽകിയിരിക്കുന്നത്.…
Read More » - 27 February
യുഎഇയില്‍ ഇന്ന് 3,434 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3,434 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2,171 പേരാണ് രോഗമുക്തരായത്. രാജ്യത്ത്…
Read More » - 27 February
തൊഴിലുടമയുടെ ലക്ഷങ്ങൾ മോഷ്ടിച്ച പ്രവാസിക്ക് ജയില്‍ ശിക്ഷ
ദുബൈ: ദുബൈയില്‍ തൊഴിലുടമയുടെ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) മോഷ്ടിച്ച പ്രവാസി വീട്ടുജോലിക്കാരിക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നു. ശിക്ഷാ കാലാവധിക്ക്…
Read More » - 27 February
വാക്സിന് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് രക്തദാനം നടത്താം; അബുദാബി ആരോഗ്യസേവന
അബുദാബി: കൊവിഡ് വാക്സിന് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തദാനം നടത്താമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ അറിയിക്കുകയുണ്ടായി. ആദ്യത്തെയും രണ്ടാമത്തെയും ഡോസ് വാക്സിന് സ്വീകരിച്ച് 14…
Read More » - 26 February
ദുബായില്‍ കാണാതായ പ്രവാസി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി
ദുബായ് : ദുബായില്‍ കാണാതായ പ്രവാസി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ ഫോണ്‍ എടുത്തുവെച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. വ്യാഴാഴ്ച രാവിലെ നടക്കാന്‍…
Read More » - 26 February
യുഎഇയിൽ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത
അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. പൊതുവേ മേഘാവൃതമായ അന്തരീക്ഷമായിരിക്കും കാണുക. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വടക്കന്‍…
Read More » - 26 February
യുഎഇയില്‍ 3498 പേര്‍ക്ക് കൂടി കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 3498 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2478 പേരാണ് രോഗമുക്തരായത്.…
Read More » - 26 February
യുഎഇയിൽ വാഹനാപകടം; സഹോദരങ്ങള്‍ മരിച്ചു
റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. 17ഉം 28ഉം വയസ് പ്രായമുള്ള സ്വദേശി യുവാക്കളാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് റാസല്‍ഖൈമ പൊലീസ് അറിയിക്കുകയുണ്ടായി. വ്യാഴാഴ്ച വൈകുന്നേരം എമിറേറ്റ്സ് ബൈപ്പാസ്…
Read More » - 25 February
കാറും ട്രക്കും കൂട്ടിയിടിച്ച് യുഎഇയില്‍ അപകടം
ഷാര്‍ജ: യുഎഇയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. വ്യാഴാഴ്ച ഖോര്‍ഫകാന്‍ – ഷാര്‍ജ റോഡിലായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. നാല് ആംബുലന്‍സുകളും രണ്ട് പെട്രോൾ…
Read More » - 25 February
17 പേരുടെ മരണത്തിനിടയാക്കിയ അപകടം; ഡ്രൈവര്‍ക്ക് ശിക്ഷാ ഇളവ്
ദുബൈ: 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈ ബസ് അപകടത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡ്രൈവര്‍ക്ക് ശിക്ഷാ ഇളവ് നൽകിയിരിക്കുന്നു. ഒമാന്‍ സ്വദേശിയായ ഡ്രൈവറുടെ ജയില്‍ ശിക്ഷ ഏഴ് വര്‍ഷത്തില്‍…
Read More »