Technology

  • Oct- 2017 -
    12 October

    അവിശ്വസനീയമായ നിസാരവിലക്ക് എയർടെലിന്റെ 4G ഫോൺ വിൽപ്പനയിൽ

    ന്യൂ ഡൽഹി ; ജിയോയെ നേരിടാൻ കുറഞ്ഞ വിലയിൽ ഫോർ ജി ഫോണുകൾ വിപണിയിലിറക്കി മറ്റൊരു അങ്കത്തിന് ഒരുങ്ങി എയർടെൽ. മേരാ പെഹ്‌ലാ സ്മാർട്ട് ഫോൺ’ എന്ന…

    Read More »
  • 11 October
    google

    ലോകത്തെ ഞെട്ടിക്കുന്ന തീരുമാനവുമായി ഗൂഗിള്‍

    ലോകത്തെ അതിശക്തരായ രണ്ട് സ്ഥാപനങ്ങള്‍ ഒരുമിച്ചുചേരുന്നു. 900 കോടി ഡോളറിന് ഗൂഗിള്‍ ആപ്പിളിനെ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇങ്ങനെയൊരു വാര്‍ത്ത പെട്ടെന്ന് ആരും വിശ്വസിക്കാനും തയ്യാറല്ല. എന്നാല്‍…

    Read More »
  • 11 October

    ദീപവാലി ആഘോഷമാക്കാനായി മെഗാ ഓഫറുകളുമായി ഫ്‌ലിപ്കാര്‍ട്ട് രംഗത്ത്

    ദീപവാലി ആഘോഷമാക്കാനായി മെഗാ ഓഫറുകളുമായി ഫ്‌ലിപ്കാര്‍ട്ട് രംഗത്ത്. ഇതിനായി ബിഗ് ദിവാലി സെയില്‍ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 14 മുതല്‍ 17 വരെയാണ് ഫ്‌ലിപ്കാര്‍ട്ട് ബിഗ്…

    Read More »
  • 11 October

    കണ്ണടച്ചിരിക്കുന്നവരെ കണ്ണു തുറപ്പിക്കാൻ’ ഫോട്ടോഷോപ് എലിമെന്റ്‌സ്

    കംപ്യൂട്ടറിൽ ചില പുതിയ സംവിധാനങ്ങൾ നല്‍കിയാണ് ഫോട്ടോ-വിഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ ഭീമന്‍ അഡോബി എത്തുന്നത്. പുതിയ ഫോട്ടോഷോപ് എലിമെന്റ്‌സിന്റെ (Elements) പുതുക്കിയ പതിപ്പില്‍ ഫോട്ടോയിലെ അടഞ്ഞ കണ്ണു…

    Read More »
  • 11 October

    ഒപ്പോ ഇനി ഇന്ത്യയില്‍ സ്വന്തം സ്റ്റോര്‍ തുറക്കും

    ഇന്ത്യയില്‍ ഇനി ഒപ്പോ സ്വന്തം സ്റ്റോര്‍ തുറക്കും. ഇന്ത്യന്‍ സര്‍ക്കാര്‍ പ്രമുഖ ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ ഒപ്പോയ്ക്ക് ഇന്ത്യയില്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്റ്റോര്‍ തുറക്കുന്നതിന്…

    Read More »
  • 11 October

    ഈ ആന്റി വൈറസ് നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തും

    വാഷിംങ്ടണ്‍: കമ്പ്യൂട്ടറുകള്‍ സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് ആന്റി വൈറസ് ഉപയോഗിക്കുന്നത്. പക്ഷേ ഇതില്‍ ഒരു ആന്റി വൈറസ് വിവരങ്ങള്‍ ചോര്‍ത്തനായി റഷ്യ ഉപയോഗിക്കുന്നുണ്ട്. ഇസ്രയേല്‍ ചാരന്മാരാണ് ഇതു സംബന്ധിച്ച…

    Read More »
  • 10 October

    ഫേ​സ്ബു​ക്ക് ഇ​ന്ത്യ തലവൻ രാ​ജി​വ​ച്ചു

    ന്യൂ​ഡ​ൽ​ഹി:  ഫേ​സ്ബു​ക്ക് ഇ​ന്ത്യ തലവൻ രാ​ജി​വ​ച്ചു. ഉ​മാം​ഗ് ബേ​ദിയാണ് സ്ഥാനമൊഴിഞ്ഞത്. ഫേ​സ്ബു​ക്ക് ഇ​ന്ത്യ എംഡി സ്ഥാനമൊഴിഞ്ഞ കാര്യം സ്ഥാപനം തന്നെയാണ് പ്ര​സ്താ​വ​ന​യിലൂടെ അറിയിച്ചത്. സ്ഥാനമൊഴിഞ്ഞ ഉ​മാം​ഗി​നു പ​ക​ര​മാ​യി…

    Read More »
  • 9 October

    വീണ്ടും ആൻഡ്രോയ്ഡ് ഫോണുമായി ബ്ലാക്ക്‌ബെറി

    ടിസിഎൽ ബ്ലാക്ബെറി മോഷൻ സ്മാർട്ട്ഫോൺ പുറത്തിറക്കി. ചൈനീസ് മൊബൈൽ നിർമാതാക്കളാണ് ടിസിഎൽ ബ്ലാക്ബെറി. കഴിഞ്ഞ ദിവസമാണ് ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുന്ന പുതിയ സ്മാർട്ട്ഫോൺ കമ്പനി അവതരിപ്പിച്ചത്. ബ്ലാക്ബെറി മോഷന്റെ…

    Read More »
  • 8 October

    വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് അവതരിപ്പിച്ചു

    വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് അവതരിപ്പിച്ചു. ബീറ്റാ വേര്‍ഷനാണ് ഇപ്പോള്‍ ലഭിക്കുക. വ്യാവസായിക ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനുള്ള വാട്‌സ്ആപ്പിന്റെ സംരംഭമാണ് ഈ ബിസിനസ് ആപ്പ്. ഇതിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ക്ക്…

    Read More »
  • 8 October

    തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ പ്രശ്‌നമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ കമ്പനി

    ബിയജിംഗ്: തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ പ്രശ്‌നമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രശസ്ത കമ്പനിയായ ആപ്പിള്‍ രംഗത്ത്. ആപ്പിളിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയക്ക്…

    Read More »
  • 7 October

    കിടിലന്‍ ഓഫറുമായി റിലയന്‍സ് വീണ്ടും

    റിലയന്‍സ് വീണ്ടും കിടിലന്‍ ഓഫറുമായി രംഗത്ത്. ഇത്തവണ വന്‍ വിലക്കുറവുമായി റിലയന്‍സ് ലൈഫ് 4ജി വോള്‍ടി സ്മാര്‍ട്ഫോണുകളുമായിട്ടാണ് എത്തിയത്. ലൈഫ് സി സീരീസ് സ്മാര്‍ട്ഫോണുകള്‍ ഉത്സവകാല വിപണി…

    Read More »
  • 7 October

    പുതിയ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിപ്പൊളിയുന്നു, വില്‍പ്പന പ്രതിസന്ധിയില്‍

    പുതിയ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിപ്പൊളിയുന്നു, വില്‍പ്പന പ്രതിസന്ധിയില്‍. ലോക പ്രശസ്ത ബ്രാന്‍ഡായ ആപ്പിളിനാണ് ഈ പ്രശ്‌നം തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ഐഫോണ്‍ 8 പ്ലസിനെതിരെ ഇതു സംബന്ധിച്ച നിരവധി…

    Read More »
  • 6 October

    ചില മാറ്റങ്ങളുമായി യുട്യൂബ്

    ന്യൂയോർക്ക് ; ചില സാങ്കേതിക മാറ്റങ്ങളുമായി യുട്യൂബ്. ചില വിഷയങ്ങളെ പറ്റി യുട്യൂബിൽ തിരയുമ്പോൾ വിവാദ വീഡിയോകളായിരിക്കും ആദ്യം കിട്ടുക. പലതും ചില വ്യക്തികൾ അപ്‌ലോഡ് ചെയ്യുന്ന…

    Read More »
  • 6 October

    അമേരിക്കയുടെ നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തി

    അമേരിക്കയുടെ നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തി. ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ നിന്നുമാണ് വിവരങ്ങള്‍ നഷ്ടമായത്. റഷ്യന്‍ ഹാക്കര്‍മാരാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ദേശീയ സുരക്ഷാ ഏജന്‍സിയുടെ ഹാക്കിങ്…

    Read More »
  • 5 October

    ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ് 3 വിപണിയിൽ

    പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായായ ഓപ്പോയുടെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ് 3 പുറത്തിറങ്ങി.എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം…

    Read More »
  • 4 October

    പുതിയ ആപ്ലിക്കേഷനുമായി ഗൂഗിള്‍

    മക്കളുടെ ഫോണുകള്‍ ഇനി മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം. മാതാപിതാക്കള്‍ക്കായി മക്കളുടെ ഫോണ്‍ എവിടെയിരുന്നുകൊണ്ടും നിയന്ത്രിക്കാവുന്ന പുതിയ ആപ്ലിക്കേഷനാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലാണ് ഫാമിലി ലിങ്ക് എന്ന പേരില്‍ ആപ്ലിക്കേഷന്‍…

    Read More »
  • 4 October

    പകുതിവിലയ്ക്ക് ഓണർ 8 സ്മാർട്ട്ഫോൺ

    പകുതിവിലയ്ക്ക് ഓണർ 8 സ്മാർട്ട്ഫോൺ. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലാണ് ഈ വമ്പിച്ച ഓഫർ. 28,999 രൂപ ആയിരുന്നു ഈ ഫോൺ അവതരിപ്പിക്കുമ്പോൾ ഉള്ള വില.…

    Read More »
  • 4 October

    ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാഹൂ

    ന്യുയോര്‍ക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാഹൂ. 2013ൽ 300 കോടി അക്കൗ ണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി തുറന്ന് സമ്മതിച്ച് യാഹൂ. ഇപ്പോൾ പുറത്തു വിട്ട കണക്കുകളിൽ മുൻപ് വെളിപ്പെടുത്തിയിരുന്നതിന്‍റെ…

    Read More »
  • 4 October
    airtel

    കിടിലം ഓഫറുമായി എയർടെൽ

    ഡൽഹി: കിടിലം ഓഫറുമായി എയർടെൽ. പ്രതിദിനം മൂന്ന് ജിബി ഡാറ്റയാണ് പുതിയ ഓഫര്‍. പ്രതിദിനം മൂന്ന് ജിബി ഡാറ്റ 779 രൂപയുടെ പ്ലാനില്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ്…

    Read More »
  • 3 October

    ജിയോ ഉപഭോക്താക്കൾക്ക് ഒരു ദുഃഖവാർത്ത

    മുംബൈ: റിലയൻസ് ജിയോ സൗജന്യ വോയ്‌സ് കോളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. സേവനം ഉപഭോക്താക്കള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജിയോ അധികൃതരുടെ നീക്കം. ദിവസേനയുള്ള സൗജന്യം പരമാവധി 300…

    Read More »
  • 3 October

    ഫെയ്‌സ്ബുക്കിലൂടെ രക്തദാതാവിനെ കണ്ടെത്താം

    കൊച്ചി: രക്തദാതാവിനെ എളുപ്പത്തില്‍ കണ്ടത്താന്‍ ഫെയ്‌സ്ബുക്കുമായി ബന്ധിപ്പിപ്പ് അജീഷ് ലാല്‍ എന്ന തിരുവനന്തപുരംകാൻ. അതിന് വേണ്ടി മൂന്ന് വര്‍ഷത്തോളമാണ് അജീഷ് ശ്രമിച്ചത്. ഒടുവില്‍ അജീഷിന്റെ പരിശ്രമം വിജയം…

    Read More »
  • 3 October

    സമൂഹമാധ്യമങ്ങളിലെ വിദ്വേഷ സന്ദേശങ്ങള്‍ക്ക് പൂട്ട് വീഴുന്നു

    സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പരാമര്‍ശങ്ങളും സന്ദേശങ്ങൾക്കും കടിഞ്ഞാണിടാന്‍ പുതിയ നിയവുമായി ജര്‍മനി.നിയമത്തിനു ‘എന്‍ഫോഴ്സ്മെന്റ് ഓണ്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്സ്’ എന്ന് എന്നര്‍ഥം വരുന്ന പേരാണ് പേരിട്ടിരിക്കുന്നത്. NtezDG എന്നതാണ് നിയമത്തിന്റെ…

    Read More »
  • 3 October
    bsnl

    ബിഎസ്‌എന്‍എല്ലിന്റെ ‘ഭാരത്1’ വരുന്നു

    ‘ഭാരത്1’ എന്നപേരില്‍ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്സെറ്റ് പുറത്തിറക്കാനൊരുങ്ങി ബിഎസ്‌എന്‍എല്‍. ആകര്‍ഷകമായ നിരക്കില്‍ കോള്‍ഡാറ്റ പാക്കേജും ഒരുക്കിയിട്ടുണ്ട്. ഇത് ജിയോക്ക് കനത്ത വെല്ലുവിളി ആകുമെന്ന് കാര്യത്തിൽ സംശയമില്ല. ‘ഭാരത്1’…

    Read More »
  • 3 October
    JioFI

    149 രൂപയ്ക്ക് ജിയോയുടെ കിടിലം ഓഫര്‍

    ജിയോ വീണ്ടും ഉപഭോക്താക്കളെ കൈയ്യിലെടുക്കുന്നു. 2 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും 300 എസ്എംഎസും നല്‍കുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാനാണ് 149 രൂപയുടേത്. എന്നാല്‍ ഇനിമുതല്‍…

    Read More »
  • 2 October

    കൂടുതല്‍ നിയന്ത്രണങ്ങളുമായി ജിയോ

    ജിയോ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി കമ്പനി. ഇനി മുതല്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിനു നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ജിയോയുടെ നീക്കം. നിലവില്‍ സൗജന്യമായി എത്ര മണിക്കൂര്‍ വേണമെങ്കിലും ജിയോ…

    Read More »
Back to top button