
ന്യൂ ഡൽഹി ; ജിയോയെ നേരിടാൻ കുറഞ്ഞ വിലയിൽ ഫോർ ജി ഫോണുകൾ വിപണിയിലിറക്കി മറ്റൊരു അങ്കത്തിന് ഒരുങ്ങി എയർടെൽ. മേരാ പെഹ്‌ലാ സ്മാർട്ട് ഫോൺ’ എന്ന പേരിൽ 1,399 രൂപയ്ക്ക് ഫോൺ വിപണിയിൽ എത്തിക്കാനാണ് എയർടെൽ ശ്രമിക്കുന്നു ഏന്നാണ് റിപ്പോർട്ട്. പരിധിയില്ലാത്ത കോളുകളും ഡാറ്റയും ലഭിക്കാനുള്ള പ്രത്യേക പാക്കേജുൾപ്പടെ കാർബണിന്‍റെ എ40 എന്ന മോഡലായിരിക്കുംഎയർടെൽ വിപണിയിലെത്തിക്കുക.
Post Your Comments