Saudi Arabia
- Mar- 2021 -25 March
സൗദിയിൽ പുതുതായി 482 പേർക്ക് കൂടി കോവിഡ്
ജിദ്ദ: സൗദി യിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം 500ന് അടുത്തിരിക്കുന്നു. വ്യാഴാഴ്ച പുതുതായി 482 പേർക്കാണ് കോവിഡ് കണ്ടെത്തിയിരിക്കുന്നത്. 360 പേർ കൊറോണ…
Read More » - 24 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 466 പേർക്ക്
ജിദ്ദ: സൗദിയിൽ ദിനംപ്രതി കോവിഡ് കേസുകൾ ഉയരുന്നു. ബുധനാഴ്ച പുതുതായി 466 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. 306 പേർ രോഗമുക്തി നേടിയിരിക്കുന്നു. ഇതോടെ രാജ്യത്ത്…
Read More » - 24 March
തൊഴിൽ മേഖലകളിൽ വാക്സിൻ നിർബന്ധമാക്കി സൗദി
ജിദ്ദ: ശവ്വാൽ ഒന്ന് മുതൽ ഹോട്ടൽ, ഭക്ഷ്യവിൽപന കടകൾ, ബാർബർഷാപ്പുകൾ, ബ്യൂട്ടി പാർലർ, ജിംനേഷ്യം അടക്കമുള്ള കായിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കോവിഡ് വാക്സിൻ നിർബന്ധമാകാനൊരുങ്ങുന്നു.…
Read More » - 23 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 410 പേർക്ക്
റിയാദ്: സൗദിയിൽ 410 പേർക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 366 പേർ രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ച് പേർ മരിച്ചു. ഇതുവരെ…
Read More » - 23 March
സൗദിയില്‍ ആദ്യമായി ജോലിക്ക് കയറാൻ പോകവേ രണ്ടു മലയാളി നഴ്സുമാര്‍ വാഹനാപകടത്തില്‍ മരിച്ചു; 5പേര്‍ക്ക് പരിക്ക്
ജിദ്ദ: സൗദി അറേബ്യയിലെ റിയാദ് – ജിദ്ദ പാതയില്‍ ത്വായിഫിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു മലയാളി നഴ്സുമാര്‍ മരിച്ചു. ഇവരെ കൂടാതെ ഒരാള്‍ കൂടി…
Read More » - 22 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 404പേർക്ക്
ജിദ്ദ: സൗദിയിൽ ദൈനംദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്നു. ഇന്ന് 404 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധ ആശുപത്രികളിലും…
Read More » - 22 March
ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് കൊവിഡ് വാക്സിനേഷന് നിര്‍ബന്ധമാക്കി സൗദി
റിയാദ് : ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് കൊവിഡ് വാക്സിനേഷന് നിര്‍ബന്ധമാക്കി സൗദി. കോവിഡ് കാലത്തെ ഹജ്ജ് നിര്‍വഹിക്കാനുള്ള അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകളില്‍ ഒന്ന് കൊവിഡ് വാക്സിന് സ്വീകരിച്ചവരായിരിക്കണം…
Read More » - 21 March
ഹജ്ജിനെത്തുന്നവർക്ക് കോവിഡ് വാക്സിൻ നിർബന്ധം
റിയാദ്: ഈ വർഷം ഹജ്ജിനെത്തുന്ന തീർത്ഥാടകർക്ക് കൊവിഡ് വാക്സിനേഷൻ നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് കാലത്തെ ഹജ്ജ് നിർവഹിക്കാനുള്ള അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകളിൽ…
Read More » - 21 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 367 പേർക്ക്
ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് പുതുതായി 367 കോവിഡ് കേസുകളും 277 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. കോവിഡ്…
Read More » - 20 March
മലയാളി ഡോക്ടർ മക്കയിൽ മരിച്ചു
മക്ക: കാസർകോട് സ്വദേശിയായ ഡോക്ടർ മക്കയിൽ മരിച്ചു. പൈവളിക സ്വദേശി ഡോ. കാദർ കാസിം (എ.കെ. കാസിം- 49) ആണ് മരിച്ചിരിക്കുന്നത്. മക്ക ഏഷ്യന്‍ പോളിക്ലിനിക്ക് മാനേജറായും…
Read More » - 20 March
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശി കൊറ്റങ്ങോടൻ മുഹമ്മദ് നവാഫ്…
Read More » - 20 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 382 പേർക്ക്
ജിദ്ദ: സൗദിയിൽ ദിവസം പ്രതി റിപ്പോർട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിനനുസരിച്ചു രോഗമുക്തരാവുന്നവരുടെ എണ്ണം കുറയുന്നു. അതിനാൽ മൊത്തം ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഉയർന്നിരിക്കുന്നു. ഇന്ന്…
Read More » - 20 March
26 ലക്ഷത്തിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചതായി സൗദി
റിയാദ്: സൗദി അറേബ്യയില്‍ ഇതുവരെ 26 ലക്ഷത്തിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്തെ 500 വാക്സിന് കേന്ദ്രങ്ങള്‍ വഴിയാണ് ഇത്രയും ആളുകള്‍ വാക്സിന്…
Read More » - 18 March
സൗദിയിൽ കോവിഡ് ബാധിച്ചത് 381 പേർക്ക്
റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വർദ്ധിച്ചു. രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇപ്പോള്‍ 3688 പേരാണുള്ളത്. ഇതിൽ 564 പേരുടെ നില…
Read More » - 17 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 393 പേർക്ക്
ജിദ്ദ: സൗദിയിൽ ഇന്ന് പുതുതായി 393 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 231 പേർ രോഗമുക്തി നേടിയിരിക്കുന്നു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്.…
Read More » - 17 March
വാക്സിൻ കുത്തിവെപ്പ് 23 ലക്ഷം ഡോസ് കഴിഞ്ഞതായി സൗദി
റിയാദ്: സൗദിയിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 23 ലക്ഷം ഡോസ് കടന്നിരിക്കുന്നു. കുത്തിവെപ്പെടുത്തവരിൽ രക്തം കട്ടപിടിച്ചതായ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിക്കുകയുണ്ടായി.…
Read More » - 16 March
സൗദിയിൽ പുതുതായി 354 പേര്‍ക്ക് കൂടി കോവിഡ്
റിയാദ്: സൗദിയില്‍ പുതുതായി കൊറോണ വൈറസ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. സൗദിയിൽ പുതുതായി 354 പേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു.…
Read More » - 16 March
ശ്വാസതടസത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു
റിയാദ്: റിയാദ് അൽ ഖറാവി കമ്പനിയിൽ ഒലയ ബ്രാഞ്ച് കാഷ്യറായി ജോലി ചെയ്തിരുന്ന മലപ്പുറം പൊന്നാനി തെക്കേപ്പുറം സ്വദേശി മൂസാമാക്കാനകത്ത് ഹമീദ് (52) നിര്യാതനായി. തിങ്കളാഴ്ച വൈകുന്നേരം…
Read More » - 15 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 345 പേർക്ക്
ജിദ്ദ: സൗദിയിൽ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് പുതുതായി 345 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുകയും 223 പേർ രോഗമുക്തി നേടുകയും…
Read More » - 15 March
സൗദിയിൽ ഉന്നത ഉദ്യോഗസ്ഥരടക്കം വലിയ സംഘം അഴിമതി കേസിൽ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ ഉന്നത ഉദ്യോഗസ്ഥരടക്കം വലിയ സംഘം അഴിമതി കേസിൽ അറസ്റ്റിലായി. വിവിധ മന്ത്രാലയങ്ങളിലെയും തന്ത്രപ്രധാന വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ 241 പേരാണ് അഴിമതിക്കേസിൽ പിടിയിലായിരിക്കുന്നത്.…
Read More » - 14 March
സൗദിയിൽ കോവിഡ് ബാധിച്ചത് 348 പേർക്ക്
ജിദ്ദ: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം മുവായിരത്തിന് മുകളിലായി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3137 പേർ നിലവിൽ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ…
Read More » - 14 March
സൗദിയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
സൗദിയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍ ഉള്ളത്. നാട്ടിലേക്ക് പോകാനും ജോലി മാറാനും…
Read More » - 13 March
പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
റിയാദ്: പക്ഷാ ഘാതം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി റിയാദിൽ മരിച്ചു. വരന്തരപ്പിള്ളി കാരികുളം സ്വദേശി തോട്ടുവേലിപ്പറമ്പില്‍ റഫീഖ് (43) ആണ് മരിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബര്‍…
Read More » - 13 March
കോവിഡ് ബാധിച്ച് പ്രവാസി മലയാളി സൗദിയിൽ മരിച്ചു
ദമ്മാം: കൊല്ലം സ്വദേശി ദമ്മാമിൽ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. മാങ്ങാട് സ്വദേശി വയലിൽ കിഴക്കേതിൽ ജോയ് റോക്കിയാണ് (70) കോവിഡ് ബാധിച്ചു മരിച്ചത്. രാണ്ടാഴ്ച…
Read More » - 13 March
സൗദിയിൽ 351 പേർക്ക് കോവിഡ് ബാധ
ജിദ്ദ: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ച പുതുതായി…
Read More »