ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ദമ്മാമിനടുത്ത് അബ്ഖൈഖില്‍ അന്തരിച്ചു. തിരുവനന്തപുരം വര്‍ക്കല നടയര സ്വദേശി പനമുട്ടംവീട്ടില്‍ സജീദ് നസറുല്ല (44) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
Read Also: വാറ്റു ചാരായത്തെക്കുറിച്ച് പോൾ ചെയ്ത വ്ലോഗ് ഹിറ്റായി, പിന്നീട് പോളിനെ എക്സൈസ് പിടികൂടിയത് നാടകീയമായി
മാർച്ച് 9 രാവിലെ പ്രഭാത നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുന്ന വഴിയില്‍ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു ഇദ്ദേഹം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 വര്‍ഷമായി ദമ്മാമിൽ ജോലി ചെയ്ത് വരികയായിരുന്നു സജീദ് .
Post Your Comments