Saudi Arabia
- Feb- 2023 -7 February
പ്രവാസികൾക്ക് ആശ്വാസവാർത്ത: വിസിറ്റ് വിസയിൽ വിദേശികൾക്ക് കൂടുതൽ ബന്ധുക്കളെ കൊണ്ടുവരാൻ അവസരം ഒരുക്കി സൗദി
റിയാദ്: പ്രവാസികൾക്ക് ആശ്വാസ വാർത്ത. വിസിറ്റ് വിസയിൽ വിദേശികൾക്ക് കൂടുതൽ ബന്ധുക്കളെ കൊണ്ടുവരാൻ അവസരം ഒരുക്കിയിരിക്കുകയാണ് സൗദി അറേബ്യ. ബന്ധുക്കളിലെ കൂടുതൽ വിഭാഗങ്ങളെ വിസിറ്റ് വിസയിൽ രാജ്യത്തേക്ക്…
Read More » - 7 February
ഉംറക്കിടെ ഭാരത് ജോഡോ യാത്രയുടെ പോസ്റ്റർ പ്രദർശിപ്പിച്ചു: മക്കയിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
ജിദ്ദ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ പോസ്റ്റർ മക്കയിൽ പ്രദർശിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. സൗദി അറേബ്യയിൽ ഉംറ യാത്രയ്ക്കിടെയായിഉർന്നു…
Read More » - 5 February
വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച്ച മുതൽ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ്…
Read More » - 5 February
രാജ്യത്തിനും സമുദായത്തിനും ഇ അഹമ്മദ് നല്കിയ സേവനങ്ങള് മികച്ചത്: മുസ്ലീം ലീഗ്
റിയാദ്: രാജ്യത്തിനും സമുദായത്തിനും ഇ അഹമ്മദ് നല്കിയ സേവനങ്ങള് എക്കാലവും സ്മരിക്കപ്പെടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. വിദേശ കാര്യ വകുപ്പ് മന്ത്രിയായിരിക്കെ നയതന്ത്ര…
Read More » - 5 February
ഇലക്ട്രിക് പാസഞ്ചർ ബസ് സർവ്വീസ് ആരംഭിച്ച് സൗദി
റിയാദ്: ഇലക്ട്രിക് പാസഞ്ചർ ബസ് സർവ്വീസ് ആരംഭിച്ച് സൗദി അറേബ്യ. ജിദ്ദയിലാണ് ഇലക്ട്രിക് പാസഞ്ചർ ബസ് സർവ്വീസ് ആരംഭിച്ചത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ…
Read More » - 4 February
കാർ ഒട്ടകവുമായി കൂട്ടിയിടിച്ചു: നാലു യുവാക്കൾക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടം. കാർ ഒട്ടകവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അൽ അഹ്സയിലാണ് അപകടം ഉണ്ടായത്. കർണാടക മംഗ്ലുരു സ്വദേശികളായ മൂന്നു പേർ ഉൾപ്പെടെ നാലു…
Read More » - 2 February
പൊതുഗതാഗത മേഖലയിലെ ബസ് ഡ്രൈവർമാരെ നാലര മണിക്കൂറിലധികം ജോലി ചെയ്യിക്കരുത്: പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി
റിയാദ്: പൊതുഗതാഗത മേഖലയിലെ ബസ് ഡ്രൈവർമാരെ നാലര മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കി. പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും…
Read More » - 2 February
സൗദിയിലെ ശൈത്യകാലം മാർച്ച് 21 ന് അവസാനിക്കും: മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ജിദ്ദ: സൗദി അറേബ്യയിലെ ശൈത്യകാലം മാർച്ച് 21 ന് അവസാനിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ ഖഹ്താനിയാണ് ഇക്കാര്യം…
Read More » - 2 February
ട്രാൻസിറ്റ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് ഡ്രൈവ് ചെയ്യാം: അനുമതി നൽകി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ പുതുതായി നിലവിൽ വന്ന ട്രാൻസിറ്റ് വിസകളിൽ രാജ്യത്ത് പ്രവേശിക്കുന്ന വിദേശികൾക്ക് ഡ്രൈവിങ്ങിന് അനുമതി ലഭിക്കും. പൊതുസുരക്ഷാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. റെന്റ് എ…
Read More » - 1 February
സ്ഥാപകദിനാചരണം: പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി
റിയാദ്: സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ മാസം 22, 23 (ബുധൻ, വ്യാഴം) തീയതികളിൽ സൗദി സ്ഥാപക…
Read More » - Jan- 2023 -30 January
ഫെബ്രുവരി 3 വരെ അസ്ഥിര കാലാവസ്ഥ തുടരും: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: ഫെബ്രുവരി 3 വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ കാലയളവിൽ തബൂക്, അൽ ജൗഫ്, നോർത്തേൺ…
Read More » - 29 January
സെൽഫ് സർവീസ് ബാഗേജ് ഷിപ്മെന്റ് സംവിധാനം ആരംഭിച്ച് കിങ് അബ്ദുൽ അസീസ് വിമാനത്താവളം
ജിദ്ദ: സെൽഫ് സർവീസ് ബാഗേജ് ഷിപ്മെന്റ് സംവിധാനം ആരംഭിച്ച് കിങ് അബ്ദുൽ അസീസ് വിമാനത്താവളം. സമയവും ജോലിഭാരവും ലാഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെൽഫ് സർവീസ് ബാഗേജ് ഷിപ്മെന്റ് സംവിധാനം…
Read More » - 29 January
വാഹനാപകടം: സൗദിയിൽ മലയാളി ബാലിക മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയാണ് മരണപ്പെട്ടത്. അൽ കോബാറിൽ ജോലി…
Read More » - 29 January
ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് ബന്ധിപ്പിക്കുന്ന നിയമം ഉടൻ നടപ്പിലാക്കും: സൗദി അറേബ്യ
റിയാദ്: ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് ബന്ധിപ്പിക്കുന്ന നിയമം ഉടൻ നടപ്പിലാക്കുമെന്ന് സൗദി അറേബ്യ. മാനവശേഷി സാമൂഹിക, വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിതല സമിതി ഈ…
Read More » - 28 January
തണുപ്പിൽ നിന്നും രക്ഷപ്പെടാൻ കൽക്കരി കത്തിച്ചു: ശ്വാസംമുട്ടി യുവതി മരിച്ചു
കുവൈത്ത് സിറ്റി: തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ കൽക്കരി കത്തിച്ച യുവതി ശ്വാസംമുട്ടി മരിച്ചു. കുവൈത്തിലാണ് സംഭവം. യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. തണുപ്പിൽ നിന്ന്…
Read More » - 28 January
പ്രവാസികളും ജോലി തേടി വരുന്നവരും രജിസ്റ്റർ ചെയ്യണം: നിർദ്ദേശം നൽകി സൗദി ഇന്ത്യൻ അംബാസിഡർ
റിയാദ്: സൗദിയിലേക്ക് ജോലിതേടി വരുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഇ-മൈഗ്രേറ്റ്’, ‘മദാദ്’ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം നൽകി സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ സുഹൈൽ അജാസ് ഖാൻ.…
Read More » - 27 January
യുവാവിനെ കാറിലിട്ടു ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തി: പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി
ജിദ്ദ: യുവാവിനെ കാറിലിട്ടു ജീവനോടെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. സൗദി അറേബ്യയിലാണ് സംഭവം. സൗദി വിചാരണ കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ…
Read More » - 25 January
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് നൽകിയിരുന്ന ഫീസ് ഇളവ് ഒരു വർഷം കൂടി ദീർഘിപ്പിക്കും: തീരുമാനം ക്യാബിനറ്റ് യോഗത്തിൽ
റിയാദ്: രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയിലെ സംരംഭങ്ങൾക്ക് നൽകിയിരുന്ന ഫീസ് ഇളവ് ദീർഘിപ്പിക്കാൻ തീരുമാനിച്ച് സൗദി. ഒരു വർഷത്തേക്ക് കൂടിയാണ് ഫീസ് ഇളവ് നീട്ടി നൽകുന്നത്. സൗദി…
Read More » - 22 January
ശാസ്ത്രം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയുമായി സഹകരിക്കും: തീരുമാനവുമായി സൗദി
റിയാദ്: ഇന്ത്യ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാൻ സൗദി അറേബ്യ. ശാസ്ത്രം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയുമായും ബ്രിട്ടനുമായും തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുമെന്ന് സൗദി…
Read More » - 22 January
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ…
Read More » - 22 January
പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഫീസ് തുകകൾ വഹിക്കേണ്ടത് തൊഴിലുടമകൾ: മാനവ വിഭവശേഷി മന്ത്രാലയം
റിയാദ്: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഫീസ് തുകകൾ വഹിക്കേണ്ടത് തൊഴിലുടമകളാണെന്ന് സൗദി അറേബ്യ. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്പ്മെന്റാണ്…
Read More » - 22 January
അനധികൃത ടാക്സികൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
ജിദ്ദ: അനധികൃത ടാക്സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. അനധികൃത ടാക്സികൾക്ക് 5,000 റിയാൽ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. എയർപോർട്ട് അഡ്മിനിസ്ട്രേഷനാണ് ഇതുസംബന്ധിച്ച…
Read More » - 21 January
സമ്പദ് വ്യവസ്ഥ ശക്തമാക്കൽ: സൗദിയിൽ പുതിയ കോർപ്പറേറ്റ് നിയമം പ്രാബല്യത്തിൽ
റിയാദ്: സൗദി അറേബ്യയിൽ പുതിയ കോർപറേറ്റ് നിയമം പ്രാബല്യത്തിൽ വന്നു. വ്യാഴാഴ്ച മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ…
Read More » - 21 January
ഫ്രാൻസിൽ നിന്നുളള കോഴിയിറച്ചി നിരോധനം പിൻവലിച്ച് സൗദി
ജിദ്ദ: ഫ്രാൻസിൽ നിന്ന് കോഴിയിറച്ചിയും മുട്ടയും ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനം പിൻവലിച്ച് സൗദി അറേബ്യ. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വേൾഡ് ഓർഗനൈസേഷൻ…
Read More » - 19 January
കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തുന്നവരുടെ ശ്രദ്ധയ്ക്ക്: മുന്നറിയിപ്പുമായി ട്രാഫിക് വകുപ്പ്
റിയാദ്: കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ട്രാഫിക് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. വാഹനത്തിന്റെ മുൻസീറ്റിൽ കുട്ടിയെ…
Read More »