Saudi Arabia
- Mar- 2023 -12 March
വാഹനാപകടം: ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. സ്കൂൾ അവധിയാഘോഷം കഴിഞ്ഞ് റിയാദിൽ നിന്ന് ജിസാനിലേക്ക് മടങ്ങുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്. ഭർത്താവും ഭാര്യയും അവരുടെ…
Read More » - 12 March
വ്യാപാരമുദ്ര എന്ന രീതിയിലും പരസ്യങ്ങൾക്ക് വേണ്ടിയും ദേശീയ പതാക ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
റിയാദ്: വ്യാപാരമുദ്ര എന്ന രീതിയിലും, പരസ്യങ്ങൾക്ക് വേണ്ടിയും രാജ്യത്തിന്റെ ദേശീയ പതാക ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി പബ്ലിക് പ്രോസിക്യൂഷൻ. വ്യാപാരമുദ്ര എന്ന രീതിയിലും, വാണിജ്യ ഉത്പന്നങ്ങളുടെ…
Read More » - 12 March
മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അഗ്നിബാധ
ജിസാൻ: മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അഗ്നിബാധ. സൗദി അറേബ്യയിലെ ജിസാനിലാണ് സംഭവം. സൗദി പൗരന്മാരായ ഇദ്രീസ് കഅബിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ ഫർണിച്ചറും മറ്റും കത്തിനശിച്ചു.…
Read More » - 11 March
സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്കും, നഴ്സുമാർക്കും അവസരം: വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH) ലേയ്ക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 16…
Read More » - 10 March
തീവ്രവാദ സംഘടനകളിൽ ചേർന്ന് പ്രവർത്തിച്ചു: രണ്ടു പേർക്ക് വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം
റിയാദ്: തീവ്രവാദ സംഘടനകളിൽ ചേർന്ന് പ്രവർത്തിച്ച രണ്ടു പേർക്ക് വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. മക്ക പ്രവിശ്യയിലാണ് ഭീകരർക്ക് വധശിക്ഷ നടപ്പിലാക്കിയത്. സൗദി പൗരന്മാരായ അലി…
Read More » - 10 March
ജിസിസിയിലെ വിദേശികൾക്ക് ടൂറിസ്റ്റ് വിസ: നടപടികളുമായി സൗദി
റിയാദ്: ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് പ്രഫഷൻ പരിഗണിക്കാതെ ടൂറിസ്റ്റ് വിസ നൽകുമെന്ന അറിയിപ്പുമായി സൗദി അറേബ്യ. 90 ദിവസ കാലാവധിയുള്ള ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക്…
Read More » - 10 March
വിമാനത്താവളങ്ങളിൽ ടാക്സി ഓടിക്കാൻ ഇനി വനിതാ ഡ്രൈവർമാരും
റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ ടാക്സി ഓടിക്കാൻ ഇനി വനിതാ ഡ്രൈവർമാരും. റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങളിൽ സ്വദേശികളായ വനിതാ ടാക്സി ഡ്രൈവർമാരെ നിയമിക്കുമെന്ന് അധികൃതർ…
Read More » - 8 March
ജോലിക്കിടെ മാൻ ഹോളിൽ വീണു: പ്രവാസിയ്ക്ക് ദാരുണാന്ത്യം
ജുബൈൽ: ജോലിയ്ക്കിടെ മാൻഹോളിൽ വീണ് ഇന്ത്യക്കാരന് ദാരുണാന്ത്യം. കഴിഞ്ഞ ഏഴു വർഷമായി നാട്ടിലേക്കു പോകാത്ത ഇന്ത്യക്കാരനാണ് ജോലിക്കിടെ മാൻ ഹോളിൽ വീണ് മരിച്ചത്. ഉത്തർപ്രദേശിലെ കൗശംബി സ്വദേശി…
Read More » - 8 March
‘ഇന്ത്യയുമായുള്ള ബന്ധത്തിനാണ് മുൻഗണന…’: വ്യക്തമാക്കി സൗദി അറേബ്യ വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധത്തിന് മുൻഗണന നൽകുന്നതായി സൗദി അറേബ്യ വിദേശകാര്യ മന്ത്രി ഫർഹാൻ അൽ-സൗദ്. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗണ്യമായി വളർന്നുവെന്നും, പ്രത്യേകിച്ച്…
Read More » - 7 March
ഉംറ തീർത്ഥാടന നിരക്ക് വർദ്ധിപ്പിച്ചു
അബുദാബി: ഉംറ തീർഥാടനത്തിന്റെ നിരക്ക് വർദ്ധിപ്പിച്ചു. യുഎഇയിൽ നിന്നുള്ള തീർത്ഥാടകരുടെ നിരക്കിൽ 15 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. Read Also: 512 കിലോ ഉള്ളി വിറ്റ കർഷകന് കിട്ടിയത്…
Read More » - 5 March
ഔദ്യോഗിക ഡ്യൂട്ടിക്കിടെ സൈനികനെ വെടിവച്ചു കൊന്നു: പ്രതിയ്ക്ക് വധശിക്ഷ നടപ്പിലാക്കി
ജിദ്ദ: ഔദ്യോഗിക ഡ്യൂട്ടിക്കിടെ സുരക്ഷാ സൈനികനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. ഏതാനും പോലീസ് വാഹനങ്ങൾക്കും സുരക്ഷാ സൈനികർക്കും നേരെ നിറയൊഴിക്കുകയും,…
Read More » - 5 March
നാലു സ്ഥലങ്ങളിലേക്ക് പുതുതായി വിമാന സർവ്വീസുകൾ ആരംഭിക്കും: പ്രഖ്യാപനവുമായി ഫ്ളൈ ദുബായ്
റിയാദ്: നാലു സ്ഥലങ്ങളിലേക്കുള്ള പുതിയ വിമാന സർവ്വീസ് പ്രഖ്യാപിച്ച് ഫ്ളൈ ദുബായ്. സൗദി അറേബ്യയിലെ നാല് ഇടങ്ങളിലേക്കാണ് ഫ്ളൈ ദുബായ് പുതിയതായി വിമാനസർവ്വീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചത്. വാർത്താക്കുറിപ്പിലൂടെയാണ്…
Read More » - 3 March
രാജ്യാന്തര ബസ് സർവീസ്: പുതിയ നിയമാവലിയുമായി സൗദി
റിയാദ്: രാജ്യാന്തര ബസ് സർവീസുകൾക്കുള്ള പുതിയ നിയമാവലി നടപ്പിലാക്കി സൗദി അറേബ്യ. സൗദിയിൽ നിന്ന് രാജ്യാന്തര സർവീസ് നടത്തുന്നതും രാജ്യത്തെ റൂട്ടുകൾ വഴി കടന്നുപോകുന്നതുമായ ബസുകൾ പുതിയതായിരിക്കണമെന്നാണ്…
Read More » - 2 March
കോടികളുടെ ആസ്തിയുള്ള വ്യവസായിയുടെ അനന്തരാവകാശം സംബന്ധിച്ച കേസ്: പുനർവിചാരണയ്ക്ക് ഉത്തരവിട്ട് കോടതി
റിയാദ്: കോടികളുടെ ആസ്തിയുള്ള വ്യവസായിയുടെ അനന്തരാവകാശം സംബന്ധിച്ച കേസിന്റെ പുനർവിചാരണയ്ക്ക് ഉത്തരവിട്ട് കോടതി. സൗദി അറേബ്യയിലാണ് സംഭവം. കോടിക്കണക്കിന് റിയാലിന്റെ ആസ്തിയുള്ള വ്യവസായി തന്നെ രഹസ്യമായി വിവാഹം…
Read More » - 2 March
ജിദ്ദയിൽ മലയാളി അന്തരിച്ചു: മരണം സംഭവിച്ചത് ഉംറ നിർവഹിച്ച് മടങ്ങവെ
റിയാദ്: ഉംറ നിർവഹിച്ച് മടങ്ങവേ മലയാളി ജിദ്ദയിൽ അന്തരിച്ചു. തിരൂർ മംഗളം സ്വദേശിനി സഫിയ അവറസാനകത്താണ് അന്തരിച്ചത്. 62 വയസായിരുന്നു. Read Also: ഗാര്ഹിക പാചകവാതക സിലിണ്ടറിന് കേന്ദ്രം…
Read More » - Feb- 2023 -28 February
കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റിയാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി അധികൃതർ
റിയാദ്: കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റിയാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റിയാൽ 1000 മുതൽ 2000 റിയാൽ വരെ…
Read More » - 28 February
12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവിന് ദാരുണാന്ത്യം: അപകടം നടന്നത് ഡ്രൈവിംഗ് പഠനത്തിനിടെ
റിയാദ്: 12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവിന് ദാരുണാന്ത്യം. സൗദി അറേബ്യയിലെ നജ്റാനിലാണ് സംഭവം. മകനെ ഡ്രൈവിംഗ് പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. മകൻ തനിയെ കാറോടിക്കാൻ…
Read More » - 27 February
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ താൽക്കാലിക ഒഴിവ്: അപേക്ഷ ക്ഷണിച്ചു
ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിയമനം. താൽക്കാലിക ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡാറ്റ എൻട്രി ഓപറേറ്റർമാർ, ക്ലർക്ക്, ഡ്രൈവർമാർ, മെസഞ്ചർമാർ എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം. Read Also: കിസാന്…
Read More » - 20 February
രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
റിയാദ്: രാജ്യത്തേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് സഹായം നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. രാജ്യത്തേക്ക് നുഴഞ്ഞ് കയറുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത്…
Read More » - 20 February
ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നവരാണോ: ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
തിരുവനന്തപുരം: രാജ്യത്ത് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് വിവിധ ഉത്പന്നങ്ങൾ വാങ്ങുന്നവർ ജാഗ്രതാ പുലർത്തണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ കാണുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി ഉത്പന്നങ്ങൾ…
Read More » - 15 February
സൗദി അറേബ്യയിലെ ആശുപത്രിയിൽ തീപിടുത്തം: ഒഴിവായത് വൻ ദുരന്തം
റിയാദ്: സൗദി അറേബ്യയിൽ ആശുപത്രിയിൽ തീപിടുത്തം. മക്ക അൽ സാഹിർ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന കിങ് അബ്ദുൽ അസീസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. മേജർ ഓപ്പറേഷൻ തീയറ്ററിൽ നിന്നാണ്…
Read More » - 15 February
ഉംറ തീർത്ഥാടകർക്ക് സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാം: സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി
റിയാദ്: ഉംറ വിസയിൽ എത്തുന്ന വിദേശികളെ രാജ്യത്തെ ഏത് വിമാനത്താവളത്തിലും ഇറങ്ങാനും തിരിച്ചുപോകാനും അനുവദിക്കുമെന്ന് സൗദി അറേബ്യ. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സൗദിയിലെ…
Read More » - 15 February
2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റ്: ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ
റിയാദ്: 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസാണ് ഇക്കാര്യം അറിയിച്ചത്. ഫിഫ കൗൺസിൽ…
Read More » - 14 February
വാഹന പാർക്കിങ് ഫീസ് നടപടികൾ പരിഷ്ക്കരിക്കാൻ സൗദി: ഭിന്നശേഷിക്കാർക്ക് സൗജന്യ പാർക്കിംഗ് ഉൾപ്പെടെ പരിഗണനയിൽ
റിയാദ്: വാഹന പാർക്കിങ് ഫീസ് നടപടികൾ പരിഷ്ക്കരിക്കാൻ സൗദി അറേബ്യ. നഗര-ഗ്രാമകാര്യ- പാർപ്പിട മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. മണിക്കൂറിന് പരമാവധി 3 റിയാൽ കാർ പാർക്കിങ് ഫീസ്…
Read More » - 14 February
തൊഴിലുടമയുടെ സമ്മതമില്ലാതെ വീട്ടുജോലിക്കാർക്ക് സ്പോൺസർഷിപ്പ് മാറാം: വ്യവസ്ഥകൾ ഇങ്ങനെ
റിയാദ്: തൊഴിലുടമയുടെ സമ്മതമില്ലാതെ വീട്ടുജോലിക്കാർക്ക് സ്പോൺസർഷിപ്പ് മാറാമെന്ന് സൗദി അറേബ്യ. ശമ്പളം നൽകുന്നതിൽ കാലതാമസമോ മറ്റു പല കാരണങ്ങളോ ഉണ്ടായാൽ, നിലവിലെ തൊഴിലുടമകളുടെ സമ്മതമില്ലാതെ വീട്ടുജോലിക്കാർക്ക് അവരുടെ…
Read More »