Saudi Arabia
- Oct- 2021 -11 October
ഇന്ധന വില പുതുക്കി സൗദി
റിയാദ്: ഇന്ധന വില പുതുക്കി നിശ്ചയിച്ച് സൗദി അറേബ്യ. ദേശീയ പെട്രോളിയം കമ്പനിയായ സൗദി അരാംകൊയാണ് പുതിയ വില പ്രഖ്യാപനം നടത്തിയത്. 91 ഇനം പെട്രോളിന് ലിറ്ററിന്…
Read More » - 11 October
പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നവർക്ക് രണ്ടു ഡോസ് വാക്സിൻ നിർബന്ധം: നിർദ്ദേശം നൽകി സൗദി അറേബ്യ
റിയാദ്: പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നവർക്ക് രണ്ടു ഡോസ് വാക്സിൻ നിർബന്ധമാക്കി സൗദി അറേബ്യ. രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അനുമതി രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവർക്ക് മാത്രമായി…
Read More » - 11 October
പുറത്തിറങ്ങണമെങ്കിൽ രണ്ടു ഡോസ് വാക്സിനും നിർബന്ധം: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ പുറത്തിറക്കങ്ങണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നു. സൗദി അംഗീകൃത വാക്സിനുകൾ ഏതായാലും രണ്ട് ഡോസ് കുത്തിവെപ്പ് നടത്തുകയും…
Read More » - 11 October
കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 59 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് സൗദി അറേബ്യയിൽ 59 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 41 പേർ രോഗമുക്തി…
Read More » - 10 October
പുറത്തിറങ്ങണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ടു ഡോസും നിർബന്ധം: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ പുറത്തിറക്കങ്ങണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നു. സൗദി അംഗീകൃത വാക്സിനുകൾ ഏതായാലും രണ്ട് ഡോസ് കുത്തിവെപ്പ് നടത്തുകയും…
Read More » - 9 October
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 35 പുതിയ കേസുകൾ മാത്രം
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 35 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 51 പേർ രോഗമുക്തി നേടിയതായും…
Read More » - 9 October
ആഗോള മാനദണ്ഡങ്ങളുടെ ലംഘനം: അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ബഹ്റൈൻ
മനാമ: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ഡ്രോണാക്രമണത്തെ അപലപിച്ച് ബഹ്റൈൻ. ഹൂതി ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും എല്ലാ ആഗോള മാനദണ്ഡങ്ങളുടെയും…
Read More » - 9 October
മാനുകളെ കടത്തൽ: വിദേശിയെ അറസ്റ്റ് ചെയ്ത് സുരക്ഷാ വകുപ്പ്
റിയാദ്: നിയമവിരുദ്ധമായി മാനുകളെ കടത്തിയ വിദേശി അറസ്റ്റിൽ. മാനുകളെ വളർത്തുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത യെമൻ സ്വദേശിയെയാണ് സൗദി സുരക്ഷാ വകുപ്പ് പിടികൂടിയത്. ജിസാൻ പ്രവിശ്യയിൽപ്പെട്ട അൽദായിറിൽ…
Read More » - 8 October
ഒക്ടോബർ 10 മുതൽ ആഭ്യന്തര വിമാന യാത്രകൾ നടത്തണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കണം: സൗദി അറേബ്യ
റിയാദ്: ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ ഉപയോഗിക്കുന്നവർക്ക് കോവിഡ് വാക്സിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കുമെന്ന് സൗദി അറേബ്യ. സൗദി…
Read More » - 8 October
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 48 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 48 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 41 പേർ രോഗമുക്തി നേടിയതായും…
Read More » - 8 October
സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും വ്യോമാക്രമണം
റിയാദ്: സൗദി അറേബ്യക്ക് നേരെ വീണ്ടും വ്യോമാക്രമണം. രാജ്യത്തെ തെക്ക് കിഴക്കൻ നഗരമായ ഖമീസ് മുശൈത്തിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. യമനിൽ നിന്ന് സായുധ വിമത സംഘമായ…
Read More » - 8 October
ദുബൈയിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ബസിന് തീപിടിച്ചു: 27 മലയാളികൾ ഉൾപ്പെടെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
റിയാദ്: ദുബൈയിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ബസിന് തീപിടിച്ചു. ദുബൈയിൽ നിന്ന് നിറയെ യാത്രക്കാരുമായി യാത്ര തിരിച്ച ബസ് ദമ്മാമിന് 300 കിലോമീറ്ററകലെ വെച്ചാണ് തീ പിടിച്ചു…
Read More » - 7 October
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 47 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 47 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 46 പേർ രോഗമുക്തി നേടിയതായും…
Read More » - 7 October
ഉംറ വിസ: തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട് ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാം, ആപ്ലിക്കേഷൻ പുറത്തിറക്കി
റിയാദ്: ഹജ്ജ്, ഉംറ വിസകൾ ലഭിക്കുന്നതിനായി തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാം. ഇതിന് സഹായിക്കുന്ന ആപ്ലിക്കേഷൻ പുറത്തിറക്കി. സൗദി വിദേശകാര്യ മന്ത്രാലയമാണ്…
Read More » - 7 October
സൗദിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം: നാലു തൊഴിലാളികൾക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. യമൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹൂത്തികൾ നടത്തിയ ഡ്രോൺ…
Read More » - 6 October
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 45 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 45 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 41 പേർ രോഗമുക്തി നേടിയതായും…
Read More » - 6 October
വിദ്യാഭ്യാസ മേഖലയിലെ കൂടുതൽ വിഭാഗങ്ങൾക്ക് നേരിട്ട് പ്രവേശിക്കാം: അനുമതി നൽകി സൗദി അറേബ്യ
റിയാദ്: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Read Also: മനുഷ്യക്കടത്ത്, ആയുധക്കടത്ത്,…
Read More » - 5 October
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 42 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 42 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 36 പേർ രോഗമുക്തി നേടിയതായും…
Read More » - 5 October
അംഗീകൃത വാക്സിൻ സ്വീകരിക്കാതെ പ്രവേശിക്കുന്നവർക്ക് 48 മണിക്കൂർ ഹോം ക്വാറന്റെയ്ൻ നിർബന്ധം: സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്: രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിക്കാതെ പ്രവേശിക്കുന്നവർക്ക് ഹോം ക്വാറന്റെയ്ൻ നിർബന്ധമാക്കി സൗദി അറേബ്യ. ഇത്തരക്കാർക്ക് 48 മണിക്കൂർ സമയത്തേക്കാണ് ഹോം…
Read More » - 5 October
സ്പോണ്‍സറുടെ ചതി: 8 വര്‍ഷത്തോളം സൗദിയില്‍ കാലികള്‍ക്കിടയില്‍ ദുരിതജീവിതം നയിച്ചവർക്ക് രക്ഷയായി കേന്ദ്ര സര്‍ക്കാര്‍
റിയാദ്: ആന്ധ്രയിലെ രാജാപെട്ട് എന്നയിടത്ത് നിന്നും മെച്ചപ്പെട്ടൊരു ജീവിതം കൊതിച്ച് എട്ട് വര്‍ഷം മുന്‍പ് സൗദിയിലെത്തിയതാണ് വെങ്കട്ട രമണയും മകളുടെ ഭര്‍ത്താവായ വിനോദ് കുമാറും. ചതിയനായ സ്പോണ്സര്…
Read More » - 4 October
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 53 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് സൗദി അറേബ്യയിൽ 53 കോവിഡ് കേസുകളണ് റിപ്പോർട്ട് ചെയ്തത്. 40 പേർ രോഗമുക്തി…
Read More » - 4 October
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഡിഫെൻസ്
റിയാദ്: സൗദിയിൽ ഒക്ടോബർ 8 വരെ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഡിഫെൻസ്. ഒക്ടോബർ 4 മുതൽ ഒക്ടോബർ 8…
Read More » - 4 October
നിയമ ലംഘകർക്ക് സംരക്ഷണം നൽകുന്നവർക്ക് കനത്ത ശിക്ഷ: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: നിയമ ലംഘകർക്ക് സംരക്ഷണം നൽകുന്നവർക്ക് കനത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. നിയമ ലംഘകർക്കു സംരക്ഷണം നൽകുന്നവർക്കു പരമാവധി 15 വർഷം തടവും…
Read More » - 4 October
യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്ക്ക് അനുമതി
റിയാദ്: യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്ക്ക് അനുമതി നല്കി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്ക്ക് നേരത്തെ അനുമതി…
Read More » - 4 October
റിയൽ എസ്റ്റേറ്റ്, സിനിമാ മേഖലകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കി സൗദി അറേബ്യ
റിയാദ് : റിയൽ എസ്റ്റേറ്റ്, സിനിമാ മേഖലകളിലെ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ…
Read More »