Saudi Arabia
- Oct- 2021 -6 October
വിദ്യാഭ്യാസ മേഖലയിലെ കൂടുതൽ വിഭാഗങ്ങൾക്ക് നേരിട്ട് പ്രവേശിക്കാം: അനുമതി നൽകി സൗദി അറേബ്യ
റിയാദ്: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Read Also: മനുഷ്യക്കടത്ത്, ആയുധക്കടത്ത്,…
Read More » - 5 October
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 42 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 42 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 36 പേർ രോഗമുക്തി നേടിയതായും…
Read More » - 5 October
അംഗീകൃത വാക്സിൻ സ്വീകരിക്കാതെ പ്രവേശിക്കുന്നവർക്ക് 48 മണിക്കൂർ ഹോം ക്വാറന്റെയ്ൻ നിർബന്ധം: സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്: രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിക്കാതെ പ്രവേശിക്കുന്നവർക്ക് ഹോം ക്വാറന്റെയ്ൻ നിർബന്ധമാക്കി സൗദി അറേബ്യ. ഇത്തരക്കാർക്ക് 48 മണിക്കൂർ സമയത്തേക്കാണ് ഹോം…
Read More » - 5 October
സ്പോണ്സറുടെ ചതി: 8 വര്ഷത്തോളം സൗദിയില് കാലികള്ക്കിടയില് ദുരിതജീവിതം നയിച്ചവർക്ക് രക്ഷയായി കേന്ദ്ര സര്ക്കാര്
റിയാദ്: ആന്ധ്രയിലെ രാജാപെട്ട് എന്നയിടത്ത് നിന്നും മെച്ചപ്പെട്ടൊരു ജീവിതം കൊതിച്ച് എട്ട് വര്ഷം മുന്പ് സൗദിയിലെത്തിയതാണ് വെങ്കട്ട രമണയും മകളുടെ ഭര്ത്താവായ വിനോദ് കുമാറും. ചതിയനായ സ്പോണ്സര്…
Read More » - 4 October
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 53 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് സൗദി അറേബ്യയിൽ 53 കോവിഡ് കേസുകളണ് റിപ്പോർട്ട് ചെയ്തത്. 40 പേർ രോഗമുക്തി…
Read More » - 4 October
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഡിഫെൻസ്
റിയാദ്: സൗദിയിൽ ഒക്ടോബർ 8 വരെ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഡിഫെൻസ്. ഒക്ടോബർ 4 മുതൽ ഒക്ടോബർ 8…
Read More » - 4 October
നിയമ ലംഘകർക്ക് സംരക്ഷണം നൽകുന്നവർക്ക് കനത്ത ശിക്ഷ: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: നിയമ ലംഘകർക്ക് സംരക്ഷണം നൽകുന്നവർക്ക് കനത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. നിയമ ലംഘകർക്കു സംരക്ഷണം നൽകുന്നവർക്കു പരമാവധി 15 വർഷം തടവും…
Read More » - 4 October
യാത്രാ വിലക്കേര്പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അടിയന്തരാവശ്യങ്ങള്ക്ക് യാത്ര ചെയ്യാന് സൗദി പൗരന്മാര്ക്ക് അനുമതി
റിയാദ്: യാത്രാ വിലക്കേര്പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അടിയന്തരാവശ്യങ്ങള്ക്ക് യാത്ര ചെയ്യാന് സൗദി പൗരന്മാര്ക്ക് അനുമതി നല്കി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന് സൗദി പൗരന്മാര്ക്ക് നേരത്തെ അനുമതി…
Read More » - 4 October
റിയൽ എസ്റ്റേറ്റ്, സിനിമാ മേഖലകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കി സൗദി അറേബ്യ
റിയാദ് : റിയൽ എസ്റ്റേറ്റ്, സിനിമാ മേഖലകളിലെ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ…
Read More » - 3 October
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 41 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 41 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 49 പേർ രോഗമുക്തി നേടിയതായും…
Read More » - 3 October
ഭക്ഷ്യമേഖലകളിലും സൂപ്പർ മാർക്കറ്റുകളും സ്വദേശിവത്കരണം നടപ്പാക്കി സൗദി അറേബ്യ
റിയാദ്: ഭക്ഷ്യമേഖലകളിലും സൂപ്പർ മാർക്കറ്റുകളും സ്വദേശിവത്കരണം നടപ്പാക്കി സൗദി അറേബ്യ. റസ്റ്റോറന്റ്, കാറ്ററിങ്, സൂപ്പർ മാർക്കറ്റ് മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കിയത്. ഇതോടെ കഫേകൾ, സെൻട്രൽ മാർക്കറ്റുകൾ, ഫുഡ്…
Read More » - 3 October
സൗദിയില് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 13,638 നിയമലംഘകര്
റിയാദ് : സൗദിയില് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 13,638 നിയമലംഘകര്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നാണ് തൊഴില്, താമസ, അതിര്ത്തി നിയമലംഘകരെ പിടികൂടിയത്. Read Also :…
Read More » - 3 October
പ്രവാസികള്ക്ക് തിരിച്ചടി : കൂടുതൽ തൊഴിൽ മേഖലകൾ സ്വദേശിവത്കരണ പരിധിയിൽ ഉൾപ്പെടുത്തി സൗദി അറേബ്യ
റിയാദ് : കഫേകള്, സെന്ട്രല് മാര്ക്കറ്റുകള്, ഫുഡ് ട്രക്കുകള് എന്നിങ്ങനെയുള്ള വിവിധ സ്ഥാപനങ്ങള് ഒക്ടോബര് രണ്ട് മുതല് സ്വദേശിവത്കരണത്തിന്റെ പരിധിയില് ഉൾപ്പെടുത്തി സൗദി അറേബ്യ. മാനവവിഭവശേഷി സാമൂഹിക…
Read More » - 3 October
നാട്ടിലേക്ക് പോയവര്ക്ക് സൗദിയില് തിരികെ പ്രവേശിക്കാന് ഹോട്ടല് ക്വാറന്റെന് നിര്ബന്ധമെന്ന് സൗദി എയര്ലൈന്സ്
റിയാദ് : നാട്ടിലേക്ക് പോയവര്ക്ക് സൗദിയില് തിരികെ പ്രവേശിക്കാന് ഹോട്ടല് ക്വാറന്റെന് നിര്ബന്ധമെന്ന് സൗദി എയര്ലൈന്സ്. തവക്കല്നാ ആപ്ലിക്കേഷനും സമാന രീതിയില് കഴിഞ്ഞ ദിവസം ഇതേ അറിയിപ്പ്…
Read More » - 2 October
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 42 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 42 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 55 പേർ രോഗമുക്തി നേടിയതായും…
Read More » - 2 October
രണ്ട് ഡോസ് കോവിഡ് വാക്സിനെടുക്കാത്തവര്ക്ക് പുറത്തിറങ്ങാന് അനുമതി നിഷേധിച്ച് സൗദി അറേബ്യ
ജിദ്ദ : ഒക്ടോബര് 10 മുതൽ സൗദിയില് രണ്ട് ഡോസ് വാക്സിനെടുക്കാത്തവര്ക്ക് പുറത്തിറങ്ങാന് അനുമതിയില്ല. . നേരത്തെ ഒരു ഡോസ് എടുത്തവരും രണ്ട് ഡോസെടുക്കണം. Read Also…
Read More » - 1 October
പ്രതിദിനം ഒരു ലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകാനൊരുങ്ങി സൗദി ഹജ്ജ് ഉംറ മന്ത്രാലയം
റിയാദ് : പ്രതിദിനം ഒരു ലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥിക്കുന്നതിന്…
Read More » - 1 October
70 വയസ്സിനു മുകളിലുള്ളവര്ക്കും ഉംറ നിര്വഹിക്കാം : പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ഹജ്ജ് ഉംറ മന്ത്രാലയം
ജിദ്ദ : കോവിഡ് വാക്സിന് ഡോസുകൾ രണ്ടും എടുത്ത 70 വയസ്സിനു മുകളിലുള്ളവര്ക്ക് ഇഅ്തമര്നാ, തവക്കല്നാ ആപ്ലിക്കേഷന് വഴി ഉംറക്ക് പെര്മിറ്റ് നല്കാനും ബുക്കിങിനും അനുവദിച്ചുള്ള നിര്ദേശം…
Read More » - Sep- 2021 -30 September
മരിച്ച സഹോദരിയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി കഴിഞ്ഞത് 19 വർഷം: വിദേശ വനിത പിടിയിൽ
റിയാദ്: മരണപ്പെട്ട സഹോദരിയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സൗദി അറേബ്യയിൽ ആൾമാറാട്ടം നടത്തി ജീവിച്ച വിദേശ വനിത പിടിയിൽ. 19 വർഷത്തോളമാണ് യുവതി മരണപ്പെട്ട സഹോദരിയുടെ തിരിച്ചറിയൽ…
Read More » - 30 September
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 44 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 44 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 53 പേർ രോഗമുക്തി നേടിയതായും…
Read More » - 30 September
മരണപ്പെട്ട സഹോദരിയുടെ ഐഡന്റിറ്റി ഉപയോഗിച്ച് ആൾമാറാട്ടം നടത്തി കഴിഞ്ഞത് 19 വർഷം: യുവതിക്കെതിരെ ക്രിമിനൽ കേസ്
റിയാദ്: മരണപ്പെട്ട സഹോദരിയെപ്പോലെ ആൾമാറാട്ടം നടത്തി 19 വർഷം ജീവിച്ച വിദേശ വനിതയെ അധികൃതർ പിടികൂടി. മരിച്ചുപോയ സൗദി സ്വദേശിനിയായ സഹോദരിയുടെ ഐഡി ദുരുപയോഗം ചെയ്തതായി യുവതിയുടെ…
Read More » - 30 September
ശിരോവസത്രം ധരിച്ചതിനാൽ ഭർത്താവിന് കഷണ്ടിയുണ്ടെന്ന് അറിഞ്ഞില്ല: വിവാഹത്തിന് രണ്ടാം നാൾ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
റിയാദ്: വിവാഹത്തിന് ശേഷം വെറും രണ്ടു ദിവസം മാത്രം കഴിയവെ ഭർത്താവിൽ നിന്നും ബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവതി. സൗദി അറേബ്യയിലാണ് സംഭവം. ഭർത്താവിന്…
Read More » - 29 September
സൗദിയിലെ ഇന്ത്യൻ സ്കൂളുകളിൽ നിയമനം: വിവിധ തസ്തികകളിലേക്ക് ജോലിയ്ക്കായി അപേക്ഷിക്കാം
റിയാദ്: സൗദി അറേബ്യയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലേക്ക് വിവിധ തസ്തികകളിൽ ഇന്ത്യയിൽ നിന്ന് നിയമനം നടത്തുന്നു. നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹെഡ്മിസ്ട്രസ്, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ,…
Read More » - 29 September
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 55 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് സൗദി അറേബ്യയിൽ 55 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 46 പേർ രോഗമുക്തി…
Read More » - 29 September
ഭർത്താവിന് കഷണ്ടി: വിവാഹബന്ധം വേർപ്പെടുത്തണമെന്ന ആവശ്യവുമായി യുവതി
റിയാദ്: വിവാഹത്തിന് ശേഷം വെറും രണ്ടു ദിവസം മാത്രം കഴിയവെ ഭർത്താവിൽ നിന്നും ബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവതി. സൗദി അറേബ്യയിലാണ് സംഭവം. ഭർത്താവിന്…
Read More »